DDs മലയാളം പരിഭാഷകൾ
23.9K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റീലിസ് - 91

Space_Sweepers
IMDb ⭐️ 6.7/10
ഭാഷ: കൊറിയൻ
സംവിധാനം: Sung-hee Jo
പരിഭാഷ : അജ്മൽ പട്ടാമ്പി , അർജുൻ ശ്രീകുമാർ , ഷജീഫ് സലാം
പോസ്റ്റർ : തലസെർ


ഭൂമി ആകെ നശിച്ച അവസ്ഥയിൽ ആണ്. ഉപേക്ഷിക്കപ്പെട്ട സ്പേസ് ഷിപ്പുകളും പറന്നുനടക്കുന്ന വേസ്റ്റുകളുമാണ് സ്പേസിൽ മൊത്തം. അവിടെ ചുറ്റിയടിച്ചു മാലിന്യങ്ങൾ തേടുന്ന ജങ്ക് കളക്ടർ ഷിപ്പാണ് "വിക്ടറി". മറ്റു രാജ്യങ്ങളുടെ ഷിപ്പുകൾ ഉമായി മത്സരത്തിച്ചു ജങ്ക് കളക്ട് ചെയ്യുന്നതാണ് അവരുടെ ജോലി. അതിനിടക്ക് അവർക്ക് ഒരു ഹ്യൂമനോയ്ഡ് റോബോട്ടിനെ ലഭിക്കുകയും, പിന്നീട് അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളുമാണ് സംഭവിക്കുന്നത്. കൊറിയയിലെ ആദ്യ സ്പേസ് ചിത്രം. വൻ ബഡ്ജറ്റിൽ ഒരുങ്ങിയ ഈ കൊറിയൻ ചിത്രം vfx വർക്കുകളിൽ മുന്നിട്ടുനിൽക്കുന്നു.

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.


മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID ബന്ധപ്പെടാം

@CHAINRULER
👍2
Title: Thang 5 De Danh (2019)
Also Known As: Sunset Promise (2019)

Rating ⭐️: 7.2 / 10
(7.2 based on 53 user ratings) | 1h 45min | 1h 45min |

Release Info: 24 May 2019 (Vietnam)

Genre: 🤣 #Comedy #Romance


Language: #Vietnamese

Country of Origin: #Vietnam

Story Line: The film revolve around the affection of Hieu and Mai Ngoc, their concerns, gender "boundaries" between instinct and reason, between curiosity about the age of adolescence and early ...

Director: Lê Hà Nguyên
Stars: Xuan Hung Duc Nguy Minh Trang





Read More ...
DD മലയാളം റീലിസ് - 92

Sunset Promise (2019)
IMDb ⭐️ 7.2/10
ഭാഷ: Vietnamese
സംവിധാനം: Le Ha Nguyen
പരിഭാഷ : അർജുൻ ശ്രീകുമാർ
പോസ്റ്റർ : തലസെർ



ഒരു പുതിയ ഭാഷയിലെ സിനിമ കാണുമ്പോൾ, ആ നാട്ടിലെ സംസ്കാരവും രീതികളും അവരുടെതായ കാഴ്ച്ചപ്പാടും ഒരു സാധാ പ്രേക്ഷകൻ എന്ന നിലയിൽ നമുക്ക് അറിയാൻ കഴിയും. ഇതൊരു വിയറ്റ്നാമീസ് ചിത്രമാണ്. Raind8x ന്റെ ഓര്മക്കുറിപ്പിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു 2019 ൽ പുറത്തിറങ്ങിയ ഒരു വിയറ്റ്നാമീസ് ചിത്രം.

പ്രണയം എല്ലായിടത്തും ഒരുപോലെയാണ്.
ആ ഗ്രാമത്തിലെ സ്കൂളിൽ ഒരുമിച്ച് പഠിക്കുന്നവരാണ് ഹ്യൂയും നോഗും. അവർ തമ്മിൽ ഒരു പ്രണയം ഉണ്ടാകുന്നു. പക്ഷെ അവരത് പരസ്പരം തുറന്നു പറയുന്നില്ല. പിന്നീട് അവർ രണ്ട് പേരും പ്രണയം തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയിൽ പറയുന്നത്. ഒരു വളരെ വ്യത്യസ്താമായ കഥയൊന്നും ചിത്രത്തിന് അവകാശപ്പെടാനില്ല, ഒരു വിയറ്റ്നാമീസ് രീതിയിൽ തന്നെ പറഞ്ഞു പോകുന്ന കഥ.

