DDs മലയാളം പരിഭാഷകൾ
23.9K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
#DD മലയാളം റിലീസ് 19

#The_Preists

ഭാഷ : കൊറിയൻ
സംവിധാനം :Jae-hyun Jang
പരിഭാഷ - ജിസ് റോയി
പോസ്റ്റർ : തലസെർ

Film : The Priests
Genre : Mystery /Horror /
Thriller

നിങ്ങളൊരു Horror മൂവി ആരാധകൻ ആണോ ? ഇത്തവണ അതും ഒരു കൊറിയൻ Exorcism മൂവി തന്നെയായാലോ ,
കൊറിയൻ സിനിമകളിലെ ശ്രദ്ധേയേനായ Kim Yoon - Seok ഇതിൽ വളരെ പ്രധാനപ്പെട്ട റോളിൽ എത്തുന്ന സിനിമയാണ് The Priests .


- 'ഫാദർ അവർ ശരിക്കും ഉണ്ടോ' ?
- 'നീ ആരെ കുറിച്ചാണ് ഈ സംസാരിക്കുന്നത്' ?
- 12 പിശാച്ചുക്കളെയും അവയുടെ പ്രകടനങ്ങളെക്കുറിച്ചും' ..


സിനിമയുടെ കഥ തുടങ്ങുന്നതും ഏതൊരു സിനിമ പ്രേമിയെയും ത്രില്ല് അടിപ്പിക്കാൻ ഉള്ളതെല്ലാം ഈയൊരു സംഭാക്ഷണത്തിലുണ്ട് .
ഒരു റോഡ് അപകടത്തിൽ പെടുന്ന പെൺകുട്ടിയിൽ ദുഷ്ട ശക്തികൾ പ്രേവേശിക്കുന്നതും തുടർന്ന് പെൺകുട്ടി അസ്വാഭികമായി പെരുമാറുന്നതും , ഈ കുട്ടിയെ ഫാദർ കിം കാണാൻ വരുന്നതും തുടർന്ന് അവൾക് ഈവിൾ സ്പിരിറ്റ് ഉണ്ടെന്നു മനസിലാക്കുകയും അവളെ അതിൽ നിന്ന് രക്ഷിക്കാൻ കഴിയുമോ ? തുടർന്ന് അവളെ രക്ഷിക്കുവാൻ ഫാദർ കിം നടത്തുന്ന കാര്യങ്ങൾ വളരെ ത്രില്ലോടു കൂടി അവതരിപ്പിചിരിക്കുകയാണ് സംവിധായകൻ Chae-hyŏn Chang .

നിങ്ങളൊരു Exorcism മൂവി കാണാൻ ആഗ്രഹിക്കുന്നെങ്കിൽ അമിത പ്രതീക്ഷകൾ ഇല്ലാതെ കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് ഇത് .

വ്യത്യസ്തമായ ത്രില്ലർ അനുഭവങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണുക , അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്ക് വയ്ക്കുക .

ഡിഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമായ പ്രിന്റ് ൽ മാത്രമേ സബ്‌ടൈറ്റിൽ സിങ്ക് ആവുകയുള്ളു
👍3🔥1
This media is not supported in your browser
VIEW IN TELEGRAM
👍3
#DD മലയാളം റിലീസ് 20

#Khaleja

ഭാഷ : തെലുഗ്
സംവിധാനം :ത്രിവിക്രം
പരിഭാഷ - അനന്തു മാർത്തൻ
പോസ്റ്റർ : സിജോൺ ക്രിസ്റ്റൽ


പാലി എന്ന ഗ്രാമത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്, എന്ത് ഏത് എന്നറിയാത്ത ഒരു മാരക അസുഖം മൂലം അവിടെ മാസം തോറും ആ ഗ്രാമവാസികൾ ഓരോരുത്തരായി മരിച്ചു വീഴുന്നു, ഇതിനു പരിഹാരം കാണാനായി ആ ഗ്രാമത്തിലെ ഒരു തന്ത്രി തീരുമാനിക്കുന്നു, ശകുനങ്ങൾ അവരെ ആ ദുരിതത്തിൽ നിന്നും രക്ഷിക്കാൻ അവരുടെ ദൈവം വരുമെന്ന് കട്ടി കൊടുക്കുന്നു, ആ ദൈവത്തെ കണ്ടു പിടിച്ചു കൊണ്ട് വരാൻ തന്റെ ശിഷ്യനെ അയാള് അയക്കുന്നു, ഈ കഥയിലേക്കാണ് ക്യാബ് ഡ്രൈവറായ സീതാരാമരാജു കടന്നു വരുന്നത്, ശേഷം സംഭവിക്കുന്ന കാര്യങ്ങൾ എങ്ങനെ രാജുവിനെ അവരുടെ രക്ഷകനാക്കുന്നു, രാജു എങ്ങനെ അവരെ രക്ഷിക്കുന്നു എന്നതാണ് കഥ . . .

കരിയറിൽ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മഹേഷ് കമ്മിറ്റ് ചെയ്ത പടം, ഗുരുജിയുടെ ബാക്കപ്പിൽ മഹേഷിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ്, കെ വി ഗുഹനും, യാഷ് ഭട്ടും, സുനിൽ പട്ടേലുമടങ്ങുന്ന ടീമിന്റെ കിടിലൻ ഫ്രെയിംസ്, മണി ശർമയുടെ കിടിലൻ ബിജിഎംസ്, ഗോഡ് ലെവൽ എലവേഷൻ സീൻസ്, അങ്ങനെ എല്ലാം കൊണ്ടും മഹേഷിന്റെ കരിയറിൽ ക്ലാസിക്, മാസ്റ്റർപീസ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന കിടിലൻ എക്സ്പെരിമെന്റൽ ഐറ്റം, ഖലേജ, മസ്റ്റ് വാച്ച് മൂവീ . . .
👍82
This media is not supported in your browser
VIEW IN TELEGRAM
#DD മലയാളം റിലീസ് 21

#Bheeshma

ഭാഷ : Telugu
സംവിധാനം :Venky Kudumula
പരിഭാഷ : ആദിഷ് ജയരാജ്‌ ടി
പോസ്റ്റർ : ദാനിഷ്


Venky Kudumula സംവിധാനം ചെയ്ത് Nithiin, Rashmika Mandana തുടങ്ങിയവർ അഭിനയിച്ച 2020-ൽ റിലീസ് ചെയ്ത 'ഭീഷ്മ' എന്ന തെലുങ്ക് സിനിമയുടെ പരിഭാഷയാണ് ഇന്ന് പ്രേക്ഷകർക്ക് വേണ്ടി ഡി.ഡി മലയാളം ഒരുക്കിയിരിക്കുന്നത്.

ഭീഷ്മ എന്ന കമ്പനിയുടെ CEO ആകാൻ വേണ്ടി ഒരുപാട് പേർ വരുന്നുണ്ടെങ്കിലും ആ കമ്പനിയിൽ വർക്ക് ചെയ്യുന്ന ഒരു കുട്ടിയെ ഇഷ്ടപ്പെടുകയും അവിടെ ചെന്നെത്തുന്ന നായകനിൽ നിന്നാണ് കഥ തുടരുന്നത്.

കോമഡിക്കും, റൊമാൻസും, ആക്ഷനും എല്ലാംകൊണ്ടും ചേർന്നൊരു നല്ലൊരു എന്റർടൈൻമെന്റ് സിനിമയാണ് ഭീഷ്മ.

സിനിമ നമ്മുടെ ടെലിഗ്രാം ചാനൽ ലഭ്യമാണ് കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക.

