ഗസ്സ് ജോബ് ഓഫ് ഹീറോ പോസ്റ്റ് 6 വിജയിക്ക് ആശംസകൾ നേരുന്നു .
സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി❤❤
Stay home stay safe
#Quarentine_fest
https://www.facebook.com/groups/1123508311367396/permalink/1318663265185232/?app=fbl

👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 136
ക്വാറന്റൈൻ ഫെസ്റ്റ് റീലിസ് - 7
The queen of black magic (2019)
IMDb ⭐️ 6.6 /10
ഭാഷ: ഇന്തോനേഷ്യൻ
സംവിധാനം: കിമോ സ്റ്റാംബോയൽ
പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : കാർത്തിക് ടി അനിൽകുമാർ
ജോണർ : #Horror #Mystery
എക്കാലത്തെയും മികച്ച ഇന്തോനേഷ്യൻ ഹൊറർ ചിത്രം " സാത്താൻസ് സ്ലേവ്സി"ൻ്റെ സംവിധായകൻ ജോക്കോ അൻവർ തിരക്കഥ എഴുതി, മകാബ്ര, കില്ലേഴ്സ്, തുടങ്ങിയ സിനിമകളുടെ സംവിധായകൻ കിമോ സ്റ്റാംബോയൽ സംവിധാനം നിർവ്വഹിച്ച് 2019 ൽ പുറത്ത് വന്ന ഹൊറർ സിനിമയാണ് ദ ക്വീൻ ഓഫ് ബ്ലാക്ക് മാജിക്ക്.
കുട്ടിക്കാലത്ത് തങ്ങൾ കളിച്ച് വളർന്ന പഴയൊരു അനാഥാലയത്തിലേക്ക് സുഖമില്ലാതെ കിടക്കുന്ന അവരുടെ വളർത്തച്ഛനെ കാണാനായി മൂന്ന് ഫാമിലികൾ എത്തുന്നു. പക്ഷേ അവിടെ അവരെ കാത്തിരുന്നത് പ്രതീക്ഷിക്കാത്ത ചിലതായിരുന്നു. ചില അനിഷ്ട്ട സംഭവങ്ങളിലൂടെ തുടങ്ങി അത്യധികം ഭയപ്പെടുത്തുന്നതും ഭീകരവുമായ പല സംഭവങ്ങളും അരങ്ങേറുകയാണ് ആ രാത്രിയിൽ. അതിന്റെ കാരണങ്ങൾ കണ്ടെത്തലും, ആ ഓർഫനെജിന്റെ ഭൂതകാലത്തിൽ മറഞ്ഞു കിടന്ന പല രഹസ്യങ്ങളുടെയും ചുരുളഴിക്കലും അതിനിടയിൽ അവിടെ നിന്നും രക്ഷപ്പെടാനുള്ള ആ കുടുംബങ്ങളുടെ ശ്രമങ്ങളുമെല്ലാമാണ് ഈ ഇന്തോനേഷ്യൻ ഹൊറർ ചിത്രം പറയുന്നത്.
ഇന്തോനേഷ്യൻ ഹൊറർ സിനിമാപ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണിത്.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍4❤2
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 137
ക്വാറന്റൈൻ ഫെസ്റ്റ് റീലിസ് - 8
The Forbidden Kingdom (2008)
IMDb ⭐️ 6.6 /10
ഭാഷ: ഇംഗ്ലീഷ്, Mandarin
സംവിധാനം: Rob Minkoff
പരിഭാഷ: നിധീഷ് കുമാർ പി. വി
പോസ്റ്റർ : ഫസീഹ് അബൂബക്കർ
ജോണർ : #Action #Adventure
ജാക്കിച്ചാനും ജെറ്റ് ലീയും ഒന്നിക്കുന്ന സിനിമ എന്ന പ്രേത്യകഥ ആണ് ഈ സിനിമക്കുള്ളത് ജെയ്‌സൺ എന്ന ചെറുപ്പക്കാരൻ ഫോർബിഡൻ എന്ന മിസ്റ്റിരിയസ് നിറഞ്ഞ സ്ഥലത്തെത്തുന്നു അവിടെ വെച്ചു ജാക്കി ചാൻ അവതരിപ്പിക്കുന്ന കഥാപത്രവുമായി ജെറ്റ് ലി അവതരിപ്പിക്കുന്ന മങ്കി കിങ്ങിനെ രക്ഷിക്കാൻ പോകുന്നതാണ് തീം മിക്സഡ് റിവ്യൂസ് ഉള്ള ഒരു പടമാണ് കണ്ടിരിക്കാൻ പറ്റുന്ന ലഗില്ലാത്ത ഒരു പടമാണ് ഫോർബിഡൻ കിങ്ടോം

❤1👍1
ഗസ്സ് ദി നമ്പർ വേർഡ്‌സ് ഇൻ ടൈറ്റിൽ പോസ്റ്റ് 8 വിജയികൾ.
സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി❤❤
Stay home stay safe
#Quarentine_fest
https://www.facebook.com/groups/1123508311367396/permalink/1319860955065463/?app=fbl
സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി❤❤
Stay home stay safe
#Quarentine_fest
https://www.facebook.com/groups/1123508311367396/permalink/1319860955065463/?app=fbl
👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 138
ക്വാറന്റൈൻ ഫെസ്റ്റ് റീലിസ് - 9
Timeline Letter Memory (2013)
IMDb ⭐️ 6.8 /10
ഭാഷ: തായ്
സംവിധാനം: Nonzee Nimibutr
പരിഭാഷ: ഡെന്നി ഡൊമിനിക്
പോസ്റ്റർ : തലസെർ
ജോണർ : #Romance
മാറ്റ് തന്റെ ചെറുപ്രായത്തിൽ തന്നെ വിധവയായ ഒരു സ്ത്രീയാണ്. അവരുടെ മകൻ ആയ ടാൻ തന്റെ ഭർത്താവിനെ പോലെ നല്ലൊരു ആൾ ആയി കാണാൻ ആണ് മാറ്റിന് ആഗ്രഹം. എന്നാൽ ടാനിനു അവന്റേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്നു. അത് നിറവേറ്റാൻ വേണ്ടി ടാൻ ബാങ്ക്കോക്കിലേക്ക് ഉന്നതപഠനത്തിന് വേണ്ടി പോകുന്നു. അവിടെ വെച്ച് ടാൻ ജൂൺ എന്ന പെൺകുട്ടിയെ പരിചയപ്പെടുകയും ജൂണിന് ടാനിനോട് പ്രണയം തോന്നുകയും ചെയ്യും. എന്നാൽ ടാനിന് ഇഷ്ടം ജൂണിന്റെ കസിൻ ആയ ഫിലിം മേക്കർ കാക്ക്ഓണിനെയാണ്. അതിനെ തുടർന്നുള്ള ഓരോ കാര്യങ്ങളുമാണ് സിനിമയിൽ പറയുന്നത്. കാണുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സ് നിറക്കുന്ന ഒരു തായ് പ്രണയ ചിത്രമായ ടൈംലൈൻ എന്ന ഈ ചിത്രം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക

👍3
This media is not supported in your browser
VIEW IN TELEGRAM
അങ്ങനെ #Quarentine_fest അവസാനിക്കുകയാണ്...
ഫെസ്റ്റിന് സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ❤❤❤
10 ദിവസം 10 സിനിമകൾ നിങ്ങളുടെ മുമ്പിൽ എത്തിച്ച പരിഭാഷകരും, പോസ്റ്റർ ഡിസൈൻർസ് ❤നന്ദി പറയുന്നു. ❤
#Stay_Home 😊

👍2