This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 96
L. U. C. A :The Beginning (2021)
IMDb ⭐️ 8.4/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 7-12
സംവിധാനം: ഹോങ് -സൺ കിം
പരിഭാഷ : അജ്മൽ പട്ടാമ്പി, അഖിൽ ഷാജി, മനു സുധീന്ദ്രൻ,ലിജോ എം.ജെ
പോസ്റ്റർ : വാരിദ് സമാൻ
ജോണർ : ആക്ഷൻ , ഫാന്റസി, Sci_Fi
“LUCA” എന്നാൽ എല്ലാ ജീവജാലങ്ങളും ഒരു പൂർവ്വികരിൽ നിന്ന് ഉള്ളതാണെന്ന ചാൾസ് ഡാർവിന്റെ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി പറയുമ്പോൾ LUCA എന്നാൽ "അവസാനത്തെ സാർവത്രിക പൊതു പൂർവ്വികൻ" എന്നാണ് അർത്ഥം.
നായകൻ ജി ഓയ്ക്ക് ഒരു പ്രത്യേക ശക്തിയും കഴിവുമുണ്ട് അപൂർവ്വമായി മറ്റുള്ളവരുടെ വികാരങ്ങൾ തിരിച്ചറിയാണ് കഴിയും, പക്ഷേ അവൻ യഥാർത്ഥത്തിൽ ആരാണെന്ന് അവനറിയില്ല. ചുറ്റുമുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ അവനെ അജ്ഞാതരായ ആളുകൾ പിന്തുടരുന്നു. ഗു റീം എന്ന ഡിറ്റക്ടീവും അവനോടൊപ്പം അവളുടെ കുട്ടിക്കാലത്ത് കാണാതായ മാതാപിതാക്കളുടെ തിരോധാനത്തിന് കാരണം തേടി ഇറങ്ങുമ്പോൾ സീരീസ് ആക്ഷൻ ത്രില്ലർ തലത്തിലേക്ക് എത്തും.കൊറിയൻ സീരീസ് ആരാധകർക്ക് തീർച്ചയായും ഒരു ദൃശ്യ വിരുന്നാണ് ലൂക്ക.
👉🏻സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
👉🏻എപ്പിസോഡ്: 1 - 2
👉🏻എപ്പിസോഡ്: 3 - 4
👉🏻എപ്പിസോഡ്: 5 - 6

👍1🔥1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 147
The Eyes of My Mother (2016)
IMDb ⭐️ 6.2 /10
ഭാഷ : ഇംഗ്ലീഷ്, Portuguese
സംവിധാനം : Nicolas Pesce
പരിഭാഷ : മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : #Horror #Drama
ഫ്രാൻസിസ്ക അച്ഛൻ്റെയും അമ്മയുടെയും ഒപ്പം ഒരു ഫാം ഹൗസിലാണ് താമസിക്കുന്നത്. പരിശീലനം ലഭിച്ച ഒരു നേത്ര ശസ്ത്രക്രിയ വിദഗ്ധയായ അമ്മ ഒഴിവ് സമയങ്ങളിൽ അവളെ നേത്രശസ്ത്രക്രിയയെ പറ്റി പറഞ്ഞ് കൊടുക്കയും അത് കന്നുകാലികളിൽ ചെയ്ത് കാണിച്ച് കൊടുക്കാറുമൊക്കെയുണ്ട്. അങ്ങനെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന അവരുടെ ജീവിതത്തിലേക്ക് വീടുകൾ തോറും സാധനങ്ങൾ വിറ്റു നടക്കുന്ന ചാർളി എന്ന വ്യക്തി കടന്ന് വരുന്നു. മനുഷ്യരെ കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന ചാർളി ഫ്രാൻസിസ്കയുടെ അമ്മയെ കൊല്ലുന്നു. തുടർന്ന് ചാർളിയോടൊത്തുള്ള ഫ്രാൻസിസ്കയുടെ ജീവിതം അവൾ ചിന്തിക്കാത്ത തലത്തിലേക്ക് മാറുകയും അത് ഒരു കൊലപാതക പരമ്പര തന്നെ തുടങ്ങാൻ അവളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
