This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 146
Live Your Strength 2020
MDL ⭐ 7.6/10
ഭാഷ : കൊറിയൻ
സംവിധാനം: കിം ജിം വൂൺ
പരിഭാഷ : ഡി.ഡി ടീം സൂസി
പോസ്റ്റർ : ❤
ലിവ് യുവർ സ്‌ട്രെങ്ത്
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു ചെറിയ പരസ്യ ചിത്രം.ബ്രേക്ക് അപ്പിന് ശേഷം ഉണ്ടാകുന്ന ഒറ്റപ്പെടലാണ് ഒരു 10 മിനിറ്റിൽ പറഞ്ഞു പോകുന്നത്. വലിയൊരു കഥയോ ഇമോഷനോ ഒന്നും പ്രതീക്ഷിക്കാതെ വെറുതെ കണ്ടു നോക്കാവുന്ന ഒരു പരസ്യ ചിത്രം.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 96
L. U. C. A :The Beginning (2021)
IMDb ⭐️ 8.4/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 7-12
സംവിധാനം: ഹോങ് -സൺ കിം
പരിഭാഷ : അജ്മൽ പട്ടാമ്പി, അഖിൽ ഷാജി, മനു സുധീന്ദ്രൻ,ലിജോ എം.ജെ
പോസ്റ്റർ : വാരിദ് സമാൻ
ജോണർ : ആക്ഷൻ , ഫാന്റസി, Sci_Fi
“LUCA” എന്നാൽ എല്ലാ ജീവജാലങ്ങളും ഒരു പൂർവ്വികരിൽ നിന്ന് ഉള്ളതാണെന്ന ചാൾസ് ഡാർവിന്റെ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി പറയുമ്പോൾ LUCA എന്നാൽ "അവസാനത്തെ സാർവത്രിക പൊതു പൂർവ്വികൻ" എന്നാണ് അർത്ഥം.
നായകൻ ജി ഓയ്ക്ക് ഒരു പ്രത്യേക ശക്തിയും കഴിവുമുണ്ട് അപൂർവ്വമായി മറ്റുള്ളവരുടെ വികാരങ്ങൾ തിരിച്ചറിയാണ് കഴിയും, പക്ഷേ അവൻ യഥാർത്ഥത്തിൽ ആരാണെന്ന് അവനറിയില്ല. ചുറ്റുമുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ അവനെ അജ്ഞാതരായ ആളുകൾ പിന്തുടരുന്നു. ഗു റീം എന്ന ഡിറ്റക്ടീവും അവനോടൊപ്പം അവളുടെ കുട്ടിക്കാലത്ത് കാണാതായ മാതാപിതാക്കളുടെ തിരോധാനത്തിന് കാരണം തേടി ഇറങ്ങുമ്പോൾ സീരീസ് ആക്ഷൻ ത്രില്ലർ തലത്തിലേക്ക് എത്തും.കൊറിയൻ സീരീസ് ആരാധകർക്ക് തീർച്ചയായും ഒരു ദൃശ്യ വിരുന്നാണ് ലൂക്ക.
👉🏻സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
👉🏻എപ്പിസോഡ്: 1 - 2
👉🏻എപ്പിസോഡ്: 3 - 4
👉🏻എപ്പിസോഡ്: 5 - 6

👍1🔥1