special topic BOT
11.5K subscribers
507 photos
27 videos
345 files
376 links
സ്പെഷ്യൽ ടോപിക് പോൾ 📚
✔️civil police officer.
✔️Assistant Prison officer
✔️Indian reserve battalion
✔️ Beat forest officer
✔️sub inspector police
✔️ civil excise officer
✔️ Fire and Rescue Service
Download Telegram
Thankuu Dears 🥰🥰🥰......

ഇന്നത്തെ ദിവസം എനിക്ക് വളര പ്രധാനപ്പെട്ടതായിരുന്നു. എക്സാം ഹാളിൽ ചോദ്യപേപ്പർ കൈയ്യിൽ കിട്ടും വരെ എന്തെന്നില്ലാത്ത ടെൻഷൻ. അങ്ങനെ എൻ്റെ 14-ാം നമ്പർ ക്ലാസ് റൂമിലെ ചോദ്യ പേപ്പർ കവറിനും കത്തിവച്ചു. ശേഷം കൈയ്യിൽ വന്ന ചോദ്യപേപ്പർ സീൽ പൊട്ടിക്കാതെ തന്നെ ഞാൻ തുരന്ന് നോക്കി. സ്റ്റേറ്റ്മെൻ്റ് കണ്ട് ആദ്യം ഒന്നു പേടിച്ചെങ്കിലും, വായിച്ചു തുടങ്ങിയപ്പോൾ സമാധാനം ആയി.
ഒപ്പം ഞാൻ ക്ലാസെടുത്ത് കൊടുത്ത എൻ്റെ കൂട്ടുകാർക്കും നന്നായി എഴുതാൻ കഴിയണേ എന്ന പ്രാർത്ഥനയും.


ബാക്കിയുള്ള area ൽ ന്നും മാർക്ക് പോയതു കൊണ്ടുമാവാം അഭിപ്രായങ്ങൾ കുറവാണ്. അഭിപ്രായം അറിയിച്ചവർക്ക് പ്രത്യേകം നന്ദി. പോയതി നെ ഓർത്ത് വിഷമിച്ചിട്ട് കാര്യമില്ല. കഠിന പരിശ്രമം വിജയത്തിലെത്തിക്കും👍

എന്തായാലും എൻ്റെ ശ്രമം ഫലം കണ്ടെതിൽ ഞാൻ സന്തോഷവതിയാണ്. എന്നെ വിശ്വസിച്ച് കൂടെ കൂടിയവർക്ക് നന്ദി🙏🙏
സ്നേഹം❤️❤️
24❤‍🔥4🤩1
Forwarded from special topic BOT
🛑🛑🛑APO SPECIAL TOPIC BATCH ൽ ജോയിൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് Demo class,Bot&pdf👇👇👇

Pdf https://t.me/cpospl/4865

Class

https://t.me/cpospl/4866

Bot

https://t.me/cpospl/4867


താല്പര്യമുള്ളവർ msg @eNKe15
3
BFO PROVISIONAL KEY
🔥6❤‍🔥3
Thank u Dears🥰🙏
8🤩1
🛑🛑🛑APO SPECIAL TOPIC BATCH ൽ ജോയിൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് Demo class,Bot&pdf👇👇👇

Pdf https://t.me/cpospl/4865

Class

https://t.me/cpospl/4866

Bot

https://t.me/cpospl/4867


താല്പര്യമുള്ളവർ msg @eNKe15
2🔥1
CIVIL POLICE OFFICER (CPO)
CAT NO:-740/2024 ന്റെ കായിക ക്ഷമത പരീക്ഷയുടെ ഹാൾ ടിക്കറ്റ് പ്രൊഫൈൽ ലഭ്യമാണ്. നിലവിൽ വന്ന ബറ്റാലിയൻ
KAP 1

KAP 4

KAP 5
ഉദ്യോഗാർത്ഥികൾ പ്രൊഫൈൽ പരിശോധിക്കുക
👍85
Medical certificate_ (2).pdf
47.3 KB
Medical certificate_ (2).pdf
2
8😍2❤‍🔥1🎉1
Forwarded from special topic BOT
🛑🛑🛑APO SPECIAL TOPIC BATCH ൽ ജോയിൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് Demo class,Bot&pdf👇👇👇

Pdf https://t.me/cpospl/4865

Class

https://t.me/cpospl/4866

Bot

https://t.me/cpospl/4867


താല്പര്യമുള്ളവർ msg @eNKe15
4
3👍3
Forwarded from special topic BOT
🛑🛑🛑APO SPECIAL TOPIC BATCH ൽ ജോയിൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് Demo class,Bot&pdf👇👇👇

Pdf https://t.me/cpospl/4865

Class

https://t.me/cpospl/4866

Bot

https://t.me/cpospl/4867


താല്പര്യമുള്ളവർ msg @eNKe15
2
special topic BOT
🛑🛑🛑APO SPECIAL TOPIC BATCH ൽ ജോയിൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് Demo class,Bot&pdf👇👇👇 Pdf https://t.me/cpospl/4865 Class https://t.me/cpospl/4866 Bot https://t.me/cpospl/4867 താല്പര്യമുള്ളവർ msg @eNKe15
നമ്മൾ ഇന്നലെ മുതൽ APO REVISION START ചെയ്തിരിക്കുന്നു.ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർ ഇന്ന് തന്നെ ജോയിൻ ചെയൂ☝️☝️☝️
2👍1😍1
CHIEF MINISTER’S CONNECT TO WORK SCHEME



യുവതലമുറയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും, അവരുടെ പഠനോത്സാഹം നിലനിർത്തുകയും, നൈപുണ്യ വികസനത്തിലൂടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി’. വിദ്യാർത്ഥികൾക്ക് മികച്ച ജോലി ലഭിക്കാൻ തൊഴിൽപരിശീലനത്തിനുള്ള സാമ്പത്തിക സഹായം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. നൈപുണ്യ വികസന പരിശീലനം നേടി വരുന്നവരും മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്നവരുമായ, 18നും 30നും ഇടയിൽ പ്രായമുള്ളതും വാർഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയോ അതിൽ താഴെയോ ഉള്ളവർക്കും ഒരു വർഷത്തേക്ക് പ്രതിമാസം ₹1,000 എന്ന സാമ്പത്തിക സഹായം ലഭ്യമാകുന്നത്.



Apply Now : https://www.eemployment.kerala.gov.in/
10👍2
Forwarded from special topic BOT
🛑🛑🛑APO SPECIAL TOPIC BATCH ൽ ജോയിൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് Demo class,Bot&pdf👇👇👇

Pdf https://t.me/cpospl/4865

Class

https://t.me/cpospl/4866

Bot

https://t.me/cpospl/4867


താല്പര്യമുള്ളവർ msg @eNKe15
1