This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 141
Good Omens ( 2019 )
IMDb ⭐️ 8.1/10
ഭാഷ: ഇംഗ്ലീഷ്
എപ്പിസോഡ് : 1-6 (FULL EPISODES )
സംവിധാനം: Douglas Mackinnon
പരിഭാഷ : മൂസ കലിം, ദിവീഷ് എ. എൻ, നിതിൻ വി ജി, മിഥുൻ എസ് അമ്മൻചേരി, ശബീബ് സാജ്
പോസ്റ്റർ : കാർത്തിക് ടി അനിൽകുമാർ
ജോണർ : #Fantasy.
1990ൽ ഇറങ്ങിയ Good omens എന്ന ബുക്കിന്റ adaptation ആണ് 2019 ൽ ഇറങ്ങിയ 6എപ്പിസോഡ് ഉള്ള ഈ മിനി സീരീസ്.
നമ്മൾ നമ്മുടെ ചെറുപ്പകാലം തൊട്ട് കേൾക്കാറുള്ളതാണ് മാലാഖമാരും പിശാചുക്കളും. മാലാഖ എപ്പഴും നല്ലവരാണ്, എന്നാൽ പിശാച് നേരെ തിരിച്ച് വൃത്തിയില്ലാത്തവരും മോശമായവരുമാണ്. എന്നാൽ നമ്മൾക്ക് ഇതിൽ സ്വർഗ്ഗത്തിലെ മാലാഖയായ അസാരഫലെയും നരകത്തിലെ പിശാചായ ക്രോളിയും സുഹൃത്തുക്കൾ ആണ്. ഒരു ഘട്ടത്തിൽ അന്തിക്രിസ്തുവും അവന്റെ കൂട്ടാളികളും ലോകത്തെ നശിപ്പിക്കാൻ വേണ്ടി വരുന്നതും അവരെ തടയാൻ ഇവർ ശ്രെമിക്കുന്നതുമാണ് ഈ മിനി സിരീസിന്റെ കഥ. ഒരു കോമഡി ഫാന്റസി ത്രില്ലെർ ആയിട്ടാണ് ഈ സിരീസ് ഒരുക്കിയിരിക്കുന്നത്. ബൈബിളിലെ വെളിപാടിന്റെ പുസ്തകത്തിലെ കുറെയേറെ കാര്യങ്ങൾ ഈ സിരീസിൽ പറഞ്ഞു പോവുന്നുണ്ട്. അതുകൊണ്ട് തന്നെ ശ്രെദ്ധിച്ചിരുന്നില്ലെങ്കിൽ പലതും മനസിലാക്കാൻ പറ്റിയെന്ന് വരില്ല. Critics ന്റെ ഇടയിൽ ഒരുപാട് പോസറ്റീവ് റിവ്യൂ കിട്ടിയ ഈ സിരീസ് കഥാപാത്രങ്ങളുടെ അഭിനയങ്ങൾ കൊണ്ടും ഫാന്റസി രംഗങ്ങൾ കൊണ്ടും വളരെ മികച്ചു നിക്കുന്നു
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

DD മലയാളം റീലിസ് - 142
Hero (2021)
IMDb ⭐️ 7 /10
ഭാഷ : കന്നഡ
സംവിധാനം : Bharath Raj
പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : #Action
"ഡോൺ ഇല്ലെങ്കിലും മാസ്സ് കാണിക്കാൻ പിള്ളേരുണ്ട് ആ കാട്ടിൽ".
തന്നെ ചതിച്ച കാമുകിയെ കൊല്ലാൻ വില്ലന്റെ വീട്ടിൽ കേറി ചെല്ലുന്ന നായകൻ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങൾ അവിടെ നടക്കുന്നു .
"പ്രതികാരം ചെയ്യാൻ ഇറങ്ങിതിരിച്ചെങ്കിൽ അതിന്റെ അവസാനം മരണം ആയിരിക്കും."
പതിയെ മുന്നോട്ടു പോകുന്ന കഥ ഇന്റെർവെല്ലിന് ശേഷം അടി, ഇടി, വെടി, കുത്ത് തുടങ്ങിയവയിലൂടെ നീങ്ങിയപ്പോൾ സിനിമ മൊത്തം ത്രില്ലടിപ്പിക്കുന്ന ഒരു തീ ആയി മാറി.
പലരും വർഷങ്ങളോളം കാത്തിരുന്ന പ്രതികാര സാഫല്യ കഥ പറഞ്ഞ കഥയാണ് 'ഹീറൊ'

👍2
DD മലയാളം റീലിസ് - 143
Detective K: Secret of the Virtuous Widow (2011)
IMDb ⭐️ 6.3 /10
ഭാഷ : കൊറിയൻ
സംവിധാനം : Kim Seok-Yoon
പരിഭാഷ : ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : #Mystery #Crime
2011 ൽ കൊറിയൻ ഭാഷയിൽ പുറത്തിറങ്ങിയ ആക്ഷൻ, മെയ്സ്റ്ററി മൂവിയാണ് 'ഡിറ്റക്ടീവ് കെ : സീക്രട്ട് ഓഫ് വിർച്ചസ് വിഡൗ'. പിന്നീട് ഇറങ്ങിയ ഡിറ്റക്ടീവ് കെ മൂവീ സീരിസുകളുടെ ഒന്നാം ഭാഗമാണിത്.
