DD മലയാളം റീലിസ് - 157
The Conjuring: The Devil Made Me Do It (2021)
IMDb ⭐️ 6.9 /10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Michael Chaves
പരിഭാഷ : മിഥുൻ എസ് അമ്മൻചേരി, ഹബീബ് കെ മഞ്ഞപ്പെട്ടി, നിധീഷ് കുമാർ പി. വി
പോസ്റ്റർ : ദാനീഷ്
ജോണർ : #Thriller #Horror
1981ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി 2021ൽ എല്ലാരും ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് conjuring the devill made me do it. ഒരു കുടുംബം വീടുമാറി ഒരു സ്ഥലത്തേക്ക് വരുകയും അവിടെ വെച്ച് ഒരു അസാധാരണ ശക്തി arne എന്ന നായകനിലേക്ക് പ്രേവേശിക്കുകയും പിന്നീട് ആ കുടുംബത്തിൽ ഒരു കൊലപാതകം അരങ്ങേറുകയും ചെയ്യുന്നു. തുടർന്ന് നായകനെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുന്നു.ആരാണ് ഈ കൊലപാതകം ചെയ്തത് പ്രേതമോ അതോ ഈ നായകനോ?
സമൂഹത്തിന്റെയും നിയമത്തിന്റെയും മുന്നിലുള്ള ഈ സംശയം ദുരീകരിക്കാനും അസാധാരണ ശക്തിയാണ് ഇവനെ കൊണ്ട് ഇത് ചെയ്യിപ്പിച്ചത് എന്ന് തെളിയിക്കാനും വാറൻ കുടുംബം മുന്നിട്ട് ഇറങ്ങുകയും പിന്നീട് അവർക്ക് നേരിടേണ്ടി വന്ന സംഭവങ്ങളുമാണ് ഈ സിനിമ ചർച്ച ചെയ്യുന്നത്.
👉🏻അതുപോല നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍2
This media is not supported in your browser
VIEW IN TELEGRAM
DDs മലയാളം പരിഭാഷകൾ pinned «DD മലയാളം റീലിസ് - 157 The Conjuring: The Devil Made Me Do It (2021) IMDb ⭐️ 6.9 /10 ഭാഷ : ഇംഗ്ലീഷ് സംവിധാനം : Michael Chaves പരിഭാഷ : മിഥുൻ എസ് അമ്മൻചേരി, ഹബീബ് കെ മഞ്ഞപ്പെട്ടി, നിധീഷ് കുമാർ പി. വി പോസ്റ്റർ : ദാനീഷ് ജോണർ : #Thriller #Horror 1981ൽ…»
DD മലയാളം റീലിസ് - 158
I Fine..Thank You..Love You (2014)
IMDb ⭐️ 7 /10
ഭാഷ : തായ്
സംവിധാനം : Mez Tharatorn
പരിഭാഷ : മൂസാ കലിം, അർജുൻ ശ്രീകുമാർ
പോസ്റ്റർ : തലസെർ
ജോണർ : #Romance #Comedy
2014ൽ റിലീസായ റൊമാന്റിക് കോമഡി സിനിമയാണ് ഐ ഫൈൻ.. താങ്ക്യൂ.. ലവ്യൂ.
ജാപ്പനീസ് കാരിയായ കയ അവൾക്ക് അമേരിക്കയിൽ ജോലി കിട്ടിയപ്പോൾ അവളുടെ കാമുകനെ തേച്ച് അവിടെ പോയി. അവനാണേൽ ഇംഗ്ലീഷ് അറിയില്ല, അവൾക്കാണേൽ തായ് ഭാഷയും. അവൾക്ക് ഇംഗ്ലീഷ് പഠിപ്പിച്ച മിസ് പ്ലെംഗിനെ അവൻ കണ്ടുമുട്ടുകയും അവൾ വഴി ഇംഗ്ലീഷ് പഠിച്ച് അമേരിക്കയിൽ പോകാമെന്ന് അവൻ വിചാരിക്കുന്നു. കോമഡിയും റൊമാൻസും ഒക്കെ ഉള്ള ഒരു കൊച്ചു സിനിമയാണ് ഇത്.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
I Fine..Thank You..Love You (2014)
IMDb ⭐️ 7 /10
ഭാഷ : തായ്
സംവിധാനം : Mez Tharatorn
പരിഭാഷ : മൂസാ കലിം, അർജുൻ ശ്രീകുമാർ
പോസ്റ്റർ : തലസെർ
ജോണർ : #Romance #Comedy
2014ൽ റിലീസായ റൊമാന്റിക് കോമഡി സിനിമയാണ് ഐ ഫൈൻ.. താങ്ക്യൂ.. ലവ്യൂ.
ജാപ്പനീസ് കാരിയായ കയ അവൾക്ക് അമേരിക്കയിൽ ജോലി കിട്ടിയപ്പോൾ അവളുടെ കാമുകനെ തേച്ച് അവിടെ പോയി. അവനാണേൽ ഇംഗ്ലീഷ് അറിയില്ല, അവൾക്കാണേൽ തായ് ഭാഷയും. അവൾക്ക് ഇംഗ്ലീഷ് പഠിപ്പിച്ച മിസ് പ്ലെംഗിനെ അവൻ കണ്ടുമുട്ടുകയും അവൾ വഴി ഇംഗ്ലീഷ് പഠിച്ച് അമേരിക്കയിൽ പോകാമെന്ന് അവൻ വിചാരിക്കുന്നു. കോമഡിയും റൊമാൻസും ഒക്കെ ഉള്ള ഒരു കൊച്ചു സിനിമയാണ് ഇത്.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
👍6🔥1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 159
Collectors (2020)
IMDb ⭐️ 6.3/10
ഭാഷ : കൊറിയൻ
സംവിധാനം : Park Jungbae
പരിഭാഷ : മനു സുധീന്ദ്രൻ.
പോസ്റ്റർ : ദാനീഷ്
ജോണർ : #Crime #Comedy
2020 ൽ പുറത്തിറങ്ങിയ ഒരു കോമഡി ഹീസ്റ്റ് മൂവിയാണ് കളക്റ്റേർസ്.
നായകനായ കാങ് ഡോംഗ് ഗൂ ഒരു ശവകുടീര മോഷ്ടാവാണ്. ഒരിക്കൽ താൻ ഒരു അമ്പലത്തിൽ നിന്ന് മോഷ്ടിക്കുന്ന ബുദ്ധ പ്രതിമ മൂലം സ്ഥലത്തെ പ്രധാനിയും ഒരുപാട് പുരാവസ്തുക്കളുടെ ശേഖരം കൈയ്യിലുള്ള സാങ് ഗിൽ എന്ന വ്യക്തിയുമായി കണ്ടുമുട്ടുന്നു.ശേഷം അദ്ധേഹത്തിന് വേണ്ടി കാങ് ഡോംഗുവും കൂട്ടരും ചേർന്ന് സിറ്റിയുടെ നടുക്കുള്ള ഒരു പുരാതന ശവകല്ലറ പൊളിക്കാൻ പദ്ധതിയിടുന്നു.
കോമഡിയിൽ തുടങ്ങി അത്യാവശ്യം ആളുകളെ പിടിച്ചിരുത്തുന്ന ക്ലൈമാക്സോട് കൂടിയാണ് പടം അവസാനിക്കുന്നത്.
ചെറിയ ടിസ്റ്റുകൾ കൊണ്ടും കോമഡികൾ കൊണ്ടും ബോറടിക്കാതെ കാണാൻ കഴിയുന്ന ഒരു സിനിമയാണ് കളക്റ്റേർസ്.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👍6❤1👎1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 160
Ruler (2019)
IMDb ⭐️ 3.4/10
ഭാഷ : തെലുങ്ക്
സംവിധാനം : K. S. Ravikumar
പരിഭാഷ: നിധീഷ് കുമാർ പി. വി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Action #Drama
സോഫ്റ്റ്‌വെയർ ബിസിനസ് കമ്പനിയുടെ ഉടമയായ സരോജിനി നായിഡു തന്റെ പുതിയ ബിസിനസ് സോളാർ പ്ലാന്റ് തുടങ്ങാൻ UP-യിലോട്ട് പോകുന്നു പോകുന്ന വഴിയിൽ ഒരു അപരിചിതൻ കുത്തേറ്റു അവരുടെ കാറിന്റെ മുന്നിൽ വന്ന് വീഴുന്നു അവർ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നു തുടർന്ന് ഫാമിലി ഡോക്ടർ പറയുന്നു അവർ കൊണ്ടുവന്ന രോഗിക്ക് ഇനി പഴയ ഓർമ്മകൾ കിട്ടില്ല എന്ന് തുടർന്ന് അപരിചിതനെ തന്റെ മകനായി ദത്തെടുത്തു കമ്പനിയുടെ ചെയര്മാനക്കുന്നു ഇത് ഇഷ്ടപെടാത്ത സരോജിനിയുടെ സഹോദരൻ അവന്റെ പഴയ ഓർമ്മകൾ തിരിച്ചു കൊണ്ട് വന്ന് അവനെ പറഞ്ഞു വിടാൻ ശ്രമിക്കുന്നു..
ബാലയ്യ സ്ഥിരം പാട്ടേൺ അല്ല കുറച്ച് തമാശയും നല്ലൊരു കഥയും ഉണ്ട്
❤ HAPPY BIRTHDAY NANDAMURI BALAKRISHNA ❤
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👍2❤1
This media is not supported in your browser
VIEW IN TELEGRAM
പ്രിയ പ്രേക്ഷകരെ നിങ്ങൾക്കായി സമർപ്പിക്കുന്നു ഡിഡി മലയാളം ഒരുക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റ്.
പ്രേക്ഷകർക്കിടയിൽ അധികം ശ്രദ്ധിക്കാതെ പോയതും അതുപോലെ വളരെയികം മികച്ചതുമായ ഷോർട്ട് ഫിലിമുകൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ഫെസ്റ്റിൻ്റെ ലക്ഷ്യം.
മറ്റ് സിനിമകൾക്കും സീരിസുകൾക്കും നിങ്ങൾ നൽകുന്ന സപ്പോർട്ട് ഇവിടെയും ലഭിക്കുമെന്ന് ഡിഡി മലയാളം പ്രതീക്ഷിക്കുന്നു.
ഈ അവസരത്തിൽ മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി നിങ്ങളോട് പറയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ഡിഡി മലയാളത്തിൻ്റെ പ്രേക്ഷകരിൽ പരിഭാഷ ചെയ്യാൻ താൽപര്യം ഉളളവർ ഉണ്ടെങ്കിൽ ഇത് നിങ്ങൾക്ക് തരുന്ന അവസരം ആണ്...
പലപ്പോഴും പരിമിതികളിൽ നിന്നുകൊണ്ട് അതിവേഗം തന്നെ പുതിയ സിനിമകളുടെ പരിഭാഷകൾ ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കാറുണ്ട്...
എന്നാൽ പ്രേക്ഷകർ പറയുന്ന ചില സിനിമകൾ ഇപ്പോളും ഇറക്കാൻ പറ്റാതെ പോകുന്നത് നമുക്ക് അധികം പരിഭാഷകർ ഇല്ലാത്തത് കൊണ്ടാണ്..
വളരെ ചെറിയ ഒരു ടീം ആണ് ഞങ്ങൾക്കുള്ളത്. അതിനാൽ പ്രേക്ഷകർ ആയ നിങ്ങളുടെ സഹായം ഞങ്ങൾക്ക് ആവശ്യമാണ്....
നിങ്ങൾക്ക് ആർക്കെങ്കിലും പരിഭാഷ ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ ഉറപ്പായും ഞങ്ങളെ അറിയിക്കുക സപ്പോർട്ട് ചെയ്യുക..
@CHAINRULER

👍7