DDs മലയാളം പരിഭാഷകൾ
23.9K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 76

Lovestruck In The City (2020)
IMDb ⭐️ 7.7/10

ഭാഷ: കൊറിയൻ
എപ്പിസോഡ് : 4-7
സംവിധാനം: Park Shin Woo
പരിഭാഷ : ആദർശ് സന്തോഷ്‌
പോസ്റ്റർ : തലസെർ
ജോണർ : റൊമാന്റിക്, ഡ്രാമ


തിരക്കേറിയതും മത്സരപരവുമായ നഗര പരിതസ്ഥിതിയിൽ കടന്നുപോകാൻ പാടുപെടുന്നതിനിടയിലും പ്രണയവും സന്തോഷവും പിന്തുടരുന്ന ചെറുപ്പക്കാരുടെ കഥയാണ് ജി ചാങ് വൂക്ക് പ്രധാന കഥാപാത്രമായി വരുന്ന ലൗ സ്ട്രക്ക് ഇൻ ദി സിറ്റി പറയുന്നത്.

പാർക്ക് ജെയ് വോൺ ഒരു സത്യസന്ധനായ മനുഷ്യനാണ്, വികാരങ്ങൾക്കും പ്രണയത്തിനും മുൻഗണന കൊടുക്കുന്ന ഇദ്ദേഹത്തിന്റെ പ്രധാന ഹോബി പുതിയ പുതിയ സ്ഥലങ്ങൾ സന്ദർശിക്കുക ആ സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കുക എന്നൊക്കെയാണ്.

കെട്ടില്ലാത്ത പട്ടം പോലെ ഓരോ സ്ഥലത്ത് എത്തുമ്പോഴും തന്റെ ഐഡന്റിറ്റി മാറ്റുന്ന സ്ത്രീയാണ് ലീ യൂൻ ഓ.അങ്ങനെയിരിക്കെ ഒരു പുതിയ നഗരത്തിൽ വേറെയൊരു പെരുമായി അവൾ താമസം തുടങ്ങുന്നു. അവിടെ വെച്ച് ജെയ് വോൺ അവളുടെ പുതിയ ഐഡന്റിറ്റിയുമായി പ്രണയത്തിലാകുന്നു.എന്നാൽ താൻ കരുതിയ പോലെയൊരു പെൺകുട്ടിയല്ല ഇവൾ എന്ന് വോണിന് മനസിലാകുന്നു.തുടർന്ന് ഇവരുടെ പ്രണയത്തിൽ എന്ത് സംഭവിച്ചു എന്നതാണ് ഈ സിരീസ് ചർച്ച ചെയ്യുന്നത് ഇത്‌ കൂടാതെ വേറെയും കഥാപാത്രങ്ങൾ ഈ സിരീസിൽ വരുന്നുണ്ട്.എന്നാൽ മെയിൻ ഹൈ ലൈറ്റ് ചെയ്യുന്നത് ഇവരുടെ കഥയാണ്.

സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
👍3
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 93

Love Alarm (2019)
IMDb ⭐️ 7.4/10

ഭാഷ: കൊറിയൻ
എപ്പിസോഡ് : 1-8
സംവിധാനം: Lee Na-Jeong
പരിഭാഷ : മൂസാ കലീം, ഷജീഫ് സലാം, അഖിൽ ഷാജി, മിഥുൻ എസ്. അമ്മൻചേരി, ലിജോ എം ജെ, അർജുൻ ശ്രീകുമാർ, നിഥിൻ വി.ജി,ദ്രുതഗർഷവ കേശവ്

പോസ്റ്റർ : തലസെർ
ജോണർ : റൊമാന്റിക്, ഡ്രാമ


നെറ്റ്ഫ്ലിക്സ് വഴി 2019-ൽ റിലീസ് ചെയ്ത സയന്സ് ഫിക്ഷൻ റൊമാന്റിക് സീരിസാണ് “ലൗ അലാറം". 2019-ൽ നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും മികച്ച റിലീസുകളിൽ ഒന്നായിരുന്നു. ഇതിന്റെ വിജയത്തോടെ ഇതിന് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ആദ്യം പകുതിയിൽ റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്.

വ്യത്യസ്തതയ്ക്കും പുതുമയ്ക്കും വേണ്ടി ഏത് അറ്റം വരെ പോകാനും കൊറിയക്കാർ തയ്യാറാണ്. അതുപോലെ പുതുമയ്ക്ക് വേണ്ടി ഇതിൽ ഉള്ളത് ഒരു ആപ്പ് ആണ്. ആ ആപ്പ് ഉപയോഗിച്ചാൽ 10 മീറ്റർ പരിധിക്കുള്ളിൽ അവരെ എത്ര പേര് പ്രണയിക്കുന്നു എന്ന് അറിയാൻ പറ്റും. പിന്നെ കൊറിയൻ റൊമാന്റിക് ആകുമ്പോൾ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ... ട്രെയാങ്കിൾ അത് അവർക്ക് നിർബന്ധമാണ്.. പിന്നെ കൂടുതലൊന്നും പറയുന്നില്ല, നിങൾ കണ്ട് തന്നെ ആസ്വദിക്ക്.. അതാണ് അതിന്റേതായ ഒരു ഇത്


സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
👍7
This media is not supported in your browser
VIEW IN TELEGRAM