This media is not supported in your browser
VIEW IN TELEGRAM

DD മലയാളം റീലിസ് - 186
Wrong Turn ( 2003 )
IMDb ⭐️ 6.1/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Rob Schmidt
പരിഭാഷ: നിഷാൽ. K
പോസ്റ്റർ : ദാനീഷ്
ജോണർ : #Horror #Slasher🔞
ലോകമെമ്പാടും ഒട്ടേറെ ആരാധകരുള്ള മൂവി സീരീസുകളിൽ ഒന്നാണ് റോങ്ങ് ടേൺ. അതിലെ ആദ്യ സിനിമയാണ് റോബ് ഷ്മിറ്റിന്റെ സംവിധാനത്തിൽ 2003ൽ പുറത്തിറങ്ങിയ റോങ്ങ് ടേൺ.
ഒരുകൂട്ടം സുഹൃത്തുക്കൾ ചേർന്ന് ഒരു ട്രിപ്പ് പോവുന്നു. വഴിയിൽ ഒരു കാട്ടിൽ വെച്ച് അവരുടെ വാഹനം കേടാവുകയും വല്ല സഹായവും ലഭിക്കുമോ എന്നറിയാൻ വേണ്ടി കാടിനുള്ളിലേക്ക് കയറി പോവുന്നു. അങ്ങനെ അവിടെ തങ്ങൾ തനിച്ചല്ല എന്ന സത്യം അവർ മനസിലാക്കുന്നു. പിന്നീട് നടക്കുന്ന വളരെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായാണ് ചിത്രം മുന്നോട്ട് പോവുന്നത്.
വളരെയധികം വയലൻസ് രംഗങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഇത് ഒരു 18+ സിനിമയാണ്🔞
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

DD മലയാളം റീലിസ് - 187
ഷോർട് ഫിലിം ഫെസ്റ്റ് റിലീസ് - 03
The Last Seance (2018)
IMDb ⭐ 6.4/10
സംവിധാനം : Laura Kulik
ഭാഷ : ഇംഗ്ലീഷ്
പരിഭാഷ: ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ, തുഷാർ വിറകൊടിയൻ
ജോണർ : #Horror
പ്രേതബാധകൾ ഒഴിപ്പിക്കുന്നതിൽ പ്രഗത്ഭരായ അന്ന - ഗ്രേസ് സഹോദരിമാർ
ഒരു വീട്ടിൽ മരണപ്പെട്ട മേരിബെത്ത് എന്ന പെൺകുട്ടിയുടെ ആത്മാവിനെ
ഒഴിപ്പിക്കാൻ ചെല്ലുകയും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ഈ ഹോറർ ഷോർട്ഫിലിമിൽ.

👍1
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 188
ഷോർട് ഫിലിം ഫെസ്റ്റ് റിലീസ് - 04
Post Mortem Mary (2017)
IMDb ⭐ 7.2 /10
സംവിധാനം : Joshua Long
ഭാഷ : ഇംഗ്ലീഷ്
പരിഭാഷ: ഷജീഫ് സലാം
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Horror
മരണപ്പെട്ട വീടുകളിൽ അപകടത്തിൽ മരണപ്പെട്ട ആളുകളുടെ പോസ്റ്റ്‌മോർട്ടം ഫോട്ടോഗ്രാഫി ബിസിനസ്സ് നടത്തുന്ന ജോലിയാണ് മേരി എന്ന പെൺകുട്ടിക്കും അവളുടെ അമ്മയ്ക്കും.
ഒരിക്കൽ അവർ ഒരു അപകടത്തിൽ മരണപ്പെട്ട "മേരി" എന്ന പെൺകുട്ടിയുടെ വീട്ടിൽ പോസ്റ്റ്മോർട്ടം ചെയ്യാൻ പോകുകയും
തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ഈ ഷോർട് ഫിലിമിൽ.ക്ലൈമാക്സ് പ്രേക്ഷകന്റെ യുക്തിക്കനുസരിച്ച് തീരുമാനിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഈ ഷോർ ഫിലിം അവസാനിപ്പിച്ചിരിക്കുന്നത്.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

DD മലയാളം റീലിസ് - 189
Yamadonga ( 2007 )
IMDb ⭐️ 7.3/10
ഭാഷ : തെലുങ്ക്
സംവിധാനം : S. S. Rajamouli
പരിഭാഷ: സാൻ പി സാൻ
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Action #Fantasy
SS രാജമൗലി സംവിധാനം നിർവ്വഹിച്ച് ജൂനിയർ NTR, മോഹൻബാബു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ആക്ഷൻ, ഫാന്റസി, കോമഡി ചിത്രമാണ് യമദോംഗ. അക്കാലത്തെ മികച്ച പണംവാരി ചിത്രങ്ങളിൽ ഒന്നായ ഈ സിനിമ ബ്ലോക്ക് ബസ്റ്റർ അടിച്ചു. മിക്ക രാജമൗലി സിനിമകളിലെയും പോലെ ഈ സിനിമയും ' അവിശ്വസനീയതകളിലെ വിശ്വസിനീയത' അടിസ്ഥാനമാക്കി മുന്നോട്ട് പോകുന്ന സിനിമയാണ്.
കള്ളത്തരങ്ങൾ ചെയ്ത് ജീവിക്കുന്ന രാജ ഒരു ദിവസം മദ്യലഹരിയിൽ യമദേവനെ ചീത്ത വിളിക്കുകയും അത് കേട്ട യമദേവന് സ്വർഗ്ഗലോകത്തിൽ വെച്ച് നാണക്കേട് ഉണ്ടാവുകയും ചെയ്തു. തുടർന്ന് ദേവനായ യമനും മനുഷ്യനായ രാജക്കും ഇടയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൽ ഉള്ളത്.
പാളിപ്പോവേണ്ട കഥാഗതി ആണെങ്കിലും അതിനെ ഇത്രത്തോളം ജനപ്രിയമാക്കുന്നതിൽ രാജമൗലിയുടെ ഡയറക്ഷനും ജൂനിയർ NTR ന്റെ പെർഫോമൻസും മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. ചിത്രത്തിലെ ഡയലോഗുകളും, ഡയലോഗ് ഡെലിവറിയും എടുത്ത് പറയേണ്ട മേന്മയാണ്. അതെല്ലാം പൂർണ്ണതയിൽ ഫലിപ്പിച്ച അഭിനേതാക്കളും കൈയടി അർഹിക്കുന്നു. ജൂനിയർ NTR ന്റെയും മോഹൻബാബുവിന്റയും ഇടയിൽ നടന്ന 'ഡയലോഗ് വാർ' അന്ന് തരംഗമായിരുന്നു. ചിത്രത്തിലെ സംഗീതവും ശരാശരിയിൽ മുകളിൽ നിൽക്കുന്ന നിലവാരം പുലർത്തിയിട്ടുണ്ട്. ചുരുക്കത്തിൽ രണ്ടേ മുക്കാൽ മണിക്കൂർ രസിച്ചിരുന്ന് കാണാൻ കഴിയുന്ന ഒരു ഫുൾ പാക്ക്ഡ് എന്റർടെയ്നർ ആണ് യമദോംഗ.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍4