This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 96
L. U. C. A :The Beginning (2021)
IMDb ⭐️ 8.4/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 3-4
സംവിധാനം: ഹോങ് -സൺ കിം
പരിഭാഷ : അജ്മൽ പട്ടാമ്പി
പോസ്റ്റർ : വാരിദ് സമാൻ
ജോണർ : ആക്ഷൻ , ഫാന്റസി, Sci_Fi
“LUCA” എന്നാൽ എല്ലാ ജീവജാലങ്ങളും ഒരു പൂർവ്വികരിൽ നിന്ന് ഉള്ളതാണെന്ന ചാൾസ് ഡാർവിന്റെ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി പറയുമ്പോൾ LUCA എന്നാൽ "അവസാനത്തെ സാർവത്രിക പൊതു പൂർവ്വികൻ" എന്നാണ് അർത്ഥം.
നായകൻ ജി ഓയ്ക്ക് ഒരു പ്രത്യേക ശക്തിയും കഴിവുമുണ്ട് അപൂർവ്വമായി മറ്റുള്ളവരുടെ വികാരങ്ങൾ തിരിച്ചറിയാണ് കഴിയും, പക്ഷേ അവൻ യഥാർത്ഥത്തിൽ ആരാണെന്ന് അവനറിയില്ല. ചുറ്റുമുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ അവനെ അജ്ഞാതരായ ആളുകൾ പിന്തുടരുന്നു. ഗു റീം എന്ന ഡിറ്റക്ടീവും അവനോടൊപ്പം അവളുടെ കുട്ടിക്കാലത്ത് കാണാതായ മാതാപിതാക്കളുടെ തിരോധാനത്തിന് കാരണം തേടി ഇറങ്ങുമ്പോൾ സീരീസ് ആക്ഷൻ ത്രില്ലർ തലത്തിലേക്ക് എത്തും.കൊറിയൻ സീരീസ് ആരാധകർക്ക് തീർച്ചയായും ഒരു ദൃശ്യ വിരുന്നാണ് ലൂക്ക.
സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.

👍1
DD മലയാളം റീലിസ് - 102
Ek Villain (2014)
IMDb ⭐️ 6.5/10
ഭാഷ: ഹിന്ദി
സംവിധാനം: Mohit Suri
പരിഭാഷ : ഫസീഹ് അബൂബക്കർ
പോസ്റ്റർ : തലസെർ
Genre : #Drama #Thriller #Action
മോഹിത് സുരിയുടെ സംവിധാനത്തിൽ സിദ്ധാർഥ് മൽഹോത്രയെയും ശ്രദ്ധ കപൂറിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി 2014ൽ ഇറങ്ങിയ ഒരു ഹിന്ദി സിനിമയാണ് Ek വില്ലൻ. ഗ്യാങ്സ്റ്റർ ആയിരുന്ന ഗുരുവിന്റെ ജീവിതത്തിലേക്ക് ഐഷ എന്ന പെൺകുട്ടി കടന്നു വരികയും ഇരുവരും പ്രണയത്തിലാവുകയും ചെയ്യും. തെറ്റായ വഴികളിലൂടെ സഞ്ചരിച്ചിരുന്ന ഗുരുവിന് നേരായ വഴി കാണിച്ചു കൊടുത്ത് നല്ല ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനിടയിൽ ഐഷ ഒരു സീരിയൽ കൊലപാതകിയാൽ കൊല്ലപ്പെടുകയും ആ സീരിയൽ കൊലപാതകിയെ അന്വേഷിച്ചു നായകനും ഇറങ്ങുന്നു. പ്രത്യക്ഷത്തിൽ കൊറിയൻ ചിത്രം i saw the devil എന്ന സിനിമയുടെ തീം ആയി തോന്നുമെങ്കിലും Ek വില്ലൻ എന്ന സിനിമ മറ്റൊരു രീതിയിൽ തന്നെയാണ് കഥ പറഞ്ഞു പോകുന്നത്. മനോഹരമായ ഗാനങ്ങളും സൈക്കോ കില്ലറുടെ മികച്ച പെർഫോമൻസും സിനിമക്ക് കൂടുതൽ മികവേകുന്നു.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍9❤2
