ഈ സിനിമയുടെ ( A Quiet Place Part II (2021) ) ഇംഗ്ലീഷ് സബ് ടൈറ്റിൽ ലഭ്യമല്ലാത്തതിനാൽ പ്രേക്ഷകരുടെ അഭ്യർത്ഥനമാനിച്ച് ഡയലോഗ് കേട്ടാണ് ഈ സബ് ചെയ്തിരിക്കുന്നത്.
സബ് സിങ്ക് പ്രശ്നം ഇല്ലാതെ കാണാന്‍ DD MALAYALAM ടെലിഗ്രാം ചാനലിലെ വീഡിയോ ഫയല്‍ ഉപയോഗിച്ച് കാണുക

❤1
DD മലയാളം റീലിസ് - 168
Rurouni Kenshin: The Final (2021)
IMDb ⭐️ 7. 9 /10
ഭാഷ : ജപ്പാനീസ്
സംവിധാനം : Keishi Ohtomo
പരിഭാഷ: മൂസാ കലിം, നിധീഷ് കുമാർ പി. വി, നിതിൻ വി ജി
പോസ്റ്റർ : ദാനീഷ്
ജോണർ : #Action
റൂറോണി സീരിസിലെ അവസാന ഭാഗമാണ്, Rurouni Kenshin: The final എന്ന ചിത്രം,കേൻഷിന് തന്റെ ഭൂതകാലം വല്ലാതെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു സമുറയികളായി അലഞ്ഞു നടന്ന് ഒടുവിൽ ഒരു സ്ഥലത്ത് സമാധാന പൂർണമായ ജീവിതം നയിക്കുന്നു എന്നാൽ ഈ സമാധാനം വളരെ പെട്ടന്ന് ഇല്ലാണ്ടാകുന്നു കെൻഷിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും അപ്രതീക്ഷിതമായി അക്രമിക്കപെടുന്നു... ബാക്കി നിങ്ങൾ കണ്ടറിയുക..
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍4❤1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 144
Dark Hole ( 2021 )
IMDb ⭐️ 8.1/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 7- 12
സംവിധാനം: Kim Bong-joo
പരിഭാഷ : ദിവീഷ് എ. എൻ, നിതിൻ വി ജി, നിധീഷ് കുമാർ പി. വി
പോസ്റ്റർ : തലസെർ
ജോണർ : #Fantasy #Thriller #Mystery
ഒരു സിങ്ക് ഹോളിൽ നിന്നും വരുന്ന പുക ആളുകളെ അക്രമസക്തരായ സോമ്പികളാക്കി മാറ്റുന്നു സോമ്പികൾ ആയ അവർ മറ്റു മനുഷ്യരെ ആക്രമിക്കുന്നു അതോടെ ആളുകൾ സ്വന്തം ജീവൻ രക്ഷിക്കാൻ പരക്കം പായുന്നു മുജി ഹോസ്പിറ്റലിൽ ഒരു താത്കാലിക അഭയകേന്ദ്രത്തെ പറ്റി ആളുകൾക്ക് ഒരു മുന്നറിയിപ്പ് കേൾക്കുന്നു അതോടെ ആളുകൾ അങ്ങോട്ട് പലയാനം ചെയ്യുന്നു സീയോളിൽ ഉള്ള ഒരു ഡിക്ടറ്റീവ് ആണ് ലീ ഹ്വ സൺ അവർ ഒരു സീരിയൽ കില്ലറേ അന്വേഷിച്ചു മുജിഷിയിൽ വന്നതാണ് കൂടെ തന്റെ കൂട്ടുകാരി അവളുടെ മകളെ സംരക്ഷിക്കാനുള്ള ചുമതല മരിക്കുന്നതിനു മുൻപ് ലീ ഹ്വ സൺ ഏല്പിക്കുന്നു പക്ഷെ അപ്രതീക്ഷിതമായി ഒരു സോമ്പി അക്രമത്തിനിടയിൽ കുട്ടിയെ കാണാതാകുന്നു,സോമ്പികളിൽ നിന്ന് ലീ ഹ്വ സൺ സ്വന്തം ജീവൻ സംരക്ഷിക്കണ്ട അവസ്ഥ ആണ്, കൂടെ കൊലയാളിയെ കണ്ടെത്തുകയും വേണം.കൂടെ കൂട്ടുകാരിയുടെ മകളെയും കണ്ടെത്തണം. ലീ ഹ്വ സൺ കൊലയാളിയെ കണ്ടെത്താൻ സാധിക്കുമോ? കുട്ടിക്ക് ഒന്നും പറ്റാതെ രക്ഷിക്കാൻ പറ്റുമോ? ആളുകൾ സോമ്പികൾ ആകാൻ കാരണം എന്താണ്?ജനങ്ങൾക്ക് അതിജീവിക്കാൻ പറ്റുമോ? ഓരോ സീനും സസ്പെൻസ് നിലനിർത്തികൊണ്ടാണ് സീരിസ് മുന്നോട്ട് പോകുന്നത് ഒട്ടും ലാഗില്ലാത്ത തിരകഥ കിടിലൻ സംവിധാനം ധൈര്യമായി കാണാൻ പറ്റുന്ന ഒരു സീരിസ് ആണ് ഡാർക്ക് ഹോൾ
👉🏻സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവെക്കുക.