"മത, ജാതി, വർഗ്ഗ വ്യത്യാസത്തിനെതിരെ പോരാടിയവരെ ആരും തിരിച്ചറിയാതപോയ കഥ"
രാജ്യത്ത് ഉടലെടുത്ത അഴിമതികളെ കുറിച്ച് അന്വേഷിക്കാൻ രാജാവ് ഡിറ്റക്ടീവ് കിമ്മിനെ ആ കേസ് ഏൽപ്പിക്കുന്നു. എന്നാൽ ആ കേസ് പൂർത്തിയാകും മുമ്പ് ഡിറ്റക്ടീവ് കിം ഒരു പ്രശ്നത്തിൽ അകപ്പെടുകയും അദ്ദേഹത്തെ ആ അന്വേഷണത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ശേഷം അദ്ദേഹത്തെ വിശുദ്ധ വിധവയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ രാജാവ് ജിയോക്-സിയോങിലേക്ക് പറഞ്ഞയച്ചു. അതിൽ ഒട്ടും താൽപര്യനല്ലാത്ത കിം ഈ രണ്ടു കേസും രഹസ്യമായി അന്വേഷിക്കാൻ തീരുമാനിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ അദ്ദേഹം നേരിടുന്ന വെല്ലുവിളികളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ഓരോ രംഗം കഴിയുന്തോറും കോമഡിക്കും ത്രില്ലിങ്ങിനും കഥയിൽ ഒരുപോലെ സ്വാദീനം ചെലുത്താൻ കഴിയുന്നുണ്ട് എന്നതാണ് കഥയിലെ പ്ലസ് പോയന്റ്.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👍4❤1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 144
Dark Hole ( 2021 )
IMDb ⭐️ 8.1/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 1-3 (OnGoing )
സംവിധാനം: Kim Bong-joo
പരിഭാഷ : ദിവീഷ് എ. എൻ, നിതിൻ വി ജി, നിധീഷ് കുമാർ പി. വി
പോസ്റ്റർ : തലസെർ
ജോണർ : #Fantasy #Thriller #Mystery
ഒരു സിങ്ക് ഹോളിൽ നിന്നും വരുന്ന പുക ആളുകളെ അക്രമസക്തരായ സോമ്പികളാക്കി മാറ്റുന്നു സോമ്പികൾ ആയ അവർ മറ്റു മനുഷ്യരെ ആക്രമിക്കുന്നു കടിയേറ്റ അവരും സോമ്പികൾ ആകുന്നു അതോടെ ആളുകൾ സ്വന്തം ജീവൻ രക്ഷിക്കാൻ പരക്കം പായുന്നു മുജി ഹോസ്പിറ്റലിൽ ഒരു താത്കാലിക അഭയകേന്ദ്രത്തെ പറ്റി ആളുകൾക്ക് ഒരു മുന്നറിയിപ്പ് കേൾക്കുന്നു അതോടെ ആളുകൾ അങ്ങോട്ട് പലയാനം ചെയ്യുന്നു സീയോളിൽ ഉള്ള ഒരു ഡിക്ടറ്റീവ് ആണ് ലീ ഹ്വ സൺ അവർ ഒരു സീരിയൽ കില്ലറേ അന്വേഷിച്ചു മുജിഷിയിൽ വന്നതാണ് കൂടെ തന്റെ കൂട്ടുകാരി അവളുടെ മകളെ സംരക്ഷിക്കാനുള്ള ചുമതല മരിക്കുന്നതിനു മുൻപ് ലീ ഹ്വ സൺ ഏല്പിക്കുന്നു പക്ഷെ അപ്രതീക്ഷിതമായി ഒരു സോമ്പി അക്രമത്തിനിടയിൽ കുട്ടിയെ കാണാതാകുന്നു,സോമ്പികളിൽ നിന്ന് ലീ ഹ്വ സൺ സ്വന്തം ജീവൻ സംരക്ഷിക്കണ്ട അവസ്ഥ ആണ്, കൂടെ കൊലയാളിയെ കണ്ടെത്തുകയും വേണം. കൂടെ കൂട്ടുകാരിയുടെ മകളെയും കണ്ടെത്തണം. ലീ ഹ്വ സൺ കൊലയാളിയെ കണ്ടെത്താൻ സാധിക്കുമോ? കുട്ടിക്ക് ഒന്നും പറ്റാതെ രക്ഷിക്കാൻ പറ്റുമോ? ആളുകൾ സോമ്പികൾ ആകാൻ കാരണം എന്താണ്?ജനങ്ങൾക്ക് അതിജീവിക്കാൻ പറ്റുമോ? ഓരോ സീനും സസ്പെൻസ് നിലനിർത്തികൊണ്ടാണ് സീരിസ് മുന്നോട്ട് പോകുന്നത് ഒട്ടും ലാഗില്ലാത്ത തിരകഥ കിടിലൻ സംവിധാനം ധൈര്യമായി കാണാൻ പറ്റുന്ന ഒരു സീരിസ് ആണ് ഡാർക്ക് ഹോൾ
👉🏻സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക