Ammachiyude Adukkala
599 subscribers
804 photos
1.03K links
Ammachiyude Adukkala’s Authentic Cooking Recipes

Website : www.ammachiyudeadukkala.net
FB Page : https://goo.gl/d5NKdV
FB Group : https://goo.gl/2f6kL6
Instagram : https://goo.gl/DgbeQU
Download Telegram
Mutton Roast – മട്ടൺ റോസ്റ്റ്
https://ammachiyudeadukkala.net/non-vegetarian/mutton-roast-2/

Mutton Roast – മട്ടൺ റോസ്റ്റ്. രുചിയോടെ എളുപ്പത്തത്തിലുണ്ടാക്കാം. ചേരുവകൾ :മട്ടൺ 1/2 kgഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 tbspമുളക് പൊടി1tspമഞ്ഞൾ പൊടി 1/2 tspഉപ്പ് 1/2 tspവാളൻപുളി വെള്ളം 1tspഇതെല്ലാം നന്നായി കുഴച്ചു 1/2 മണിക്കൂർ മൂടി വെക്കുക.ശേഷം. പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക (12 മിനിറ്റ് ). കഷ്ണങ്ങളും ഗ്രേവിയും വേറെ വേറെ വെക്കുക.വഴറ്റാനുള്ള ചേരുവകൾ :സവാള നീളത്തിലരിഞ്ഞത് 2 മീഡിയംപച്ചമുളക് കീറിയത് 1ഇഞ്ചി നീളത്തിലാരിഞ്ഞത് 1/2″ കഷ്ണംകാശ്മീരി ചില്ലി പൌഡർ 1 tspമല്ലിപ്പൊടി 1 tspകുരുമുളക്പൊടി 1/2 tspപെരുംജീരകം 1/2 tspഗരം മസാല 1/2 tspവേപ്പില 2തണ്ട്ഉലുവ 1/4 tspവെളിച്ചെണ്ണ 2 tbspവെളിച്ചെണ്ണ ചൂടാക്കി ഉലുവ പൊട്ടിച്ചശേഷം ഇഞ്ചി മൂപ്പിക്കുക. സവാളയും പച്ചമുളകും വേപ്പിലയും ചേർത്ത് ഉള്ളിയുടെ നിറം മാറി വരുമ്പോൾ പെരുംജീരകം ചേർത്ത് ചൂടാക്കുക., തീ കുറച്ച ശേഷം കാശ്മീരി ചില്ലി പൌഡറും മല്ലിപൊടിയും ഗരം മസാലയും ചേർത്ത് മൂക്കുമ്പോൾ മാറ്റിവെച്ച ഗ്രേവി ചേർത്തിളക്കി വറ്റി വരുമ്പോൾ…
Vendakka Theeyal – വെണ്ടയ്ക്ക തീയൽ
https://ammachiyudeadukkala.net/vegetarian/vendakka-theeyal-%E0%B4%B5%E0%B5%86%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95-%E0%B4%A4%E0%B5%80%E0%B4%AF%E0%B5%BD/

