This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 160
Ruler (2019)
IMDb ⭐️ 3.4/10
ഭാഷ : തെലുങ്ക്
സംവിധാനം : K. S. Ravikumar
പരിഭാഷ: നിധീഷ് കുമാർ പി. വി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Action #Drama
സോഫ്റ്റ്‌വെയർ ബിസിനസ് കമ്പനിയുടെ ഉടമയായ സരോജിനി നായിഡു തന്റെ പുതിയ ബിസിനസ് സോളാർ പ്ലാന്റ് തുടങ്ങാൻ UP-യിലോട്ട് പോകുന്നു പോകുന്ന വഴിയിൽ ഒരു അപരിചിതൻ കുത്തേറ്റു അവരുടെ കാറിന്റെ മുന്നിൽ വന്ന് വീഴുന്നു അവർ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നു തുടർന്ന് ഫാമിലി ഡോക്ടർ പറയുന്നു അവർ കൊണ്ടുവന്ന രോഗിക്ക് ഇനി പഴയ ഓർമ്മകൾ കിട്ടില്ല എന്ന് തുടർന്ന് അപരിചിതനെ തന്റെ മകനായി ദത്തെടുത്തു കമ്പനിയുടെ ചെയര്മാനക്കുന്നു ഇത് ഇഷ്ടപെടാത്ത സരോജിനിയുടെ സഹോദരൻ അവന്റെ പഴയ ഓർമ്മകൾ തിരിച്ചു കൊണ്ട് വന്ന് അവനെ പറഞ്ഞു വിടാൻ ശ്രമിക്കുന്നു..
ബാലയ്യ സ്ഥിരം പാട്ടേൺ അല്ല കുറച്ച് തമാശയും നല്ലൊരു കഥയും ഉണ്ട്
❤ HAPPY BIRTHDAY NANDAMURI BALAKRISHNA ❤
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍2❤1
This media is not supported in your browser
VIEW IN TELEGRAM
പ്രിയ പ്രേക്ഷകരെ നിങ്ങൾക്കായി സമർപ്പിക്കുന്നു ഡിഡി മലയാളം ഒരുക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റ്.
പ്രേക്ഷകർക്കിടയിൽ അധികം ശ്രദ്ധിക്കാതെ പോയതും അതുപോലെ വളരെയികം മികച്ചതുമായ ഷോർട്ട് ഫിലിമുകൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ഫെസ്റ്റിൻ്റെ ലക്ഷ്യം.
മറ്റ് സിനിമകൾക്കും സീരിസുകൾക്കും നിങ്ങൾ നൽകുന്ന സപ്പോർട്ട് ഇവിടെയും ലഭിക്കുമെന്ന് ഡിഡി മലയാളം പ്രതീക്ഷിക്കുന്നു.
ഈ അവസരത്തിൽ മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി നിങ്ങളോട് പറയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ഡിഡി മലയാളത്തിൻ്റെ പ്രേക്ഷകരിൽ പരിഭാഷ ചെയ്യാൻ താൽപര്യം ഉളളവർ ഉണ്ടെങ്കിൽ ഇത് നിങ്ങൾക്ക് തരുന്ന അവസരം ആണ്...
പലപ്പോഴും പരിമിതികളിൽ നിന്നുകൊണ്ട് അതിവേഗം തന്നെ പുതിയ സിനിമകളുടെ പരിഭാഷകൾ ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കാറുണ്ട്...
എന്നാൽ പ്രേക്ഷകർ പറയുന്ന ചില സിനിമകൾ ഇപ്പോളും ഇറക്കാൻ പറ്റാതെ പോകുന്നത് നമുക്ക് അധികം പരിഭാഷകർ ഇല്ലാത്തത് കൊണ്ടാണ്..
വളരെ ചെറിയ ഒരു ടീം ആണ് ഞങ്ങൾക്കുള്ളത്. അതിനാൽ പ്രേക്ഷകർ ആയ നിങ്ങളുടെ സഹായം ഞങ്ങൾക്ക് ആവശ്യമാണ്....
നിങ്ങൾക്ക് ആർക്കെങ്കിലും പരിഭാഷ ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ ഉറപ്പായും ഞങ്ങളെ അറിയിക്കുക സപ്പോർട്ട് ചെയ്യുക..
