special topic BOT
11.5K subscribers
507 photos
27 videos
345 files
374 links
സ്പെഷ്യൽ ടോപിക് പോൾ 📚
✔️civil police officer.
✔️Assistant Prison officer
✔️Indian reserve battalion
✔️ Beat forest officer
✔️sub inspector police
✔️ civil excise officer
✔️ Fire and Rescue Service
Download Telegram
special topic BOT
Photo
🛑🛑🛑Jn 24 munp classukal kazhiyum revision kazhiyum... നമ്മടെ ബാച്ചിൽ ആൺകുട്ടികൾ ഒരുപാടുണ്ട്. അതുകൊണ്ട് അവരുടെ എക്സാം ന് 2 week ടൈംൽ റിവിഷൻ ക്ലാസുകൾ നൽകും. അത് വരെ record ക്ലാസ് , ബോട്ട് ഉപയോഗിച്ച് പഠിക്കണം. പുതിയ batch ഉണ്ടാവില്ല.
6
Forwarded from special topic BOT
Split_20251117_0958.pdf
493.2 KB
APO SPECIAL TOPIC PYQ
8🙏2
Forwarded from NK
89-2025.pdf
323.2 KB
APO PYQ
7🙏1
Forwarded from NK
APO BNS.pdf
14.5 MB
🔥1
Forwarded from PSC BOT LDC
4🔥2😱2
special topic BOT
BFO course എടുത്തവർക്ക് 10% ഡിസ്കൗണ്ട്😌(payment screenshot വേണം മുൻപത്തെ😁) താല്പര്യമുള്ളവർ @eNKe15 എന്ന ID msg ചെയ്യുക.👍👍
നവംബർ 17 ന് തുടങ്ങിയ APO SPECIAL TOPIC ക്ലാസുകളും ബോട്ടുകളും റിവിഷനും നിറഞ്ഞ യാത്രയിൽ നിന്നും പെൺകുട്ടികൾ ഇറങ്ങിയിരിക്കുന്നു.
ഇന്നത്തെ എക്സാമിൽ എൻ്റെ ക്ലാസിൽ നിന്നും 18 മാർക്ക് sure ആണ്.

എക്സാം കഴിഞ്ഞ പാടെ തന്നെ സ്നേഹം നിറഞ്ഞ റിവ്യൂസ് വന്നിരിക്കുന്നു. നമ്മൾ ഒരുപാട് effort ഇട്ട് ചെയ്ത കാര്യത്തിന് result കിട്ടുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

അഭിപ്രായങ്ങൾ അറിയിച്ചവർക്ക് നന്ദി❤️❤️

ഇനി ഏപ്രില് - ജൂൺ ടൈമിൽ നടക്കുന്ന ആൺകുട്ടികളുടെ എക്സാമാണ്. പുതിയ ബാച്ച് ഉണ്ടാവില്ല. ഇപ്പോൾ ഉള്ള ക്ലാസുകൾ കേട്ട് പഠിക്കുക.ബോട്ട് ചെയ്യുക. എക്സാം ടൈമിൽ നമ്മൾ ലൈവ് ക്ലാസിൽ റിവിഷൻ ചെയ്യും. ബാക്കി area strong ആക്കിക്കോളൂ. special topic ivide ready anu💪💪
❤‍🔥113🔥1😍1
Channelൽ ആദ്യം മുതലുള്ള post കാണാൻ https://t.me/excisespl/14 click ചെയ്യുക. കുറെ ഏറെ polls und ഉപയോഗപെടുത്തുക
1
CEO EXCISE Special topic recorded ക്ലാസുകൾ കേൾക്കുവാൻ താഴെ തന്നിരിക്കുന്ന ലിങ്ക് il ക്ലിക്ക് ചെയ്ത് താഴേക്ക് നോക്കുക . എല്ലാം ഓർഡറിൽ കൊടുത്തിട്ടുണ്ട്. കേട്ടു പഠിക്കുക😊

https://t.me/excisespl/624
15😍1
Forwarded from Arjun
(740/2024) CIVIL POLICE OFFICER ( SAP )  VERIFIED  WHATSAPP Group


❗️ഫിസിക്കൽ ടെസ്റ്റ് പാസ് ആയവർക്ക് വേണ്ടിയുളള ഗ്രൂപ്പ്

🟥 CPO  SAP  VERIFIED  WHATSAPP ഗ്രൂപ്പിൽ അംഗമാവാൻ  താഴെ പറയുന്ന കാര്യങ്ങൾ പിന്തുടരുക


PHYSICAL HALL TICKET  /
PSC PROFILE>>HOME>> OTV CERTIFICATE  SCREENSHOT താഴെ കാണുന്ന നമ്പറിൽ  അയച്ചതിന് ശേഷം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ജോയിൻ റിക്വസ്റ്റ് അയക്കുക

Prajith - 7907918229

Nithinraj  -  9020662766

Abhiram -  7994942886

Renjith -  9895304831

👉OTV CERTIFICATE SCREENSHOT അല്ലെങ്കിൽ

PASS/ QUALIFIED
ആയെന്ന് രേഖപ്പെടുത്തിയ ഹാൾ ടിക്കറ്റ് എന്നിവ അയച്ചതിനു  ശേഷം മാത്രം താഴെ കാണുന്ന ലിങ്കിൽ റിക്വസ്റ്റ് അയക്കുക.

https://chat.whatsapp.com/Hl7MdBPNW1vCAys27s4e8o
4👌1
Forwarded from അരവിന്ദ്
Patient Name : Sarath V S
CR No. :242274
Location : RCC
Blood required : O -ve
Bystander's No. : 9656071818, 9495059608
2
CONFIRMATION ALERT
━━━━━━━━━━━━━━
18/04/2026 ന് നടക്കുന്ന Cat. No :- 420/2025 ASSISTANT PRISON OFFICER, 25/04/2026 ന് നടക്കുന്ന Cat. No :- 363/2025, 364/2025 ASSISTANT (VARIOUS COMPANY/BOARD CORPORATIONS) പരീക്ഷയ്ക്ക് ഇപ്പോൾ പ്രൊഫൈലിലൂടെ കൺഫർമേഷൻ നൽകാം
👍42