DD മലയാളം റീലിസ് - 153
Heart Blackened (2017)
IMDb ⭐️ 6.6 /10
ഭാഷ : കൊറിയൻ
സംവിധാനം : Jung Ji-woo
പരിഭാഷ : മുഹമ്മദ് സൽമാൻ റഫീഖ് പി , മൂസ കലിം
പോസ്റ്റർ : തലസെർ
ജോണർ : #Drama #Crime
കൊറിയയിലെ പ്രശസ്ത കമ്പനിയായ തായ്സാന്റെ ഉടമയാണ് തായ്-സൻ. ഒരു ദിവസം അദ്ദേഹത്തിന്റെ ഫിയാൻസി കൊല്ലപ്പെടുകയും, അതിൽ അദ്ദേഹത്തിന്റെ മകളെ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റും ചെയ്യുന്നു. തന്റെ മകളുടെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുന്നതാണ് കഥ. സ്ലോ മോഷനിൽ തുടങ്ങുന്ന പടം അടുത്തത് എന്താണ് എന്ന ആകാംക്ഷയിൽ നമ്മൾ ഊഹിച്ചതൊക്കെ ഒന്നും അല്ലെന്ന് തെളിയിക്കുകയാണ്. കൊറിയൻ പ്രേമികൾക്ക് ആസ്വദിക്കാൻ കഴിയുന്ന നല്ല ത്രില്ലോടും സംസ്പെൻസോടും കൂടിയുള്ള സിനിമയാണ്.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍3
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 154
Block Z (2020)
IMDb ⭐️ 5.5 /10
ഭാഷ : Filipino
സംവിധാനം : Mikhail Red
പരിഭാഷ : ലിജോ എം.ജെ
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : #Horror #Thriller
2020ൽ ഫിലിപ്പീൻസിൽ പുറത്തിറങ്ങിയ സോംബി സർവൈവൽ ചിത്രമാണ്
ബ്ലോക്ക് Z. ഒരു പകർച്ചവ്യാധി ഉണ്ടാക്കിയ തകർച്ചയിൽ നിന്ന് കരകയറി വരുകയാണ് ഫിലിപ്പീൻസ് രാജ്യം മൊത്തത്തിൽ. അവിടെ നിന്നാണ് സിനിമ ആരംഭിക്കുന്നത്. ചിത്രത്തിലെ
കഥ നായികയും കൂട്ടുകാരും ഒരു മെഡിക്കൽ കോളേജ് വിദ്യാർത്ഥികളാണ്. ഒരു ദിവസം കാലിൽ മനുഷ്യന്റെ കടിയേറ്റ അവസ്ഥയിൽ ഒരു രോഗി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വരുന്നു. ചികിത്സക്കിടെ ആ രോഗി മരണപ്പെടുന്നു. ചില നിമിഷങ്ങൾക്ക് ശേഷം ആ രോഗിയുടെ ജഡം ജീവൻവെച്ച് മറ്റ് രോഗികളെയും ആളുകളെയും ആക്രമിക്കുന്നു.
അക്രമണത്തിന് ഇരയായ എല്ലാവരിലേക്കും ഈ അജ്ഞാത രോഗം അതിവേഗം പടരുകയാണ്. ആ ആശുപത്രിയിലെ ഭൂരിപക്ഷം ആളുകളും രോഗ ബാധിതർ ആകുന്നു. ശേഷിക്കുന്ന ഒരു വിഭാഗം ആളുകളുടെ അതിജീവനത്തിന്റെ കഥയാണ് ബ്ലോക്ക് Z.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

DDs മലയാളം പരിഭാഷകൾ pinned «DD മലയാളം മീഡിയ fb ഗ്രൂപ്പ് https://www.facebook.com/groups/1123508311367396/?ref=share ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം. മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം…»
DD മലയാളം റീലിസ് - 155
Radhe (2021)
IMDb ⭐️ 1.8 /10
ഭാഷ : ഹിന്ദി
സംവിധാനം : Prabhu Deva
പരിഭാഷ: നിധീഷ് കുമാർ പി. വി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Thriller #Crime
മുംബൈ നഗരത്തിൽ അപകടകരമായ രീതിയിൽ ഡ്രഗ് മാഫിയ വളരുന്നു സ്കൂളുകളിലും, കോളേജുകളിലും കുട്ടികൾ ഡ്രഗ്സിന്റെ അമിത ഉപയോഗം മൂലം ആത്മഹത്യ ചെയ്യുന്നു ഒടുവിൽ ഡ്രഗ് മാഫിയയെ നശിപ്പിക്കാൻ എൻകൌണ്ടർ സ്പെഷ്ലിസ്റ്റ് രാധേ പോലിസ് ഡിപ്പാർട്മെന്റ് കേസ് ഏല്പിക്കുന്നു തുടർന്ന് രാധേയും ഡ്രഗ് മാഫിയ തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ്, സാധാരണ സൽമാൻ കഥയിലെ എല്ലാ ചേരുവകളും ഈ ചിത്രത്തിൽ ഉണ്ട്.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
Radhe (2021)
IMDb ⭐️ 1.8 /10
ഭാഷ : ഹിന്ദി
സംവിധാനം : Prabhu Deva
പരിഭാഷ: നിധീഷ് കുമാർ പി. വി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Thriller #Crime
മുംബൈ നഗരത്തിൽ അപകടകരമായ രീതിയിൽ ഡ്രഗ് മാഫിയ വളരുന്നു സ്കൂളുകളിലും, കോളേജുകളിലും കുട്ടികൾ ഡ്രഗ്സിന്റെ അമിത ഉപയോഗം മൂലം ആത്മഹത്യ ചെയ്യുന്നു ഒടുവിൽ ഡ്രഗ് മാഫിയയെ നശിപ്പിക്കാൻ എൻകൌണ്ടർ സ്പെഷ്ലിസ്റ്റ് രാധേ പോലിസ് ഡിപ്പാർട്മെന്റ് കേസ് ഏല്പിക്കുന്നു തുടർന്ന് രാധേയും ഡ്രഗ് മാഫിയ തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ്, സാധാരണ സൽമാൻ കഥയിലെ എല്ലാ ചേരുവകളും ഈ ചിത്രത്തിൽ ഉണ്ട്.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
👍2❤1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 156
Headless (2015)
IMDb ⭐️ 5.1/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Arthur Cullipher
പരിഭാഷ: അൻസിൽ കടിയങ്ങാട്, ഷാനു നുജുമുദീൻ
പോസ്റ്റർ : ദാനീഷ്
ജോണർ : #Slasher #Horror 🔞
കൊലപാതകം, നരഭോജനം, നെക്രോഫീലിയ എന്നീ മൂന്ന് കാര്യങ്ങളാണ് ഈ സിനിമയിൽ പ്രധാന വിഷയമായി വരുന്നത്.
2012ൽ ഫൗണ്ട് റിലീസ് ആയത് പോലെ, 2015ൽ റിലീസ് ആയ 1978ലെ ലോസ്റ്റ് സ്ലേഷറിൽ പെട്ട സിനിമയാണ് ഇത്. കത്തി കൊണ്ട് ശരീരത്തെ മുറിക്കുന്നത് പച്ചയായി കാണിക്കുന്നുണ്ട്. അതിക്രൂരമായി ശരീരത്തെ മുറിവേൽപ്പിക്കുന്നതും, പിന്നെ നഗ്നതയും ഈ സിനിമയിൽ മുഴുനീളം ഉണ്ട്. പ്രായപൂർത്തിയാകാത്തവ്വരും മനക്കട്ടി കുറവുള്ളവരും ഈ സിനിമ കാണരുത്.🔞
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
Headless (2015)
IMDb ⭐️ 5.1/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Arthur Cullipher
പരിഭാഷ: അൻസിൽ കടിയങ്ങാട്, ഷാനു നുജുമുദീൻ
പോസ്റ്റർ : ദാനീഷ്
ജോണർ : #Slasher #Horror 🔞
കൊലപാതകം, നരഭോജനം, നെക്രോഫീലിയ എന്നീ മൂന്ന് കാര്യങ്ങളാണ് ഈ സിനിമയിൽ പ്രധാന വിഷയമായി വരുന്നത്.
2012ൽ ഫൗണ്ട് റിലീസ് ആയത് പോലെ, 2015ൽ റിലീസ് ആയ 1978ലെ ലോസ്റ്റ് സ്ലേഷറിൽ പെട്ട സിനിമയാണ് ഇത്. കത്തി കൊണ്ട് ശരീരത്തെ മുറിക്കുന്നത് പച്ചയായി കാണിക്കുന്നുണ്ട്. അതിക്രൂരമായി ശരീരത്തെ മുറിവേൽപ്പിക്കുന്നതും, പിന്നെ നഗ്നതയും ഈ സിനിമയിൽ മുഴുനീളം ഉണ്ട്. പ്രായപൂർത്തിയാകാത്തവ്വരും മനക്കട്ടി കുറവുള്ളവരും ഈ സിനിമ കാണരുത്.🔞
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
👍4❤1
DD മലയാളം റീലിസ് - 157
The Conjuring: The Devil Made Me Do It (2021)
IMDb ⭐️ 6.9 /10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Michael Chaves
പരിഭാഷ : മിഥുൻ എസ് അമ്മൻചേരി, ഹബീബ് കെ മഞ്ഞപ്പെട്ടി, നിധീഷ് കുമാർ പി. വി
പോസ്റ്റർ : ദാനീഷ്
ജോണർ : #Thriller #Horror
1981ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി 2021ൽ എല്ലാരും ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് conjuring the devill made me do it. ഒരു കുടുംബം വീടുമാറി ഒരു സ്ഥലത്തേക്ക് വരുകയും അവിടെ വെച്ച് ഒരു അസാധാരണ ശക്തി arne എന്ന നായകനിലേക്ക് പ്രേവേശിക്കുകയും പിന്നീട് ആ കുടുംബത്തിൽ ഒരു കൊലപാതകം അരങ്ങേറുകയും ചെയ്യുന്നു. തുടർന്ന് നായകനെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുന്നു.ആരാണ് ഈ കൊലപാതകം ചെയ്തത് പ്രേതമോ അതോ ഈ നായകനോ?
സമൂഹത്തിന്റെയും നിയമത്തിന്റെയും മുന്നിലുള്ള ഈ സംശയം ദുരീകരിക്കാനും അസാധാരണ ശക്തിയാണ് ഇവനെ കൊണ്ട് ഇത് ചെയ്യിപ്പിച്ചത് എന്ന് തെളിയിക്കാനും വാറൻ കുടുംബം മുന്നിട്ട് ഇറങ്ങുകയും പിന്നീട് അവർക്ക് നേരിടേണ്ടി വന്ന സംഭവങ്ങളുമാണ് ഈ സിനിമ ചർച്ച ചെയ്യുന്നത്.
👉🏻അതുപോല നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👍2