DDs മലയാളം പരിഭാഷകൾ
23.9K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
ഗസ്സ് ദി നമ്പർ വേർഡ്‌സ് ഇൻ ടൈറ്റിൽ പോസ്റ്റ്‌ 8 വിജയികൾ.

സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി

Stay home stay safe

#Quarentine_fest



https://www.facebook.com/groups/1123508311367396/permalink/1319860955065463/?app=fbl
👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 138

ക്വാറന്റൈൻ ഫെസ്റ്റ് റീലിസ് - 9

Timeline Letter Memory (2013)

IMDb ⭐️ 6.8 /10
ഭാഷ: തായ്
സംവിധാനം: Nonzee Nimibutr

പരിഭാഷ: ഡെന്നി ഡൊമിനിക്
പോസ്റ്റർ : തലസെർ
ജോണർ : #Romance


മാറ്റ് തന്റെ ചെറുപ്രായത്തിൽ തന്നെ വിധവയായ ഒരു സ്ത്രീയാണ്. അവരുടെ മകൻ ആയ ടാൻ തന്റെ ഭർത്താവിനെ പോലെ നല്ലൊരു ആൾ ആയി കാണാൻ ആണ് മാറ്റിന് ആഗ്രഹം. എന്നാൽ ടാനിനു അവന്റേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്നു. അത് നിറവേറ്റാൻ വേണ്ടി ടാൻ ബാങ്ക്കോക്കിലേക്ക് ഉന്നതപഠനത്തിന് വേണ്ടി പോകുന്നു. അവിടെ വെച്ച് ടാൻ ജൂൺ എന്ന പെൺകുട്ടിയെ പരിചയപ്പെടുകയും ജൂണിന് ടാനിനോട് പ്രണയം തോന്നുകയും ചെയ്യും. എന്നാൽ ടാനിന് ഇഷ്ടം ജൂണിന്റെ കസിൻ ആയ ഫിലിം മേക്കർ കാക്ക്ഓണിനെയാണ്. അതിനെ തുടർന്നുള്ള ഓരോ കാര്യങ്ങളുമാണ് സിനിമയിൽ പറയുന്നത്. കാണുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സ് നിറക്കുന്ന ഒരു തായ് പ്രണയ ചിത്രമായ ടൈംലൈൻ എന്ന ഈ ചിത്രം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍3
This media is not supported in your browser
VIEW IN TELEGRAM
അങ്ങനെ #Quarentine_fest അവസാനിക്കുകയാണ്...

ഫെസ്റ്റിന് സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി

10 ദിവസം 10 സിനിമകൾ നിങ്ങളുടെ മുമ്പിൽ എത്തിച്ച പരിഭാഷകരും, പോസ്റ്റർ ഡിസൈൻർസ് നന്ദി പറയുന്നു.

#Stay_Home 😊
👍2
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റീലിസ് - 139

ക്വാറന്റൈൻ ഫെസ്റ്റ് റീലിസ് - 10

Detective Chinatown 3 (2021)

IMDb ⭐️ 5.4 /10
ഭാഷ: Mandarin
സംവിധാനം: Chen Sicheng

പരിഭാഷ: മിഥുൻ എസ് അമ്മൻചേരി,അർജുൻ ശ്രീകുമാർ,നിധിൻ ജോൺസൺ,ദിവീഷ് എ. എൻ

പോസ്റ്റർ : തലസെർ
ജോണർ : #Comedy #Mystery

തുടർച്ചയായിറങ്ങിയ രണ്ടു ഭാഗങ്ങളുടെ വമ്പൻ വിജയത്തിനു ശേഷം പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാനും ത്രില്ലറിപ്പിക്കാനുംവേണ്ടി "ലിറ്റിൽ ഫെങ്ങും" അമ്മാവൻ "ടാങ് റെനും" വീണ്ടും എത്തിയിരിക്കുകയാണ്. ഇത്തവണ ജപ്പാനിലെ ടോക്കിയോയിലാണ് അവരുടെ സാഹസികമായ അന്വേഷണം അരങ്ങേറുന്നത്.

ജപ്പാനിലെ രണ്ട് വലിയ മാഫിയാ തലവൻമാരിൽ ഒരാളായ "സു ചൈവിറ്റ്" കൊല്ലപ്പെടുന്നു. സാഹചര്യം കണക്കിലെടുക്കുമ്പോൾ മറ്റൊരു മാഫിയാ തലവനായ "വതനാബെ മസാറയാണ്" കൊല നടത്തിയതെന്ന് സംശയിക്കപ്പെടുന്നു. ഈ കേസിൻ്റെ ചുരുളഴിക്കുന്നതിനു വേണ്ടി ലിറ്റിൽ ഫെങ്ങിനെയും അമ്മാവൻ ടാങ് റെന്നിനെയും ടോക്കിയോയിലേക്ക് ക്ഷണിച്ച് വരുത്തുന്നു. അവർ ടോക്കിയോയിലെ എയർപ്പോർട്ടിൽ കാലുകുത്തുന്നത് മുതൽ പ്രശ്നങ്ങളിൽ ചുറ്റപ്പെട്ടുള്ള ഓട്ടം ആരംഭിക്കുകയായി.
ഇതിനിടയിൽ തായ്ലൻഡിലെ നമ്പർ വൺ ഡിറ്റക്ടീവായ "ജാക്ക് ജായും" അവരോടൊപ്പം കൂടുന്നതോട് കൂടി കഥ കൂടുതൽ സങ്കീർണ്ണവും രസകരവുമാകുന്നു.