@CHAINRULER

👍7
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 161
200 Pounds Beauty (2006)
IMDb ⭐️ 6.7/10
ഭാഷ : കൊറിയൻ
സംവിധാനം : Yong-hwa Kim
പരിഭാഷ : ഗോകുൽ രാജ്
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : #Romance #Melodrama
സൗന്ദര്യത്തിന് മറ്റെന്തിനേക്കാളും മുൻഗണന കൊടുക്കുന്നവരിൽ മുൻപന്തിയിൽ ഉള്ളവരാണ് കൊറിയക്കാർ.അതുകൊണ്ടുതന്നെയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക്ക് സർജറികൾ ചെയ്യുന്ന രാജ്യങ്ങളിൽ മുന്നിൽ തന്നെ കൊറിയയും ഉള്ളത്.എന്നാൽ ആ രാജ്യത്തെ തടിച്ചവരുടെയും കാണാൻ ഭംഗിയില്ലാത്തവരുടെയും ജീവിതസാഹചര്യങ്ങൾ എങ്ങനെ ആയിരിക്കും? അതുപോലെ ഒരു പെണ്ണാണ് നമ്മുടെ ചിത്രത്തിലെ നായികയായ കാങ് ഹന്ന.അവൾ തടിച്ചു വികൃതയായ ഒരുവളാണ് എന്നാൽ അവൾക്ക് ആകെ ഉണ്ടായിരുന്ന ആയുധം അവളുടെ ശബ്ദമായിരുന്നു.അതുകൊണ്ടുതന്നെ അവളുടെ ശബ്ദം മാത്രം മറ്റുള്ളവർ ഉപയോഗിച്ചു സുന്ദരിയായ ഒരു പെണ്ണിന് വേണ്ടി സ്റ്റേജിന്റെ പിന്നിൽ നിന്ന് പാടുകയായിരുന്നു അവളുടെ ജോലി.
എന്നാൽ തന്റെ തടിയും ഭംഗിയില്ലായ്മയും കാരണം ജീവിതത്തിൽ അവൾക്ക് അനുഭവിക്കേണ്ടി പ്രശ്നങ്ങൾ ചെറുതായിരുന്നില്ല.വർഷങ്ങളായുള്ള തന്റെ ഇഷ്ട്ടം തുറന്നുപറയാൻ പോലും പേടിച്ചു അവൾ ജീവിച്ചു എന്നാൽ ഒരിക്കൽ അവൾക്കുണ്ടാവുന്ന അപമാനവും പ്രണയനഷ്ടവും അവളെ ഒരു വലിയ തീരുമാനം എടുക്കാൻ പ്രേരിപ്പിക്കുന്നു..അതേ അവൾ പ്ലാസ്റ്റിക്ക് സർജറി ചെയ്യുന്നു...എന്നാൽ തുടർന്നുള്ള അവളുടെ ജീവിതം സന്തോഷം നിറഞ്ഞതാവുമോ...അവളുടെ ഭംഗിയില്ലായ്മ കാരണം ജീവിതത്തിൽ നഷ്ട്ടപെട്ട അവസരങ്ങൾ അവൾക്ക് തിരിച്ചുപിടിക്കാൻ കഴിയുമോ..അവളുടെ പ്രണയം പൂവണിയുമോ..ഇതെല്ലാമാണ് ചിത്രം പിന്നീട് കൈകാര്യം ചെയ്യുന്നത്.കോമഡിയും ഒരൽപ്പം സന്ദേശവും എല്ലാം ആയിട്ട് പറഞ്ഞുപോകുന്ന ഒട്ടും മടുപ്പിലാതെ കണ്ടിരിക്കാവുന്ന ഒരു കൊച്ചു ഫീൽ ഗുഡ് ചിത്രം
ചിത്രത്തിലെ നായികയുടെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്...ഒരു തടിച്ച സൗന്ദര്യമില്ലാത്ത സ്ത്രീ പെട്ടെന്ന് സുന്ദരിയായി മാറിയാൽ അവളുടെ ഉണ്ടാകുന്ന എല്ലാ ഭാവങ്ങളും നല്ല കിടിലൻ ആയി ചെയ്തിട്ടുണ്ട്.അതായത് പുറമെ അവൾ സുന്ദരി ആണെങ്കിലും ഉള്ളിൽ അവൾ ആ പഴയ കാങ് ഹന്നയാണ്.
