DDs മലയാളം പരിഭാഷകൾ
23.9K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റീലിസ് - 145

Attack on Titan PART - 1(2015)

IMDb ⭐️ 5 /10
ഭാഷ : ജപ്പാനീസ്
സംവിധാനം : Shinji Higuchi

പരിഭാഷ : ലിജോ എം.ജെ
പോസ്റ്റർ : തുഷാർ ദേവസ്യ
ജോണർ : #Action #Adventure


2015 പുറത്തിറങ്ങിയ ജാപ്പനീസ് ചിത്രമാണ്
അറ്റാക്ക് ഓൺ ടൈറ്റൻ. Hajime Isayama യുടെ ഇതേ പേരിലുള്ള മാങ്കാ സീരിസിന്റെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം. 100 വർഷങ്ങൾക്ക് മുമ്പ് ടൈറ്റൻനുകൾ ഭൂമിയിലേക്ക് ആകസ്മികമായി കടന്നുവരികയും ഭൂമിയിൽ ജീവിച്ചിരുന്ന പകുതിയിൽ കൂടുതൽ മനുഷ്യരെ കൊന്നു തിന്നുകയും ചെയ്തു. അതിൽ നിന്ന് അതിജീവിച്ച മനുഷ്യർ മറ്റൊരു ടൈറ്റൻ അക്രമണത്തെ തടയുന്നതിനായി കേന്ദ്രീകൃതമായ മൂന്ന് കൂറ്റൻ മതിലുകൾ നിർമ്മിച്ചു അതിനുള്ളിൽ ജീവിച്ചുപോന്നു.
നിർമിച്ചു 100 വർഷങ്ങൾക്ക് ശേഷവും അത്‌ ഒരു കെടുപാടും കൂടാതെ നിലനിൽക്കുകയാണ്.
എന്നാൽ പെട്ടെന്ന് ഒരു ദിവസം ടൈറ്റനുകൾ ആ മതിൽ തകർത്ത് ഉള്ളിൽ കടന്ന് അവിടെയുള്ള മനുഷ്യരെ കൊന്നു തിന്ന് ആ സ്ഥലം കിഴടക്കുകയാണ്. ഇനിയും ടൈറ്റനുകൾ അകത്തേക്ക് കടക്കാതിരിക്കാൻ മതിലിൽ ഉണ്ടായ ദ്വാരം അടക്കാനുള്ള മിഷന് പുറപ്പെടുകയാണ് നായകനും സംഘവും.
അവരുടെ ദൗത്യം വിജയിക്കുമോ അതോ അവർക്ക് അതിന് സാധിക്കാതെ പരാജയപ്പെടുമോ? ചിത്രം മുഴുവനായി
കണ്ട് തന്നെ അറിയുക.
ഇതേ മാങ്കാ സീരിസിനെ
ആസ്പദമാക്കി ഇതേ പേരിൽ 2013
ആരംഭിച്ച് 4 സീസണുകളിലായി തുടരുന്ന അനിമേഷൻ സീരീസും ഉണ്ട്. അതുമായി താരതമ്യപ്പെടുത്തി കാണാതിരുന്നാൽ കണ്ടിരിക്കാവുന്ന നല്ലൊരു മാങ്കാ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍3
This media is not supported in your browser
VIEW IN TELEGRAM
1
DD മലയാളം റീലിസ് - 75

Alice (2020)

IMDb ⭐️ 7.1/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 11- 16
സംവിധാനം: Soo Chan Baek
പരിഭാഷ : അഖിൽ ഷാജി, മനു സുധീന്ദ്രൻ
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : Fantasy, Mystery


വർഷം 2010. നമ്മുടെ നായകൻ സ്കൂളിൽ പഠിക്കുന്ന സമയം അവന്റെ അമ്മ കൊല്ലപ്പെടുന്നു. മരിക്കുന്നതിന് തൊട്ട് മുൻപ് അവർ മകനോട് ഒരു കാര്യം പറയുന്നു - വർഷങ്ങൾ കഴിയുമ്പോൾ വീണ്ടും അവൻ അമ്മയെ കണ്ടുമുട്ടും, പക്ഷെ പരിചയ ഭാവം നടിക്കരുത്. 2020 ആയപ്പോൾ നായകൻ പോലീസ് ഡിറ്റക്റ്റീവാണ്. നഗരത്തിൽ പല സ്ഥലത്തും വിചിത്രമായ സംഭവങ്ങൾ നടക്കുന്നു. ഒരാളെ രണ്ട് സ്ഥലത്തു കണ്ടതായിട്ടുള്ള റിപോർട്ടുകൾ. സാമാന്യ ബുദ്ധിക്ക് വിശദീകരിക്കാനാകാത്ത കൊലപാതകങ്ങൾ. ഇതെല്ലാം നടക്കുമ്പോൾ ആകാശത്തു ഒരു കറുത്ത ഡ്രോൺ പ്രത്യക്ഷപ്പെടുന്നു. ഒപ്പം കറുത്ത കോട്ടും സൂട്ടുമൊക്കെ ഇട്ട ഏജന്റസും. അങ്ങനെയൊരു വിചിത്ര സംഭവത്തിനിടയിൽ നായകൻ വീണ്ടും തന്റെ അമ്മയെ കണ്ടുമുട്ടുന്നു. അതും മരിച്ചപ്പോൾ ഉണ്ടായിരുന്നതിലും ചെറുപ്പമായി. ശരിക്കും അത് അവന്റെ അമ്മ തന്നെയാണോ? ആരാണാ ഏജന്റ്സ്? എന്താണ് ഈ സംഭവങ്ങളുടെ എല്ലാം അർഥം?
ടൈം ട്രാവലും, ഡ്രാമയും, ആക്ഷനും ഏല്ലാം ചേർന്ന ഒരു ദൃശ്യവിരുന്നാണ് ആലിസ്


