DDs മലയാളം പരിഭാഷകൾ
23.9K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റീലിസ് - 118

KAALI KHUHI (2020)

IMDb ⭐️ 3.4 /10
ഭാഷ : ഹിന്ദി
സംവിധാനം : Terrie Samundra
പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ദാനീഷ്
ജോണർ : #Horror #Mystery

തൻ്റെ അമ്മയ്ക്ക് സുഖമില്ല എന്നറിഞ്ഞാണ് ദർശനും ഭാര്യ പ്രിയയും അവരുടെ മകൾ ശിവാംഗിയും ഗ്രാമത്തിലുള്ള തങ്ങളുടെ അമ്മയുടെ അടുത്തേക്ക് പോകുന്നത്. എന്നാൽ ആ ഗ്രാമം തന്നെ ശപിക്കപ്പെട്ട ഒന്നായിരുന്നു. അവിടേക്ക് ചെന്ന ആ കുടുംബത്തെയും ഗ്രാമം വേട്ടയാടാൻ ആരംഭിക്കുന്നു.
പഞ്ചാബിലെ ഒരു ഗ്രാമത്തിലെ കറുത്ത കിണറ്റിനു ചുറ്റിപ്പറ്റിയാണ് ഈ സിനിമയുടെ കഥ പുരോഗമിക്കുന്നത്.
എന്താണ് ആ ഗ്രാമത്തിലെ ശാപത്തിനു കാരണം?
കറുത്ത കിണറിനു പിന്നിലെ കഥയെന്ത്?
തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ സിനിമ.

മനോഹരമായ ഗ്രാമഭംഗിയിൽ അണിയിച്ചൊരുക്കിയിട്ടുള്ള സിനിമ. വളരെ ഗൗരവമേറിയ ഒരു വിഷയവും കൂടി കൈകാര്യം ചെയ്തിരിക്കുന്നു.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍1
This media is not supported in your browser
VIEW IN TELEGRAM
Happy Vishu
DD മലയാളം റീലിസ് - 119

Jathi Ratnalu (2021)

IMDb ⭐️ 7.7 /10
ഭാഷ : തെലുഗ്
സംവിധാനം : Anudeep KV

പരിഭാഷ: സാൻ പി സാൻ, നിതിൻ വി ജി, ദ്രാവിഡ്‌ സന്തോഷ്‌, ഫസീഹ് അബൂബക്കർ,ഡെന്നി ഡൊമിനിക് , ദ്രുതഗർഷ്യവ കേശവ്, ജിസ് റോയ്,മൂസ കലിം

പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #Comedy #Drama

ഈ വര്ഷം തെലുഗ് ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമാണ് ജാതി രത്നാലു

ജോഗിപ്പെട്ടു താമസിക്കുന്ന പണി ഇല്ലാത്ത തേരാപാരാ നടക്കുന്ന 3 കൂട്ടുകാർ .ഒരു ഘട്ടത്തിൽ നാട്ടിൽ നിലയും വിലയും കിട്ടണമെങ്കിൽ ഒരു നല്ല ജോലി ആവശ്യമാണെന്ന് അവർ മനസിലാക്കുന്നു അതിനായിട്ട് മൂവരും ഹൈദരാബാദ്ലേക്ക് വണ്ടി കയറുന്നു. അവിടെയെത്തിയ അവർ കഥനായകിയെ പരിജയപെടുന്നു. അങ്ങനെ ഒരിക്കൽ ക്ഷണമൊന്നും ഇല്ലാതെ അവർ ഒരു പാർട്ടിയിലേക്ക് കയറി കൂടുകയും അവിടെ നടക്കുന്ന ഒരു പ്രേത്യേക പ്രേശ്നത്തിൽ പെട്ടു പോവുകയും തുടർന്ന് ആ പ്രശ്നത്തിൽ നിന്ന് കര കയറാൻ അവർ നടത്തുന്ന ശ്രെമങ്ങളുമാണ് ഈ സിനിമ പറയുന്നത്

