DD മലയാളം റീലിസ് - 103
The Chase (2017)
IMDb ⭐️ 6.6/10
ഭാഷ: കൊറിയൻ
സംവിധാനം: ഹോങ് -സെൺ കിം
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
Genre : #Crime #Thriller #Mystery
30 വർഷങ്ങൾക്കു മുൻപ് പട്ടണത്തിൽ ഒരു സീരിയൽ കില്ലർ ഉണ്ടായിരുന്നു.ആദ്യം വൃദ്ധന്മാരെ തിരഞ്ഞ് പിടിച്ച് കൊന്നുകൊണ്ടിരുന്നു.വൃദ്ധർ ആയത് കൊണ്ട് വലിയ അന്വേഷണങ്ങൾ ഒന്നും ഉണ്ടായില്ല.പതിയെ അത് പെണ്കുട്ടികളിലേക്ക് തിരിഞ്ഞു.തെളിവ് കിട്ടാതെ മടുത്തപ്പോൾ പോലീസ് അന്വേഷണം അവസാനിപ്പിച്ചു.അപ്പോൾ കൊലപാതകി കൊലപാതകങ്ങളും അവസാനിപ്പിച്ചു. എന്നാൽ അന്നുമുതൽ ഒരാൾ മാത്രം തന്റെ അന്വേഷണം അവസാനിപ്പിച്ചില്ല ഡിറ്റക്ടീവ് പാർക്ക് പ്യൂങ്.
30 വർഷങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും അതേപോലെ സീരിയൽ കൊലപാതകങ്ങൾ തുടർന്നപ്പോൾ ഡിറ്റക്ടീവ് പാർക്ക് പ്യൂങ് തന്റെ അന്വേഷണം പുനരാരംഭിച്ചു. കൂടെ താൻ താമസിക്കുന്ന ഫ്ളാറ്റിന്റെ ഉടമ ഒരു അറുപിശുക്കൻ ഡിയോക് സു ഷിംഎന്ന വീട്ടുടമസ്ഥനും.
മികച്ച കൊറിയൻ സീരിയൽ കില്ലർ മൂവി ലിസ്റ്റിൽ ഉള്ള ഒരു ത്രില്ലെർ മൂവിയാണ് ഈ ചിത്രം. ഇത് കൊറിയൻ ത്രില്ലർ പ്രേമികൾക്ക് ഇഷ്ടപ്പെടുന്ന ഒരു നല്ല സിനിമയിയിരിക്കും
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍5
DD മലയാളം റീലിസ് - 104
Silent Night, Deadly Night (1984)
IMDb ⭐️ 5.9/10
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ചാൾസ്.ഇ.സെല്ലിയർ Jr
പരിഭാഷ : ആകാശ് എ
പോസ്റ്റർ : വാരിദ് സാമാൻ
Genre : #Horror #Thriller #Slasher 🔞
80കളിൽ ഇറങ്ങിയ ഈ സിനിമ പൂർണമായും ഒരു സ്ലാഷർ ജോണറിൽ വരുന്നതാണ്
ഒരു ക്രിസ്മസ് രാത്രിയിൽ തനിക്കുണ്ടാകുന്ന ദുരന്തം കാരണം ക്രിസ്മസ് എന്ന് കേട്ടാൽ തന്നെ ഭയക്കുന്ന ബാലനിൽ നിന്നാണ് സിനിമ തുടങ്ങുന്നത്
ബാക്കി കണ്ടു തന്നെ അറിയണം
ക്രിസ്മസ് രാത്രിയിലാണ് സിനിമ കൂടുതലും നടക്കുന്നത് ആയതിനാൽ കണ്ടിരിക്കാൻ ഒരു പ്രത്യേക രസം തന്നെയാണ്
കടുത്ത വയലൻസും ന്യൂഡിറ്റിയും ഉള്ള സിനിമയാണ് ആയതിനാൽ ആരും ഫാമിലി ആയി ഈ സിനിമ കാണരുത്
ഇന്നും സ്ലാഷർ സിനിമകളിൽ കൾട്ട് ആയി തന്നെ ചിത്രം തുടരുകയാണ്
ചിത്രത്തിന് ശരാശരി വിജയം ലഭിച്ചിരുന്നു

👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 105
ബി വിത്ത് യൂ (2004)
IMDb ⭐️ 7.9/10
ഭാഷ: ജാപ്പനീസ്
സംവിധാനം: Nobuhiro Doi
പരിഭാഷ : ഡെന്നി ഡൊമിനിക്, അർജുൻ ശ്രീകുമാർ
പോസ്റ്റർ : തലസെർ
Genre : #Romance #Fantasy #Drama
ആയുഷ്ക്കാലം ഓർത്തിരിക്കാൻ 6 ആഴ്ചകൾ മതി .
