This media is not supported in your browser
VIEW IN TELEGRAM
DDs മലയാളം പരിഭാഷകൾ pinned «DD മലയാളം റീലിസ് - 139 ക്വാറന്റൈൻ ഫെസ്റ്റ് റീലിസ് - 10 Detective Chinatown 3 (2021) IMDb ⭐️ 5.4 /10 ഭാഷ: Mandarin സംവിധാനം: Chen Sicheng പരിഭാഷ: മിഥുൻ എസ് അമ്മൻചേരി,അർജുൻ ശ്രീകുമാർ,നിധിൻ ജോൺസൺ,ദിവീഷ് എ. എൻ പോസ്റ്റർ : തലസെർ ജോണർ : #Comedy #Mystery …»
DD മലയാളം മീഡിയ fb ഗ്രൂപ്പ്
https://www.facebook.com/groups/1123508311367396/?ref=share
ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID യിൽ ബന്ധപ്പെടാം
@CHAINRULER

Facebook
DD MALAYALAM MEDIA | Facebook
👍3❤1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 140
Chalo (2018)
IMDb ⭐️ 6.3 /10
ഭാഷ : തെലുഗ്
സംവിധാനം : Venky Kudumula
പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : ദാനീഷ്
ജോണർ : #Action #Romance
2018 ൽ തെലുങ്ക് ഭാഷയിൽ പുറത്തിറങ്ങിയ ആക്ഷൻ, റൊമാൻസ് മൂവിയാണ് 'ചലൊ'. നായകനായി നാഗ സൗര്യയും നായികയായി രഷ്മിക മന്ദനയും ഒന്നിച്ചപ്പോൾ ആ വർഷത്തെ ഹിറ്റ് ജോഡികളിൽ ഒന്നാവാൻ അവർക്ക് സാധിച്ചു.
ചെറുപ്പത്തിൽ കുട്ടി കരയുന്ന സമയത്ത് തല്ലുകൂടാൻ പ്രോത്സാഹിപ്പിച്ചപ്പോൾ അഛൻ വിചാരിച്ചിരുന്നില്ല വലുതാകുമ്പോൾ അവന് തല്ലുകൂടൽ ഒരു ലഹരിയായിമാറും എന്ന്. തന്റെ മകന്റെ വഴക്ക് എന്നന്നേക്കുമായി അവസാനിപ്പിക്കാനായി നായകനെ അഛൻ സ്ഥിരം വഴക്കുണ്ടാകുന്ന ഒരു നാട്ടിലെ കോളേജിക്ക് പറഞ്ഞയക്കുന്നു. എന്നാൽ ആ നാട് തന്റെ ജീവിതം തന്നെ മാറ്റിമറിക്കും എന്ന് നായകൻ അറിഞ്ഞിരുന്നില്ല. പതിയെ കോളേജ് ലൈഫുമായി മുന്നോട്ടു പോകുന്ന കഥയിൽ നായകന്റെയും സഹപാഠികളുടെയും തെറ്റിദ്ധാരണമൂലം സംഭവിക്കുന്ന കാര്യങ്ങളും അതിന്റെ അവസാനം കാണാൻ നെട്ടോട്ടമോടുന്ന നായകനെയും വളരെ നല്ല രീതിയിൽതന്നെ സംവിധായകന് സ്ക്രീനിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. 3 കോടി ബഡ്ജറ്റിൽ ഇറങ്ങിയ ഈ മൂവി 24 കോടിയിലേറെ കളക്ഷൻ നേടുകയുണ്ടായി.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ
പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍3
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 141
Good Omens ( 2019 )
IMDb ⭐️ 8.1/10
ഭാഷ: ഇംഗ്ലീഷ്
എപ്പിസോഡ് : 1-6 (FULL EPISODES )
സംവിധാനം: Douglas Mackinnon
പരിഭാഷ : മൂസ കലിം, ദിവീഷ് എ. എൻ, നിതിൻ വി ജി, മിഥുൻ എസ് അമ്മൻചേരി, ശബീബ് സാജ്
പോസ്റ്റർ : കാർത്തിക് ടി അനിൽകുമാർ
ജോണർ : #Fantasy.
1990ൽ ഇറങ്ങിയ Good omens എന്ന ബുക്കിന്റ adaptation ആണ് 2019 ൽ ഇറങ്ങിയ 6എപ്പിസോഡ് ഉള്ള ഈ മിനി സീരീസ്.
നമ്മൾ നമ്മുടെ ചെറുപ്പകാലം തൊട്ട് കേൾക്കാറുള്ളതാണ് മാലാഖമാരും പിശാചുക്കളും. മാലാഖ എപ്പഴും നല്ലവരാണ്, എന്നാൽ പിശാച് നേരെ തിരിച്ച് വൃത്തിയില്ലാത്തവരും മോശമായവരുമാണ്. എന്നാൽ നമ്മൾക്ക് ഇതിൽ സ്വർഗ്ഗത്തിലെ മാലാഖയായ അസാരഫലെയും നരകത്തിലെ പിശാചായ ക്രോളിയും സുഹൃത്തുക്കൾ ആണ്. ഒരു ഘട്ടത്തിൽ അന്തിക്രിസ്തുവും അവന്റെ കൂട്ടാളികളും ലോകത്തെ നശിപ്പിക്കാൻ വേണ്ടി വരുന്നതും അവരെ തടയാൻ ഇവർ ശ്രെമിക്കുന്നതുമാണ് ഈ മിനി സിരീസിന്റെ കഥ. ഒരു കോമഡി ഫാന്റസി ത്രില്ലെർ ആയിട്ടാണ് ഈ സിരീസ് ഒരുക്കിയിരിക്കുന്നത്. ബൈബിളിലെ വെളിപാടിന്റെ പുസ്തകത്തിലെ കുറെയേറെ കാര്യങ്ങൾ ഈ സിരീസിൽ പറഞ്ഞു പോവുന്നുണ്ട്. അതുകൊണ്ട് തന്നെ ശ്രെദ്ധിച്ചിരുന്നില്ലെങ്കിൽ പലതും മനസിലാക്കാൻ പറ്റിയെന്ന് വരില്ല. Critics ന്റെ ഇടയിൽ ഒരുപാട് പോസറ്റീവ് റിവ്യൂ കിട്ടിയ ഈ സിരീസ് കഥാപാത്രങ്ങളുടെ അഭിനയങ്ങൾ കൊണ്ടും ഫാന്റസി രംഗങ്ങൾ കൊണ്ടും വളരെ മികച്ചു നിക്കുന്നു
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

