DDs മലയാളം പരിഭാഷകൾ
23.8K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
D മലയാളം റീലിസ് - 78
ഇന്ത്യൻ മൂവി ഫെസ്റ്റ് റീലിസ് - 5

Sammohanam (2018)
IMDb ⭐️ 7.7/10
ഭാഷ: തെലുഗ്
സംവിധാനം: Mohana Krishna Indraganti
പരിഭാഷ : ഷജീഫ് സലാം , ദ്രുതഗർഷ്യവ കേശവ്
പോസ്റ്റർ : റ്റി. എൻ. വിനയൻ


ഒരു ചിത്രകലാകാരൻ ആയ വിജയ്ന്റെ ആഗ്രഹം എല്ലാരും അറിയാവുന്ന ഒരു ആർടിസ്റ്റായി ഉയരുക എന്നതാണ്. വിജയ് സിനിമയോടും നാടിനടന്മാരോടും കടുത്ത എതിർപ്പ് ഉള്ളയാളാണ് പക്ഷെ അച്ഛൻ നേരെ തിരിച്ചും.

അച്ഛൻ,അമ്മ, സഹോദരി എന്നിവരുടെ കൂടെ സന്തുഷ്ട ജീവിതം നയിച്ച വിജയ്ന്റെ വീട്ടിൽ പെട്ടന്ന് ഒരു ദിവസം ഒരു പടത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. അങ്ങനെ അതിലെ നായികയായാ സമീറയെ വിജയ് പരിചയപെടുന്നു പൊതുവെ സിനിമ നടി നടൻന്മാരെ ഇഷ്ടമില്ലാത്ത വിജയ് അവളോട് പ്രണയത്തിലാവുന്നു. എന്നാൽ ആ പ്രണയം സാക്ഷാൽക്കരിക്കാൻ വിജയ്ക്ക് സാധിച്ചോ എന്നതാണ് സാമ്മോഹനം.

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍4
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 79
ഇന്ത്യൻ മൂവി ഫെസ്റ്റ് റീലിസ് - 6

Veer-Zaara (2004)
IMDb ⭐️ 7.8/10
ഭാഷ: ഹിന്ദി
സംവിധാനം: Yash Chopra
പരിഭാഷ : ഫസീഹ് അബൂബക്കർ
പോസ്റ്റർ : ദാനിഷ്



2004ൽ യാഷ് ചോപ്രയുടെ സംവിധാനത്തിൽ ഷാരുഖ് ഖാൻ പ്രീതി സിന്റ എന്നിവരെ കേന്ദ്രകഥാപാത്രമായി ഇന്ത്യ-പാക് പ്രണയ ബന്ധത്തെ കുറിച്ച് പറയുന്ന ഒരു മനോഹരമായ സിനിമയാണ് വീർ-സാറാ.
22 വർഷങ്ങൾക്ക് ശേഷം ലാഹോറിലെ ഒരു ജയിലിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. 22 വർഷമായി അനീതിയാൽ ജയിലിൽ കഴിയുന്ന വീറിന് നീതി വാങ്ങി കൊടുക്കാൻ വേണ്ടി അഡ്വ:സാമിയ സിദ്ധീഖി(റാണി മുഖർജി) വരുന്നു. കേസിന് വേണ്ടി വീറിന്റെ പഴയ കാലങ്ങൾ അവർ ചോദിച്ചറിഞ്ഞു.

ഇന്ത്യയുടെ എയർ ഫോഴ്‌സിന്റെ സ്ക്വാഡ്രൺ ലീഡർ ആയ വീർ പ്രതാപ് സിംഗ്(Srk) ആളുകളുടെ ജീവൻ രക്ഷിക്കുന്നതിൽ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്. ഒരു ദിവസം പാകിസ്ഥാനിൽ നിന്ന് തന്റെ മുത്തശ്ശിയുടെ അന്ത്യാഭിലാഷം നിറവേറ്റാൻ ഇന്ത്യയിലേക്ക് വരുന്ന സാറ(പ്രീതി സിന്റ) സഞ്ചരിച്ച ബസ്സ് അപകടത്തിൽ പെട്ടു. അപകടത്തിൽ പെട്ടവരെ രക്ഷിക്കുന്നതിനിടയിലാണ് വീറും സാറയും ആദ്യമായി കണ്ടുമുട്ടുന്നത്. ആ കണ്ടു മുട്ടൽ അവരുടെ ജീവിതത്തെ എത്രത്തോളം മാറ്റി മറിച്ചു എന്നാണ് സിനിമ നമ്മളോട് പറയുന്നത്.


അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
2👍2
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 80

Killers (2014)
IMDb ⭐️ 6.4/10

ഭാഷ: ജാപ്പനീസ്
Director : Kimo Stamboel, Timo Tjahjanto
പരിഭാഷ : മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ദാനിഷ്
ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ

ഇരകളെ ക്രൂരമായി കൊന്ന് അതിൻ്റെ വീഡിയോ എടുത്ത് അത് ഇൻ്റർനെറ്റിലിട്ട് ആനന്ദം കണ്ടെത്തുന്ന ഒരു ജാപ്പനീസ് സൈക്കോ. ഈ വീഡിയോസ് കണ്ട് തൻ്റെ ശത്രുക്കളോട് പ്രതികാരം ചെയ്യാനിറങ്ങുന്ന ഒരു റിപ്പോർട്ടറായ ഇന്തോനേഷ്യൻ സൈക്കോ.ഇവർ തമ്മിലുള്ള ഒരു ഗെയിമാണ് ഈ സിനിമ.
ഒരു മടിപ്പും കൂടാതെ ഒറ്റയിരിപ്പിന് കണ്ട് തീർക്കാവുന്ന സിനിമ Kimo Stamboel, Timo Tjahjanto എന്നീ സംവിധായകരുടെ മറ്റു സിനിമകളിലെ പോലെ അമിതമായ വയലൻസ് രംഗങ്ങളുള്ള ഒന്നാണ്.
അതു കൊണ്ട് അനുയോജ്യമായവർ മാത്രം കാണുക.

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍62
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.


മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID ബന്ധപ്പെടാം

@CHAINRULER
DD മലയാളം റീലിസ് - 81
ഇന്ത്യൻ മൂവി ഫെസ്റ്റ് റീലിസ് - 7

College Romance (2018)
IMDb ⭐️ 8.9/10
ഭാഷ: ഹിന്ദി
എപ്പിസോഡ് : 1- 5 ( Mini Series )
സംവിധാനം: Simarpreet Singh
പരിഭാഷ : ഡെന്നി ഡൊമിനിക്
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : കോമഡി , റൊമാൻസ്, ഡ്രാമ

മൂന്നു സുഹൃത്തുക്കളിൽ നിന്നാണ് ഈ സീരിയസ് തുടങ്ങുന്നത്. അവരുടെ ഇടയിൽ ഉള്ള തമാശകളും, പിണക്കങ്ങളും പിന്നെ അവരുടെ ജീവിതത്തിൽ കുറച്ചു പേർ കടന്നുവരുന്നു. അവർ ആ മൂന്ന് പേരുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയത് എന്ന് കോളേജ് റൊമാൻസ് പറയുന്നത് . പൂർണ്ണമായും ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഈ സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. കോമഡി രംഗങ്ങൾ ഒക്കെ വളരെ നന്നായിട്ടുണ്ട് . ഒരു അടിപൊളി ക്യാമ്പസ്‌ സീരിയസ് കാണാൻ താല്പര്യമുള്ളവർ ധൈര്യമായി കാണാം.

സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
👍2
Malayalam Subtitle 👇