DD മലയാളം റീലിസ് - 164
Metamorphosis (2019)
IMDb ⭐️ 5.8 /10
ഭാഷ : കൊറിയൻ
സംവിധാനം : Kim Hong-sun
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Horror #Thriller
ഗാംഗ്-ഗൂ വും മ്യുങ്-ജു വും മക്കളോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നതിനിടയിൽ മ്യുങ്-ജു വിന്റെ പുരോഹിതനായ സഹോദരൻ
ജോംഗ്-സൂ ഒരു പെൺകുട്ടിയുടെ പിശാച് ബാധ ഒഴിപ്പിക്കാൻ എക്സോറിസം നടത്തുകയും അതെ തുടർന്ന് ആ പെൺകുട്ടി മരിക്കുകയും ചെയ്യുന്നു.
തന്റെ സഹോദരൻ മൂലമുണ്ടായ മാനക്കേടുമൂലം ഗാംഗ്-ഗൂവും , മ്യുങ്-ജു വും മക്കളോടൊപ്പം സിയോളിലേക്ക് താമസം മാറി വന്നു.
നല്ല രീതിയിൽ പോയി കൊണ്ടിരിക്കുന്ന ഇവരുടെ ജീവിതം ദുർമന്ത്രവാദിയായ അയൽക്കാരന്റ ഇടപെടലോടെ മാറിമറിയുന്നു. അവരുടെ വീട്ടിൽ എല്ലാവരും പല സമയങ്ങളിലായി വ്യത്യസ്ത സ്വഭാവത്തിൽ പെരുമാറുന്നു. ഇത് തുടർന്ന്കൊണ്ടിരിക്കെ ഇവർ സഹായത്തിനായി സഹോദരൻ ജോംഗ്-സൂ വിന്റെ സഹായം തേടേണ്ടി വരുന്നു. തുടർന്നുള്ള ഭയപ്പെടുത്തുന്ന രംഗങ്ങളും എക്സോർസിസവുമാണ് ഈ ചിത്രം പറയുന്നത്.ഹൊറർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന ആരാധകർക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഒന്നാകും ഈ കൊറിയൻ ചിത്രം.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.

👍3❤1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 165
The soul (2021)
IMDb ⭐️ 6.7 /10
ഭാഷ : Chinese, Mandarin
സംവിധാനം : Cheng Wei-hao
പരിഭാഷ : ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : ദാനീഷ്
ജോണർ : #Suspense #Thriller
"ഭാവിയിൽ ലോകത്ത് വരുന്ന ഒരു പദ്ധതി വർഷങ്ങൾക്കുമുമ്പേ ലോകത്തിനു കാണിച്ചുതരുകയാണ് ഈ മൂവി."
ഷിഹ്-സുങ് എന്ന വ്യവസായിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് കഥ ആരംഭിക്കുന്നത്. കാൻസർ ബാധിച്ച ചാവോ എന്ന പോലീസുകാരനാണ് ആ കേസ് ഏറ്റെടുത്തത്. മരിക്കുന്നതിനു മുമ്പ് കുടുംബത്തിനായി വല്ലതും സംഭരിച്ചു വെക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ഇന്നേവരെ ഒരു കേസന്വേഷണത്തിലും പരാജയപ്പെട്ടിട്ടില്ലാത്ത അദ്ദേഹം ഈ കേസും വേഗത്തിൽ തെളിയിച്ചു. എന്നാൽ...
"ഇത്ര പെട്ടന്നുതന്നെ കഥ അവസാനിച്ചു എന്ന് കരുതി നിക്കുമ്പോഴായിരുന്നു അത് വെറുമൊരു ആമുഖമായിരുന്നെന്ന് മനസ്സിലാകുന്നത്"
ചാവോയുടെ കേസന്വേഷണ തിയറിയും ശാസ്ത്രത്തിന്റെ വളർച്ചയും കഥയിൽ ഒരുപോലെ സഞ്ചരിച്ചപ്പോൾ ആദ്യ പകുതിക്ക് ശേഷം പിന്നീടങ്ങട്ട് ട്വിസ്റ്റുകളുടെ പെരുമഴയായിരുന്നു.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു