Avasarangal
65 members
2 files
7 links
കേരളത്തിലുള്ളവർക്ക് അപേക്ഷിക്കാൻ പറ്റുന്ന കേന്ദ്ര, സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ,പ്രൈവറ്റ് ജോലികൾ എന്നിവയെ കുറിച്ച് അറിയാൻ ഒരു ചാനൽ
Download Telegram
to view and join the conversation
Channel created
Channel name was changed to «CareerKerala»
Channel name was changed to «Avasarangal»
Channel photo updated
നിങ്ങളുടെ കൂട്ടുകാരെയും ഈ ഗ്രൂപ്പിലേക്ക് ക്ഷണിക്കുക @careerkerala
+2 യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം | അസിറ്റന്റ് റൂറൽ ഡെവലപ്മെൻറ് ഓഫീസർ ആവാം | 9450 ഒഴിവുകൾ | 32,800 രൂപ വരെ ശമ്പളം

🔰 ഡിജിറ്റൽ ശിക്ഷ & റോസ്‌ഗാർ വികാസ് സന്താൻ (DSRVS) അസിറ്റന്റ് റൂറൽ ഡെവലപ്മെൻറ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്

🔰 ആകെ 9450 ഒഴിവുകളുണ്ട്. (കേരളത്തിൽ മാത്രം 202 ഒഴിവുകൾ)

🎓 +2 ജയം ആണ് യോഗ്യത

💵 തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കം തന്നെ 20,600 - 32,800 രൂപ ശമ്പളം ലഭിക്കുന്നു.

🔰 ഉയർന്ന പ്രായ പരിധി 35 വയസ്സാണ് (സംവരണ വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കുന്നതാണ്)

🔰 ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

🗓 അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: 30 Oct 2019

🔰 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെയുള്ള ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക.

http://bit.ly/AsstRDO

https://tsurl.in/ruraldevo

http://bit.ly/AsstRurlDevOfr

പരമാവധി പേരെ അറിയിക്കാൻ ശ്രമിക്കുക


📩 തൊഴിൽ വാർത്തകൾ ടെലെഗ്രാമിലും ലഭിക്കുന്നു.
സബ്സ്ക്രൈബ് ചെയ്യാൻ ലിങ്ക് ഉപയോഗിക്കുക. https://t.me/thozhilvaartha

ഈ അവസരം നഷ്ടപ്പെടുതരുതേ... നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും.
കേരള PSC വിജ്ഞാപനം: ഫയർമാൻ ട്രെയിനീ അടക്കം 52 തസ്തികകൾ

പ്രധാനപ്പെട്ട തസ്തികകളും യോഗ്യതയും

ഫയർമാൻ ട്രെയിനീ: +2
മീറ്റർ റീഡർ (ജല വിഭവ വകുപ്പ്): പത്താം ക്ലാസ്
കുക്ക്: പത്താം ക്ലാസ്
പബ്ലിക് റിലേഷൻ ഓഫീസർ: പിജി

ഫയർമാൻ തുടക്ക ശമ്പളം: 25,000 രൂപയോളം

കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക.

http://bit.ly/KerPSCFireman

https://tsurl.in/52PSC

http://bit.ly/2OS1dKQ

📩 തൊഴിൽ വാർത്തകൾ ടെലെഗ്രാമിലും ലഭിക്കുന്നു.
സബ്സ്ക്രൈബ് ചെയ്യാൻ ലിങ്ക് ഉപയോഗിക്കുക. https://t.me/thozhilvaartha

നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും.
Forwarded from Prepare4PSC
exm-prgrm-january-2020.pdf
154.7 KB
കേരളാ PSC ജനുവരി 2020 ലെ examination കലണ്ടർ : ICDS സൂപ്പർവൈസർ ഉൾപ്പെടെയുള്ള പരീക്ഷകൾ..

Join Prepare4PSC on telegram:
https://t.me/prepare4psc
Forwarded from Prepare4PSC
VEO_23_11_2019_Thrissur_Alpauzha.pdf
3.7 MB
കേരള PSC ഇന്ന് (23/11/2019) ആലപ്പുഴ, തൃശൂർ, കോട്ടയം ജില്ലകളിൽ നടത്തിയ VEO പരീക്ഷയുടെ ചോദ്യപേപ്പർ & ഉത്തര സൂചിക

Join Prepare4PSC on telegram:

https://t.me/prepare4psc
*പ്രധാന തൊഴിൽ വാർത്തകൾ*

_*വിശദമായ വാർത്തയ്ക്കും അപേക്ഷ സമർപ്പിക്കാനും വാർത്തയോട് ചേർന്നുളള ലിങ്ക് സന്ദർശിക്കുക.*_

*കേരള സിവിൽ സപ്ലൈസ് കോർപറേഷനിൽ ഒഴിവുകൾ*
ജൂനിയർ മാനേജർ ആവാം
ശമ്പളം: 22,500 രൂപ
Last Date: 31-07-2020
👉🏻 https://bit.ly/KerSupplyco
👉🏻 https://tsurl.in/supplyco

*തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിൽ ഫീൽഡ് വർക്കർ ആവാം*
ശമ്പളം: 15000 - 30000
Last Date: 17-07-2020
👉🏻 https://bit.ly/RGCFBFw
👉🏻 https://tsurl.in/rgcb

*CRPF - ൽ വിവിധ തസ്തികളിൽ അവസരം*
800 ഒഴിവുകൾ
യോഗ്യത: SSLC/+2/ ഡിഗ്രി etc
Last date: 31/08/2020
👉🏻 https://tsurl.in/crpf
👉🏻 https://bit.ly/CRPFVarious


📩 തൊഴിൽ വാർത്തകൾ ടെലെഗ്രാമിലും ലഭിക്കുന്നു.
സബ്സ്ക്രൈബ് ചെയ്യാൻ ലിങ്ക് ഉപയോഗിക്കുക. https://t.me/careerkerala

*നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം....കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ...നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ*
📌 പ്രധാന തൊഴിൽ വാർത്തകൾ

വിശദമായ വാർത്തയ്ക്കും അപേക്ഷ സമർപ്പിക്കാനും വാർത്തയോട് ചേർന്നുളള ലിങ്ക് സന്ദർശിക്കുക.

നിങ്ങൾക്ക് അനുയോജ്യമായ തൊഴിലുകൾക്ക് അപേക്ഷ സമർപ്പിക്കുകയും, മറ്റുള്ളവർക്കും ഉപകാരപ്രദമാവാൻ കൂട്ടുകാർക്ക് ഷെയർ ചെയ്യുകയും ചെയ്യുക

📌 കൊച്ചി ആസ്ഥാനമായ കേന്ദ മത്സ്യ സാങ്കേതിക സ്ഥാപനത്തിൽ
റിസർച്ച് അസ്സോസിയേറ്റ്, ഫീൽഡ് അസിസ്റ്റന്റ് ആവാം.
യോഗ്യത: എഞ്ചിനീയറിംഗ്/ MFSc
35,000 രൂപ തുടക്ക ശമ്പളം
Last date: 12-10-2020
👉 http://bit.ly/KochiCIFTRa
👉 https://tsurl.in/cifat

📌 കോഴിക്കോട് NIT യിൽ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരം
18000 വരെ തുടക്ക ശമ്പളം
Last date: 17-10-2020
👉 http://bit.ly/NIT-cVarious
👉 https://tsurl.in/CalicutNITvarious

📌 കോഴിക്കോട് പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ
Bicoders ൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ആവാം
ആകർഷകമായ ശമ്പളം
👉 http://bit.ly/BicodersSD

📌 ആർമി പബ്ലിക് സ്കൂളുകളിൽ ടീച്ചർ ആവാം
യോഗ്യത: ഡിപ്ലോമ/ B.Ed
2000+ ഒഴിവുകൾ
30,000+ തുടക്ക ശമ്പളം
Last date: 20-10-2020
👉 http://bit.ly/ArmySchoolT
👉 https://tsurl.in/ArmyST

📌 കേന്ദ്ര സർക്കാർ സ്ഥാപനമായ SEBI യിൽ നിരവധി ഒഴിവുകൾ
യോഗ്യത: ഡിഗ്രി/പിജി/CA/LLB/ B.Tech etc
40,000 രൂപ തുടക്ക ശമ്പളം
Last date: 31-10-2020
👉 http://bit.ly/SEBI2020Various
👉 https://tsurl.in/Sebi

