special topic BOT
11.5K subscribers
507 photos
27 videos
345 files
376 links
സ്പെഷ്യൽ ടോപിക് പോൾ 📚
✔️civil police officer.
✔️Assistant Prison officer
✔️Indian reserve battalion
✔️ Beat forest officer
✔️sub inspector police
✔️ civil excise officer
✔️ Fire and Rescue Service
Download Telegram
Live stream finished (11 minutes)
🛑🛑Msg അയച്ചവരിൽ ആരെയെങ്കിലും ഗ്രൂപ്പിൽ add ചെയ്യാൻ വിട്ടിട്ടുണ്ടെങ്കിൽ അറിയിക്കുക
👍3
Fireman 🔥🚒 & 🔥 🚒 FIRE WOMEN 🔥 🚒 special topic classes 🔥 🚒
-----------------------------------------

Credit :Arya Ajai Miss❤️❤️

Day1
https://t.me/cpospl/3572
Day2
https://t.me/cpospl/3580
Day3
https://t.me/cpospl/3585
Day4
https://t.me/cpospl/3590
Day 5
https://t.me/cpospl/3598
Day 6
https://t.me/cpospl/3603
Day7
https://t.me/cpospl/3607
Day 8
https://t.me/cpospl/3613
Day 9
https://t.me/cpospl/3617
Day 10
https://t.me/cpospl/3621
Day 11( Module 1 last part)
https://t.me/cpospl/3625
------------------------------------
------------------------------------
Day1
https://t.me/cpospl/3643
Day2
https://t.me/cpospl/3649
Day 3
https://t.me/cpospl/3653
Day 4
https://t.me/cpospl/3659
Day 5
https://t.me/cpospl/3667
Day 6
https://t.me/cpospl/3671

___
III- RESUSCITATION METHODS
💥CAB/ABC
💥CPR
💥AED
https://t.me/cpospl/3677

__
IV- choking, first aid
V - cuts, wounds, amputation
VI- Bleeding, first aid

https://t.me/cpospl/3685
__
🔴Bandage, pressure points
🔴VII- Burn,frost bite, sunburn


☀️VIII- FRACTURE
☀️IX. - SNAKE BITE
☀️OTHER FIRST AID MEASURES

🔥FIRST AID LAST CLASS🔥
https://t.me/cpospl/3699




✔️FIRST AID question discussion

IT ACT (complete)


Fireman/firewomen special topic final class

https://t.me/cpospl/3704?single


https://t.me/cpospl/3724


FIRE revision 1

https://t.me/cpospl/3734



Fire  revision 2
https://t.me/cpospl/3740

https://t.me/cpospl/3746

https://t.me/cpospl/3751
 
Final revision

https://t.me/cpospl/3758
10
താല്പര്യമുള്ളവർ @eNKe15 എന്ന🆔 msg ചെയ്യുക.
4🔥1
PAYMENT ചെയ്യുന്നവർ screenshot അയക്കണേ.......👇👇

@eNKe15

എങ്കിലേ ഗ്രൂപ്പിൽ add ചെയ്യാൻ കഴിയൂ.
🛑🛑Msg അയച്ചവരിൽ ആരെയെങ്കിലും ഗ്രൂപ്പിൽ add ചെയ്യാൻ വിട്ടിട്ടുണ്ടെങ്കിൽ അറിയിക്കുക
ജയിൽ വകുപ്പിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, വനിതാ അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ തസ്തികകളിൽ നിയമിക്കപ്പെടുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതയായി. ഉത്തരവ് തീയതി( 24-09-2025) മുതൽ പ്രാബല്യത്തോടെ 'പ്ലസ് ടു ഹയർ സെക്കൻഡറി) പാസ് അഥവാ തത്തുല്യ യോഗ്യത' എന്ന് നിശ്ചയിച്ച് ഉത്തരവായി.
👍144👌4🤣2
🖇ഇന്നാണ് നമ്മുടെ
BFO SPECIAL TOPIC CLASS തുടങ്ങുന്നത്....

Class time:4.30pm ആണ്

ഗ്രൂപ്പിൽ join ആയവർ "Announcement എന്ന sub grp നോക്കുക.

📎 കുറച്ചു പേർ അത് കാണാത്തതുണ്ട്. അത് കൊണ്ട് ഓർമ്മിപ്പിക്കുവാണ്
👍10
SA PAPER 1.pdf
8.2 MB
ഇന്ന് രാവിലെ നടന്ന സെക്രെട്ടറിയേറ്റ് അസിസ്റ്റന്റ് MAINS പരീക്ഷയുടെ പേപ്പർ 1 ചോദ്യ പേപ്പർ .
━━━━━━━━━━━━━━━━━
https://t.me/cpospl
SA PAPER 2.pdf
11.6 MB
ഇന്ന് നടന്ന സെക്രെട്ടറിയേറ്റ് അസിസ്റ്റന്റ് MAINS പരീക്ഷയുടെ പേപ്പർ 2 ചോദ്യ പേപ്പർ .
━━━━━━━━━━━━━━━━━

https://t.me/cpospl
paper 1.pdf
25.4 KB
PROVISIONAL ANSWER KEY

SECRETARIAT ASSISTANT MAINS -PAPER 1
QUESTION PAPER CODE : 122/2025

https://t.me/cpospl
paper 2.pdf
25.4 KB
PROVISIONAL ANSWER KEY

SECRETARIAT ASSISTANT MAINS -PAPER 2
QUESTION PAPER CODE : 123/2025
👍1
🌸🌸BFO SPECIAL TOPIC ഗ്രൂപ്പിൽ BOT EXAM നടക്കുന്നു.join ആയവർ വരിക
👍42
BFO ക്ലാസുകളെ കുറിച്ച് അന്വേഷിക്കുന്നവർക്ക്,

🦜26 th ന് നമ്മൾ ക്ലാസ് start ചെയ്തു.... നിലവിൽ 2 ക്ലാസുകൾ ആണ് എടുത്തിരിക്കുന്നത്.
🦜പഠിച്ച് പോകുന്ന ഭാഗങ്ങളിലെ ചോദ്യങ്ങൾ quiz bot രൂപത്തിൽ ദിവസവും ചെയ്തു പോകുന്നു..
🦜 മറ്റു വിവരങ്ങൾക്ക് msg @eNKe15
8
BFO ക്ലാസുകളെക്കുറിച്ച് ഇപ്പൊഴും msg വരുന്നുണ്ട്.

🌸🌸🌸🌸🌸🌸🌸

നിങ്ങൾക്ക് വേണ്ടി ഞങ്ങളുടെ ക്ലാസുകളുടെയും BOT EXAM ൻ്റെയും MODEL ഞാൻ ഇവിടെ share ചെയ്യാം ...... താല്പര്യമുള്ളവർ വൈകാതെ join ചെയ്താൽ എടുത്ത് പോയ ക്ലാസുകൾ പഠിക്കാൻ pending വരുന്നത് ഒഴിവാകും.

👇👇👇👇👇👇👇
DAY 3

Pdf:https://t.me/cpospl/4754

Class:https://t.me/cpospl/4755

Bot:https://t.me/cpospl/4757
5👍4
🎲 Quiz '🐛🦋Beat Forest Officer 🐛🦋DAY 3'
https://t.me/cpospl
🖊 42 questions · 15 sec
7🔥1
1⃣ കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത് എവിടെ
മറയൂർ

2⃣ കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം സങ്കേതം
മംഗളവനം

3⃣ കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല
കണ്ണൂർ

4⃣ മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം
ചൂലന്നൂർ

5⃣ കേരളത്തിന്റെ വനവിസ്തൃതി കൂടിയ വനം ഡിവിഷൻ
റാന്നി

6⃣ ലോകത്തെ ഏറ്റവും പ്രായംകൂടിയ തേക്കുമരം കണ്ടെത്തിയിട്ടുള്ളത് എവിടെ നിന്ന്
നിലമ്പൂർ

7⃣ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ
പീച്ചി

8⃣ കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏത്
പെരിയാർ

9⃣ പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന
പുഷ്പം
നീലക്കുറിഞ്ഞി

1⃣0⃣ ഒരു മരത്തിന്റെ പേരിലറിയപ്പെടുന്ന ഏക വന്യജീവി സങ്കേതം
ചെന്തുരുണി

1⃣1⃣ ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക്
തെന്മല

1⃣2⃣ ചാമ്പൽ മലയണ്ണാൻ, നക്ഷത്ര ആമകൾ എന്നിവ കാണപ്പെടുന്നതെവിടെ
ചിന്നാർ

1⃣3⃣ കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം
തട്ടേക്കാട്

1⃣4⃣ കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം
ഇരവികുളം ദേശീയോദ്യാനം

1⃣5⃣ സിംഹവാലൻ കുരങ്ങുകൾ സൈലന്റ്‌വാലിയിൽ മാത്രം കാണാൻ കാരണം
വെടി പ്ലാവുകളുടെ സാന്നിധ്യം

1⃣6⃣ സൈലൻറ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തതാര്
രാജീവ് ഗാന്ധി  1985 സെപ്റ്റംബർ ഏഴിന്

1⃣7⃣ ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം
കടലുണ്ടി പക്ഷിസങ്കേതം (മലപ്പുറം)

1⃣8⃣ കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം
പാമ്പാടുംചോല

1⃣9⃣ വരയാടുകളുടെ സംരക്ഷണ അർത്ഥം പ്രവർത്തിക്കുന്ന ദേശീയോദ്യാനം
ഇരവികുളം

2⃣0⃣ ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം
കുമരകം പക്ഷിസങ്കേതം

2⃣1⃣ ഇന്ത്യയിൽ വന വിസ്തൃതിയിൽ കേരളത്തിന്റെ സ്ഥാനം
14

2⃣2⃣ വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല
ഇടുക്കി

2⃣3⃣ വനഭൂമി ഏറ്റവും കുറവുള്ള ജില്ല
ആലപ്പുഴ

2⃣4⃣ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള കേരളത്തിലെ ജില്ല
വയനാട്

2⃣5⃣ കേരളത്തിൽ റിസർവ് വനം കൂടുതലുള്ള ജില്ല
പത്തനംതിട്ട

2⃣6⃣ കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല
ആലപ്പുഴ

2⃣7⃣ ആലപ്പുഴ ജില്ലയിലെ ആദ്യത്തെ റിസർവ് വനം
വീയ്യാപുരം

2⃣8⃣ കേരളത്തിലെ ആദ്യത്തെ റിസർവ് വനം
കോന്നി

2⃣9⃣ കേരളത്തിലെ  വിസ്തൃതി കുറഞ്ഞ വനം ഡിവിഷൻ
അഗസ്ത്യവനം

3⃣0⃣ കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം
18

3⃣1⃣ കേരളത്തിലെ വനം ഡിവിഷനുകളുടെ എണ്ണം
36

3⃣2⃣ ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് ആയി കണക്കാക്കപ്പെടുന്നത്
കന്നി മരം

3⃣3⃣ കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം
പെരിയാർ വന്യജീവി സങ്കേതം

3⃣4⃣ പെരിയാർ വന്യജീവി സങ്കേതത്തെ തുടക്കത്തിൽ അറിയപ്പെട്ടിരുന്ന പേര്
നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി

3⃣5⃣ ഒരു പ്രത്യേക സസ്യത്തിനു വേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്ന ആദ്യ ഉദ്യാനം
കുറിഞ്ഞി സാങ്ച്വറി

3⃣6⃣ 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം
സ്ട്രോബിലാന്തസ് കുന്തിയാന

3⃣7⃣ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്
കടലുണ്ടി-വള്ളിക്കുന്ന്

3⃣8⃣ ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത്
തെന്മല

3⃣9⃣ റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം
കക്കയം

4⃣0⃣ സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം
തട്ടേക്കാട് പക്ഷിസങ്കേതം

4⃣1⃣ കെ.കെ. നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം എവിടെ
ചൂലന്നൂർ പാലക്കാട്

4⃣2⃣ കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം
മംഗളവനം

4⃣3⃣ പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികൾ അപൂർവ്വയിനം കടൽ വാവലുകൾ, കണ്ടൽ വനങ്ങൾ തുടങ്ങിയവ കാണപ്പെടുന്ന പക്ഷി സങ്കേതം
മംഗളവനം

4⃣4⃣സൈലന്റ്‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് ആര്
ഇന്ദിരാഗാന്ധി 1984 ൽ

4⃣5⃣ സൈലന്റ് വാലിയുടെ വിശേഷണങ്ങൾ എന്തൊക്കെ
കേരളത്തിലെ നിത്യഹരിത വനം
കേരളത്തിലെ ഏക കന്യാവനം
കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്

4⃣6⃣ ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ദേശീയ ഉദ്യാനം
സൈലന്റ് വാലി

4⃣7⃣ സൈലന്റ് വാലിയിലെ പ്രധാന സംരക്ഷണം മൃഗം
സിംഹവാലൻ കുരങ്ങ്

4⃣8⃣ സൈലന്റ് വാലി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു
പാലക്കാട്  ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ

4⃣9⃣ ഏറ്റവും കൂടുതൽ ജൈവവൈവിധ്യമുള്ള ദേശീയോദ്യാനം
സൈലന്റ് വാലി

5⃣0⃣ സൈലന്റ് വാലി എന്ന പേരിന് കാരണം
ചീവീടുകൾ ഇല്ലാത്തതുകൊണ്ട്
(ഈ പേര് നൽകിയത് റോബർട്ട് വൈറ്റ്
36👍43
1
special topic BOT
Photo
.
Anonymous Quiz
35%
A
24%
B
35%
C
7%
D
2👍1