പൂർണ്ണമായും ബ്ലാക്ക് ആൻ്റ് വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമ നിരവധി ഫിലിം ഫെസ്റ്റുകളിൽ പ്രദർശിപ്പിക്കുകയും നിരൂപകരിൽ നിന്ന് നല്ല പ്രതികരണവും ലഭിച്ചിട്ടുള്ള ഒന്നാണ്.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍1
DD മലയാളം റീലിസ് - 144
Dark Hole ( 2021 )
IMDb ⭐️ 8.1/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 4-6 (OnGoing )
സംവിധാനം: Kim Bong-joo
പരിഭാഷ : ദിവീഷ് എ. എൻ, നിതിൻ വി ജി, നിധീഷ് കുമാർ പി. വി
പോസ്റ്റർ : തലസെർ
ജോണർ : #Fantasy #Thriller #Mystery
ഒരു സിങ്ക് ഹോളിൽ നിന്നും വരുന്ന പുക ആളുകളെ അക്രമസക്തരായ സോമ്പികളാക്കി മാറ്റുന്നു സോമ്പികൾ ആയ അവർ മറ്റു മനുഷ്യരെ ആക്രമിക്കുന്നു കടിയേറ്റ അവരും സോമ്പികൾ ആകുന്നു അതോടെ ആളുകൾ സ്വന്തം ജീവൻ രക്ഷിക്കാൻ പരക്കം പായുന്നു മുജി ഹോസ്പിറ്റലിൽ ഒരു താത്കാലിക അഭയകേന്ദ്രത്തെ പറ്റി ആളുകൾക്ക് ഒരു മുന്നറിയിപ്പ് കേൾക്കുന്നു അതോടെ ആളുകൾ അങ്ങോട്ട് പലയാനം ചെയ്യുന്നു സീയോളിൽ ഉള്ള ഒരു ഡിക്ടറ്റീവ് ആണ് ലീ ഹ്വ സൺ അവർ ഒരു സീരിയൽ കില്ലറേ അന്വേഷിച്ചു മുജിഷിയിൽ വന്നതാണ് കൂടെ തന്റെ കൂട്ടുകാരി അവളുടെ മകളെ സംരക്ഷിക്കാനുള്ള ചുമതല മരിക്കുന്നതിനു മുൻപ് ലീ ഹ്വ സൺ ഏല്പിക്കുന്നു പക്ഷെ അപ്രതീക്ഷിതമായി ഒരു സോമ്പി അക്രമത്തിനിടയിൽ കുട്ടിയെ കാണാതാകുന്നു,സോമ്പികളിൽ നിന്ന് ലീ ഹ്വ സൺ സ്വന്തം ജീവൻ സംരക്ഷിക്കണ്ട അവസ്ഥ ആണ്, കൂടെ കൊലയാളിയെ കണ്ടെത്തുകയും വേണം.കൂടെ കൂട്ടുകാരിയുടെ മകളെയും കണ്ടെത്തണം. ലീ ഹ്വ സൺ കൊലയാളിയെ കണ്ടെത്താൻ സാധിക്കുമോ? കുട്ടിക്ക് ഒന്നും പറ്റാതെ രക്ഷിക്കാൻ പറ്റുമോ? ആളുകൾ സോമ്പികൾ ആകാൻ കാരണം എന്താണ്?ജനങ്ങൾക്ക് അതിജീവിക്കാൻ പറ്റുമോ? ഓരോ സീനും സസ്പെൻസ് നിലനിർത്തികൊണ്ടാണ് സീരിസ് മുന്നോട്ട് പോകുന്നത് ഒട്ടും ലാഗില്ലാത്ത തിരകഥ കിടിലൻ സംവിധാനം ധൈര്യമായി കാണാൻ പറ്റുന്ന ഒരു സീരിസ് ആണ് ഡാർക്ക് ഹോൾ
👉🏻സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക
👉🏻 എപ്പിസോഡ്: 1 - 3

👍4