2004-ൽ പുറത്തിറങ്ങിയ ജാപ്പനീസ് ദൃശ്യവിസ്മയമാണ് ' ബി വിത്ത് യൂ '.
അമ്മയും ഭാര്യയുമായ മിയോയുടെ മരണത്തിന് ശേഷം ടാസ്ക്മി, യുജിയും സങ്കടത്തോടെ ജീവിക്കുന്നു. മഴക്കാലം വരുമ്പോൾ ഞാൻ നിങ്ങളുടെ അടുത്തേക്ക് വരുമെന്ന് യുജിക്ക് അമ്മ സത്യം ചെയ്യുകയും. അങ്ങനെരിക്കെ മഴക്കാലം വരുകയും മിയോമായി സാദൃശ്യമുള്ള ഒരു സ്ത്രീയെ കാട്ടിൽ വച്ച് അവരെ കാണുകയും ചെയ്യുന്നു.
ഇത് തുടർന്നുള്ള സംഭവങ്ങളാണ് ചിത്രം പറഞ്ഞു പോകുന്നത്. അവരുടെ സ്കൂൾ ഘട്ടത്തിലുള്ള പ്രണയമൊക്കെ വളരെ നന്നായി കാണിച്ചിരിക്കുന്നത് . മനസ്സിന് കുളിർമ ഏകുന്ന വിഷ്വൽസും ബിജിഎം സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു . പടം ഇറങ്ങി 14 വർഷത്തിനുശേഷം ഈ ചിത്രം ഇതേ പേരിൽ തന്നെ കൊറിയൻ റീമേക്ക് വന്നിരുന്നു.

❤1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 106
MANHOLE (2014)
മാൻഹോൾ (2014)
IMDb ⭐️ 5.2/10
ഭാഷ: കൊറിയൻ
സംവിധാനം: ജയെ-യൂങ് ഷിൻ
പരിഭാഷ : നിധിൻ ജോൺസൺ
പോസ്റ്റർ : വാരിദ് സാമാൻ
Genre : #Horror #Thriller
നഗരത്തിൽ ദുരൂഹ സാഹചര്യത്തിൽ പലരെയും കാണാതാവുന്നു പൊലീസിന് കാര്യമായ ഒരു തെളിവൊന്നും തന്നെ ലഭിച്ചില്ല. ഇങ്ങനെയിരിക്കെ സംസാരശേഷിയില്ലാത്ത ഒരു കുട്ടിയെ കാണാതാവുകയും അന്വേഷിച്ചെത്തിയ പോലീസും അവളുടെ സഹോദരിയും ചെന്നെത്തുന്നത് ഒരു റോഡിലെ MANHOLE ന് മുൻപിൽ. തുടർന്നുള്ള കാര്യങ്ങൾ ഒരു ഹൊറർ മിസ്റ്ററിയിലൂടെ അവതരിപ്പിക്കുന്നു.
