DDs മലയാളം പരിഭാഷകൾ
23.9K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 109

Rahasya (2015)
IMDb ⭐️ 8.4/10
ഭാഷ : ഹിന്ദി
സംവിധാനം : മഹേഷ് ഗുപ്ത
പരിഭാഷ : ദ്രാവിഡ്‌ സന്തോഷ്‌
പോസ്റ്റർ : രാഹുൽ ഇ.സി
ജോണർ : #mystery #thriller #crime

മഹേഷ്‌ ഗുപ്തയുടെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ ചിത്രം ആണ് രഹസ്യ.സ്വന്തം മകളുടെ കൊലപാതകകുറ്റം ഏൽക്കേണ്ടി വരുന്ന അച്ഛൻ.സത്യത്തിൽ ആരാണ് കൊലയാളി? അതിനു പിന്നിലെ രഹസ്യങ്ങൾ ഇതെല്ലാം കഥയിൽ ചുരുളഴിക്കുന്നു.
കുറ്റാന്വഷണ കഥകൾ ഇഷ്ടപെടുന്നവർക്ക് മാറ്റിവെക്കാൻ പറ്റാത്ത ഒരു ചിത്രം.

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
👍41
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 110

Rat Disaster (2021)
ഭാഷ : Mandarin
സംവിധാനം :ലിൻ ഴെൻ ഴാഒ.
പരിഭാഷ : ലിജോ എം.ജെ
പോസ്റ്റർ : ദാനിഷ്
ജോണർ : SURVIVAL/ ത്രില്ലെർ


ഈ വർഷം ചൈനീസിൽ പുറത്തിറങ്ങിയ ഒരു സർവൈവൽ ത്രില്ലെർ മൂവിയാണ് റാറ്റ് ഡിസാസ്റ്റർ. കഥ നടക്കുന്നത് പഴയക്കാല ചൈനയിലാണ്. നായകനും കുടുംബവും അതിർത്തി പ്രാവശ്യയിലേക്ക്
ട്രെയിനിൽ യാത്ര തിരിക്കുകയാണ്. പെട്ടന്ന് ട്രെയിനിൽ അപകടകാരികളായ എലികളുടെ ആക്രമണം നേരിടുന്നു. പിന്നിട് എലികൾ ആ നാട് മുഴുവൻ വ്യാപിച്ചതായി അവർ മനസിലാക്കുന്നു. ട്രെയിനിലുള്ള എലികളുടെ അക്രമണത്തെ അതിജീവിക്കാനത്തിനുള്ള കഥനായകന്റെയും ഒരുകൂട്ടം യാത്രകരുടെയും ശ്രമങ്ങൾ ആണ് സിനിമയുടെ ഇതിവൃത്തം. എലികളുടെ കടിയേറ്റവർക്ക് ഒരു പ്രതേക രോഗം പിടിപെടുന്നതും അതിന് ചികിത്സയുണ്ടോ? ഉണ്ടെങ്കിൽ എവിടെ? എന്നീ ചോദ്യങ്ങളുമായി മുന്നോട്ട് പോകുന്ന ചിത്രം പ്രേക്ഷകരിൽ ഒട്ടും തന്നെ നിരാശപ്പെടുത്തില്ല.
കൂടുതൽ പറഞ്ഞാൽ അത്‌ ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കും എന്നുള്ളത് കൊണ്ട്
ബാക്കി കണ്ട് അറിയുക.


അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
1
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റീലിസ് - 111

Errementari: The Blacksmith and the Devil (2017)
IMDb ⭐️ 6.4/10
ഭാഷ : ഇംഗ്ലീഷ്, സ്പാനിഷ്
സംവിധാനം : പോൾ ഉറക്കിജോ അലിജോ
പരിഭാഷ : ദിവീഷ് എ. എൻ
പോസ്റ്റർ : ദാനീഷ്
ജോണർ : #Fantasy #Horror



കെട്ടുകഥകൾ നിങ്ങൾക്കിഷ്ടമാണോ? പഴയ മുത്തശ്ശി കഥകൾ പോലെ. അത് പോലെ ഒരു കഥയാണ് എറമെന്ററി. തന്റെ ആത്മാവിനെ കൊണ്ടുപോകാൻ വന്ന ചെകുത്താനെ പൂട്ടിയിടുന്ന ഇരുമ്പ് പണിക്കാരനായ നായകൻ, അയാളുടെ ഒറ്റക്കുള്ളതും നിഗൂഢവുമായ ജീവിതം ചുറ്റുമുള്ളവരിൽ അയാൾക്കൊരു ഭീകര പരിവേഷം നൽകുന്നു.ഉശു എന്ന പെൺകുട്ടി തന്റെ പാവയെ അന്വേഷിച്ചു അയാളുടെ അടുത്തേക്ക് പോകുന്നു, അവിടെ കണ്ട ചെകുത്താനെ തുറന്നു വിടുന്നു. ആ ചെകുത്താനെ അന്വേഷിച്ചു വേറെ ഒരു ചെകുത്താൻ വരുകയും, ഉശു വിന്റെ ആത്മാവിനെ അത് നരകത്തിലേക്ക് കൊണ്ടു പോകുന്നു. ഉശു വിന്റെ ആത്മാവിനെ തിരഞ്ഞു ഇരുമ്പ് പണിക്കാരൻ നരകത്തിലേക്ക് പോകുന്നതാണ് കഥയുടെ ഇതിവൃത്തം...

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
1👍1🔥1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 96

L. U. C. A :The Beginning (2021)
IMDb ⭐️ 8.4/10

ഭാഷ: കൊറിയൻ
എപ്പിസോഡ് : 5-6
സംവിധാനം: ഹോങ് -സൺ കിം
പരിഭാഷ : അജ്മൽ പട്ടാമ്പി
പോസ്റ്റർ : വാരിദ് സമാൻ
ജോണർ : ആക്ഷൻ , ഫാന്റസി, Sci_Fi


“LUCA” എന്നാൽ എല്ലാ ജീവജാലങ്ങളും ഒരു പൂർവ്വികരിൽ നിന്ന് ഉള്ളതാണെന്ന ചാൾസ് ഡാർവിന്റെ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി പറയുമ്പോൾ LUCA എന്നാൽ "അവസാനത്തെ സാർവത്രിക പൊതു പൂർവ്വികൻ" എന്നാണ് അർത്ഥം.
നായകൻ ജി ഓയ്ക്ക് ഒരു പ്രത്യേക ശക്തിയും കഴിവുമുണ്ട് അപൂർവ്വമായി മറ്റുള്ളവരുടെ വികാരങ്ങൾ തിരിച്ചറിയാണ് കഴിയും, പക്ഷേ അവൻ യഥാർത്ഥത്തിൽ ആരാണെന്ന് അവനറിയില്ല. ചുറ്റുമുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ അവനെ അജ്ഞാതരായ ആളുകൾ പിന്തുടരുന്നു. ഗു റീം എന്ന ഡിറ്റക്ടീവും അവനോടൊപ്പം അവളുടെ കുട്ടിക്കാലത്ത് കാണാതായ മാതാപിതാക്കളുടെ തിരോധാനത്തിന് കാരണം തേടി ഇറങ്ങുമ്പോൾ സീരീസ് ആക്ഷൻ ത്രില്ലർ തലത്തിലേക്ക് എത്തും.കൊറിയൻ സീരീസ് ആരാധകർക്ക് തീർച്ചയായും ഒരു ദൃശ്യ വിരുന്നാണ് ലൂക്ക.

👉🏻സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
👍2
This media is not supported in your browser
VIEW IN TELEGRAM