👉🏻സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക

👉🏻 എപ്പിസോഡ്: 1 - 4

👉🏻 എപ്പിസോഡ്: 5 - 10
👍3
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 146

Live Your Strength 2020

MDL 7.6/10
ഭാഷ : കൊറിയൻ
സംവിധാനം: കിം ജിം വൂൺ
പരിഭാഷ : ഡി.ഡി ടീം സൂസി
പോസ്റ്റർ :

ലിവ് യുവർ സ്‌ട്രെങ്ത്

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു ചെറിയ പരസ്യ ചിത്രം.ബ്രേക്ക്‌ അപ്പിന് ശേഷം ഉണ്ടാകുന്ന ഒറ്റപ്പെടലാണ് ഒരു 10 മിനിറ്റിൽ പറഞ്ഞു പോകുന്നത്. വലിയൊരു കഥയോ ഇമോഷനോ ഒന്നും പ്രതീക്ഷിക്കാതെ വെറുതെ കണ്ടു നോക്കാവുന്ന ഒരു പരസ്യ ചിത്രം.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍1
This media is not supported in your browser
VIEW IN TELEGRAM
1👍1
DD മലയാളം റീലിസ് - 96

L. U. C. A :The Beginning (2021)

IMDb ⭐️ 8.4/10

ഭാഷ: കൊറിയൻ
എപ്പിസോഡ് : 7-12
സംവിധാനം: ഹോങ് -സൺ കിം
പരിഭാഷ : അജ്മൽ പട്ടാമ്പി, അഖിൽ ഷാജി, മനു സുധീന്ദ്രൻ,ലിജോ എം.ജെ

പോസ്റ്റർ : വാരിദ് സമാൻ
ജോണർ : ആക്ഷൻ , ഫാന്റസി, Sci_Fi


“LUCA” എന്നാൽ എല്ലാ ജീവജാലങ്ങളും ഒരു പൂർവ്വികരിൽ നിന്ന് ഉള്ളതാണെന്ന ചാൾസ് ഡാർവിന്റെ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി പറയുമ്പോൾ LUCA എന്നാൽ "അവസാനത്തെ സാർവത്രിക പൊതു പൂർവ്വികൻ" എന്നാണ് അർത്ഥം.
നായകൻ ജി ഓയ്ക്ക് ഒരു പ്രത്യേക ശക്തിയും കഴിവുമുണ്ട് അപൂർവ്വമായി മറ്റുള്ളവരുടെ വികാരങ്ങൾ തിരിച്ചറിയാണ് കഴിയും, പക്ഷേ അവൻ യഥാർത്ഥത്തിൽ ആരാണെന്ന് അവനറിയില്ല. ചുറ്റുമുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ അവനെ അജ്ഞാതരായ ആളുകൾ പിന്തുടരുന്നു. ഗു റീം എന്ന ഡിറ്റക്ടീവും അവനോടൊപ്പം അവളുടെ കുട്ടിക്കാലത്ത് കാണാതായ മാതാപിതാക്കളുടെ തിരോധാനത്തിന് കാരണം തേടി ഇറങ്ങുമ്പോൾ സീരീസ് ആക്ഷൻ ത്രില്ലർ തലത്തിലേക്ക് എത്തും.കൊറിയൻ സീരീസ് ആരാധകർക്ക് തീർച്ചയായും ഒരു ദൃശ്യ വിരുന്നാണ് ലൂക്ക.

👉🏻സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.

👉🏻എപ്പിസോഡ്: 1 - 2

👉🏻എപ്പിസോഡ്: 3 - 4

👉🏻എപ്പിസോഡ്: 5 - 6
👍1🔥1