DDs മലയാളം പരിഭാഷകൾ
23.9K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot

ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റീലിസ് - 99

May the Devil Take You Too (2020)
IMDb ⭐️ 6.1/10
ഭാഷ: ഇന്തോനേഷ്യൻ
സംവിധാനം: Timo Tjahjanto
പരിഭാഷ : മിഥുൻ എസ്. അമ്മൻചേരി
പോസ്റ്റർ : വാരിദ് സമാൻ

Genre : #Fantasy #Horror #Mystery

Timo Tjahjanto യുടെ സംവിധാനത്തിൽ 2018 ൽ പുറത്തു വന്ന ഇന്തോനേഷ്യൻ ഹൊറർ മൂവി "മേ ദി ഡേവിൾ ടേക് യു " വിൻ്റെ തുടർച്ചയായി 2020 ൽ പുറത്തു വന്ന സിനിമയാണ് ഇത്.

ആദ്യത്തെ സംഭവത്തിന് 2 വർഷങ്ങൾക്ക് ശേഷം സ്വസ്ഥമായ ജീവിതം നയിക്കുന്ന ആൽഫീയേയും നാരയെയും തേടി ആറ് പേരടങ്ങുന്ന ഒരു സംഘം എത്തുന്നു.
അവരുടെ ആവശ്യം തങ്ങളെ വേട്ടയാടുന്ന പൈശാചിക ശക്തിയിൽ നിന്നും ആൽഫീ അവരെ രക്ഷിക്കണം എന്നതാണ്.
ആൽഫീക്ക് അവരെ രക്ഷിക്കാൻ കഴിയുമോ?
എന്തൊക്കെ അപകടങ്ങളാണ് അവരെ കാത്തിരിക്കുന്നത്?
ആദ്യ ഭാഗത്തോട് 100% നീതിപുലർത്തുന്ന സിനിമ ഹൊറർ ആരാധകർക്ക് ഒരു വിരുന്ന് തന്നെയാണ്.

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
👍2
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 100

Team Bulldog: Off-duty Investigation  (2020)
IMDb ⭐️ 7.8/10

ഭാഷ: കൊറിയൻ
എപ്പിസോഡ് : 1- 6
സംവിധാനം: ഹോങ് -സൺ കിം
പരിഭാഷ : മനു സുധീന്ദ്രൻ
പോസ്റ്റർ : ഷജീഫ് സലാം
ജോണർ : ആക്ഷൻ , ക്രൈം

2020ൽ പുറത്തിറങ്ങിയ ആക്ഷൻ കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ജോണറിൽപ്പെടുന്ന സീരീസാണ് ടീം ബുൾഡോഗ്: ഓഫ് ഡ്യൂട്ടി ഇൻവെസ്റ്റിഗേഷൻ.
നായകനായ ജിൻ കാങ്-ഹോ വളരെ ഊർജ്ജസ്വലനായ ഡിറ്റക്റ്റീവാണ്. തനിക്ക് കിട്ടുന്ന കേസിലെ പ്രതികളെ ഏത് വിധേനേയും അദ്ധേഹം പിടിക്കും.പരിഹരിക്കാനാവാത്ത കേസുകൾ പരിഹരിക്കുന്നതിനുള്ള അഭിനിവേശത്തോടെ, ഒറ്റയ്ക്ക് ജോലി ചെയ്യുന്നതാണ് നല്ലതെന്ന് കാങ് ഹോ മനസ്സിലാക്കുന്നു.
ഒരു ചാനലിലെ ഇൻവെസ്റ്റിഗേഷൻ ഷോയുടെ ഡയറക്ടറാണ് നായികയായ കാങ് മൂ - യങ്.പോലീസിന് പിടികൂടാൻ കഴിയാത്ത കുറ്റവാളികളെ പിടിക്കാനാണ് ആ ഷോയിലൂടെ അവൾ ശ്രമിക്കുന്നത്.
ഒരവസരത്തിൽ ജിൻ കാങ്-ഹോയും കാങ് മൂ-യംഗും അപ്രതീക്ഷിതമായി കണ്ടുമുട്ടുകയും പരിഹരിക്കപ്പെടാത്ത കേസുകളിൽ സഹകരിക്കാൻ തുടങ്ങുകയും ചെയ്യുന്നു.
12 എപ്പിസോഡുകൾ ഉള്ള ഈ സീരീസിൽ കോമഡിയും, സസ്പെൻസും, ഇൻവെസ്റ്റിഗേഷനും എല്ലാം തന്നെ മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്.
ഓരോ എപ്പിസോഡിലും ആളുകളെ പിടിച്ചിരുത്തുന്ന ഈ സീരീസ് ഒരുപാട് ടിസ്റ്റുകൾ കൊണ്ടും സമ്പന്നമാണ്.

സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
🔥2👍1
Malayalam Subtitle 👇
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 101

Yes or No (2010)
IMDb ⭐️ 6.8/10
ഭാഷ: thai
സംവിധാനം: Saratswadee Wongsomphet
പരിഭാഷ : ഫസീഹ് അബൂബക്കർ
പോസ്റ്റർ : തലസെർ

Genre : #Comedy #Romance

കിം എന്ന ടോംബോയും പൈ എന്ന പെൺകുട്ടിയും ഒരു മുറിയിലാണ് താമസിക്കുന്നത്. പൈ ഒരു പരമ്പരാഗത രീതികൾ പിൻപറ്റി വരുന്ന ഒരു പെൺകുട്ടി ആയതുകൊണ്ട് തന്നെ അവൾക്ക് ടോംബോയ് ആയ കിമിനോട് കൂട്ടുകൂടാൻ താല്പര്യം ഉണ്ടായിരുന്നില്ല. പിന്നീട് പൈക്ക് കിമിനോട് അടുപ്പം തോന്നുകയും ഇരുവരും പ്രണയത്തിലാവുകയും ചെയ്യും. ഒരു ടോംബോയുമായുള്ള പ്രണയം എത്രത്തോളം സാധ്യമാവുമെന്നും അവരുടെ കുടുംബം എങ്ങനെ ഇതിനെ അംഗീകരിക്കുമെന്നും ഒരു ടോംബോയ് നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്നുമാണ് 2010 ൽ പുറത്തിറങ്ങിയ ഈ ചിത്രം പറയുന്നത്. ഫീൽ ഗുഡ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് Yes or no.

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
1👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 100

Team Bulldog: Off-duty Investigation  (2020)
IMDb ⭐️ 7.8/10

ഭാഷ: കൊറിയൻ
എപ്പിസോഡ് : 7-12
സംവിധാനം: ഹോങ് -സൺ കിം
പരിഭാഷ : മനു സുധീന്ദ്രൻ
പോസ്റ്റർ : ഷജീഫ് സലാം
ജോണർ : ആക്ഷൻ , ക്രൈം

2020ൽ പുറത്തിറങ്ങിയ ആക്ഷൻ കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ജോണറിൽപ്പെടുന്ന സീരീസാണ് ടീം ബുൾഡോഗ്: ഓഫ് ഡ്യൂട്ടി ഇൻവെസ്റ്റിഗേഷൻ.
നായകനായ ജിൻ കാങ്-ഹോ വളരെ ഊർജ്ജസ്വലനായ ഡിറ്റക്റ്റീവാണ്. തനിക്ക് കിട്ടുന്ന കേസിലെ പ്രതികളെ ഏത് വിധേനേയും അദ്ധേഹം പിടിക്കും.പരിഹരിക്കാനാവാത്ത കേസുകൾ പരിഹരിക്കുന്നതിനുള്ള അഭിനിവേശത്തോടെ, ഒറ്റയ്ക്ക് ജോലി ചെയ്യുന്നതാണ് നല്ലതെന്ന് കാങ് ഹോ മനസ്സിലാക്കുന്നു.
ഒരു ചാനലിലെ ഇൻവെസ്റ്റിഗേഷൻ ഷോയുടെ ഡയറക്ടറാണ് നായികയായ കാങ് മൂ - യങ്.പോലീസിന് പിടികൂടാൻ കഴിയാത്ത കുറ്റവാളികളെ പിടിക്കാനാണ് ആ ഷോയിലൂടെ അവൾ ശ്രമിക്കുന്നത്.
ഒരവസരത്തിൽ ജിൻ കാങ്-ഹോയും കാങ് മൂ-യംഗും അപ്രതീക്ഷിതമായി കണ്ടുമുട്ടുകയും പരിഹരിക്കപ്പെടാത്ത കേസുകളിൽ സഹകരിക്കാൻ തുടങ്ങുകയും ചെയ്യുന്നു.
12 എപ്പിസോഡുകൾ ഉള്ള ഈ സീരീസിൽ കോമഡിയും, സസ്പെൻസും, ഇൻവെസ്റ്റിഗേഷനും എല്ലാം തന്നെ മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്.
ഓരോ എപ്പിസോഡിലും ആളുകളെ പിടിച്ചിരുത്തുന്ന ഈ സീരീസ് ഒരുപാട് ടിസ്റ്റുകൾ കൊണ്ടും സമ്പന്നമാണ്.

സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
👍4
[DD] E11 Team.Bulldog.Off-duty.Investigation (2020) @ddmlsub.mkv
275.8 MB
@ddmlsub Team.Bulldog.Off-duty.Investigation.E11.x264.540p.WEB-DL
👍1🔥1
Malayalam Subtitle 👇