DDs മലയാളം പരിഭാഷകൾ
23.9K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
ഡി.ഡി. മലയാളത്തിന്റെ സിനിമാ കൂട്ടായ്മയിലേക്ക് പരിഭാഷ ചെയ്യാൻ സന്നദ്ധരായ വ്യക്തികളെ ക്ഷണിക്കുന്നു.

നിങ്ങൾക്ക് ഒരു അന്യഭാഷാ സിനിമാ മറ്റൊരാൾക്ക് പരിചയപെടുത്താൻ താൽപര്യം ഉണ്ടെങ്കിൽ തീർച്ചയായും ഡിഡി മലയാളത്തിൽ അതിനായി അവസരങ്ങൾ തുറന്നു കിടക്കുന്നു.

മുൻപ് പരിഭാഷ ചെയ്ത് പരിചയമുള്ളവർക്കും അതുപോലെ ആദ്യമായി ചെയ്യാൻ താല്പര്യമുള്ളവർക്കും ഈ ടെലിഗ്രാം ഐഡി ബന്ധപ്പെടാം @CHAINRULER
#DD മലയാളം റിലീസ് 14

#Bloodshot

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : David S. F. Wilson
പരിഭാഷ : ആദിഷ് ജയരാജ്‌ ടി
പോസ്റ്റർ : ദാനിഷ്

ഡേവിഡ് വിൽസൺ സംവിധാനം നിർവഹിച്ച് വിൻ ഡീസൽ , ഐസ,സാം, ടോബി കെബ്ബേൽ തുടങ്ങിയവർ കേന്ദ്രം കഥാ പാത്രങ്ങളായെത്തിയ സയൻസ് ഫിക്ഷൻ ത്രില്ലർ ആണ് 2020 ൽ റിലീസ് ചെയ്ത ബ്ലഡ്ഷോട്ട് എന്ന സിനിമ.

സിനിമയുടെ പരിഭാഷ ഡി .ഡി മലയാളത്തിന്റെ പ്രേക്ഷകർക്കായി നമ്മുടെ ടെലിഗ്രാം ചാനെലിൽ റീലീസ് ചെയ്തിട്ടുണ്ട്.

സിനിമയിലെ നായകനും നായികയും ഒരു പ്രത്യേകത സാഹചര്യത്തിൽ കൊല്ലപ്പെടുകയും പിന്നീട് ഒരു കൂട്ടം ശാസ്ത്ജ്ഞർ കഥാ നായകനെ നാനോ ടെക്നോളജി എന്ന വിദ്യയിലൂടെ ഒരു സൂപ്പർ ഹ്യൂമൺ മെഷീൻ ആക്കി മാറ്റുന്നു.

തുടർന്ന് അദ്ദേഹത്തിന് ഓർമ്മ വീണ്ടെടുക്കാൻ സാധിക്കുന്നതും അവരുടെ മരണത്തിന് കാരണമായവാ മായവരോട് പ്രതികാരം ചെയ്യുന്നതുമാണ് കഥാ പശ്ചാത്തലം.

ആക്ഷൻ രംഗങ്ങൾ നല്ല രീതിയിൽ തന്നെയാണ് സിനിമയിലുടീളം അവതരിപ്പിച്ചിരിക്കുന്നത്.

സ്ഥിരം ക്ലീഷേ സന്ദർഭങ്ങളും അതുപോലെ വിൻ ഡീസലിന്റെ ഒട്ടും അനുയോജ്യമല്ലാത്ത ഭാവാഭിനയങ്ങളുമാണ് സിനിമയുടെ പോരായ്മയായി തോന്നിയത്.

ക്ലൈമാക്സ് സീനുകൾ കുറെ കൂടി മേച്ച പെടുതിയിരുന്നേൽ സിനിമ കുറെ കൂടി നന്നായേനെ.

സയൻസ് ഫിക്ഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ടിരിക്കാൻ സാധിക്കുന്ന ഒരു ആവറേജ് സിനിമ അനുഭവമാണ് ബ്ലഡ്ഷൂട്ട് എന്ന സിനിമ.

സിനിമ നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്. എല്ലാവരും കാണുക. അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.





ഡി.ഡി. മലയാളത്തിന്റെ ടെലിഗ്രാം ചാനെലിൽ ലഭ്യമായ പ്രിന്‍റിൽ മാത്രമെ പരിഭാഷ സിങ്ക് ചെയ്യുകയുള്ളൂ.
👍5
This media is not supported in your browser
VIEW IN TELEGRAM
#DD മലയാളം റിലീസ് 15

#Katheyondu_Shuruvagide

ഭാഷ : കന്നഡ
സംവിധാനം : Senna Hegde
പരിഭാക്ഷ : ദ്രുതഗാർഷ്യാവ കേശവ്
പോസ്റ്റർ : അമൻ

സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ദിഗ് നാഥ് മഞ്ചലെ,പൂജ,ശ്രേയ അഞ്ചൻ,അരുണ ബലർജ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി 2018-ൽ റീലീസ് ചെയ്ത Katheyondu Shiruvagide എന്ന ഫീൽഫുഡ് സിനിമയുടെ പരിഭാഷയാണ് ഡി.ഡി. മലയാളത്തിന്റെ പ്രേക്ഷകർക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത്.

തുടരെ തുടരെയുള്ള പരാജയങ്ങളിൽ നിരാശനായ തരുൺ എന്ന റിസോർട്ട് ഉടമ വളരെ അപ്രതീക്ഷിതമായി ടാനിയ എന്ന ഗസ്റ്റിനേ പരിചയപ്പെടുന്നതും തുടർന്ന് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് കഥാ പശ്ചാത്തലം.

ഫീൽ ഗുഡ് സിനിമകളുടെ ഒരു മികച്ച ആവിഷ്കാരം തന്നെയാണ് ഈ സി നിമയെന്നതിൽ സംശയമില്ല.

അതുപോലെ കണ്ണഞ്ചിപ്പിക്കുന്ന അതിമനോഹരമായ ഫ്രൈയുമുകളുടെ ദൃശ്യാവിഷ്‌കാരമാണ് സിനിമയിലുടനീളം കാണാൻ സാധിക്കുന്നത്.

നല്ലൊരു സ്ക്രീൻ പ്ലേയും മനോഹരമായ ആർട്ട് വർക്കും കണ്ടിരിക്കുന്ന പ്രേക്ഷകന് മികച്ച അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്.ചില സീനുകളിൽ ക്യാമറാ ദൃശ്യങ്ങൾ മനസ്സിന് വളരെയധികം കുളിർമയേകാൻ സാധിക്കുന്ന രീതിയിലാണ് ഓരോ ഫ്രെയിമും ഒപ്പിയെടുത്തിരിക്കുന്നത്.


ഫീൽ ഗുഡ് സിനിമകൾ ഇഷ്ടപ്പെടുന്നവരെ സമ്പന്തിച്ചോളം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മനോഹര ചിത്രമാണിത്.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.


Imdb - 7.4
👍41
This media is not supported in your browser
VIEW IN TELEGRAM
1
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം,സിനിമ റിവ്യൂ ഇടാം.

Fb പേജ്

https://m.facebook.com/111466130241689/posts/358699765518323/?app=fbl

ഇവിടെ പുതിയ സിനിമയുടെ ഡിവിഡി,OTT updates,മൂവി റിവ്യൂ, മലയാളം സബ്ടൈറ്റിൽ ഈ പേജിലൂടെയാണ് റിലീസ് ചെയ്യുന്നത്.

മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID ബന്ധപ്പെടാം

@CHAINRULER
👍2
#DD മലയാളം റിലീസ് 16

#Let_me_eat_Your_pancreas

ഭാഷ : ജാപ്പനീസ്
സംവിധാനം : Shô Tsukikawa
പരിഭാഷ - അർജുൻ ശ്രീകുമാർ
പോസ്റ്റർ : തലസെർ

2017 ൽ യൊരു സുമിനോയുടെ നോവലിനെ ആസ്പദമാക്കി പുറത്തിറങ്ങിയ പ്രണയചിത്രം. ഒരു പ്രണയചിത്രം എന്നതിനുപരി ഹൃദയസ്പർശിയായ ചിത്രം എന്ന് വിശേഷിപ്പിക്കുന്നതാവും ഉചിതം. വളരെ ആഴത്തിൽ ഈ ചിത്രത്തിന് നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കാൻ കഴിയും. സകുറ യമൗച്ചി എന്ന വിദ്യാർത്ഥിക്കും അവളുടെ കുടുംബത്തിനും മാത്രം അറിയാവുന്ന ഒരു രഹസ്യം അവളുടെ സഹപാഠിയായ ഷിൻഗ അബദ്ധവശാൽ അറിയുന്നതും, പിന്നീട് അവർ തമ്മിൽ ഉടലെടുക്കുന്ന സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് ചിത്രത്തിൽ പറയുന്നത്. ഒരു നല്ല ഫീൽ ഗുഡ് ടച്ചിൽ തന്നെയാണ് സിനിമ അവസാനിക്കുന്നത്. ഓരോ സിനിമ പ്രേമികൾക്കും ഇതൊരു must watch പ്രണയ ചിത്രമാണ്. ഈ സിനിമക്ക് നിങ്ങളുടെ കണ്ണും ഹൃദയവും നിറയ്ക്കാനാവും.

Imdb - 7.1
👍5
#DD മലയാളം റിലീസ് 17

#The_Accidental_Detective

ഭാഷ : കൊറിയൻ
സംവിധാനം :Jeong- Hoon Kim
പരിഭാഷ - ദ്രുതഗർഷ്യവ കേശവ് & അർജുൻ ശ്രീകുമാർ
പോസ്റ്റർ : തലസെർ

Kim Jeong-Hoon സംവിധാനം നിർവഹിച്ച്
Kwon Sang-woo,Sung Dong-il തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി 2015-ൽ റീലീസ് ചെയ്ത "The Accidental Detective" എന്ന സൗത്ത് കൊറിയൻ സിനിമയുടെ പരിഭാഷയാണ് ഡി.ഡി. മലയാളത്തിന്റെ പ്രേക്ഷകർക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത്.

പോലീസ് ആകണമെന്ന് അതിയായ ആഗ്രഹമുള്ള കഥാ നായകൻ അതിനു വേണ്ടി വളരെയതികം കഷ്ടപ്പെടുകയും എന്നാൽ അതൊക്കെ വെറും ശ്രമങ്ങൾ മാത്രമായി മാറുന്നു. എന്നാൽ പല പ്രധാന കേസുകളിലും അദ്ദേഹം പോലീസുകാരെ സഹായിച്ച് തന്റെ ആഗ്രഹം പോലെ തന്നെ ജീവിച്ചു പോകുന്നു.

അങ്ങനെയിരിക്കെ കഥാ നായകന്റെ ഒരു സുഹൃത്ത് ഒരു കൊലപാതക കുറ്റം ആരോപിക്കപെടുകയും തുടർന്ന് അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാനായി കഥാ നായകൻ പോലീസ് ഉദ്യോഗസ്ഥനുമായി ചേർന്ന് കേസ് അന്വേഷിക്കുന്നതുമാണ് കഥാ പശ്ചാത്തലം.

വളരെയധികം മികച്ച രീതിയിൽ ഒരുക്കിയിരിക്കുന്ന തിരകഥയിൽ സിനിമയിലുടനീളം ആരാണ് കുറ്റവാളി എന്നു നമുക്ക് ഗസ്സ്‌ ചെയ്യാൻ സാധിക്കാത്ത രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത് .


കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ഇഷ്ട്ടപെടുന്നവരെ സമ്പന്ദിച്ചോളം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണിത്.

സിനിമ നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്. കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക.

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.

ഡിഡി മലയാളത്തിന്റെ ടെലിഗ്രാം ചാനെലിൽ ലഭ്യമായ പ്രിന്റി ലിൽ മാത്രമെ സിനിമയുടെ പരിഭാഷ സിങ്ക് ചെയ്യുകയുള്ളൂ.
👍3🔥1
This media is not supported in your browser
VIEW IN TELEGRAM
👍2
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം,സിനിമ റിവ്യൂ ഇടാം.

Fb പേജ്

https://m.facebook.com/111466130241689/posts/358699765518323/?app=fbl

ഇവിടെ പുതിയ സിനിമയുടെ ഡിവിഡി,OTT updates,മൂവി റിവ്യൂ, മലയാളം സബ്ടൈറ്റിൽ ഈ പേജിലൂടെയാണ് റിലീസ് ചെയ്യുന്നത്.

മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID ബന്ധപ്പെടാം

@CHAINRULER