വളരെ മികച്ച മേക്കിങ് ക്വാളിറ്റിയും ആക്ടെർസിന്റെ മികച്ച പെർഫോമൻസും ഒരുപാട് മുന്നിട്ട് നിൽക്കുന്നുണ്ട്.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

DD മലയാളം റീലിസ് - 107
Wrong Side Raju (2016)
IMDb ⭐️ 7.9/10
ഭാഷ: ഗുജറാത്തി
സംവിധാനം: മിഖിൽ മുസാലെ
പരിഭാഷ : ഷജീഫ് സലാം, ഡെന്നി ഡൊമിനിക്
പോസ്റ്റർ : റ്റി. എൻ. വിനയൻ
Genre : #Drama #Thriller
അഹമ്മദാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ചെക്ക് പോസ്റ്റിൽ കാവൽ നിൽക്കുന്ന രണ്ടു കോൺസ്റ്റബിൾമാരെ ഒരു പ്രമുഖ വ്യവസായിയുടെ മകന്റെ കാർ ഇടിച്ച് മരിക്കുകയും, കാറിന് പിന്നാലെ സ്കൂട്ടറിൽ വന്ന രാജു എന്ന ചെറുപ്പക്കാരനെ ആ കേസിൽ പ്രതിയാക്കാൻ ശ്രമിക്കുമ്പോൾ രാജു തന്റെ നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഈചിത്രം
അഹമ്മദാബാദിൽ 2013 ൽ നടന്ന ഹിറ്റ് ആൻഡ് റൺ കേസിന്നെ ആസ്പദമാക്കി എടുത്ത ചിത്രം,ഒരു ത്രില്ലിംഗ് ചിത്രത്തിന് വേണ്ട എല്ലാ സാധ്യതകളും നിലനിർത്തി ആദ്യ അവസാനം വരെ കാഴ്ചക്കാരെ പിടിച്ചിരുത്തുന്നതാണ് ഈ ചിത്രം.
മികച്ച ഗുജറാത്തി ചിത്രത്തിനുള്ള നാഷണൽ അവാർഡ് ആ കൊല്ലം ഈ ചിത്രം നേടിയെടുത്തിരുന്നു.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
Wrong Side Raju (2016)
IMDb ⭐️ 7.9/10
ഭാഷ: ഗുജറാത്തി
സംവിധാനം: മിഖിൽ മുസാലെ
പരിഭാഷ : ഷജീഫ് സലാം, ഡെന്നി ഡൊമിനിക്
പോസ്റ്റർ : റ്റി. എൻ. വിനയൻ
Genre : #Drama #Thriller
അഹമ്മദാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ചെക്ക് പോസ്റ്റിൽ കാവൽ നിൽക്കുന്ന രണ്ടു കോൺസ്റ്റബിൾമാരെ ഒരു പ്രമുഖ വ്യവസായിയുടെ മകന്റെ കാർ ഇടിച്ച് മരിക്കുകയും, കാറിന് പിന്നാലെ സ്കൂട്ടറിൽ വന്ന രാജു എന്ന ചെറുപ്പക്കാരനെ ആ കേസിൽ പ്രതിയാക്കാൻ ശ്രമിക്കുമ്പോൾ രാജു തന്റെ നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഈചിത്രം
അഹമ്മദാബാദിൽ 2013 ൽ നടന്ന ഹിറ്റ് ആൻഡ് റൺ കേസിന്നെ ആസ്പദമാക്കി എടുത്ത ചിത്രം,ഒരു ത്രില്ലിംഗ് ചിത്രത്തിന് വേണ്ട എല്ലാ സാധ്യതകളും നിലനിർത്തി ആദ്യ അവസാനം വരെ കാഴ്ചക്കാരെ പിടിച്ചിരുത്തുന്നതാണ് ഈ ചിത്രം.
മികച്ച ഗുജറാത്തി ചിത്രത്തിനുള്ള നാഷണൽ അവാർഡ് ആ കൊല്ലം ഈ ചിത്രം നേടിയെടുത്തിരുന്നു.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
👍4