ക്യാൻസർ രോഗികൾക്ക് ആശ്വാസം പകരുന്ന 'സീറോ പ്രോഫിറ്റ് ആന്റി കാൻസർ മെഡിസിൻ കൗണ്ടറുകൾ' പ്രവർത്തനം ആരംഭിച്ചു. നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കാരുണ്യ ഫാർമസികളിൽ പ്രവർത്തനമാരംഭിക്കുന്ന മെഡിസിൻ കൗണ്ടറുകൾ കാൻസർ രോഗബാധിതരായവർക്ക് പൊതുവിപണിയിൽ ലഭിക്കുന്നതിനെ അപേക്ഷിച്ച് പരമാവധി വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കും.
ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഓരോ ജില്ലയിലേയും തെരഞ്ഞടുത്ത 14 കാരുണ്യ ഫാർമസികെളെ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കേരളത്തിലുടനീളം പ്രവർത്തിക്കുന്ന എല്ലാ കാരുണ്യ ഫാർമസികളിലുമായി 250 ഓളം ബ്രാൻഡഡ് ഓങ്കോളജി മരുന്നുകൾ ലഭ്യമാണ്. ഇവയെല്ലാം തന്നെ ഈ കൗണ്ടറുകളിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. 26 ശതമാനം മുതൽ 96 ശതമാനം വരെ വിലക്കുറവ് മരുന്നുകൾക്കുണ്ടാവും.
അർബുദ ചികിത്സയ്ക്കുള്ള വിലകൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാതെ രോഗികൾക്ക് ലഭ്യമാകും എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. കാൻസർ ചികിത്സാ ചെലവ് ചുരുക്കുന്നതിൽ രാജ്യത്തിനാകെ മാതൃകയാകുന്ന ഒരു ചുവടുവെയ്പ്പായി ഇതു മാറും.
സ. പിണറായി വിജയൻ
മുഖ്യമന്ത്രി

കേരളത്തിലെ സംരംഭകർക്ക് ഏറ്റവും വലിയ വായ്പാ പിന്തുണ നൽകുന്ന സ്ഥാപനങ്ങളിലൊന്നായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സ്റ്റാർട്ടപ്പ് സംരംഭകർക്കായി സംഘടിപ്പിച്ച കോൺക്ലേവ് ധനകാര്യ വകുപ്പ് മന്ത്രി സ. കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി കാരുണ്യ സ്പര്‍ശം കൗണ്ടറുകളുടെ (സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ്) ഉദ്ഘാടനം മുഖ്യമന്ത്രി സ. പിണറായി വിജയന്‍ നിര്‍വഹിച്ചു. കാരുണ്യ സ്പര്‍ശം കൗണ്ടറിലെ ആദ്യ ബില്ലില്‍ മരുന്ന് വാങ്ങിയ വ്യക്തി അടച്ച തുക 6,683 രൂപയാണ്. ഈ മരുന്ന് പുറത്ത് നിന്നും വാങ്ങിയിരുന്നെങ്കില്‍ അടയ്‌ക്കേണ്ടിയിരുന്നത് 42,350 രൂപ. അതായത് ആ വ്യക്തിക്ക് ഒറ്റ ബില്ലില്‍ നിന്നും ലാഭിക്കാനായത് 35,667 രൂപ വില. ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം വിലവരുന്ന മരുന്ന് 96 ശതമാനം വിലക്കുറവില്‍ 12,000നടുത്ത് രൂപയ്ക്ക് കാരുണ്യ സ്പര്‍ശത്തില്‍ ലഭ്യമാകും. അങ്ങനെ വിവിധ വിലകളിലുള്ള 247 ഇനം മരുന്നുകളാണ് ലാഭരഹിതമായി കാരുണ്യസ്പര്‍ശം കൗണ്ടറുകളിലൂടെ നല്‍കപ്പെടുന്നത്. തുടക്കത്തില്‍ 14 ജില്ലകളില്‍ 14 കാരുണ്യ ഫാർമസികളിലാണ് കാരുണ്യ സ്പർശം കൗണ്ടറുകള്‍ ആരംഭിച്ചിട്ടുള്ളത്. പിന്നീട് വ്യാപിപ്പിക്കും. നയങ്ങള്‍ എഴുതിവയ്ക്കുക മാത്രമല്ല, പ്രാവര്‍ത്തികമാക്കുകയാണ് ചെയ്യുന്നത് എന്നുള്ളത് ഒരിക്കല്‍ക്കൂടി ഇവിടെ എൽഡിഎഫ് സര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണ്.