2006 ൽ ഇതുപോലൊരു വിഷയത്തെ കുറിച്ച് സംസാരിക്കാൻ ധൈര്യം കാണിച്ച ഡയറക്റ്ററെ സമ്മതിക്കുന്നു.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👍3
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 162
My Boss, My Hero (2001)
IMDb ⭐️ 6.2/10
ഭാഷ : കൊറിയൻ
സംവിധാനം : Yoon Je-kyoon
പരിഭാഷ : മൂസാ കലിം
പോസ്റ്റർ : ദാനീഷ്
ജോണർ : #Comedy #Crime
ഗ്യാംഗ്സ്റ്റർ ലീഡറാണ് ഡു ഷിക്ക്, അവൻ എല്ലാത്തിലും വിജയം കൈവരിച്ച് സിയോളിലെ മിയോങ്ഡോങ് ജില്ല ഒറ്റക്ക് നോക്കാനുള്ള നിലയിലെത്തിയപ്പോൾ അവന്റെ ബോസിന്റെശിങ്കിടികൾ അതിനെ എതിർക്കുന്നു. ഈ കാലത്ത് എല്ലാ ഗുണ്ടാ നേതാക്കന്മാരും ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയവരാണ്, പക്ഷേ ഡു ഷിക്ക് ബിരുദം നേടാത്തത് കൊണ്ട് മിയോങ്ഡോങ് ജില്ല അവനെ ഏൽപ്പിക്കരുതെന്ന്. പിന്നെ അവരുടെ വാക്കുകളിൽ സത്യമുണ്ടെന്ന് മനസ്സിലാക്കി ബോസ് ഡു ഷിക്കിനെ ബിരുദം നേടാനായി സ്കൂളിലേക്ക് അയക്കുന്നു. സ്കൂളിൽ ചേരാൻ വേണ്ടി ഡു ഷിക്കിന്റെ ആളുകൾ അവന് പ്രായം കുറച്ച് കള്ള സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കുന്നു. അത് വെച്ച് ഡു ഷിക്ക് സ്കൂളിൽ ചേരുന്നു. ഡു ഷിക്കിന് സ്കൂളിൽ നിന്ന് ബിരുദം നേടാനാകുമോ? അവൻ ഗുണ്ടാ നേതാവാണെന്നുള്ള സത്യം വെളിവാക്കേണ്ടി വരുമോ? ഇതൊക്കെ ആണ് സിനിമ പറഞ്ഞു പോകുന്നത്. കോമഡിയും പിന്നെ സ്കൂളുകളിലെ അഴിമതികളെയും ഈ സിനിമയിൽ തുറന്നു കാണിക്കുന്നു. കൊറിയൻ പ്രേമികൾക്ക് ഒന്നര മണിക്കൂർ പൊട്ടിച്ചിരിക്കാനുള്ള ഒരു വിരുന്ന് തന്നെയാണ് ഈ സിനിമ, ആരും നിരാശരാകില്ല.

👍3❤1
DD മലയാളം റീലിസ് - 163
Demon Slayer: Kimetsu no Yaiba ( 2019 )
IMDb ⭐️ 8.7/10
ഭാഷ: ജപ്പാനീസ്
എപ്പിസോഡ് : 1- 26
സംവിധാനം: Haruo Sotozaki
പരിഭാഷ : ദിവീഷ് എ. എൻ, നിധീഷ് കുമാർ പി. വി, ദ്രുതഗർഷ്യവ കേശവ്, ഷജീഫ് സലാം, ഡെന്നി ഡൊമിനിക്, മിഥുൻ എസ് അമ്മൻചേരി, അർജുൻ ശ്രീകുമാർ, ശബീബ് സാജ്, മൂസാ കലിം, അജ്മൽ പട്ടാമ്പി, നിധിൻ ജോൺസൺ
പോസ്റ്റർ : തലസെർ
ജോണർ : #Action #Adventure
Demon slayer ഇതേ പേരിലുള്ള മങ്ക സീരിസിനെ ആസ്പദമാക്കി പുറത്തിറങ്ങിയ അനിമേഷൻ സീരീസ്.
താൻജിറോ ആണ് അവന്റെ കുടുംബത്തിന്റെ അത്താണി. അവന് ഒരു കുടുംബമുണ്ട്. വരുന്ന പുതുവർഷം കുടുംബത്തോടൊപ്പം നന്നായി ആസ്വദിക്കണം എന്ന വിചാരിച്ചു കൊണ്ട്,നന്നായി മഞ്ഞ് പെയ്തു കൊണ്ടിരുന്ന ആ ദിവസവും കരി വിൽക്കാൻ അവൻ ചന്തയിൽ പോയി. അവൻ അതെല്ലാം വിറ്റു. പക്ഷെ അന്നവന് വീട്ടിലേക്ക് മടങ്ങാൻ സാധിക്കുന്നില്ല.പിറ്റേന്ന് തിരിച്ച് വീട്ടിൽ എത്തുമ്പോഴേക്കും അവന് അവന്റെ കുടുംബത്തെ നഷ്ടപ്പെട്ടിരുന്നു. ആകെ ബാക്കിയുള്ളത് അവന്റെ സഹോദരി മാത്രം.അവളെ തിരിച്ചു സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരാനുള്ള കഷ്ടപ്പാടും പോരാട്ടാവുമാണ് കഥയിൽ പറഞ്ഞു പോകുന്നത്.
ആ യാത്രയിൽ അവൻ കണ്ട് മുട്ടുന്ന ആളുകൾ, നേരിടുന്ന പ്രശ്നങ്ങൾ, കാഴ്ചകൾ, അവന്റെ നീക്കങ്ങൾ എല്ലാം നമ്മളെ പിടിച്ചിരുത്തും.
സ്വന്തം സഹോദരിയേ രക്ഷിക്കാൻ ശപഥമെടുത്ത ഒരു മനസ്സാണ് അവന്റെ. അവനെ തോൽപ്പിക്കാൻ പറ്റുമോ എന്ന് കണ്ട് തന്നെ അറിയണം.
#GOOSEBUMPS GUARANTEED
👉🏻സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവെക്കുക.

❤2👍2