DD മലയാളം റീലിസ് - 108
നാന്തി (2021)
IMDb ⭐️ 8.4/10
ഭാഷ: തെലുഗ്
സംവിധാനം: വിജയ് കണക്കാമെടാല
പരിഭാഷ : ഷജീഫ് സലാം, ഡെന്നി ഡൊമിനിക് ,അജ്മൽ പട്ടാമ്പി, ദ്രുതഗർഷ്യവ കേശവ്, മൂസ കലിം
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
Genre : #Drama #Thriller #Crime
ഒരു കുറ്റവും ചെയ്യാത്ത നായകനെ സാഹചര്യ തെളിവുകൾ നിരത്തി മനഃപൂർവം കുറ്റം ചാർത്തി ഒരു പോലീസ്‌കാരൻ ജയിലിലടക്കുന്നു. ശേഷം 5വർഷത്തിന് ശേഷം ഒരു വക്കീൽ വന്ന് നായകൻ തെറ്റുകാരൻ അല്ല എന്ന് തെളിവുകൾ നിരത്തി ജയിലിൽ നിന്ന് പുറത്ത് കൊണ്ട് വരുന്നു. ശേഷം തന്നെ 5വർഷകാലം ജയിലിൽ അടച്ചവർക്കെതിരെ സെക്ഷൻ 211കേസ് നായകൻ ഫയൽ ചെയ്യുന്നു. സെക്ഷൻ 211 പ്രകാരം നായകനിൽ മനഃപൂർവം കുറ്റം ചുമത്തിയതാണെന് മനസ്സിലായാൽ നായകൻ അനുഭവിച്ച അത്രെയും വർഷം അവരും ജയിലിൽ കഴിയേണ്ടി വരും. തുടർന്ന് നായകനും വക്കീലും ചേർന്ന് ഈ കേസിലെ ജയിച്ചോ ഇല്ലയോ എന്നതാണ് പടത്തിന്റെ കഥ. എവിടെയും ലാഗ് ഇല്ലാതെ കണ്ടിരിക്കാൻ പറ്റുന്ന ഈ വർഷം ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ പോസറ്റീവ് റിപ്പോർട്ട് കിട്ടിയ പടമാണ് നാന്തി മിസ് ചെയ്യാതെ കാണുക
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍3❤1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 75
Alice (2020)
IMDb ⭐️ 7.1/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 5-10
സംവിധാനം: Soo Chan Baek
പരിഭാഷ : അഖിൽ ഷാജി, മനു സുധീന്ദ്രൻ
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : Fantasy, Mystery
വർഷം 2010. നമ്മുടെ നായകൻ സ്കൂളിൽ പഠിക്കുന്ന സമയം അവന്റെ അമ്മ കൊല്ലപ്പെടുന്നു. മരിക്കുന്നതിന് തൊട്ട് മുൻപ് അവർ മകനോട് ഒരു കാര്യം പറയുന്നു - വർഷങ്ങൾ കഴിയുമ്പോൾ വീണ്ടും അവൻ അമ്മയെ കണ്ടുമുട്ടും, പക്ഷെ പരിചയ ഭാവം നടിക്കരുത്. 2020 ആയപ്പോൾ നായകൻ പോലീസ് ഡിറ്റക്റ്റീവാണ്. നഗരത്തിൽ പല സ്ഥലത്തും വിചിത്രമായ സംഭവങ്ങൾ നടക്കുന്നു. ഒരാളെ രണ്ട് സ്ഥലത്തു കണ്ടതായിട്ടുള്ള റിപോർട്ടുകൾ. സാമാന്യ ബുദ്ധിക്ക് വിശദീകരിക്കാനാകാത്ത കൊലപാതകങ്ങൾ. ഇതെല്ലാം നടക്കുമ്പോൾ ആകാശത്തു ഒരു കറുത്ത ഡ്രോൺ പ്രത്യക്ഷപ്പെടുന്നു. ഒപ്പം കറുത്ത കോട്ടും സൂട്ടുമൊക്കെ ഇട്ട ഏജന്റസും. അങ്ങനെയൊരു വിചിത്ര സംഭവത്തിനിടയിൽ നായകൻ വീണ്ടും തന്റെ അമ്മയെ കണ്ടുമുട്ടുന്നു. അതും മരിച്ചപ്പോൾ ഉണ്ടായിരുന്നതിലും ചെറുപ്പമായി. ശരിക്കും അത് അവന്റെ അമ്മ തന്നെയാണോ? ആരാണാ ഏജന്റ്സ്? എന്താണ് ഈ സംഭവങ്ങളുടെ എല്ലാം അർഥം?
ടൈം ട്രാവലും, ഡ്രാമയും, ആക്ഷനും ഏല്ലാം ചേർന്ന ഒരു ദൃശ്യവിരുന്നാണ് ആലിസ്
സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക

DD മലയാളം റീലിസ് - 109
Rahasya (2015)
IMDb ⭐️ 8.4/10
ഭാഷ : ഹിന്ദി
സംവിധാനം : മഹേഷ് ഗുപ്ത
പരിഭാഷ : ദ്രാവിഡ് സന്തോഷ്
പോസ്റ്റർ : രാഹുൽ ഇ.സി
ജോണർ : #mystery #thriller #crime
മഹേഷ് ഗുപ്തയുടെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ ചിത്രം ആണ് രഹസ്യ.സ്വന്തം മകളുടെ കൊലപാതകകുറ്റം ഏൽക്കേണ്ടി വരുന്ന അച്ഛൻ.സത്യത്തിൽ ആരാണ് കൊലയാളി? അതിനു പിന്നിലെ രഹസ്യങ്ങൾ ഇതെല്ലാം കഥയിൽ ചുരുളഴിക്കുന്നു.
കുറ്റാന്വഷണ കഥകൾ ഇഷ്ടപെടുന്നവർക്ക് മാറ്റിവെക്കാൻ പറ്റാത്ത ഒരു ചിത്രം.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
Rahasya (2015)
IMDb ⭐️ 8.4/10
ഭാഷ : ഹിന്ദി
സംവിധാനം : മഹേഷ് ഗുപ്ത
പരിഭാഷ : ദ്രാവിഡ് സന്തോഷ്
പോസ്റ്റർ : രാഹുൽ ഇ.സി
ജോണർ : #mystery #thriller #crime
മഹേഷ് ഗുപ്തയുടെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ ചിത്രം ആണ് രഹസ്യ.സ്വന്തം മകളുടെ കൊലപാതകകുറ്റം ഏൽക്കേണ്ടി വരുന്ന അച്ഛൻ.സത്യത്തിൽ ആരാണ് കൊലയാളി? അതിനു പിന്നിലെ രഹസ്യങ്ങൾ ഇതെല്ലാം കഥയിൽ ചുരുളഴിക്കുന്നു.
കുറ്റാന്വഷണ കഥകൾ ഇഷ്ടപെടുന്നവർക്ക് മാറ്റിവെക്കാൻ പറ്റാത്ത ഒരു ചിത്രം.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
👍4❤1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 110
Rat Disaster (2021)
ഭാഷ : Mandarin
സംവിധാനം :ലിൻ ഴെൻ ഴാഒ.
പരിഭാഷ : ലിജോ എം.ജെ
പോസ്റ്റർ : ദാനിഷ്
ജോണർ : SURVIVAL/ ത്രില്ലെർ
ഈ വർഷം ചൈനീസിൽ പുറത്തിറങ്ങിയ ഒരു സർവൈവൽ ത്രില്ലെർ മൂവിയാണ് റാറ്റ് ഡിസാസ്റ്റർ. കഥ നടക്കുന്നത് പഴയക്കാല ചൈനയിലാണ്. നായകനും കുടുംബവും അതിർത്തി പ്രാവശ്യയിലേക്ക്
ട്രെയിനിൽ യാത്ര തിരിക്കുകയാണ്. പെട്ടന്ന് ട്രെയിനിൽ അപകടകാരികളായ എലികളുടെ ആക്രമണം നേരിടുന്നു. പിന്നിട് എലികൾ ആ നാട് മുഴുവൻ വ്യാപിച്ചതായി അവർ മനസിലാക്കുന്നു. ട്രെയിനിലുള്ള എലികളുടെ അക്രമണത്തെ അതിജീവിക്കാനത്തിനുള്ള കഥനായകന്റെയും ഒരുകൂട്ടം യാത്രകരുടെയും ശ്രമങ്ങൾ ആണ് സിനിമയുടെ ഇതിവൃത്തം. എലികളുടെ കടിയേറ്റവർക്ക് ഒരു പ്രതേക രോഗം പിടിപെടുന്നതും അതിന് ചികിത്സയുണ്ടോ? ഉണ്ടെങ്കിൽ എവിടെ? എന്നീ ചോദ്യങ്ങളുമായി മുന്നോട്ട് പോകുന്ന ചിത്രം പ്രേക്ഷകരിൽ ഒട്ടും തന്നെ നിരാശപ്പെടുത്തില്ല.
കൂടുതൽ പറഞ്ഞാൽ അത് ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കും എന്നുള്ളത് കൊണ്ട്
ബാക്കി കണ്ട് അറിയുക.

❤1