📌 ജവാഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ
ഡാറ്റ എൻട്രി ഓപ്പറേറ്റർ, പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവുകൾ
യോഗ്യത: BSc
ശമ്പളം: 19000 വരെ
Last Date: 10-10-2020
👉 http://bit.ly/JNTBGDEO
👉 https://tsurl.in/BGDEO

📌 കേന്ദ്ര സർക്കാർ സ്ഥാപനമായ DRDO യിൽ നിരവധി ഒഴിവുകൾ
യോഗ്യത: ഡിപ്ലോമ/ B.Tech
Last date: 14-10-2020
👉 http://bit.ly/DRDOApprt
👉 https://tsurl.in/DRDODFRL

📌 സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം
കേന്ദ്ര സ്ഥാപനങ്ങളിൽ എഞ്ചിനീയർ ആവാം
1600+ ഒഴിവുകൾ
യോഗ്യത: B.Tech/ ഡിപ്ലോമ
തുടക്ക ശമ്പളം: 50,000+
Last date: 30-10-2020
👉 http://bit.ly/SSCJrE2020
👉 https://tsurl.in/SSCJE


📩 തൊഴിൽ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ താഴെയുള്ള ലിങ്കുകൾ ഉപയോഗിച്ച് Subscibe ചെയ്യുക.

WhatsApp ഗ്രൂപ്പ്: https://tsurl.in/w
ടെലെഗ്രാം ചാനൽ: https://t.me/thozhilvaartha
ഇൻസ്റ്റാഗ്രാം: https://www.instagram.com/thozhilvaartha
Facebook: https://www.fb.com/thozhilvaartha

നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം...കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ...നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ.
ഓൺലൈൻ ക്ലാസ്സുകളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട് | ആകർഷകമായ വേതനം

കോഴിക്കോട് പ്രമുഖ സ്ഥാപനത്തിൽ ഓൺലൈൻ ക്ലാസ്സുകളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. (സ്ഥാപനത്തിന്റെ വിവരങ്ങൾ അപേക്ഷ സമർപ്പിച്ചവരെ അറിയിക്കുന്നതാണ്)

B.Tech/ ഡിപ്ലോമ (സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്) അടിസ്ഥാന യോഗ്യതയുള്ളവർക്ക് വേണ്ടി PSC/SSC നടത്തുന്ന പരീക്ഷകൾക്ക് പരിശീലനം നല്കുവാനാവശ്യമായ ക്ലാസ്സുകളാണ് കൈകാര്യം ചെയ്യേണ്ടത്

കുറഞ്ഞ യോഗ്യത: BE/ B.Tech

കോഴിക്കോട് സെന്ററിൽ വെച്ചാണ് ക്ലാസുകൾ എടുക്കേണ്ടത്.

ക്ലാസുകൾ എടുക്കാൻ വേണ്ടി അധ്യാപകർക്ക് സൗകര്യമുള്ള സമയം പരമാവധി നൽകാൻ ശ്രമിക്കുന്നതാണ്.

ക്ലാസ്സുകൾക്ക് Per Hour നിരക്കിലായിരിക്കും വേതനം നൽകുക. (800-1000 per hour)

ആദ്യ ക്ലാസിനു ശേഷം സെലക്ട് ചെയ്യുന്നവർക്ക് സ്ഥിരമായി ക്ലാസുകൾ എടുക്കാൻ അവസരമുണ്ടാകും

മുൻകൂട്ടി നൽകിയ Subject/Topic അടിസ്ഥാനമായാണ് ക്ലാസുകൾ എടുക്കേണ്ടത്.

ക്ലാസ്സെടുക്കുന്ന ദിവസം ചുരുങ്ങിയത് 2 മണിക്കൂറും പരമാവധി 6 മണിക്കൂറും ക്ലാസ് എടുക്കേണ്ടതാണ്.

താല്പര്യമുള്ളവർ ഇതിനോടൊപ്പം നൽകിയ ലിങ്ക് ഉപയോഗിച്ച് Google Form ൽ അപേക്ഷ സമർപ്പിക്കുക.

https://forms.gle/jCedvEqVKnY8uFCU7

അപേക്ഷ സമർപ്പിച്ചവരിൽ നിന്നും Short List ചെയ്യുന്നവരെ ബന്ധപ്പെടുന്നതാണ്.