👉🏻 എപ്പിസോഡ് : 1 - 3
👉🏻 എപ്പിസോഡ് : 4 - 6

👍7❤1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 169
Bad Guys Always Die (2015)
IMDb ⭐️ 5.8 /10
ഭാഷ : കൊറിയൻ
സംവിധാനം : Hao Sun
പരിഭാഷ: അർജുൻ ശ്രീകുമാർ, ഡെന്നി ഡൊമിനിക്, മൂസാ കലീം
പോസ്റ്റർ : തലസെർ
ജോണർ : #Comedy #Action
Son Ye Jin കേന്ദ്ര കഥാപാത്രമായി കൊറിയനിലും ചൈനീസിലും ഒരുപോലെ ഒരുക്കി 2015 -ൽ റിലീസ് ചെയ്ത സിനിമയാണ് “ബാഡ് ഗയ്‌സ് ഓൾവേസ് ഡൈ".
നായകൻ കൊറിയയിലെ ഒരു സ്കൂളിൽ ചൈനീസ് ടീച്ചറാണ്. ഒരു ദിവസം തന്റെ അനിയനും, പിന്നെ സ്കൂളിൽ ഒന്നിച്ച് പഠിച്ച രണ്ട് ചങ്ങായിമാരും ജെജു ദ്വീപിലേക്ക് കറങ്ങാൻ വരുകയാണ്. നായകൻ സ്കൂളിൽ അവധി എടുത്ത് അവരോടൊപ്പം കറങ്ങാൻ വേണ്ടി ഒരു കാറും വാടകയ്ക്ക് ഇറങ്ങിത്തിരിക്കുകയാണ്. അവരുമായി കറങ്ങുമ്പോൾ അപ്രതീക്ഷിതമായി ഒരു അതിഥി അവർക്കിടയിൽ വരുകയും അതിൽ തുടർന്നുള്ള സംഭവ വികാസങ്ങളാണ് ഈ ചിത്രം പറയുന്നത്.
ആക്ഷൻ, കോമഡി ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ ഈ ചിത്രം നിരാശയാകില്ല.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
Bad Guys Always Die (2015)
IMDb ⭐️ 5.8 /10
ഭാഷ : കൊറിയൻ
സംവിധാനം : Hao Sun
പരിഭാഷ: അർജുൻ ശ്രീകുമാർ, ഡെന്നി ഡൊമിനിക്, മൂസാ കലീം
പോസ്റ്റർ : തലസെർ
ജോണർ : #Comedy #Action
Son Ye Jin കേന്ദ്ര കഥാപാത്രമായി കൊറിയനിലും ചൈനീസിലും ഒരുപോലെ ഒരുക്കി 2015 -ൽ റിലീസ് ചെയ്ത സിനിമയാണ് “ബാഡ് ഗയ്‌സ് ഓൾവേസ് ഡൈ".
നായകൻ കൊറിയയിലെ ഒരു സ്കൂളിൽ ചൈനീസ് ടീച്ചറാണ്. ഒരു ദിവസം തന്റെ അനിയനും, പിന്നെ സ്കൂളിൽ ഒന്നിച്ച് പഠിച്ച രണ്ട് ചങ്ങായിമാരും ജെജു ദ്വീപിലേക്ക് കറങ്ങാൻ വരുകയാണ്. നായകൻ സ്കൂളിൽ അവധി എടുത്ത് അവരോടൊപ്പം കറങ്ങാൻ വേണ്ടി ഒരു കാറും വാടകയ്ക്ക് ഇറങ്ങിത്തിരിക്കുകയാണ്. അവരുമായി കറങ്ങുമ്പോൾ അപ്രതീക്ഷിതമായി ഒരു അതിഥി അവർക്കിടയിൽ വരുകയും അതിൽ തുടർന്നുള്ള സംഭവ വികാസങ്ങളാണ് ഈ ചിത്രം പറയുന്നത്.
ആക്ഷൻ, കോമഡി ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ ഈ ചിത്രം നിരാശയാകില്ല.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
👍1