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 103
The Chase (2017)
IMDb ⭐️ 6.6/10
ഭാഷ: കൊറിയൻ
സംവിധാനം: ഹോങ് -സെൺ കിം
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
Genre : #Crime #Thriller #Mystery
30 വർഷങ്ങൾക്കു മുൻപ് പട്ടണത്തിൽ ഒരു സീരിയൽ കില്ലർ ഉണ്ടായിരുന്നു.ആദ്യം വൃദ്ധന്മാരെ തിരഞ്ഞ് പിടിച്ച് കൊന്നുകൊണ്ടിരുന്നു.വൃദ്ധർ ആയത് കൊണ്ട് വലിയ അന്വേഷണങ്ങൾ ഒന്നും ഉണ്ടായില്ല.പതിയെ അത് പെണ്കുട്ടികളിലേക്ക് തിരിഞ്ഞു.തെളിവ് കിട്ടാതെ മടുത്തപ്പോൾ പോലീസ് അന്വേഷണം അവസാനിപ്പിച്ചു.അപ്പോൾ കൊലപാതകി കൊലപാതകങ്ങളും അവസാനിപ്പിച്ചു. എന്നാൽ അന്നുമുതൽ ഒരാൾ മാത്രം തന്റെ അന്വേഷണം അവസാനിപ്പിച്ചില്ല ഡിറ്റക്ടീവ് പാർക്ക് പ്യൂങ്.
30 വർഷങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും അതേപോലെ സീരിയൽ കൊലപാതകങ്ങൾ തുടർന്നപ്പോൾ ഡിറ്റക്ടീവ് പാർക്ക് പ്യൂങ് തന്റെ അന്വേഷണം പുനരാരംഭിച്ചു. കൂടെ താൻ താമസിക്കുന്ന ഫ്ളാറ്റിന്റെ ഉടമ ഒരു അറുപിശുക്കൻ ഡിയോക് സു ഷിംഎന്ന വീട്ടുടമസ്ഥനും.
മികച്ച കൊറിയൻ സീരിയൽ കില്ലർ മൂവി ലിസ്റ്റിൽ ഉള്ള ഒരു ത്രില്ലെർ മൂവിയാണ് ഈ ചിത്രം. ഇത് കൊറിയൻ ത്രില്ലർ പ്രേമികൾക്ക് ഇഷ്ടപ്പെടുന്ന ഒരു നല്ല സിനിമയിയിരിക്കും

👍5
DD മലയാളം റീലിസ് - 104
Silent Night, Deadly Night (1984)
IMDb ⭐️ 5.9/10
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ചാൾസ്.ഇ.സെല്ലിയർ Jr
പരിഭാഷ : ആകാശ് എ
പോസ്റ്റർ : വാരിദ് സാമാൻ
Genre : #Horror #Thriller #Slasher 🔞
80കളിൽ ഇറങ്ങിയ ഈ സിനിമ പൂർണമായും ഒരു സ്ലാഷർ ജോണറിൽ വരുന്നതാണ്
ഒരു ക്രിസ്മസ് രാത്രിയിൽ തനിക്കുണ്ടാകുന്ന ദുരന്തം കാരണം ക്രിസ്മസ് എന്ന് കേട്ടാൽ തന്നെ ഭയക്കുന്ന ബാലനിൽ നിന്നാണ് സിനിമ തുടങ്ങുന്നത്
ബാക്കി കണ്ടു തന്നെ അറിയണം
ക്രിസ്മസ് രാത്രിയിലാണ് സിനിമ കൂടുതലും നടക്കുന്നത് ആയതിനാൽ കണ്ടിരിക്കാൻ ഒരു പ്രത്യേക രസം തന്നെയാണ്
കടുത്ത വയലൻസും ന്യൂഡിറ്റിയും ഉള്ള സിനിമയാണ് ആയതിനാൽ ആരും ഫാമിലി ആയി ഈ സിനിമ കാണരുത്
ഇന്നും സ്ലാഷർ സിനിമകളിൽ കൾട്ട് ആയി തന്നെ ചിത്രം തുടരുകയാണ്
ചിത്രത്തിന് ശരാശരി വിജയം ലഭിച്ചിരുന്നു