DDs മലയാളം പരിഭാഷകൾ pinned «DD മലയാളം റീലിസ് - 113 Godzilla Vs Kong (2021) IMDb ⭐️ 7.4/10 ഭാഷ : ഇംഗ്ലീഷ് സംവിധാനം : Adam Wingard പരിഭാഷ : ഷജീഫ് സലാം, ഡെന്നി ഡൊമിനിക് , ദ്രുതഗർഷ്യവ കേശവ്,നിതിൻ വി ജി,ദിവീഷ് എ. എൻ പോസ്റ്റർ : റ്റി. എൻ. വിനയൻ ജോണർ : #Sci-fi #Action അമേരിക്കാൻ മോൺസ്റ്റർ…»
[DD] ഗോഡ്സില്ല_vs_കോങ്ങ്_2021.srt
136.3 KB
#Malayalam_Sub
Synced File Link 👉 https://t.me/ddsworld/518
Inbulit Malayalam sub Print(1080p)
Link👉 https://t.me/ddsworld/523
ഫയൽ വേണമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക.

❤1
This media is not supported in your browser
VIEW IN TELEGRAM

DD മലയാളം റീലിസ് - 114
Svaha: The Sixth Finger (2019)
സ്വാനാ: ദ സിക്സ്ത് ഫിംഗർ (2019)
IMDb ⭐️ 6.3 /10
ഭാഷ : കൊറിയൻ
സംവിധാനം : Chae-hyŏn Chang
പരിഭാഷ : ഷജീഫ് സലാം, ദ്രുതഗർഷ്യവ കേശവ്
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #Thriller #Mystery
1999 ൽ പിറന്ന ഇരട്ട പെൺകുട്ടികളിൽ ഒരാൾ ജനിച്ചു വീഴുമ്പോൾ മറ്റെയാളുടെ കാലുകൾ ഭക്ഷിച്ചിരുന്നു.ആ കുട്ടിയെ അവർ പിശാചായി കരുതി. അവർ വളർന്നു വലുതായി.അപശകുനം ആയി കരുതിയ പെണ്ക്കുട്ടി ദുരൂഹതകളോടെ ഇരുട്ടു നിറഞ്ഞ മുറിയിൽ തളക്കപ്പെട്ടു കിടന്നു. ഈ സമയത്ത് ഒരു മൃതദേഹം കോൺക്രീറ്റ് സ്ലാബിനുള്ളിൽ കണ്ടെത്തുകയും വിവിധ മതങ്ങളിലെ അന്ധവിശ്വാസങ്ങളെ കുറിച്ചു പഠിക്കുന്ന ഒരു പാസ്റ്ററും പോലീസും അന്വേഷണം തുടങ്ങുമ്പോൾ ദുരൂഹമായ പല സത്യങ്ങളും പുറത്ത് വരുന്നു. ബുദ്ധമതവും അതിന്റെ പിന്നിലെ ആചാരാനുഷ്ഠാനങ്ങളും അതോടൊപ്പം ഹൊററർ മൂഡിലുള്ള കഥക്ക് അനുസരിച്ചുള്ള വിഷ്വൽസുമുള്ള ഈ ചിത്രം കൊറിയൻ സിനിമാ ആസ്വാദകരെ നിരാശരാക്കില്ല.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

DD മലയാളം റീലിസ് - 115
The Rebel ( 2007 )
IMDb ⭐️ 7 /10
ഭാഷ : Vietnamese
സംവിധാനം : Charlie Nguyen
പരിഭാഷ : അജ്മൽ പട്ടാമ്പി
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : #Action #Romance
Charlie Nguyen സംവിധാനം ചെയ്ത് Jhony Tri Nguyen, Ngo Than van എന്നിവർ അഭിനയിച്ച വിയറ്നാം ചിത്രമാണ് റെബേൽ .1920 കളിലെ വിയറ്റ്നാം യുദ്ധകാലത്ത് ഫ്രാൻസിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു വിയറ്റ്നാംമീസ് ചാരൻ വിപ്ലവനേതാവിന്റ മകളെ കണ്ടുമുട്ടിയ ശേഷം അയാളുടെ ബോധത്തെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.വിയറ്നാം ഫിലിം ഫെസ്റ്റിവൽ അവാർഡ് ഫോർ ബെസ്റ്റ് ആക്ടറെസ്-ഫ്യൂചർ ഫിലിം എന്ന അവാർഡ് കിട്ടിയിട്ടുണ്ട്.എല്ലാ തരം പ്രേക്ഷകർക്കും മടുപ്പില്ലാതെ കണ്ടിരിക്കാൻ പറ്റിയ ഹിസ്റ്ററി,ആക്ഷൻ,റൊമാൻസ് വിഭാഗത്തിൽ പെടുന്നതാണ് ഈ ചിത്രം

👍2
DD മലയാളം റീലിസ് - 116
DreadOut (2019)
IMDb ⭐️ 5.1/10
ഭാഷ : Indonesian
സംവിധാനം : Kimo Stamboel
പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ദാനീഷ്
ജോണർ : #Thriller #Adventure
2019 ൽ "കിമോ സ്റ്റാംബോയലിൻ്റെ " സംവിധാനത്തിൽ പുറത്തു വന്ന ഒരു ഇന്തോനേഷ്യൻ ഹൊറർ സിനിമയാണ് "ഡ്രെഡ്ഔട്ട് ".
സോഷ്യൽ മീഡിയയിൽ പോപ്പുലർ ആകാനും അതിസാഹസികത അനുഭവിക്കാനും വേണ്ടി പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഒരു കെട്ടിടത്തിനുള്ളിലേക്ക് കയറുന്ന ആറ് സുഹൃത്തുക്കൾ. അവിടെ അവർ പ്രവേശനം നിഷേധിച്ചിരിക്കുന്ന ഒരു മുറിയിലേക്ക് അതിക്രമിച്ച് കടക്കുകയും, കൂട്ടത്തിലുള്ള ലിൻഡ എന്ന പെൺകുട്ടി അവിടെ നിന്നും കണ്ടെത്തുന്ന ഒരു കുറിപ്പ് വായിക്കുന്നതോടുകൂടി, ആ മുറിയിൽ മറ്റൊരു ലോകത്തേക്കുള്ള ഒരു വാതിൽ തുറക്കപ്പെടുകയും ആ ലോകത്ത് നിന്നും ഒരു പൈശാചികശക്തി പുറത്ത് വരുകയും ചെയ്യുന്നു. തുടർന്ന് അവിടെ വെച്ച് അവർക്ക് നേരിടേണ്ടി വരുന്ന ഭീതിജനകമായ നിമിഷങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ പുരോഗമിക്കുന്നത്.
മറ്റ് ഇന്തോനേഷ്യൻ ഹൊറർ സിനിമകളിലെ പോലെ തന്നെ പ്രേഷകന് വ്യത്യസ്തമായ ഒരു ഹൊറർ അനുഭവം സമ്മാനിക്കുന്ന ഒരു സിനിമയാണിത്.

👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 117
Battle of Memories (2017)
IMDb ⭐️ 6.5 /10
ഭാഷ : Mandarin
സംവിധാനം : Leste Chen
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #Thriller #SCI-FI
പ്രശസ്ത എഴുത്തുകാരനായ 'ജിയാങ് ഫെങ്' ഭാര്യമായുള്ള പ്രശ്നങ്ങൾ മൂർച്ഛിച്ച് ഡിവോഴ്സിന്റെ വക്കിലെത്തി നിൽക്കുകയാണ്. അവളോട് കൂടെയുള്ള ഒരുപാട് മനോഹരമായ ഓർമ്മകൾ അവളുമായി പിരിഞ്ഞതിന് ശേഷം തന്നെ മാനസികമായി തളർത്തരുതെന്ന് അയാൾക്ക് നിർബന്ധമുണ്ട്. അവളുടേതായി അയാളിലുള്ള എല്ലാ ഓർമകളും ഡിവോഴ്സിനു മുൻപേ മായ്ച്ചു കളയാനായി അയാൾ ഒരു മെമ്മറി സെന്ററിനെ സമീപിക്കുന്നു.
അയാളുടെ ഇഷ്ടപ്രകാരം അയാൾക്ക് മായ്ച്ചു കളയേണ്ട ഓർമ്മകൾ സെലക്ട് ചെയ്ത് മായ്ച്ചു കളയുന്നു. മായ്ച്ചു കളഞ്ഞ ഓർമ്മകൾ ഒരു പ്രതേക ചിപ്പിലാക്കി കമ്പനി അയാളെത്തന്നെ ഏൽപ്പിക്കുന്നു. രണ്ട് ദിവസത്തിനുള്ളിൽ അയാൾക്ക് വേണമെങ്കിൽ ആ ചിപ്പ് ഉപയോഗിചച്ച് ആ ഓർമകളെ വീണ്ടും തന്റെ തലച്ചോറിലേക്ക് റീ അപ്ലോഡ് ചെയ്യാം.!
വീട്ടിലെത്തി ഭാര്യായുമായുള്ള സംസാരത്തിനിടയിൽ ഓർമ്മകൾ മായ്ച്ചു കളഞ്ഞ കാര്യം അയാൾ ഭാര്യയോട് പറയുന്നു. താനുമായുള്ള മായ്ച്ചു കളഞ്ഞ ആ ഓർമകൾ വീണ്ടെടുക്കാതെ ഡിവോഴ്സിന് സമ്മതിക്കില്ലെന്ന് ഭാര്യ അയാളോട് തറപ്പിച്ചു പറയുന്നതോടെ വീണ്ടും ആ ഓർമ്മകൾ റീ അപ്ലോഡ് ചെയ്യാൻ അയാൾ നിർബന്ധിതനാവുന്നു.
പുനഃക്രമീകരിച്ച ഓർമകളുമായി വീട്ടിലെത്തിയ അയാളെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പിന്നീട് നടന്നത്. താൻ പുനഃക്രമീകരിച്ച ഓർമ്മകൾ മാറിപ്പോയിരിക്കുന്നു. അതും ഒരു സീരിയൽ കില്ലറുടെ ഓർമകളുമായി...!! ത്രില്ലെർ സിനിമ പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത് .
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

👍3❤2