DDs മലയാളം പരിഭാഷകൾ
23.8K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
👍1
2👍2
DD മലയാളം റീലിസ് - 164

Metamorphosis (2019)

IMDb ⭐️ 5.8 /10
ഭാഷ : കൊറിയൻ
സംവിധാനം : Kim Hong-sun

പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Horror #Thriller

ഗാംഗ്-ഗൂ വും മ്യുങ്-ജു വും മക്കളോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നതിനിടയിൽ മ്യുങ്-ജു വിന്റെ പുരോഹിതനായ സഹോദരൻ
ജോംഗ്-സൂ ഒരു പെൺകുട്ടിയുടെ പിശാച് ബാധ ഒഴിപ്പിക്കാൻ എക്സോറിസം നടത്തുകയും അതെ തുടർന്ന് ആ പെൺകുട്ടി മരിക്കുകയും ചെയ്യുന്നു.
തന്റെ സഹോദരൻ മൂലമുണ്ടായ മാനക്കേടുമൂലം ഗാംഗ്-ഗൂവും , മ്യുങ്-ജു വും മക്കളോടൊപ്പം സിയോളിലേക്ക് താമസം മാറി വന്നു.
നല്ല രീതിയിൽ പോയി കൊണ്ടിരിക്കുന്ന ഇവരുടെ ജീവിതം ദുർമന്ത്രവാദിയായ അയൽക്കാരന്റ ഇടപെടലോടെ മാറിമറിയുന്നു. അവരുടെ വീട്ടിൽ എല്ലാവരും പല സമയങ്ങളിലായി വ്യത്യസ്ത സ്വഭാവത്തിൽ പെരുമാറുന്നു. ഇത് തുടർന്ന്കൊണ്ടിരിക്കെ ഇവർ സഹായത്തിനായി സഹോദരൻ ജോംഗ്-സൂ വിന്റെ സഹായം തേടേണ്ടി വരുന്നു. തുടർന്നുള്ള ഭയപ്പെടുത്തുന്ന രംഗങ്ങളും എക്സോർസിസവുമാണ് ഈ ചിത്രം പറയുന്നത്.ഹൊറർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന ആരാധകർക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഒന്നാകും ഈ കൊറിയൻ ചിത്രം.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌.
👍31
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 165

The soul (2021)

IMDb ⭐️ 6.7 /10
ഭാഷ : Chinese, Mandarin
സംവിധാനം : Cheng Wei-hao

പരിഭാഷ : ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : ദാനീഷ്
ജോണർ : #Suspense #Thriller

"ഭാവിയിൽ ലോകത്ത് വരുന്ന ഒരു പദ്ധതി വർഷങ്ങൾക്കുമുമ്പേ ലോകത്തിനു കാണിച്ചുതരുകയാണ് ഈ മൂവി."

ഷിഹ്-സുങ് എന്ന വ്യവസായിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് കഥ ആരംഭിക്കുന്നത്. കാൻസർ ബാധിച്ച ചാവോ എന്ന പോലീസുകാരനാണ് ആ കേസ് ഏറ്റെടുത്തത്. മരിക്കുന്നതിനു മുമ്പ് കുടുംബത്തിനായി വല്ലതും സംഭരിച്ചു വെക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ഇന്നേവരെ ഒരു കേസന്വേഷണത്തിലും പരാജയപ്പെട്ടിട്ടില്ലാത്ത അദ്ദേഹം ഈ കേസും വേഗത്തിൽ തെളിയിച്ചു. എന്നാൽ...

"ഇത്ര പെട്ടന്നുതന്നെ കഥ അവസാനിച്ചു എന്ന് കരുതി നിക്കുമ്പോഴായിരുന്നു അത് വെറുമൊരു ആമുഖമായിരുന്നെന്ന് മനസ്സിലാകുന്നത്"

ചാവോയുടെ കേസന്വേഷണ തിയറിയും ശാസ്ത്രത്തിന്റെ വളർച്ചയും കഥയിൽ ഒരുപോലെ സഞ്ചരിച്ചപ്പോൾ ആദ്യ പകുതിക്ക് ശേഷം പിന്നീടങ്ങട്ട് ട്വിസ്റ്റുകളുടെ പെരുമഴയായിരുന്നു.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍31
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 166

Rang De (2021)