DD മലയാളം റീലിസ് - 142
Hero (2021)
IMDb ⭐️ 7 /10
ഭാഷ : കന്നഡ
സംവിധാനം : Bharath Raj
പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : #Action
"ഡോൺ ഇല്ലെങ്കിലും മാസ്സ് കാണിക്കാൻ പിള്ളേരുണ്ട് ആ കാട്ടിൽ".
തന്നെ ചതിച്ച കാമുകിയെ കൊല്ലാൻ വില്ലന്റെ വീട്ടിൽ കേറി ചെല്ലുന്ന നായകൻ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങൾ അവിടെ നടക്കുന്നു .
"പ്രതികാരം ചെയ്യാൻ ഇറങ്ങിതിരിച്ചെങ്കിൽ അതിന്റെ അവസാനം മരണം ആയിരിക്കും."
പതിയെ മുന്നോട്ടു പോകുന്ന കഥ ഇന്റെർവെല്ലിന് ശേഷം അടി, ഇടി, വെടി, കുത്ത് തുടങ്ങിയവയിലൂടെ നീങ്ങിയപ്പോൾ സിനിമ മൊത്തം ത്രില്ലടിപ്പിക്കുന്ന ഒരു തീ ആയി മാറി.
പലരും വർഷങ്ങളോളം കാത്തിരുന്ന പ്രതികാര സാഫല്യ കഥ പറഞ്ഞ കഥയാണ് 'ഹീറൊ'

👍2