ആദ്യാവസാനം വരെ ചിരിച്ചുല്ലസിച്ചു കാണാവുന്ന ഈ സിനിമ ലോജിക് മാറ്റി നിർത്തി കണ്ടാൽ നിങ്ങൾക്ക് ഇഷ്ടമാവും എന്നുറപ്പാണ്.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍1
This media is not supported in your browser
VIEW IN TELEGRAM
DDs മലയാളം പരിഭാഷകൾ pinned «DD മലയാളം റീലിസ് - 119 Jathi Ratnalu (2021) IMDb ⭐️ 7.7 /10 ഭാഷ : തെലുഗ് സംവിധാനം : Anudeep KV പരിഭാഷ: സാൻ പി സാൻ, നിതിൻ വി ജി, ദ്രാവിഡ്‌ സന്തോഷ്‌, ഫസീഹ് അബൂബക്കർ,ഡെന്നി ഡൊമിനിക് , ദ്രുതഗർഷ്യവ കേശവ്, ജിസ് റോയ്,മൂസ കലിം പോസ്റ്റർ : റ്റി. എൻ. വിനയൻ ജോണർ…»
DD മലയാളം റീലിസ് - 120

Mission Possible (2021)

IMDb ⭐️ 6.6 /10
ഭാഷ : കൊറിയൻ
സംവിധാനം : Kim Hyung-joo

പരിഭാഷ: ദിവീഷ് എ. എൻ, അർജുൻ ശ്രീകുമാർ, മിഥുൻ എസ് അമ്മൻചേരി, നിധിൻ ജോൺസൺ, ഡെന്നി ഡൊമിനിക്
പോസ്റ്റർ : തലസെർ
ജോണർ : #Comedy #Action


2021ൽ കൊറിയൻ ഭാഷയിൽ പുറത്തിറങ്ങിയ അഡ്വഞ്ചർ, കോമഡി വിഭാഗത്തിൽപ്പെടുന്ന സിനിമയാണ് മിഷൻ പോസിബിൾ.

ചൈനയിൽ നിന്നും തോക്കുകൾ കടത്തുന്ന ഒരു ആയുധകടത്ത് സംഘം വലിയ തോതിൽ തോക്കുകൾ കോറിയയിലേക്ക് കയറ്റി അടക്കുന്നു.
തോക്കുകൾ കണ്ടെത്തുന്നതിനും ആയുധക്കടത്ത് സംഘത്തെ പിടിക്കുന്നതിനും വേണ്ടി ചൈന അവരുടെ രഹസ്യ ഏജൻറിനെ 'യൂ ഡാ-ഹീ' എന്ന അപരനാമത്തിൽ കൊറിയയിലേക്ക് അയക്കുന്നു. എന്നാൽ ചൈന അവരുടെ ഭാഗം ന്യായീകരിക്കാൻ വേണ്ടി 'യൂ ഡാ-ഹീ'യെ കൊലയ്ക്ക് കൊടുക്കാൻ വേണ്ടിയാണ് കൊറിയയിലേക്ക് അയക്കുന്നത് തന്നെ.
ഇതൊന്നും അറിയാതെ കൊറിയയിൽ എത്തുന്ന 'യൂ ഡാ-ഹീ' ഒരു സ്വകാര്യ ഡിറ്റക്ടീവ് ഏജൻസി നടത്തുന്ന നായകനോട് സഹായം ആവശ്യപ്പെടുന്നു പകരം ഒരു പാട് പണവും വാഗ്ദാനം ചെയ്യുന്നു.

തുടർന്ന് അവർ രണ്ടും ചേർന്ന് ആയുധക്കടത്ത് സംഘത്തെ കണ്ടെത്താൻ ശ്രമിക്കുന്നതും അതുമൂലം അവർ ചെന്ന്പ്പെടുന്ന പ്രശ്നങ്ങളും ഒക്കെയായി വളരെയധികം ചിരിച്ച് ആസ്വദിച്ച് കാണാൻ പറ്റുന്ന ഒരു സിനിമയാണ് മിഷൻ പോസിബിൾ.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍2
This media is not supported in your browser
VIEW IN TELEGRAM
DDs മലയാളം പരിഭാഷകൾ pinned «DD മലയാളം റീലിസ് - 120 Mission Possible (2021) IMDb ⭐️ 6.6 /10 ഭാഷ : കൊറിയൻ സംവിധാനം : Kim Hyung-joo പരിഭാഷ: ദിവീഷ് എ. എൻ, അർജുൻ ശ്രീകുമാർ, മിഥുൻ എസ് അമ്മൻചേരി, നിധിൻ ജോൺസൺ, ഡെന്നി ഡൊമിനിക് പോസ്റ്റർ : തലസെർ ജോണർ : #Comedy #Action 2021ൽ കൊറിയൻ ഭാഷയിൽ…»
DD മലയാളം റീലിസ് - 121

Yuvarathnaa (2021)

IMDb ⭐️ 6.2 /10
ഭാഷ : കന്നഡ
സംവിധാനം : സന്തോഷ്‌ ആനന്ദ്ദ്രം

പരിഭാഷ: ദ്രുതഗർഷ്യവ കേശവ്, ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #Action #Drama


വിദ്യാഭ്യാസ സമ്പ്രദായത്തിൽ സ്വകാര്യവൽക്കരണവും രാഷ്ട്രീയകാരണങ്ങളും കടന്നു വരുമ്പോൾ പ്രശസ്തമായ സർക്കാർ കോളേജായ ആർ‌കെ യൂണിവേഴ്സിറ്റി അടച്ചുപൂട്ടലിന്റെ ഭീഷണി നേരിടുമ്പോൾ കോളേജ് പ്രിൻസിപ്പൽ സ്വകാര്യവൽക്കരണത്തിനെതിരെ പോരാട്ടത്തിനിറങ്ങുന്നു.
അപ്പോൾ കോളേജിൽ വളരെ നിഗൂഢതകളുമായി യുവരാജ് എന്ന വിദ്യാര്‍ത്ഥി പഠിക്കാനായി എത്തുന്നു... വളരെ ആക്ഷൻ നല്ല രംഗങ്ങളും ഇമോഷൻ രംഗങ്ങളുമുള്ള ഈ ചിത്രം പുനീത് രാജ്കുമാർറിന്റെ ആരാധകര്‍ക്കും കന്നട സിനിമാ പ്രേമികൾക്കും ഒരു ദ്രിശ്യവിരുന്നാണ്..

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍4
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 122

Uppena (2021)

IMDb ⭐️ 6.7 /10
ഭാഷ : തെലുഗ്
സംവിധാനം : Buchi Babu Sana

പരിഭാഷ: സാൻ പി സാൻ, ഫസീഹ് അബൂബക്കർ, ജിസ് റോയ്,മൂസ കലിം, ഷജീഫ് സലാം

പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #Romance #Drama

2021 ൽ മികച്ച നിരൂപക പ്രശംസയും Boxoffice വിജയവും നേടിയ ഒരു തെലുഗു സിനിമയാണ് ഉപ്പേന.

മുക്കുവനായ ആസിയുമായി ആ നാട്ടിലെ ഏറ്റവും ആദരിക്കപ്പെടുന്ന വ്യക്തിയായ രായണത്തിന്റെ മകൾ ബേബമ്മ(സംഗീത) പ്രണയത്തിലാവുന്നു. ഉന്നത ജാതിയിൽ പെട്ട ബേബമ്മ താഴ്ന്ന ജാതിയിൽ പെട്ട ആസിയുമായി പ്രണയത്തിൽ ആവുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങൾ ആണ് ചിത്രം കാണിച്ചു തരുന്നത്. രായണം ആയി മക്കൾ സെൽവൻ വിജയ് സേതുപതിയുടെ മികച്ച പെർഫോമൻസ് ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്. ബേബമ്മ ആയി കൃതി ഷെട്ടിയും ആസി ആയി വൈഷ്ണവ് തേജും അവരുടെ കഥാപാത്രങ്ങൾ ബംഗിയാക്കി. എല്ലാ തരം പ്രേക്ഷകർക്കും ധൈര്യമായി കാണാൻ കഴിയുന്ന ഒരു മികച്ച സിനിമയാണ് ഉപ്പേന.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍1