ഹൈദരാബാദി ചിക്കൻ ബിരിയാണി - Hyderabadi Chicken Biriyani
https://www.ammachiyudeadukkala.online/2022/01/hyderabadi-chicken-biriyani.html
https://www.ammachiyudeadukkala.online/2022/01/hyderabadi-chicken-biriyani.html
ചിക്കൻ ബിരിയാണിയുടെ ഈ രുചി നിങ്ങളെ കൊതിപ്പിക്കാതെ ഇരിക്കില്ലPerfect Hyderabadi Chicken Biryaniചിക്കൻ ഒരുകിലോമുളകുപൊടി 4 ടീസ്പൂൺമല്ലിപ്പൊടി 4 ടീസ്പൂൺഇഞ്ചി വെളുത്തുള്ളി പേസ്റ്റ് നാല് ടേബിൾസ്പൂൺഉപ്പ് രണ്ട് ടീസ്പൂൺകറുവപ്പട്ട എട്ടെണ്ണംഗ്രാമ്പു 10ഷാ ജീര ഒരു ടീസ്പൂൺതൈര് 300mlപച്ചമുളക് നാലെണ്ണംമല്ലിയില അരിഞ്ഞത് ഒരു കപ്പ്പുതിനയില അരിഞ്ഞത് അരക്കപ്പ്സവാള ഫ്രൈ ചെയ്തത് നാലെണ്ണംഓയിൽ മുക്കാൽ കപ്പ് സവാള ഫ്രൈ ചെയ്തതിന്റെനാരങ്ങാനീര് മൂന്ന് ടീസ്പൂൺചിക്കൻ ഇതിലേക്ക് എല്ലാ ചേരുവകളും ചേർത്ത് മിക്സ് ആക്കിയതിനു ശേഷം ഒരു മണിക്കൂർ മാറ്റി വയ്ക്കുകബസ്മതി റൈസ് 750 ഗ്രാംഉപ്പ് 2 ടേബിൾ സ്പൂൺവെള്ളം ചോറ് വേവിക്കാൻ ആവശ്യത്തിന് രണ്ടര ലിറ്റർകറുവപ്പട്ട രണ്ടെണ്ണംഗ്രാമ്പൂ നാലെണ്ണംഏലക്ക നാലെണ്ണംഷാ ജീരകം ഒരു ടീസ്പൂൺനെയ്യ് ഒരു ടേബിൾസ്പൂൺചൂടുവെള്ളം അരക്കപ്പ്പാല് അരക്കപ്പ് + മഞ്ഞൾപൊടിപുതിനയിലചോറ് വേവിക്കാനായി വെള്ളത്തിലേക്ക് കറുവപ്പട്ട ഗ്രാമ്പൂ ഏലയ്ക്ക ഷാ ജീരകം എന്നിവ ചേർത്ത് കൊടുക്കുക വെള്ളം നല്ലപോലെ തിളച്ചതിനു ശേഷം അര മണിക്കൂർ കുതിർത്ത എടുത്തിട്ടുള്ളഅരി ചേർത്ത് കൊടുക്കുക. അഞ്ചുമിനിറ്റ് ഹൈ ഫ്‌ളൈയിം ഇൽ വെച്ച് വേവിച്ചു മാറ്റിയെടുക്കുക അതിനുശേഷം ഒരു മണിക്കൂർ മസാല പുരട്ടി മാറ്റി വച്ചിട്ടുള്ള ചിക്കൻ ബിരിയാണി പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക ഇതിനു മുകളിലായി വേവിച്ച് എടുത്തിട്ടുള്ള ചോറ് പകുതി എടുക്കുക മുകളിലായി കുറച്ച് പുതിനയിലയും രണ്ട് പച്ചമുളകും ചേർത്ത് കൊടുക്കുക വീണ്ടും അടുത്ത ലയർ ചോറ് കൊടുക്കുക ഏറ്റവും മുകളിലായി കുറച്ചു പുതിനയിലയും സവാള ഫൈ ചെയ്തതും ഇട്ടു കൊടുക്കുക അരകപ്പ് ചൂടുവെള്ളത്തിൽ ലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് മിക്സ് ചെയ്ത് മുകളിലായി ഒഴിച്ചുകൊടുക്കുക പാലിലേക്ക് മഞ്ഞൾപൊടി അല്ലെങ്കിൽ കുങ്കുമപ്പൂ ചേർത്ത് മിക്സ് ആക്കിയതും മുകളിലായി ഒഴിച്ചു കൊടുക്കാം നല്ലപോലെ ടൈറ്റായി സീൽ ചെയ്തതിനുശേഷം ആദ്യത്തെ പത്ത് മിനിറ്റ് ഹൈ ഫ്‌ളൈയിം വേവിച്ചെടുക്കുക അതിനുശേഷം ഒരു തവയുടെ മുകളിലേക്ക് വെച്ചുകൊടുത്ത് 30 മിനിറ്റ് ഏറ്റവും കുറഞ്ഞ തീയിൽ വച്ച് വേവിക്കുക അതിനുശേഷം തുറന്നു നോക്കുമ്പോൾ സൂപ്പർ ടെസ്റ്റിൽ ഉള്ള ബിരിയാണി റെഡിയായി
Recipe by Kittas Kitchen
Recipe by Kittas Kitchen
മുട്ട കുത്തിപ്പൊരിച്ചത് - Easy Egg Side Dish
https://www.ammachiyudeadukkala.online/2022/01/easy-egg-side-dish.html
https://www.ammachiyudeadukkala.online/2022/01/easy-egg-side-dish.html
മുട്ട കുത്തിപ്പൊരിച്ചത് | Easy Egg Side Dishചോറിന് ഇത് മാത്രം മതി ട്ടൊ പാത്രം കാലിയാവുന്ന വഴി അറിയില്ല
എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ വളരെ രുചികരമായ വിഭവംമുട്ട :2തേങ്ങ : 4tbspഉള്ളി : 6കശ്മീരി മുളക് പൊടി: 1.5 ടീസ്പൂൺചതച്ച വറ്റൽ മുളക് : 1/2 ടീസ്പൂൺകുരുമുളക് പൊടി : 1/4 ടീസ്പൂൺകറിവേപ്പിലഉപ്പ് പാകത്തിന്ഒരു പാനിൽ ആവശ്യത്തിന്വെളിച്ചെണ്ണ ഒഴിക്കുക..എണ്ണ നന്നായി ചൂടാകുമ്പോൾ ഉള്ളിയും ഉപ്പും ചേർത്ത് നന്നായി വഴറ്റുക...ഇനി കറിവേപ്പില മുളകുപൊടിയും ചതച്ച വറ്റൽമുളകും ചേർത്ത് നന്നായി വഴറ്റുക.ഇതിലേക്ക് തേങ്ങ ചേർത്ത് നന്നായി ഇളക്കുക..ഇനി മുട്ട ചേർത്ത് നന്നായി ഇളക്കി ആവശ്യത്തിന് വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഉലർത്തി എടുക്കുക..രുചികരമായ മുട്ട കുത്തിപൊരിച്ചത് തയ്യാർRecipe by Ammu Arun

Oats Carrot Puttu | Heathy, Easy and Tasty Breakfast
https://www.ammachiyudeadukkala.online/2022/02/oats-carrot-puttu-heathy-easy-and-tasty.html
https://www.ammachiyudeadukkala.online/2022/02/oats-carrot-puttu-heathy-easy-and-tasty.html
Oats Carrot Puttu | Heathy, Easy and Tasty Breakfast
Oats – 1 cupGrated Carrot – 1/2 cupSaltഓട്സ് കാരറ്റും ഉപ്പും ചേർത്ത് 15 മിനിറ്റ് യോജിപ്പിച്ചു വയ്ക്കുക.ഇത് പിന്നീട് ഗ്രൈൻഡറിൽ പൊടിച്ചു വയ്ക്കുക.പുട്ടുകുറ്റിയിൽ തേങ്ങയും, ഓട്സ് പൊടിയും ഇടവിട്ട് ചേർത്ത് ആവിയിൽ വേവിച്ചെടുക്കുകRecipe by Anie Mathew

Cooker Prawns Biriyani – കുക്കറിൽ എളുപ്പത്തിൽ ചെമ്മീൻ ബിരിയാണി
https://www.ammachiyudeadukkala.online/2022/02/cooker-prawns-biriyani.html
https://www.ammachiyudeadukkala.online/2022/02/cooker-prawns-biriyani.html
കുക്കറിൽ എളുപ്പത്തിൽ ചെമ്മീൻ ബിരിയാണി I Cooker Prawns BiriyaniFor marinating prawnsPrawns cleaned 650 gmsChilli powder 1 tspTurmeric powder 1/4 tspSaltOil for fryingചെമ്മീൻ മുകളിലുള്ള ചേരുവകൾ ചേർത്ത് 30 മിനുറ്റിനു ശേഷം ഓയിലിൽ വറുത്തെടുക്കുക.(no deep fry)For biriyaniBasmati rice 2 glassCooking oil as neededCinnamon 1 stickCardamom 3Cloves 5Cinnamon leaf 1Onion 4Ginger garlic crushed 3 tspGreen chilli 5Turmeric powder 1/4 tspGaram masala / meat masala 2 tspChilli powder 1 tspTomato 2Coriander leavesMint leavesSaltWater 3 1/2 glass ( same glass used to measure rice )കുക്കർ ചൂടായി വരുമ്പോൾ അതിലേക്കു നമ്മൾ ചെമ്മീൻ വറുത്ത എണ്ണയും + കൂടുതൽ എണ്ണ വേണമെങ്കിൽ അതും ചേർത്ത് കൊടുക്കുക.ചൂടാകുമ്പോൾ ഏലക്ക, കരയാംപൂ, കരുവാപാട്ട, കരുവാപ്പട്ടയില, എന്നിവ ചേർത്ത് ഫ്രൈ ചെയ്യുക.ഇനി ഇതിലേക്ക് സവാള ചേർത്ത് അൽപ്പം ഉപ്പുകൂടി ചേർത്ത് വഴറ്റുക.വഴന്നു വരുമ്പോൾ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റുക. ഇനി ഇതിലേക്ക് പച്ചമുളക് തക്കാളി ചേർത്ത് വഴറ്റുക. തക്കാളി വെന്തുടഞ്ഞു വരുമ്പോൾ ഇതിലേക്ക് മഞ്ഞൾ പൊടി, ഗരം മസാല മുളകുപൊടി ചേർത്ത് മൂത്തു ഇതിലേക്ക് കുറച്ചു മല്ലിയിലയും പുതിനായിലയും ചേർക്കുക. ഇളക്കി കൊടുത്തതിനു ശേഷം വറുത്തു വച്ചിട്ടുള്ള ചെമ്മീൻ ചേർത്തിളക്കുക . . ഇനി ഇതിലേക്ക് അരി വേവിക്കാൻ നാവശ്യമായ വെള്ളം ചേർക്കുക ( 1 ഗ്ലാസ് അരിക്ക് 1 3/4 ഗ്ലാസ് വെള്ളം )ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക.നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് അരി ചേർത്ത് കൊടുക്കുക. അരി ചേർത്ത് വെള്ളം തിളച്ചു വറ്റി വളരെ കുറച്ചു വെള്ളം മാത്രം ബാക്കിയാകുമ്പോൾ കുക്കർ അടച്ച് ഒരു വിസിൽ വരുത്തിയെടുക്കുക.അടിപൊളി കുക്കർ ചെമ്മീൻ ബിരിയാണി റെഡി.
Recipe by Thrissur Kitchen
Recipe by Thrissur Kitchen
ഫിഷ് ബിരിയാണി – Fish BiriyaniRecipe by Helen Soman
മീൻ – 1 kg:മുളകുപൊടി – 1 T Sp:മഞ്ഞൾപ്പൊടി – 1/2 T Sp:ഉപ്പ് – 1/2 T Sp:നാരങ്ങാനീര് – 1 T Sp:
Mix ചെയത് മീനിൽ പുരട്ടി വയ്ക്കുക.15 മിനിറ്റ് മാറ്റി വയ്ക്കുക.
പാനിൽ
എണ്ണ. – 1 Cupചൂടാക്കി മീൻ Fry ചെയ്യുക .
ബാക്കി എണ്ണയിൽ
സവാള. – 3( Sliced)ഉപ്പ് – 1/2 Spവഴറ്റുക.
ഇതിലേക്ക്പച്ച മുളക് – 15ഇഞ്ചി വലിയ കഷ്ണം – 2വെളുത്തുള്ളി – 10ചതച്ച് ചേർത്ത് വഴറ്റുക.
തക്കാളി – 2അരിഞ്ഞത് ചേർത്ത് വീണ്ടും വഴറ്റുക.
ഇതിലേക്ക്കുരുമുളക് പൊടി – 1 T Sp:ഗരം മസാല. – 1 T Sp:ചേർത്ത് ഇളക്കുക.
5 മിനിറ്റ് മൂടിവച്ച് വേവിക്കുക.
ഇതിലേക്ക്തേങ്ങ അരച്ചത് – 1 Cupതൈര് – 1/2 Cupമല്ലിയില. – 1 Cupപുതിനയില. – 10ചേർത്ത് ഇളക്കുക.
Fry ചെയ്തു വച്ച മീനും ചേർത്ത് മൂടി വയ്ക്കുക.
ഒരു Bowl – ൽBiriyani Rice. – 1 kg( 4 Glass )(കഴുകി ,15 മിനിറ്റ് Soak ചെയ്യുക. )
അതിന് ശേഷം വെള്ളം നന്നായിട്ട് കളഞ്ഞു വയ്ക്കുക.
ഒരു പാനിൽ
നെയ്യ് – 3 T Sp:വെളിച്ചെണ്ണ. – 3 T Sp:ചൂടാക്കിസവാള. – 1( കനം കുറച്ച് അരിഞ്ഞത് Fry ചെയത് കോരീ മാറ്റുക .)
ബാക്കി നെയ്യിൽ
Bay Ieaves. – 2പട്ട. – 2ഗ്രാമ്പു – 5ഏലക്ക. – 5മൂപ്പിക്കുക.
അരി ചേർത്ത് Fry ചെയ്യുക .
തിളച്ച വെള്ളം – 7 Glassഒഴിക്കുക.
ഉപ്പ് – 1/2 T Sp:ചേർത്ത് ഇളക്കി മൂടിവച്ച് വേവിക്കുക.
ദം ചെയ്യാം
വലിയ പാത്രത്തിൽമീൻ മസാല പകുതി നിരത്തുക.അതിന് മുകളിൽ ചോറ് പകുതി നിരത്തുക
Safron milk. – 2 Sp ഒഴിക്കുക.ഗരം മസാല. – 1/2 Spപുതിനയില , മല്ലിയില,Fried സവാളഇടുക.
അതിന് മുകളിൽബാക്കി Fish മസാലബാക്കി ചോറ്Safron milk ,ഗരം മസാലപുതിനയില ,മല്ലിയിലബാക്കി Fried onion ചേർക്കുക.
Tight ആയിട്ട് അടച്ച് Low Flame -ൽ 15 മിനിറ്റ് ദം ചെയ്യുക.
Fish ഫിഷ് ബിരിയാണി – Fish Biriyani Ready

ചമ്മന്തി ചോറ് I ഒരു കറിയും വേണ്ട ചോറ് കഴിക്കാൻ
https://www.ammachiyudeadukkala.online/2022/04/i.html
https://www.ammachiyudeadukkala.online/2022/04/i.html
ചമ്മന്തി ചോറ് I ഒരു കറിയും വേണ്ട കഴിക്കാൻ ചോറ് ( 3 cup ) For chammandhi തേങ്ങ 1/2 cupവറ്റൽ മുളക് 2മുളക് പൊടി 1 tspകറി വേപ്പിലകുഞ്ഞുള്ളി 10വാളൻ പുളി വളരെ കുറച്ച്ഇഞ്ചി ചെറിയ 2 കഷ്ണംഇതെല്ലാം വെള്ളം ചേർക്കാതെ മിക്സിയിൽ അടിച്ചെടുക്കുക.കടുക് 1/2 tspവറ്റൽ മുളക് 3കറിവേപ്പിലവെളുച്ചെണ്ണ 3 tspഉപ്പ് ഒരു പാൻ വച്ച് ചൂടായിവരുമ്പോൾ അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കടുക് ചേർത്ത് പൊട്ടുമ്പോൾ അതിലേക്കു കറിവേപ്പിലയും വറ്റൽ മുളകും ചേർക്കുക.അടിച്ചു വച്ചിരിക്കുന്ന ചമ്മന്തി ചേർത്ത് ഇളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ചു വച്ച ചോറ് ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. അടിപൊളി ചമ്മന്തി ചോറ് റെഡിRecipe by Thrissur Kitchen
Lemon Dates Pickle | ഈന്തപ്പഴം നാരങ്ങാ അച്ചാർ
https://www.ammachiyudeadukkala.online/2022/04/lemon-dates-pickle.html
https://www.ammachiyudeadukkala.online/2022/04/lemon-dates-pickle.html