ഏതൊരു സിനിമാ ആരാധകരേയും തൃപ്തിപ്പെടുത്തുന്ന സിനിമ, കോമഡി രംഗങ്ങളാലും ആക്ഷൻ രംഗങ്ങളാലും മുന്നേ ഇറങ്ങിയ രണ്ട് ഭാഗത്തോടും നീതി പുലർത്തിയിട്ടുമുണ്ട്.

ഏറ്റവും കൂടുതൽ പണം വാരിയ സിനിമകളുടെ പട്ടികയിൽപ്പെടുന്ന സിനിമയിൽ ആക്ഷൻ സിനിമാ ആരാധകരുടെ പ്രിയതാരം "ടോണീ ജാ" ആണ് തായ് ഡിറ്റക്ടീവിൻ്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍5
This media is not supported in your browser
VIEW IN TELEGRAM
സിനിമ വിശേഷങ്ങളും, സ്കൂൾ /കോളേജ് ട്രോളുകൾക്കും 18+ ട്രോളുകൾക്കും, പിന്നെ കുറച്ച് പി എസ് സി പോസ്റ്റ്‌ ചെയ്യും,
ചുരുക്കിപ്പറഞ്ഞാൽ എല്ലാത്തരം ട്രോളുകൾ കിട്ടുന്ന ഒരു പേജ്

https://www.instagram.com/troll_cinemates/

👍1
This media is not supported in your browser
VIEW IN TELEGRAM
DDs മലയാളം പരിഭാഷകൾ pinned «DD മലയാളം റീലിസ് - 139 ക്വാറന്റൈൻ ഫെസ്റ്റ് റീലിസ് - 10 Detective Chinatown 3 (2021) IMDb ⭐️ 5.4 /10 ഭാഷ: Mandarin സംവിധാനം: Chen Sicheng പരിഭാഷ: മിഥുൻ എസ് അമ്മൻചേരി,അർജുൻ ശ്രീകുമാർ,നിധിൻ ജോൺസൺ,ദിവീഷ് എ. എൻ പോസ്റ്റർ : തലസെർ ജോണർ : #Comedy #Mystery …»
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.


മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID യിൽ ബന്ധപ്പെടാം

@CHAINRULER
👍31
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 140

Chalo (2018)

IMDb ⭐️ 6.3 /10
ഭാഷ : തെലുഗ്
സംവിധാനം : Venky Kudumula

പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : ദാനീഷ്
ജോണർ : #Action #Romance

2018 ൽ തെലുങ്ക് ഭാഷയിൽ പുറത്തിറങ്ങിയ ആക്ഷൻ, റൊമാൻസ് മൂവിയാണ് 'ചലൊ'. നായകനായി നാഗ സൗര്യയും നായികയായി രഷ്മിക മന്ദനയും ഒന്നിച്ചപ്പോൾ ആ വർഷത്തെ ഹിറ്റ് ജോഡികളിൽ ഒന്നാവാൻ അവർക്ക് സാധിച്ചു.

ചെറുപ്പത്തിൽ കുട്ടി കരയുന്ന സമയത്ത് തല്ലുകൂടാൻ പ്രോത്സാഹിപ്പിച്ചപ്പോൾ അഛൻ വിചാരിച്ചിരുന്നില്ല വലുതാകുമ്പോൾ അവന് തല്ലുകൂടൽ ഒരു ലഹരിയായിമാറും എന്ന്. തന്റെ മകന്റെ വഴക്ക് എന്നന്നേക്കുമായി അവസാനിപ്പിക്കാനായി നായകനെ അഛൻ സ്ഥിരം വഴക്കുണ്ടാകുന്ന ഒരു നാട്ടിലെ കോളേജിക്ക് പറഞ്ഞയക്കുന്നു. എന്നാൽ ആ നാട് തന്റെ ജീവിതം തന്നെ മാറ്റിമറിക്കും എന്ന് നായകൻ അറിഞ്ഞിരുന്നില്ല. പതിയെ കോളേജ് ലൈഫുമായി മുന്നോട്ടു പോകുന്ന കഥയിൽ നായകന്റെയും സഹപാഠികളുടെയും തെറ്റിദ്ധാരണമൂലം സംഭവിക്കുന്ന കാര്യങ്ങളും അതിന്റെ അവസാനം കാണാൻ നെട്ടോട്ടമോടുന്ന നായകനെയും വളരെ നല്ല രീതിയിൽതന്നെ സംവിധായകന് സ്ക്രീനിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. 3 കോടി ബഡ്ജറ്റിൽ ഇറങ്ങിയ ഈ മൂവി 24 കോടിയിലേറെ കളക്ഷൻ നേടുകയുണ്ടായി.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ
പങ്കുവയ്ക്കുക.


👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍3
This media is not supported in your browser
VIEW IN TELEGRAM