rl_251_2020_01_6_.pdf
12.2 KB
RANKED LIST
━━━━━━━━━━━━━━
POLICE CONSTABLE(APB)(SR FOR ST ONLY) - KERALA POLICE DEPARTMENT -THIRUVANANTHAPURAM DISTRICT
━━━━━━━━━━━━━━
━━━━━━━━━━━━━━
POLICE CONSTABLE(APB)(SR FOR ST ONLY) - KERALA POLICE DEPARTMENT -THIRUVANANTHAPURAM DISTRICT
━━━━━━━━━━━━━━
🔥13👍4
ശിക്ഷാനിയമത്തിലെ ഏതു വകുപ്പാണ് സുപ്രീം കോടതി മരവിപ്പിച്ചത്
Anonymous Quiz
17%
123A
25%
142 A
35%
126 A
22%
124A
🤔15👍10🔥3🎉1
5_6107286269044198204.pdf
21.2 KB
BEAT FOREST OFFICER (PART I DIRECT RECRUITMENT) - KOZHIKODE
Department : FOREST DEPARTMENT in KOZHIKODE DISTRICT
CUT OFF : 57.713
Department : FOREST DEPARTMENT in KOZHIKODE DISTRICT
CUT OFF : 57.713
👍2
എത്ര ആളുകൾ കൂടിച്ചേർന്നാലാണ് ഐ.പി.സി 402 പ്രകാരം' dacoity' ക്കുള്ള തയ്യാറെടുപ്പ് എന്ന് പറയുന്നത് ❓
Anonymous Quiz
11%
മൂന്നോ അതിലധികമോ
14%
പത്തോ അതിലധികമോ
67%
അഞ്ചോ അതിലധികമോ
8%
രണ്ടോ അതിലധികമോ
👍9❤2
🎲 Quiz 'Thozhilvartha mocktest 2 Special topic⭐ As'
🖊 25 questions · ⏱ 15 sec
🖊 25 questions · ⏱ 15 sec
👍6🔥1🎉1
പോലീസ് ഉദ്യോഗസിന് മുമ്പിൽ ഹാജരാകാനുള്ള നോട്ടീസുമായി ബന്ധപ്പെട്ട സി ആർ പി സി സെക്ഷൻ ഏത്
Anonymous Quiz
10%
41
69%
41 A
17%
41B
4%
42D
👍4🔥1
👍9🤯4🤔3🤩1
സിആർപിസിയിലെ 77 വകുപ്പ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
Anonymous Quiz
12%
സമൻസ് നൽകൽ
19%
അറസ്റ്റ് നടപടിക്രമങ്ങൾ
11%
ജാമ്യ നടപടികൾ
58%
വാറന്റ് നടപ്പിലാക്കേണ്ട സ്ഥലം
❤2🤔2
പോക്സോ ഭേദഗതി നിയമം ലോകസഭയിൽ അവതരിപ്പിച്ചതാര്
Anonymous Quiz
54%
വീരേന്ദ്രകുമാർ
35%
സ്മൃതി ഇറാനി
9%
അമിത് ഷാ
3%
ആരുമല്ല
❤4🤯2
മൊഴി രേഖപ്പെടുത്തുന്നതിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട പോക്സോ നിയമത്തിലെ വകുപ്പ് ഏതാണ്
Anonymous Quiz
27%
23
42%
24
20%
25
10%
26
👍5
ഐടി ആക്ട് 66 C പ്രകാരമുള്ള ശിക്ഷ എന്താണ്
Anonymous Quiz
4%
ജീവപര്യന്തം തടവ്
18%
ഏഴുവർഷം തടവും പിഴയും
74%
മൂന്നുവർഷം വരെ തടവും പിഴയും
4%
ഒന്നുമല്ല
👍5❤1