ആഗസ്റ്റ് 30 സഖാക്കൾ ഹഖ് മുഹമ്മദ്, മിഥിലാജ് രക്തസാക്ഷിദിനത്തിൽ സഖാക്കളുടെ അനുസ്മരണ സമ്മേളനം വെഞ്ഞാറമൂട്ടിൽ സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. ആനാവൂർ നാഗപ്പൻ, പാർടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ. വി ജോയ് എന്നിവർ ഉൾപ്പെടെയുള്ള സഖാക്കൾ പങ്കെടുത്തു. 2020 തിരുവോണതലേന്ന് സുഹൃത്തിന്റെ വീട്ടിൽപോയി മടങ്ങിവരവെയാണ് കോൺഗ്രസ് ക്രിമിനലുകൾ ഇരുവരേയും തടഞ്ഞുനിർത്തി കൊലപ്പെടുത്തിയത്. നേരത്തെയും ഈ പ്രദേശത്ത് ഇടതുപക്ഷ പ്രവർത്തകരെ വധിക്കാൻ കോൺഗ്രസ് അക്രമിസംഘം ശ്രമിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു സഖാക്കളുടെ നിഷ്ഠൂരമായ കൊലപാതകം.
ആഗസ്റ്റ് 30 സഖാക്കൾ ഹഖ് മുഹമ്മദ്, മിഥിലാജ് രക്തസാക്ഷിദിനത്തിൽ സഖാക്കളുടെ സ്മൃതി മണ്ഡപത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. ആനാവൂർ നാഗപ്പൻ, പാർടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ. വി ജോയ് എന്നിവർ ഉൾപ്പെടെയുള്ള സഖാക്കൾ അഭിവാദ്യം അർപ്പിച്ചു. 2020 തിരുവോണ തിരുവോണതലേന്ന് സുഹൃത്തിന്റെ വീട്ടിൽപോയി മടങ്ങിവരവെയാണ് കോൺഗ്രസ് ക്രിമിനലുകൾ ഇരുവരേയും തടഞ്ഞുനിർത്തി കൊലപ്പെടുത്തിയത്. നേരത്തെയും ഈ പ്രദേശത്ത് ഇടതുപക്ഷ പ്രവർത്തകരെ വധിക്കാൻ കോൺഗ്രസ് അക്രമിസംഘം ശ്രമിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു സഖാക്കളുടെ നിഷ്ഠൂരമായ കൊലപാതകം.
ക്യാൻസർ രോഗികൾക്ക് ആശ്വാസം പകരുന്ന 'സീറോ പ്രോഫിറ്റ് ആന്റി കാൻസർ മെഡിസിൻ കൗണ്ടറുകൾ' പ്രവർത്തനം ആരംഭിച്ചു. എൽഡിഎഫ് സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കാരുണ്യ ഫാർമസികളിൽ പ്രവർത്തനമാരംഭിക്കുന്ന മെഡിസിൻ കൗണ്ടറുകൾ കാൻസർ രോഗബാധിതരായവർക്ക് പൊതുവിപണിയിൽ ലഭിക്കുന്നതിനെ അപേക്ഷിച്ച് പരമാവധി വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കും.
ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഓരോ ജില്ലയിലേയും തെരഞ്ഞടുത്ത 14 കാരുണ്യ ഫാർമസികെളെ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കേരളത്തിലുടനീളം പ്രവർത്തിക്കുന്ന എല്ലാ കാരുണ്യ ഫാർമസികളിലുമായി 250 ഓളം ബ്രാൻഡഡ് ഓങ്കോളജി മരുന്നുകൾ ലഭ്യമാണ്. ഇവയെല്ലാം തന്നെ ഈ കൗണ്ടറുകളിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. 26 ശതമാനം മുതൽ 96 ശതമാനം വരെ വിലക്കുറവ് മരുന്നുകൾക്കുണ്ടാവും. തൃശൂർ മെഡിക്കൽ കോളേജ് ക്യാമ്പസിൽ ആരംഭിച്ച കൗണ്ടർ സ. കെ രാധാകൃഷ്‌ണൻ എംപി സന്ദർശിച്ചു.

സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാനത്തെ പാർടി ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ 01 മുതൽ ആരംഭിക്കും. പാർടി സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരിയിൽ കൊല്ലത്തും 24-ാം പാർടി കോൺഗ്രസ് 2025 ഏപ്രിൽ 2 മുതൽ 6 വരെ തമിഴ്‌നാട് മധുരയിലും നടക്കും.
സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഇന്ന് (ആഗസ്റ്റ് 31 ശനി) ഉച്ചയ്ക്ക് 3.30 ന് എകെജി സെന്ററിൽ മാധ്യമങ്ങളെ കാണും.