ഈ ചിത്രത്തെ കൂടുതൽ ആകർഷണീയമാക്കുന്നത് വിയറ്റ്നാമീസ് ഗ്രാമഭംഗിയാണ്. ഓരോ ഫ്രെമിലും ആ ഗ്രാമക്കാഴ്ചകൾ ഒപ്പിയെടുത്ത് വച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ നായികയുടെ സൗന്ദര്യവും അല്പം പോലും ചോരാതെ പകർത്തിട്ടുമുണ്ട്. എല്ലാംകൂടി പ്രേക്ഷകന് വേറിട്ട അനുഭവം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
2👍1
[DD] Sunset Promise (2019) 720p.Webrip .mp4
965.8 MB
[DD] Sunset Promise (2019) 720p.Webrip .mp4
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 76

Lovestruck In The City (2020)
IMDb ⭐️ 7.7/10

ഭാഷ: കൊറിയൻ
എപ്പിസോഡ് : 4-7
സംവിധാനം: Park Shin Woo
പരിഭാഷ : ആദർശ് സന്തോഷ്‌
പോസ്റ്റർ : തലസെർ
ജോണർ : റൊമാന്റിക്, ഡ്രാമ


തിരക്കേറിയതും മത്സരപരവുമായ നഗര പരിതസ്ഥിതിയിൽ കടന്നുപോകാൻ പാടുപെടുന്നതിനിടയിലും പ്രണയവും സന്തോഷവും പിന്തുടരുന്ന ചെറുപ്പക്കാരുടെ കഥയാണ് ജി ചാങ് വൂക്ക് പ്രധാന കഥാപാത്രമായി വരുന്ന ലൗ സ്ട്രക്ക് ഇൻ ദി സിറ്റി പറയുന്നത്.

പാർക്ക് ജെയ് വോൺ ഒരു സത്യസന്ധനായ മനുഷ്യനാണ്, വികാരങ്ങൾക്കും പ്രണയത്തിനും മുൻഗണന കൊടുക്കുന്ന ഇദ്ദേഹത്തിന്റെ പ്രധാന ഹോബി പുതിയ പുതിയ സ്ഥലങ്ങൾ സന്ദർശിക്കുക ആ സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കുക എന്നൊക്കെയാണ്.

കെട്ടില്ലാത്ത പട്ടം പോലെ ഓരോ സ്ഥലത്ത് എത്തുമ്പോഴും തന്റെ ഐഡന്റിറ്റി മാറ്റുന്ന സ്ത്രീയാണ് ലീ യൂൻ ഓ.അങ്ങനെയിരിക്കെ ഒരു പുതിയ നഗരത്തിൽ വേറെയൊരു പെരുമായി അവൾ താമസം തുടങ്ങുന്നു. അവിടെ വെച്ച് ജെയ് വോൺ അവളുടെ പുതിയ ഐഡന്റിറ്റിയുമായി പ്രണയത്തിലാകുന്നു.എന്നാൽ താൻ കരുതിയ പോലെയൊരു പെൺകുട്ടിയല്ല ഇവൾ എന്ന് വോണിന് മനസിലാകുന്നു.തുടർന്ന് ഇവരുടെ പ്രണയത്തിൽ എന്ത് സംഭവിച്ചു എന്നതാണ് ഈ സിരീസ് ചർച്ച ചെയ്യുന്നത് ഇത്‌ കൂടാതെ വേറെയും കഥാപാത്രങ്ങൾ ഈ സിരീസിൽ വരുന്നുണ്ട്.എന്നാൽ മെയിൻ ഹൈ ലൈറ്റ് ചെയ്യുന്നത് ഇവരുടെ കഥയാണ്.

സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
👍3
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 93

Love Alarm (2019)
IMDb ⭐️ 7.4/10

ഭാഷ: കൊറിയൻ
എപ്പിസോഡ് : 1-8
സംവിധാനം: Lee Na-Jeong
പരിഭാഷ : മൂസാ കലീം, ഷജീഫ് സലാം, അഖിൽ ഷാജി, മിഥുൻ എസ്. അമ്മൻചേരി, ലിജോ എം ജെ, അർജുൻ ശ്രീകുമാർ, നിഥിൻ വി.ജി,ദ്രുതഗർഷവ കേശവ്

പോസ്റ്റർ : തലസെർ
ജോണർ : റൊമാന്റിക്, ഡ്രാമ


നെറ്റ്ഫ്ലിക്സ് വഴി 2019-ൽ റിലീസ് ചെയ്ത സയന്സ് ഫിക്ഷൻ റൊമാന്റിക് സീരിസാണ് “ലൗ അലാറം". 2019-ൽ നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും മികച്ച റിലീസുകളിൽ ഒന്നായിരുന്നു. ഇതിന്റെ വിജയത്തോടെ ഇതിന് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ആദ്യം പകുതിയിൽ റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്.

വ്യത്യസ്തതയ്ക്കും പുതുമയ്ക്കും വേണ്ടി ഏത് അറ്റം വരെ പോകാനും കൊറിയക്കാർ തയ്യാറാണ്. അതുപോലെ പുതുമയ്ക്ക് വേണ്ടി ഇതിൽ ഉള്ളത് ഒരു ആപ്പ് ആണ്. ആ ആപ്പ് ഉപയോഗിച്ചാൽ 10 മീറ്റർ പരിധിക്കുള്ളിൽ അവരെ എത്ര പേര് പ്രണയിക്കുന്നു എന്ന് അറിയാൻ പറ്റും. പിന്നെ കൊറിയൻ റൊമാന്റിക് ആകുമ്പോൾ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ... ട്രെയാങ്കിൾ അത് അവർക്ക് നിർബന്ധമാണ്.. പിന്നെ കൂടുതലൊന്നും പറയുന്നില്ല, നിങൾ കണ്ട് തന്നെ ആസ്വദിക്ക്.. അതാണ് അതിന്റേതായ ഒരു ഇത്


സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
👍7