IMDb ⭐️ 7 /10
ഭാഷ : തെലുങ്ക്
സംവിധാനം : Venky Atluri

പരിഭാഷ: സാൻ പി സാൻ, ദ്രാവിഡ്‌ സന്തോഷ്‌
പോസ്റ്റർ : ദാനീഷ്
ജോണർ : #Romance #Drama

നിതിൻ, കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെങ്കി അത്ലുരി സംവിധാനം ചെയ്ത് ഈ വർഷം പുറത്തിറങ്ങിയ കോമഡി ഇമോഷണൽ തെലുങ്ക് ഡ്രാമയാണ് 'രംഗ് ദെ'.
അർജ്ജുനും അനുവും കുട്ടിക്കാലം തൊട്ടേ സുഹൃത്തുക്കളാണ്.പഠിക്കാൻ മിടുക്കിയായ അനുവിനെ വെച്ചാണ് പഠിക്കാൻ അത്ര പോരാത്ത അർജ്ജുനെ പലരും ഉപദേശിക്കുന്നത്. ' അനുവിനെ കണ്ട് പഠിക്ക്, അനുവിനെ കണ്ട് പഠിക്ക്' എന്നിങ്ങനെ. അങ്ങനെ കുട്ടിക്കാലം തൊട്ടേ അർജ്ജുന് അനുവിനോട് അസൂയയും വിദ്വേഷവും വളരുന്നു. തുടർന്ന് വിവാഹപ്രായം എത്തിയപ്പോൾ ചില പ്രത്യേക സാഹചര്യത്തിൽ ഇരുവർക്കും വിവാഹിതരാകേണ്ടി വരുകയും തുടർന്ന് നടക്കുന്ന രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ ഉള്ളത്.

നർമ്മരംഗങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അതിനാൽ തന്നെ മനസ്സ് തുറന്ന് ചിരിക്കാനുള്ള വകയുണ്ട് സിനിമയിൽ. സിനിമയുടെ ഒഴുക്കിൽ തന്നെ ചേർന്ന് പോകുന്ന സോങുകളും മ്യൂസികും പ്രേക്ഷക പ്രിയം നേടും. നായികയെ വെറും കാഴ്ച്ചക്കാരി ആക്കി നിർത്താതെ നായകനോടൊപ്പമോ നായകനേക്കാൾ കൂടുതലോ സ്കോർ ചെയ്യാനുള്ള സ്പേസ് കഥാകാരൻ നൽകിയിട്ടുണ്ട്. ഒരു നോർമൽ പ്രേക്ഷകനെ നല്ല രീതിയിൽ എന്റർടെയ്ൻ ചെയ്യിക്കുക എന്നതിൽ സിനിമ ഒരു വിജയമാണെന്ന് പറയാം. കൈകാര്യം ചെയ്ത ഇമോഷണൽ രംഗങ്ങളും അതിലെ മ്യൂസിക്കുമെല്ലാം പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന രീതിയിൽ തന്നെ ചിത്രീകരിച്ചിരിക്കുന്നു.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌.
👍3
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റീലിസ് - 167

A Quiet Place Part II (2021)

IMDb ⭐️ 7. 8 /10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : John Krasinski

പരിഭാഷ: ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #Horror #Thriller


വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടിയ "എ ക്വയറ്റ് പ്ലേസ്" എന്ന ഒന്നാം ഭാഗത്തിന് ബാക്കി എന്നോണം ഇറങ്ങിയ ചിത്രമാണ്
"എ ക്വയറ്റ് പ്ലേസ് -2."ആദ്യഭാഗത്തിന്റെ തുടർച്ചയായാണ് ചിത്രം മുന്നോട്ട് പോകുന്നത്. ശബ്ദം കേട്ട് മനുഷ്യനെ കൊല്ലുന്ന കാഴ്ച്ച ശക്തിയില്ലാത്ത ഭീകര ജീവിക്ക് അബോട്ട് കുടുംബത്തിനെ ഇത്രയും കാലമായിട്ടും നശിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. നിലത്തുറച്ച് നടക്കുന്ന ശബ്ദം പോലും പിന്തുടർന്ന് വന്ന് കൊന്നു പോകുന്ന ഭീകരജീവിയ്ക്ക് മുന്നിൽ ആ പ്രദേശത്തെ സിംഹഭാഗവും ഇരയായി മാറിയിട്ടും പിടിച്ചു നിന്ന അബ്ബോട്ട് കുടുംബത്തിനെയും ഒരുനാൾ ആ ജീവി വീണ്ടും വേട്ടയാടുന്നു. അതിജീവിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ പഴയ കൂട്ടുകാരനായ എമറ്റിനെ കാണുന്നു. തുടർന്ന് അവർ ഒരുമിച്ചുള്ള അതിജീവനമാണ് രണ്ടാമത്തെ ഭാഗത്തിൽ പറയുന്നത്.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍21
ഈ സിനിമയുടെ ( A Quiet Place Part II (2021) ) ഇംഗ്ലീഷ് സബ് ടൈറ്റിൽ ലഭ്യമല്ലാത്തതിനാൽ പ്രേക്ഷകരുടെ അഭ്യർത്ഥനമാനിച്ച് ഡയലോഗ് കേട്ടാണ് ഈ സബ് ചെയ്തിരിക്കുന്നത്.
സബ് സിങ്ക് പ്രശ്നം ഇല്ലാതെ കാണാന്‍ DD MALAYALAM ടെലിഗ്രാം ചാനലിലെ വീഡിയോ ഫയല്‍ ഉപയോഗിച്ച് കാണുക
1