DDs മലയാളം പരിഭാഷകൾ
23.9K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
[DD] E13 THE GIFTED Malayalam Sub inbuilt .zip
228.5 MB
[DD] E13 THE GIFTED Malayalam Sub inbuilt .zip

@ddmlsub
👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 88

The Flower Of Evil ( 2020 )
IMDb ⭐️ 8.7/10
ഭാഷ : കൊറിയൻ
സംവിധാനം : Cheol - Gyu Kim
എപ്പിസോഡ് :11-16

പരിഭാഷ : , ഫസീഹ് അബുബക്കർ, നിതിൻ വി ജി, ഷജീഫ് സലാം, മിഥുൻ സുരേന്ദ്രൻ, ലിജോ എം.ജെ , ദ്രുതഗർഷ്യവ കേശവ്, അഖിൽ ഷാജി, മുഹമ്മദ്‌ സൽമാൻ റഫീഖ് പി, മൂസാ കലിം

പോസ്റ്റർ :തലസെർ
ജോണർ : ആക്ഷൻ ,ത്രില്ലെർ


Cha ji-Won സമർത്ഥയായ ഒരു ഡിറ്റക്ടീവാണ്. Baek Hee sung എന്ന സ്നേഹനിധിയായ ഭർത്താവും മകളുമടങ്ങുന്ന സന്തുഷ്ട കുടുംബമാണ് അവരുടേത്. 18 വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സീരിയൽ കൊലപാതകത്തിനോട് സാമ്യതയുള്ള ഒരു കൊലപാതകം വീണ്ടും നടക്കുന്നു. ഒരു ജേർണലിസ്റ്റ് ആ പഴയ സീരിയൽ കൊലപാതകത്തിനെക്കുറിച്ചൊരു ഫീച്ചർ എഴുതിയതിന് പിന്നാലെയാണ് അതേ രീതിയിലുള്ള കൊലപാതകം വീണ്ടും നടക്കുന്നത്. Cha Ji-won ന്റെ സന്തുഷ്ടമായ കുടുംബ ജീവിതവും അതോടെ മാറിമറിയുന്നു. ഡിറ്റക്ടീവിനെ കാണാനെത്തുന്ന ജേർണലിസ്റ്റ് അവരുടെ ഭർത്താവിനെ കണ്ട് നടുങ്ങുന്നു. വർഷങ്ങൾക്ക് മുൻപ് അപ്രത്യക്ഷനായ സീരിയൽ മർഡറർ മറ്റൊരു ഐഡന്റിറ്റിയിൽ സുഖമായി ജീവിക്കുന്നതാണ് അയാൾ കാണുന്നത്.
അങ്ങനെയിരിക്കുമ്പോൾ നടക്കുന്ന ചില സംഭവങ്ങൾ ഡിറ്റക്റ്റീവ് ആയ ഭാര്യ തന്നെ ആ പിടികിട്ടാപുള്ളിയായ കുറ്റവാളിയെ അന്വേഷിച്ചു ഇറങ്ങുമ്പോൾ നായകനോ പ്രതിനായകനോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ത്രില്ലർ. താൻ അന്വേഷിക്കുന്ന ക്രൂരനായ കൊലപാതകി ഭർത്താവ് ആകുമ്പോൾ, സമർത്ഥമായ നീക്കങ്ങളിലൂടെ എതിരെ നിൽക്കുന്നവരെപ്പോലും അയാൾ കൂടെ നിർത്തുമ്പോൾ കഥാഗതി ഓരോ നിമിഷവും മാറുന്നു.ഒരോ എപ്പിസോഡും ത്രില്ലടിച്ചിരുന്ന് കാണാൻ കഴിയുന്ന ഈ സീരീസ് ത്രില്ലർ പ്രേമികൾക്ക് ഒരു വിരുന്നു തന്നെയാണ്.


സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
👍9
Malayalam sub 👇
[DD] E11 .Flower.Of.Evil.2020.@ddmlsub ml.srt
89 KB
DD] E11 .Flower.Of.Evil.2020.@ddmlsub ml.srt
👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 90

Anaconda (1997 )
IMDb ⭐️ 4.8 /10
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Luis Llosa
പരിഭാഷ : സാൻ പി സാൻ
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ: Action , Adventure


ലൂയിസ് ല്ലൂസ സംവിധാനം ചെയ്ത് 1997 ൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലർ മൂവിയാണ് അനാക്കോണ്ട. കുട്ടിക്കാലങ്ങളിൽ പലരെയും ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഈ ചിത്രം അനാക്കോണ്ട സീരീസിലെ ആദ്യ ചിത്രമാണ്.
ആമസോൺ മഴക്കാടുകളിലെ ഷിരിഷാമ ഗോത്രത്തെ കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കാൻ ടെറി ഫ്ലൊറസ് അടങ്ങുന്ന ഒരു സംഘം യാത്ര തിരിക്കുകയും യാത്രക്കിടയിൽ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ നടക്കുകയും തുടർന്ന് ഭീമൻ അനാക്കോണ്ടകൾ താമസിക്കുന്ന നദീഭാഗത്ത് എത്തിപ്പെടുകയും ചെയ്യുന്നു. തുടർന്ന് അനാക്കോണ്ടകളിൽ നിന്നും ഡോക്യുമെന്ററി സംഘം നടത്തുന്ന അതിജീവന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ പ്രേക്ഷകരെ മുൾമുനയിൽ ഇരുത്താനുള്ള എല്ലാ ചേരുവകളും ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്. ജെന്നിഫർ ലോപസ് , ഐസ് ക്യൂബ് എന്നിവരടങ്ങിയ താരനിരയാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത.

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
👍2🔥21
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 91

Space_Sweepers
IMDb ⭐️ 6.7/10
ഭാഷ: കൊറിയൻ
സംവിധാനം: Sung-hee Jo
പരിഭാഷ : അജ്മൽ പട്ടാമ്പി , അർജുൻ ശ്രീകുമാർ , ഷജീഫ് സലാം
പോസ്റ്റർ : തലസെർ


ഭൂമി ആകെ നശിച്ച അവസ്ഥയിൽ ആണ്. ഉപേക്ഷിക്കപ്പെട്ട സ്പേസ് ഷിപ്പുകളും പറന്നുനടക്കുന്ന വേസ്റ്റുകളുമാണ് സ്പേസിൽ മൊത്തം. അവിടെ ചുറ്റിയടിച്ചു മാലിന്യങ്ങൾ തേടുന്ന ജങ്ക് കളക്ടർ ഷിപ്പാണ് "വിക്ടറി". മറ്റു രാജ്യങ്ങളുടെ ഷിപ്പുകൾ ഉമായി മത്സരത്തിച്ചു ജങ്ക് കളക്ട് ചെയ്യുന്നതാണ് അവരുടെ ജോലി. അതിനിടക്ക് അവർക്ക് ഒരു ഹ്യൂമനോയ്ഡ് റോബോട്ടിനെ ലഭിക്കുകയും, പിന്നീട് അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളുമാണ് സംഭവിക്കുന്നത്. കൊറിയയിലെ ആദ്യ സ്പേസ് ചിത്രം. വൻ ബഡ്ജറ്റിൽ ഒരുങ്ങിയ ഈ കൊറിയൻ ചിത്രം vfx വർക്കുകളിൽ മുന്നിട്ടുനിൽക്കുന്നു.

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.


മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID ബന്ധപ്പെടാം

@CHAINRULER
👍2