This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 76
Lovestruck In The City (2020)
IMDb ⭐️ 7.7/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 1- 3 (Ongoing )
സംവിധാനം: Park Shin Woo
പരിഭാഷ : ആദർശ് സന്തോഷ്
പോസ്റ്റർ : തലസെർ
ജോണർ : റൊമാന്റിക്, ഡ്രാമ
തിരക്കേറിയതും മത്സരപരവുമായ നഗര പരിതസ്ഥിതിയിൽ കടന്നുപോകാൻ പാടുപെടുന്നതിനിടയിലും പ്രണയവും സന്തോഷവും പിന്തുടരുന്ന ചെറുപ്പക്കാരുടെ കഥയാണ് ജി ചാങ് വൂക്ക് പ്രധാന കഥാപാത്രമായി വരുന്ന ലൗ സ്ട്രക്ക് ഇൻ ദി സിറ്റി പറയുന്നത്.
പാർക്ക് ജെയ് വോൺ ഒരു സത്യസന്ധനായ മനുഷ്യനാണ്, വികാരങ്ങൾക്കും പ്രണയത്തിനും മുൻഗണന കൊടുക്കുന്ന ഇദ്ദേഹത്തിന്റെ പ്രധാന ഹോബി പുതിയ പുതിയ സ്ഥലങ്ങൾ സന്ദർശിക്കുക ആ സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കുക എന്നൊക്കെയാണ്.
കെട്ടില്ലാത്ത പട്ടം പോലെ ഓരോ സ്ഥലത്ത് എത്തുമ്പോഴും തന്റെ ഐഡന്റിറ്റി മാറ്റുന്ന സ്ത്രീയാണ് ലീ യൂൻ ഓ.അങ്ങനെയിരിക്കെ ഒരു പുതിയ നഗരത്തിൽ വേറെയൊരു പെരുമായി അവൾ താമസം തുടങ്ങുന്നു. അവിടെ വെച്ച് ജെയ് വോൺ അവളുടെ പുതിയ ഐഡന്റിറ്റിയുമായി പ്രണയത്തിലാകുന്നു.എന്നാൽ താൻ കരുതിയ പോലെയൊരു പെൺകുട്ടിയല്ല ഇവൾ എന്ന് വോണിന് മനസിലാകുന്നു.തുടർന്ന് ഇവരുടെ പ്രണയത്തിൽ എന്ത് സംഭവിച്ചു എന്നതാണ് ഈ സിരീസ് ചർച്ച ചെയ്യുന്നത് ഇത് കൂടാതെ വേറെയും കഥാപാത്രങ്ങൾ ഈ സിരീസിൽ വരുന്നുണ്ട്.എന്നാൽ മെയിൻ ഹൈ ലൈറ്റ് ചെയ്യുന്നത് ഇവരുടെ കഥയാണ്.
സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.

DD മലയാളം റീലിസ് - 77
Before I Fall (2017)
IMDb ⭐️ 6.5/10
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Ry Russo-Young
പരിഭാഷ : മുഹമ്മദ് സൽമാൻ റഫീഖ് പി
പോസ്റ്റർ : ദാനിഷ്
ജോണർ : Fantasy, Mystery
സാമന്ത കിംഗ്സ്റ്റൺ എല്ലാം തികഞ്ഞവളാണ് : ജനപ്രീതി, സ്നേഹമുള്ള ഒരു കാമുകൻ, തികഞ്ഞ ഭാവി. ഒരു കാർ അപകടത്തിൽ അവൾ മരിക്കുമ്പോൾ കണ്ണിന്റെ ഒരു മിന്നലിൽ എല്ലാം മാറുന്നു, പക്ഷേ അതേ ദിവസം തന്നെ വീണ്ടും വീണ്ടും ആശ്വാസം കണ്ടെത്തുന്നതിനായി മാന്ത്രികമായി ഉണരുന്നു. പാളം തെറ്റിയ ഒരു ജീവിതത്തിന്റെ നിഗൂഡത പരിഹരിക്കാൻ സാമന്ത ശ്രമിക്കുമ്പോൾ, തന്നോട് ഏറ്റവും അടുത്ത ആളുകളുടെ രഹസ്യങ്ങളും അവർ വെളിപ്പെടുത്തുകയും ഒരു ദിവസത്തെ ശക്തി എങ്ങനെ മാറ്റമുണ്ടാക്കുമെന്ന് കണ്ടെത്തുകയും വേണം.
സാദാരണ ടൈം ലൂപ് സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു സിനിമ.വ്യത്യസ്തമായ കഥയും.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.

