DD മലയാളം റിലീസ് - 88
The Flower Of Evil ( 2020 )
IMDb ⭐️ 8.7/10
ഭാഷ : കൊറിയൻ
സംവിധാനം : Cheol - Gyu Kim
എപ്പിസോഡ് :1-10
പരിഭാഷ : , ഫസീഹ് അബുബക്കർ, നിതിൻ വി ജി, ഷജീഫ് സലാം, മിഥുൻ സുരേന്ദ്രൻ, ലിജോ എം.ജെ , ദ്രുതഗർഷ്യവ കേശവ്, അഖിൽ ഷാജി, മുഹമ്മദ് സൽമാൻ റഫീഖ് പി, മൂസാ കലിം
പോസ്റ്റർ :തലസെർ
ജോണർ : ആക്ഷൻ ,ത്രില്ലെർ
Cha ji-Won സമർത്ഥയായ ഒരു ഡിറ്റക്ടീവാണ്. Baek Hee sung എന്ന സ്നേഹനിധിയായ ഭർത്താവും മകളുമടങ്ങുന്ന സന്തുഷ്ട കുടുംബമാണ് അവരുടേത്. 18 വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സീരിയൽ കൊലപാതകത്തിനോട് സാമ്യതയുള്ള ഒരു കൊലപാതകം വീണ്ടും നടക്കുന്നു. ഒരു ജേർണലിസ്റ്റ് ആ പഴയ സീരിയൽ കൊലപാതകത്തിനെക്കുറിച്ചൊരു ഫീച്ചർ എഴുതിയതിന് പിന്നാലെയാണ് അതേ രീതിയിലുള്ള കൊലപാതകം വീണ്ടും നടക്കുന്നത്. Cha Ji-won ന്റെ സന്തുഷ്ടമായ കുടുംബ ജീവിതവും അതോടെ മാറിമറിയുന്നു. ഡിറ്റക്ടീവിനെ കാണാനെത്തുന്ന ജേർണലിസ്റ്റ് അവരുടെ ഭർത്താവിനെ കണ്ട് നടുങ്ങുന്നു. വർഷങ്ങൾക്ക് മുൻപ് അപ്രത്യക്ഷനായ സീരിയൽ മർഡറർ മറ്റൊരു ഐഡന്റിറ്റിയിൽ സുഖമായി ജീവിക്കുന്നതാണ് അയാൾ കാണുന്നത്.
അങ്ങനെയിരിക്കുമ്പോൾ നടക്കുന്ന ചില സംഭവങ്ങൾ ഡിറ്റക്റ്റീവ് ആയ ഭാര്യ തന്നെ ആ പിടികിട്ടാപുള്ളിയായ കുറ്റവാളിയെ അന്വേഷിച്ചു ഇറങ്ങുമ്പോൾ നായകനോ പ്രതിനായകനോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ത്രില്ലർ. താൻ അന്വേഷിക്കുന്ന ക്രൂരനായ കൊലപാതകി ഭർത്താവ് ആകുമ്പോൾ, സമർത്ഥമായ നീക്കങ്ങളിലൂടെ എതിരെ നിൽക്കുന്നവരെപ്പോലും അയാൾ കൂടെ നിർത്തുമ്പോൾ കഥാഗതി ഓരോ നിമിഷവും മാറുന്നു.ഒരോ എപ്പിസോഡും ത്രില്ലടിച്ചിരുന്ന് കാണാൻ കഴിയുന്ന ഈ സീരീസ് ത്രില്ലർ പ്രേമികൾക്ക് ഒരു വിരുന്നു തന്നെയാണ്.
സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.