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍4
This media is not supported in your browser
VIEW IN TELEGRAM
#DD മലയാളം റിലീസ് 22

#Secret (2017)

ഭാഷ : ചൈനീസ്
സംവിധാനം :Jay Chou
പരിഭാഷ - ഫസീഹ് അബൂബക്കർ
പോസ്റ്റർ : സിജോൺ ക്രിസ്റ്റൽ

2007-ൽ റിലീസ് ചെയ്ത ഒരു മ്യൂസിക്കൽ, ഫാന്റസി, റൊമാന്റിക് ചൈനീസ് ചിത്രമാണ് സീക്രെട്. ജെയ് എന്ന പിയാനോ പഠിക്കുന്ന വിദ്യാർത്ഥി ടാൻജിയാങ് എന്ന സംഗീതത്തിന് പ്രാധാന്യം നൽകുന്ന സ്കൂളിലേക്ക് ട്രാൻസ്ഫർ ആയി വരുന്നു. ആദ്യ ദിവസം തന്നെ അവൻ ഒരു നിഗൂഢമായ മ്യൂസിക് പ്ലേ ചെയ്യുന്നത് കേൾക്കുകയും അത് ആരാണെന്ന് അറിയാൻ വേണ്ടി ആ മ്യൂസിക്കിനെ പിന്തുടരുകയും ചെയ്യുന്നു, അങ്ങനെ അവൻ റൈൻ എന്ന വിദ്യാർത്ഥിനിയെ കണ്ടുമുട്ടുന്നു. അങ്ങനെ ഇരുവരും സുഹൃത്തുക്കളാവുകയും സൗഹൃദം പ്രണയമാവുകയും ചെയ്തു. ഇതിനിടയിൽ സ്കൈ എന്ന പെൺകുട്ടിക്ക് ജയ്നോട്‌ അടുപ്പം തോന്നുകയും ഇത് മനസ്സിലാക്കിയ റൈൻ ജയ്നെ വിട്ട് പോവുകയും ചെയ്തു. തുടർന്ന് നടക്കുന്ന സംഭവം ഒരു ഫാന്റസി രീതിയിൽ ആണ് അവതരിപ്പിക്കുന്നത്. ഒരുപാട് അവാർഡുകൾ വാരിക്കൂട്ടിയ മികച്ച ഒരു ഫീൽ ഗുഡ് മൂവി ആണ് സീക്രെട്.



അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
1👍1
This media is not supported in your browser
VIEW IN TELEGRAM
Channel name was changed to «DDs Malayalam Sub»
#DD മലയാളം റിലീസ് 23

#365_Repeat_The_Year

ഭാഷ : കൊറിയൻ
എപ്പിസോഡ് : 1-6
സംവിധാനം :Kim Kyung-hee
പരിഭാഷ - ദ്രുതഗർഷ്യവ കേശവ്, അർജുൻ ശ്രീകുമാർ & ഫസീഹ് അബൂബക്കർ
പോസ്റ്റർ : തലസെർ



ഈ വർഷം കൊറിയയിൽ പുറത്തിറങ്ങിയ ഒരു ത്രില്ലെർ മിസ്ട്രറി സീരീസ്.സംഭവിച്ചു കഴിഞ്ഞ വിധിക്കെതിരെ പോരാടാൻ ലഭിക്കുന്ന ഒരു വർഷം. വളരെയധികം ത്രില്ലിംഗ് ആയൊരു പ്ലോട്ടിൽ ടൈം ട്രാവലിംഗും ഇൻവെസ്റ്റിഗേഷനും ഒരു പോലെ പ്രാധാന്യം നൽകിയാണ് കഥ മുന്നോട്ട് പോകുന്നത്. 30 മിനിറ്റ് ദൈർഖ്യമുള്ള 24 എപ്പിസോഡുകൾ. ഓരോ എപ്പിസോഡും വളരെ ഇന്ററസ്റ്റോടെയാണ് അവസാനിക്കുന്നത്. കഥയെപ്പറ്റി കൂടുതൽ പറഞ്ഞാൽ അതു നിങ്ങളുടെ ആസ്വാധനത്തെ ബാധിക്കും.

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍3