DD മലയാളം റീലിസ് - 173
Gaddalakonda Ganesh (2019)
IMDb ⭐️ 6.6/10
ഭാഷ : തെലുങ്ക്
സംവിധാനം : Harish Shankar
പരിഭാഷ: സാൻ പി സാൻ
പോസ്റ്റർ : ദാനീഷ്
ജോണർ : #Action #Thriller
വരുൺ തേജിനെയും അഥർവ്വയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഹാരിഷ് ശങ്കർ സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ സിനിമയാണ് ഗദ്ദലകൊണ്ട ഗണേഷ്. 2014 ൽ പുറത്തിറങ്ങിയ കാർത്തിക് സുബ്ബരാജ് ചിത്രം 'ജിഗർത്താണ്ട' യുടെ തെലുങ്ക് പതിപ്പാണ് ഇത്.
ജിഗർത്താണ്ട ഒരു ക്ലാസ്സ് മൂവി ആണെങ്കിൽ ഗദ്ദലകൊണ്ട ഗണേഷ് പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ചേരുവകൾ അടങ്ങിയ ഒരു പക്ക മാസ്സ് ത്രില്ലർ സിനിമയാണ്.
സ്വന്തമായി സിനിമ സംവിധാനം ചെയ്യണമെന്ന മോഹത്തിൽ നടക്കുന്ന ആളാണ് അഭി. വില്ലനെ വെച്ച് സിനിമ ചെയ്യണം എന്നുള്ളതിനാൽ റൗഡികളുടെ കഥ തേടി യാത്ര പുറപ്പെടുകയും ഗദ്ദലകൊണ്ടയിൽ എത്തിച്ചേരുകയും ചെയ്യുന്നു. അവിടെ വെച്ച് ഗണേഷ് എന്ന ഒരു പക്ക ക്രിമിനലിനെ കണ്ട് മുട്ടുന്നു. തുടർന്ന് ഇരുവർക്കുമിടയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്.
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെല്ലാം മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. ത്രില്ലിങ് ആയി കൊണ്ടുപോവുന്ന സ്റ്റോറി ലൈനിൽ അങ്ങിങ്ങായി കോമഡികൾ കൊണ്ടും മികച്ച സോങ്, മ്യൂസിക് എന്നിവ കൊണ്ടും ചിത്രം പ്രേക്ഷക പ്രീതി നേടുന്നു. മാസ്സ് പ്ലോട്ടിൽ കഥപറയുന്ന സിനിമയായിട്ട് പോലും വൈകാരിക മുഹൂർത്തങ്ങളെല്ലാം പൂർണ്ണതയിൽ കൊണ്ട് വരാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ 'ജിഗർത്താണ്ടയുടെ' ഒരു ഡീസന്റ് റീമേകാണ് ഗദ്ദലകൊണ്ട ഗണേഷ്.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍5
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 174
The Culprit (2019)
IMDb ⭐️ 5.7 /10
ഭാഷ : കൊറിയൻ
സംവിധാനം : Ko Jungwook
പരിഭാഷ & പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : #Drama #Crime
ആരാണ് യഥാർത്ഥ കൊലയാളി?
എന്തിന് വേണ്ടിയാണ് കൊല ചെയ്തത്?
ഒരുപക്ഷേ ത്രില്ലെർ സിനിമാ പ്രേമികൾക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് സിനിമ തരുന്നത്. ഇത്തരം സിനിമകളിൽ ഒരു സസ്പെൻസ് മുഖ്യമായിരിക്കും, അതും ഈ സിനിമയിൽ ഉള്ളത് കൊണ്ട് അവസാനം വരെ ത്രില്ലിങായി അങ്ങ് പോവും.
ത്രില്ലെർ സിനിമകളുടെ തട്ടകമായ കൊറിയൻ സിനിമാ ഇൻഡസ്ട്രിയിൽ നിന്നും ഹെവി ത്രില്ലെർ അനുഭവം ഉണ്ടായിട്ടുള്ളവർക്ക് ഈ സിനിമ ആ രീതിയിൽ കാണാതെ ഒരു നോർമൽ മൂഡിൽ കണ്ടാൽ തീർച്ചയായും ഇഷ്ട്ടപെടും... അല്ലെങ്കിൽ ഇഷ്ട്ടപെടുമെന്ന് കരുതുന്നു... എന്തായാലൊന്ന് കണ്ടു നോക്ക്.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👍2
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 175
ഷോർട് ഫിലിം ഫെസ്റ്റ് റിലീസ് - 01
ഭാഷ : കൊറിയൻ, ജപ്പാനീസ്
പരിഭാഷ : ദിവീഷ് എ. എൻ
പോസ്റ്റർ : ദാനീഷ്
ജോണർ : #Action
സൗത്ത് കൊറിയൻ വീഡിയോ ഗെയിം കമ്പനി Krafton നിർമ്മിച്ച പ്രശസ്ത വീഡിയോ ഗെയിം Player Unknown Battleground ഭാഗമായ PUBG UNIVERSE ൽ ആണ് ഈ ഷോർട്ട് ഫിലിമിന്റെ കഥ നടക്കുന്നത്. PUBG UNIVERSE ൽ 1983ലെ Hosan ജയിൽ പശ്ചാത്തലമാക്കി കഥ പറയുന്ന. 9 മിനിറ്റ് ദീർഘമുള്ള ഈ ആക്ഷൻ ഷോർട്ട് ഫിലിം ആക്ഷൻ സിനിമാ പ്രേമികളെക്കും തീർച്ചയായും ഇഷ്ടപ്പെടും.

👍4
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 176
Kingdom (2019)
IMDb ⭐️ 6.5/10
ഭാഷ : ജപ്പാനീസ്
സംവിധാനം : Shinsuke Sato
പരിഭാഷ : അജ്മൽ പട്ടാമ്പി
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : #Action #Adventure
ചെറുപ്പം മുതൽ ഒന്നിച്ചു വളർന്നവരാണ് സീനും പാവോയും, രണ്ടു പേരും ഒരു മുതലാളിയുടെ കീഴിൽ പണിയെടുക്കുന്ന അടിമകളാണ്, രണ്ടു പേർക്കും ചെറുപ്പം മുതൽ ഒന്ന് മാത്രമാണ് ആഗ്രഹം, വലുതാവുമ്പോൾ രാജാവിന്റെ പടത്തലവന്മാർ ആവുക, അതിനു വേണ്ടി പണിയൊഴിഞ്ഞ സമയങ്ങളിലെല്ലാം തമ്മിൽ തമ്മിൽ മത്സരിച്ചു പരിശീലിക്കുന്നു, ഒരു നാൾ കാട്ടിൽ പരിശീലിക്കുന്ന ഇവരെ രാജാവിന്റെ പടത്തലവന്മാരിൽ ഒരാൾ ശ്രദ്ധിക്കുന്നു, അയാളോടുള്ള പെരുമാറ്റം മോശമായത് കൊണ്ടോ എന്തോ, പാവോയെ മാത്രം അയാൾ അവരുടെ യജമാനനിൽ നിന്നും വാങ്ങി മോചിപ്പിച്ച് തന്റെ കൂടെ കൂട്ടുന്നു . . .
ശേഷം ഒരു പ്രത്യേക സാഹചര്യത്തിൽ അവർ തമ്മിൽ കണ്ടു മുട്ടുകയും, രാജാവിനെ ചതിച്ചു ഭരണം കൈക്കലാക്കിയ അദ്ദേഹത്തിന്റെ അനുജനിൽ നിന്നും രാജാവിനെ രക്ഷിക്കണം എന്നും അവൻ ആവശ്യപ്പെടുന്നു, ശേഷം രാജാവിനെ സംരക്ഷിച്ചു രാജ്യം വീണ്ടെടുക്കാനുള്ള സിന്നിന്റെ ശ്രമങ്ങളാണീ സിനിമ, ഒരു പീരിയോഡിക് ആക്ഷൻ മൂവിയിൽ നിന്നും നിങ്ങളെന്തൊക്കെ പ്രതീക്ഷിക്കും, ആക്ഷൻ, ഇമോഷൻസ്, മികച്ച എലിവേഷൻ സീനുകൾ, എങ്കിൽ അതെല്ലാമടങ്ങിയ മികച്ചയൊരു ആക്ഷൻ അഡ്വെഞ്ചർ മൂവിയാണിത്, മസ്റ്റ് വാച്ച് മൂവി; കിങ്ഡം . . .
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍5❤3
DD മലയാളം റീലിസ് - 177
Miss & Mrs. Cops (2019)
IMDb ⭐️ 5.9/10
ഭാഷ : കൊറിയൻ
സംവിധാനം : Jung Da-won
പരിഭാഷ : മനു സുധീന്ദ്രൻ.
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Crime #Comedy
2019 ൽ പുറത്തിറങ്ങിയ ആക്ഷൻ കോമഡി ചിത്രമാണ് മിസ് & മിസിസ് കോപ്സ്.
നായികയായ മി-യോംഗ് മുൻ പോലീസ് സ്ക്വാഡ് ഓഫീസറാണ്. പക്ഷെ വിവാഹത്തിന് ശേഷം സ്വയം ഇഷ്ടമില്ലാഞ്ഞിട്ടും പബ്ലിക് സർവീസ് സെന്ററിൽ ജോലി ചെയ്ത് ഒതുങ്ങി കൂടുന്നു. മി-യോങിന്റെ സഹോദരിയാണ് ജി-ഹേ, അവൾ ഒരു പോലീസ്കാരിയാണ്.
ഒരിക്കൽ പണീഷ്മെന്റ് ട്രാൻസ്ഫർ മുഖേന അവളും ഇതേ കേന്ദ്രത്തിൽ ജോലി ചെയ്യാൻ എത്തിപ്പെടുന്നു.
അവിചാരിതമായി തങ്ങളുടെ ഓഫീസിലേക്ക് കയറി വരുന്ന പെൺകുട്ടിയുടെ ഫോണിൽ നിന്ന് കിട്ടുന്ന വിവരങ്ങളോട് കൂടി സിനിമ ട്രാക്കിലേക്ക് കയറുന്നു.
ആ ഫോണിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുകയും തുടർന്ന് പണത്തിനായി ബലാത്സംഗത്തിന്റെ വീഡിയോകൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്ന ഒരു ശ്യംഖല ഉണ്ടെന്ന് ഇവർ കണ്ടെത്തുന്നു. ഇതൊക്കെ അറിഞ്ഞിട്ടും ഉയർന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥർ വെറുതെ നിൽക്കുകയും സഹായിക്കാൻ വിസമ്മതിക്കുകയും ചെയ്യുമ്പോൾ, ഇവർ രണ്ട് പേരും ഒരു വനിതാ ഹാക്കറുടെ സഹായത്തോടെ സ്വന്തം ഇഷ്ടപ്രകാരം ആ സംഘത്തെ പിടിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നു.
ഈ സിനിമയിൽ നല്ല രീതിയിൽ തന്നെ കോമഡിയും ആക്ഷനും കൈകാര്യം ചെയ്തിട്ടുണ്ട്.ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാൻ കഴിയുന്ന ഒരു ആക്ഷൻ കോമഡി സിനിമ തന്നെയാണ് മിസ് & മിസിസ് കോപ്സ്.

👍7❤2