👍2
DD മലയാളം റീലിസ് - 89
The Deal (2015 )
IMDb ⭐️ 6.1 /10
ഭാഷ: കൊറിയൻ
സംവിധാനം: Yong-ho Son
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ: ക്രൈം, ത്രില്ലെർ, ഡ്രാമ
നഗരത്തിന്റെ പലഭാഗങ്ങളിലായി പെൺകുട്ടികളെ കാണാതാകുമ്പോൾ ഡിറ്റക്ടീവ് ടൈസു അന്വേഷണത്തിനിറങ്ങുന്നു. അന്വേഷണത്തിൽ ഇതിന് പിന്നിൽ ഒരു സീരിയൽ കില്ലറാണെന്ന് അദ്ദേഹം മനസിലാക്കുന്നു. വൈകാതെ തന്നെ അദ്ദേഹത്തിന്റെ സഹോദരിയേയും കാണാതാകുന്നു. സഹോദരിയുടെ തിരോധാനത്തിന് പിന്നിൽ ആരാണ്? സീരിയൽ കില്ലറാണോ ഇതിന് പിന്നിൽ? മറ്റു പെൺകുട്ടികൾക്ക് എന്ത് സംഭവിച്ചു? ഡിറ്റക്ടീവ് ടൈസുവിന്റെ അന്വേഷണമാണ് ഈ കൊറിയൻ ത്രില്ലർ ചിത്രം.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.

👍6
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 63
The Gifted ( 2018) Season - 1
IMDb ⭐️ 8.4/10
ഭാഷ : തായ്
സംവിധാനം : Patha Thongpan, Dhammarong Sermrittirong, Waasuthep Ketpetch, Jarupat Kannulan
എപ്പിസോഡ് : 4-13
പരിഭാഷ : അർജുൻ ശ്രീകുമാർ
പോസ്റ്റർ :തലസെർ
ജോണർ : Fantasy , Mystery , Drama, Thriller
ഋദ്ധ വിറ്റയക്കോം എന്ന ദുരൂഹമായ ഹൈ സ്കൂളിലെ നിഗൂഡമായ ഒരു പരുപാടിയാണ് ഗിഫ്റ്റഡ് ക്ലാസ്സ്.അസാമാന്യ കഴിവുകളുള്ള കുട്ടികളെ തിരഞ്ഞെടുത്തു അവരുടെ അത്ഭുത കഴിവുകൾ വികസിപ്പിച്ചെടുക്കുക എന്നതാണ് ലക്ഷ്യം.
ഈ ഗിഫ്റ്റഡ് പ്രോഗ്രാമിന്റെ പ്രവേശനപരീക്ഷയിൽ വെറും 8-ആം ഗ്രേഡ് വിദ്യാർത്ഥിയായ പാങ് അജ്ഞാതമായ കാരണങ്ങളാൽ വിജയിക്കുന്നു. ഗിഫ്റ്റഡ് പ്രോഗ്രാമിലേക്കുള്ള അവന്റെ പ്രവേശനം ആശയകുഴപ്പങ്ങൾ നിറഞ്ഞതായിരുന്നു. പതിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഗിഫ്റ്റഡ് വിദ്യാർത്ഥികൾക്കും അവരിൽ എന്തെക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നത് തിരിച്ചറിയുന്നു. ആ നിഗൂഢമായ പരുപാടിയുടെ പല രഹസ്യങ്ങളും അവർ തിരിച്ചറിയുന്നു. പല രഹസ്യങ്ങളും ചുരുളഴിയുന്നു.
വളരെ അധികം ത്രില്ലിംങ്ങോടെ കണ്ടിരിക്കാൻ പറ്റിയ ഒരു തായ് ഡ്രാമ.
നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.

👍1
[DD] E04 ( Part 1 )THE GIFTED 1080p .mp4
100.7 MB
[DD] E04 ( Part 1 )THE GIFTED 1080p.mp4
[DD] E04 ( Part 2 )THE GIFTED 1080p ..mkv
59.5 MB
[DD] E04 ( Part 2 )THE GIFTED 1080p.
[DD] E04 ( Part 3 )THE GIFTED 1080p .mp4
81.7 MB
[DD] E04 ( Part 3 )THE GIFTED 1080p.mp4