👍3❤1
This media is not supported in your browser
VIEW IN TELEGRAM
D മലയാളം റീലിസ് - 78
ഇന്ത്യൻ മൂവി ഫെസ്റ്റ് റീലിസ് - 5
Sammohanam (2018)
IMDb ⭐️ 7.7/10
ഭാഷ: തെലുഗ്
സംവിധാനം: Mohana Krishna Indraganti
പരിഭാഷ : ഷജീഫ് സലാം , ദ്രുതഗർഷ്യവ കേശവ്
പോസ്റ്റർ : റ്റി. എൻ. വിനയൻ
ഒരു ചിത്രകലാകാരൻ ആയ വിജയ്ന്റെ ആഗ്രഹം എല്ലാരും അറിയാവുന്ന ഒരു ആർടിസ്റ്റായി ഉയരുക എന്നതാണ്. വിജയ് സിനിമയോടും നാടിനടന്മാരോടും കടുത്ത എതിർപ്പ് ഉള്ളയാളാണ് പക്ഷെ അച്ഛൻ നേരെ തിരിച്ചും.
അച്ഛൻ,അമ്മ, സഹോദരി എന്നിവരുടെ കൂടെ സന്തുഷ്ട ജീവിതം നയിച്ച വിജയ്ന്റെ വീട്ടിൽ പെട്ടന്ന് ഒരു ദിവസം ഒരു പടത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. അങ്ങനെ അതിലെ നായികയായാ സമീറയെ വിജയ് പരിചയപെടുന്നു പൊതുവെ സിനിമ നടി നടൻന്മാരെ ഇഷ്ടമില്ലാത്ത വിജയ് അവളോട് പ്രണയത്തിലാവുന്നു. എന്നാൽ ആ പ്രണയം സാക്ഷാൽക്കരിക്കാൻ വിജയ്ക്ക് സാധിച്ചോ എന്നതാണ് സാമ്മോഹനം.

👍4
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 79
ഇന്ത്യൻ മൂവി ഫെസ്റ്റ് റീലിസ് - 6
Veer-Zaara (2004)
IMDb ⭐️ 7.8/10
ഭാഷ: ഹിന്ദി
സംവിധാനം: Yash Chopra
പരിഭാഷ : ഫസീഹ് അബൂബക്കർ
പോസ്റ്റർ : ദാനിഷ്
2004ൽ യാഷ് ചോപ്രയുടെ സംവിധാനത്തിൽ ഷാരുഖ് ഖാൻ പ്രീതി സിന്റ എന്നിവരെ കേന്ദ്രകഥാപാത്രമായി ഇന്ത്യ-പാക് പ്രണയ ബന്ധത്തെ കുറിച്ച് പറയുന്ന ഒരു മനോഹരമായ സിനിമയാണ് വീർ-സാറാ.
22 വർഷങ്ങൾക്ക് ശേഷം ലാഹോറിലെ ഒരു ജയിലിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. 22 വർഷമായി അനീതിയാൽ ജയിലിൽ കഴിയുന്ന വീറിന് നീതി വാങ്ങി കൊടുക്കാൻ വേണ്ടി അഡ്വ:സാമിയ സിദ്ധീഖി(റാണി മുഖർജി) വരുന്നു. കേസിന് വേണ്ടി വീറിന്റെ പഴയ കാലങ്ങൾ അവർ ചോദിച്ചറിഞ്ഞു.
ഇന്ത്യയുടെ എയർ ഫോഴ്‌സിന്റെ സ്ക്വാഡ്രൺ ലീഡർ ആയ വീർ പ്രതാപ് സിംഗ്(Srk) ആളുകളുടെ ജീവൻ രക്ഷിക്കുന്നതിൽ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്. ഒരു ദിവസം പാകിസ്ഥാനിൽ നിന്ന് തന്റെ മുത്തശ്ശിയുടെ അന്ത്യാഭിലാഷം നിറവേറ്റാൻ ഇന്ത്യയിലേക്ക് വരുന്ന സാറ(പ്രീതി സിന്റ) സഞ്ചരിച്ച ബസ്സ് അപകടത്തിൽ പെട്ടു. അപകടത്തിൽ പെട്ടവരെ രക്ഷിക്കുന്നതിനിടയിലാണ് വീറും സാറയും ആദ്യമായി കണ്ടുമുട്ടുന്നത്. ആ കണ്ടു മുട്ടൽ അവരുടെ ജീവിതത്തെ എത്രത്തോളം മാറ്റി മറിച്ചു എന്നാണ് സിനിമ നമ്മളോട് പറയുന്നത്.

❤2👍2