This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 132
ക്വാറന്റൈൻ ഫെസ്റ്റ് റീലിസ് - 3
Double patty (2021)
IMDb ⭐️ 7.3 /10
ഭാഷ : കൊറിയൻ
സംവിധാനം : Paek Seung Hwan
പരിഭാഷ: ലിജോ എം.ജെ,ദിവീഷ് എ. എൻ, ഡെന്നി ഡൊമിനിക്
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : #Drama
ഗുസ്തിക്കാരനായ വൂ റാം തന്റെ ഉറ്റ സുഹൃത്തിന്റെ മരണത്തോടെ തന്റെ സ്വപ്നമെല്ലാം പാതി വഴിയിൽ ഉപേക്ഷിച്ചു സിയോളിലേക്ക് പോകുന്നു. അവിടെ വച്ചാണ് ഒരു വാർത്ത അവതാരക ആവാൻ സ്വപ്നം കാണുകയും അതിന് വേണ്ടി കഷ്ടപ്പെടുകയും ചെയ്യുന്ന ലീ ഹ്യുൻ ജിയെ കാണുന്നത്. തുടർന്ന് അവർ ഒരുമിച്ചു സുഹൃത്തിന്റെ സംസ്കാരച്ചടങ്ങിന് പോകുന്നു. പരസ്പരം അറിയാനും മനസ്സിലാക്കാനും ഉള്ള യാത്ര ആയിരുന്നു അത്. അവർക്കിടയിൽ ഉടലെടുക്കുന്ന ബന്ധം രണ്ടുപേരുടെയും ജീവിതം എങ്ങനെ മാറ്റി മറിക്കുന്നു എന്നതാണ് ഈ കൊച്ചു ചിത്രം പറയുന്നത്. അഭിനേതാക്കളുടെ മികച്ച അഭിനയവും ഒട്ടും മടുപ്പിക്കാത്ത രീതിയിലുള്ള അവതരണവും ഈ ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നു.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍3❤1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 133
ക്വാറന്റൈൻ ഫെസ്റ്റ് റീലിസ് - 4
Terrified (2017)
IMDb ⭐️ 7.3 /10
ഭാഷ : സ്പാനിഷ്
സംവിധാനം : Demián Rugna
പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ദാനീഷ്
ജോണർ : #Horror
2017 ൽ സ്പാനിഷ് ഭാഷയിൽ പുറത്തിറങ്ങിയ ഹൊറർ, ത്രില്ലർ സിനിമയാണ് "അറ്റെറാഡോസ് / ടെറിഫൈഡ്. "
ബ്ലുമേറ്റി ജോലി കഴിഞ്ഞു രാത്രി വീട്ടിൽ വരുമ്പോൾ ഭാര്യ അലീന അത്ര നല്ല മൂഡിൽ ആയിരുന്നില്ല. ഭക്ഷണം വിളമ്പാൻ അയാൾ ആവശ്യപെടുമ്പോൾ അടുക്കളയിൽ വാഷ് ബേസിനിൽ നിന്നും ചില ശബ്ദങ്ങൾ കേട്ട കാരണം അവൾക്ക് ഫുഡ് ഉണ്ടാക്കാൻ സാധിച്ചില്ലെന്ന് പറയുന്നു. അയാൾ ഭാര്യയുടെ പരാതി കേട്ട് വാഷ്‌ബേസിനിൽ ചെവി ഓർക്കുന്നു, പക്ഷെ ഒന്നും കേൾക്കാൻ സാധ്യക്കുന്നില്ല. അയാൾ പൈപ്പിന്റെ കുഴപ്പമാണ് എന്നൊക്കെ പറഞ്ഞു ഭാര്യയെ സമാധാനിപ്പിക്കുന്നു. എന്നാൽ ആ ശബ്ദങ്ങൾ മനുഷ്യൻ്റെ ശബ്ദമായിരുന്നെന്നും അവർ തന്നെ കൊല്ലാൻ പോകുകയാണ് എന്നാണ് പറഞ്ഞതെന്നും അലീന പറയുന്നു. എന്നാൽ ആ ഒരു വീട്ടിൽ മാത്രമായി ദുർനിമിത്തങ്ങൾ നിൽക്കുന്നില്ല അത് വ്യാപിക്കുകയായിരുന്നു.
ഇതിൻ്റെ കാരണം കണ്ടെത്താനായി ഡോ. ആൽബ്രക്കും സംഘവും എത്തുന്നതോടുകൂടി സിനിമ മറ്റൊരു തരത്തിലേക്ക് മാറുന്നു.
ഒരു മിനിറ്റ് പോലും ബോർ അടിപ്പിക്കാതെ ഹൊറർ ത്രില്ലറിനോട് 100% നീതി പുലർത്തുന്ന സിനിമ ഹൊറർ സിനിമാ ആരാധകർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്ന് തന്നെയാണ്.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👍6
This media is not supported in your browser
VIEW IN TELEGRAM
ഗസ്സ് ദി ഇയർ പോസ്റ്റ് 4 വിജയികൾ.
സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി❤❤
Stay home stay safe
#Quarentine_fest
https://www.facebook.com/groups/1123508311367396/permalink/1317362141982011/?app=fbl

👍4
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 134
ക്വാറന്റൈൻ ഫെസ്റ്റ് റീലിസ് - 5
Detective K , സീക്രട്ട് ഓഫ് ലിവിംഗ് ഡെഡ് (2018)
IMDb ⭐️ 6.1 /10
ഭാഷ : കൊറിയൻ
സംവിധാനം : Kim Seok-Yoon
പരിഭാഷ : ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #Comedy #Crime
2018 ൽ കൊറിയൻ ഭാഷയിൽ പുറത്തിറങ്ങിയ കോമഡി, ക്രൈം മൂവിയാണ് 'ഡിക്ടറ്റീവ് കെ സീക്രട്ട് ഓഫ് ലിവിംഗ് ഡെഡ്'.
നമ്മെ കൊല്ലുന്നത് ഒരു സോംമ്പിയാണെങ്കിൽ നാമും സോംമ്പിയാവും. എന്നാൽ അത് ഒരു രാക്ഷസനാണെങ്കിലൊ?
"രക്തത്താൽ ജീവിതം, തീയാൽ മരണം"
ജോസോൺ നഗരത്തിൽ ദിവസങ്ങൾ കഴിയുന്തോറും ഓരോരുത്തർ കത്തിയെരിഞ്ഞു കൊല്ലപ്പെടുന്നു. അത് അന്വേഷിക്കാൻ ഡിക്ടറ്റീവ് ജോലി നഷ്ടപ്പെട്ട ഒരു ഉദ്യോഗസ്ഥൻ ആ കേസ് ഏറ്റെടുത്തു. കുറ്റവാളി ഒരു രാക്ഷസനാണെന്ന് മനസ്സിലാക്കിയ നായകന്റെ തുടർന്നുള്ള അന്വേഷണം അദ്ദേഹത്തെ 30 വർഷം മുമ്പ് നടന്ന ഒരു സംഭവത്തിലേക്കായിരുന്നു നയിച്ചത്. കോമഡിയിലൂടെ സഞ്ചരിച്ച കഥയിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് വന്നപ്പോൾ അത് ആ വർഷത്തെ ഹിറ്റുകളിൽ ഒന്നായിമാറി.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
ക്വാറന്റൈൻ ഫെസ്റ്റ് റീലിസ് - 5
Detective K , സീക്രട്ട് ഓഫ് ലിവിംഗ് ഡെഡ് (2018)
IMDb ⭐️ 6.1 /10
ഭാഷ : കൊറിയൻ
സംവിധാനം : Kim Seok-Yoon
പരിഭാഷ : ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #Comedy #Crime
2018 ൽ കൊറിയൻ ഭാഷയിൽ പുറത്തിറങ്ങിയ കോമഡി, ക്രൈം മൂവിയാണ് 'ഡിക്ടറ്റീവ് കെ സീക്രട്ട് ഓഫ് ലിവിംഗ് ഡെഡ്'.
നമ്മെ കൊല്ലുന്നത് ഒരു സോംമ്പിയാണെങ്കിൽ നാമും സോംമ്പിയാവും. എന്നാൽ അത് ഒരു രാക്ഷസനാണെങ്കിലൊ?
"രക്തത്താൽ ജീവിതം, തീയാൽ മരണം"
ജോസോൺ നഗരത്തിൽ ദിവസങ്ങൾ കഴിയുന്തോറും ഓരോരുത്തർ കത്തിയെരിഞ്ഞു കൊല്ലപ്പെടുന്നു. അത് അന്വേഷിക്കാൻ ഡിക്ടറ്റീവ് ജോലി നഷ്ടപ്പെട്ട ഒരു ഉദ്യോഗസ്ഥൻ ആ കേസ് ഏറ്റെടുത്തു. കുറ്റവാളി ഒരു രാക്ഷസനാണെന്ന് മനസ്സിലാക്കിയ നായകന്റെ തുടർന്നുള്ള അന്വേഷണം അദ്ദേഹത്തെ 30 വർഷം മുമ്പ് നടന്ന ഒരു സംഭവത്തിലേക്കായിരുന്നു നയിച്ചത്. കോമഡിയിലൂടെ സഞ്ചരിച്ച കഥയിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് വന്നപ്പോൾ അത് ആ വർഷത്തെ ഹിറ്റുകളിൽ ഒന്നായിമാറി.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
👍4
This media is not supported in your browser
VIEW IN TELEGRAM
ഗസ്സ് ദി ലെറ്റർ പോസ്റ്റ് 5 വിജയികൾ.
സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി❤❤
Stay home stay safe
#Quarentine_fest
https://www.facebook.com/groups/1123508311367396/permalink/1317889008595991/?app=fbl

👍3
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 135
ക്വാറന്റൈൻ ഫെസ്റ്റ് റീലിസ് - 6
Coffee or Tea? (2020)
IMDb ⭐️ 6.1 /10
ഭാഷ : Mandarin, Chinese
സംവിധാനം : Derek Hui
പരിഭാഷ : അർജുൻ ശ്രീകുമാർ
പോസ്റ്റർ : തലസെർ
ജോണർ : #Comedy #Drama
2020 ഇൽ പുറത്തിങ്ങിയ ഒരു കോമഡി ചിത്രം.ഒരു ചൈനീസ് ഗ്രാമ പശ്ചാത്തലത്തിലാണ് കഥ പോകുന്നത്.
ഈ കഥ തുടങ്ങുന്നത് സിറ്റിയിലെ ഒരു യുവ ബിസിനസുകാരനെ കാണിച്ചിട്ടാണ്.(വെയ് ജിൻബെയ്). തൊട്ടതെല്ലാം കുട്ടിച്ചോറാക്കിയ ഒരു ബിസിനസ്സുകാരൻ. ചെവിയിൽ ഒരു പൂ വച്ചു റോഡിലൂടെ ഓടിയാലോ എന്ന് ആലോചിക്കുന്ന അവസ്ഥ വരെ വന്നിട്ടുണ്ട്. ഈസമയത്താണ് അവൻ സിറ്റിയിലെ ഒരു ഡെലിവറി ബോയിയെ പരിചയപ്പെടുന്നത്.(പെംഗ് സിയൂബിംഗ്)തുടർന്ന് വെയ് പേഗിന്റെ കൂടി അവന്റെ ഗ്രാമത്തിലെത്തുകയും അവിടെ ബിസ്സിനെസ്സ് നടത്തുകയും ചെയ്യുന്നു. ഇവരുടെ രണ്ട് പേരുടെയും ജീവിതം മാറുന്നത് മറ്റൊരു ഗ്രാമവാസിയെ കണ്ട് മുട്ടുന്നത്തോടെയാണ്.ഇവർ മൂന്ന് പേരുടെയും ബിസ്സിനെസ്സ് പ്ലാൻസും അത് നടപ്പിലാക്കുന്നതുമാണ് തുടർന്നുള്ള കഥ.
എടുത്തു പറയേണ്ടത് ഈ സിനിമയുടെ കളർ ടോൺ ആണ്. പിന്നെ ഓരോ ഫ്രെയിംസും. കഥ തീരുന്ന വരെ ആ ഗ്രാമവും കാപ്പി മരങ്ങളും ആയിരിക്കും നമ്മുടെ മനസ്സിൽ. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് കോഫി ഓർ ടീ. ഒരു ചൈനീസ് ഗ്രാമ കാഴ്ച.