Vendakka Theeyal – വെണ്ടയ്ക്ക തീയൽഒരു തവണയെങ്കിലും വെണ്ടയ്ക്ക തീയൽ ഇത്പോലെ ഒന്ന് ഉണ്ടാക്കി നോക്കു.ചോറ് തീരുന്ന വഴി അറിയില്ല😀വെണ്ടയ്ക്ക- 8, കഷണങ്ങളായി മുറിക്കുകഉണങ്ങിയ ചുവന്ന മുളക്: 2കടുക്: 1 ടീസ്പൂൺമുളകുപൊടി: 1/4 ടീസ്പൂൺപുളി: നെല്ലിക്ക വലിപ്പമുള്ളത് ചൂടുവെള്ളത്തിൽകുതർത്തിയത്കായം : ഒരു നുള്ള്ഉപ്പ് :എണ്ണവറുത്തരയ്ക്കാൻതേങ്ങ: 5Tbspകുഞ്ഞുള്ളി: 8 എണ്ണം,കറിവേപ്പില: കുറച്ച്മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺമല്ലിപൊടി: 3/4Tbsp,മുളകുപൊടി: 1/2Tbspതയ്യാറാക്കൽനെല്ലിക്ക വലിപ്പമുള്ള പുള 1 കപ്പ് ചൂടുവെള്ളത്തിൽ കുതർത്തി. മാറ്റിവെയ്ക്കുക 5 min .ഇത് 1 cup വെള്ളമൊഴിച്ച് പിഴിഞ്ഞെടുക്കുക.ഇപ്പോൾ വറുത്തരയ്ക്കാനായിട്ട് തേങ്ങ, ചെറുയുള്ളി അരിഞ്ഞത്, കറിവേപ്പില ഒരു ചട്ടിയിൽ കുറഞ്ഞ തീയിൽ സ്വർണ്ണ തവിട്ട് നിറം വരെ വറക്കുക. മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപൊടി ചേർക്കുക, തുടർച്ചയായി ഇളക്കുക. പൂർത്തിയാകുമ്പോൾ അത് തണുക്കാൻ അനുവദിക്കുക.ഈ വറുത്ത തേങ്ങാ മിശ്രിതം (തണുപ്പിച്ച ശേഷം) ചേർത്ത് ആവശ്യമായ വെള്ളം ചേർത്ത് മിനുസമാർന്ന പേസ്റ്റാക്കി അരയ്ക്കുക. മാറ്റിവെയ്ക്കുക.കുറച്ച് എണ്ണ ഒഴിച്ച് ഒരു pan ചൂടാക്കി അരിഞ്ഞ വെണ്ടയ്ക്ക / ഒക്ര…
ബീഫ് കക്കൊറോട്ടി - കക്കൊറോട്ടി - ആണപ്പത്തൽ - കുഞ്ഞിപ്പത്തൽ
https://www.ammachiyudeadukkala.online/2023/08/blog-post.html
 കക്കൊറോട്ടി, ആണപ്പത്തൽ, കുഞ്ഞിപ്പത്തൽ എന്ന പേരിലൊക്കെ അറിയപ്പെടുന്ന വിഭവം ഒന്ന് തയാറാക്കിനോക്കിയാലോ.. ബീഫ് കക്കൊറോട്ടി ആണ് ഇന്നത്തെ റെസിപ്പി.ചേരുവകൾ :1.ബീഫ് 1kg2.സവാള 2 വലുത്വെളുത്തുള്ളി 2 കുടംപച്ചമുളക് 2 or 3ഇഞ്ചി 1 1/4"ചെറിയ ഉള്ളി 10--123. തക്കാളി 1 വലുത്4. മുളക്പൊടി 1 1/4 tbspമല്ലിപ്പൊടി 2 1/2 tbspമഞ്ഞൾ പൊടി 3/4 tspഗരം മസാല 1 1/4 tsp5. ഉപ്പ് 1 tsp6. തേങ്ങ ചിരവിയത് 3/4 കപ്പ്ചെറിയ ഉള്ളി 5പെരുംജീരകം 1/2 tsp7. വെളിച്ചെണ്ണ 2 1/2 tbspതയാറാക്കുന്ന വിധം :വെളിച്ചെണ്ണ ചൂടാവുമ്പോൾ സവാള നീളത്തിലരിഞ്ഞത് വഴറ്റുക. ഒന്ന് വാടി വരുമ്പോൾ രണ്ടാമത്തെ ചേരുവകൾ ചതച്ചത് ചേർത്ത് പച്ചമണം മാറും വരെ വഴറ്റുക. തീ കുറച്ചതിനു ശേഷം, നാലാമത്തെ ചേരുവകൾ ചേർത്ത് മൂപ്പിക്കുക. ശേഷം തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക. തക്കാളി ഉടഞ്ഞു മസാല കുഴഞ്ഞ പരുവത്തിലാകുമ്പോൾ, കഴുകി വാർത്ത ബീഫും ഉപ്പും ചേർത്ത് നല്ല ചൂടിൽ 2 മിനിട്ട് ഇളക്കുക. ഇതിലേക്ക് 1 കപ്പ് വെള്ളവും ചേർത്തിളക്കി, കുക്കർ അടച്ചു, ആദ്യ വിസിൽ വന്നതിനു ശേഷം തീ ഏറ്റവും കുറച്ചു 15 മിനിറ്റ് വേവിക്കുക. ശേഷം ആറാമത്തെ ചേരുവകൾ അരച്ചത് ചേർത്തിളക്കി തിളക്കുമ്പോൾ വാങ്ങുക.
കുഞ്ഞിപ്പത്തൽ :അരിപൊടി 1 കപ്പ്വെള്ളം 1 1/2 കപ്പ്ഉപ്പ് 1/2 tsp
അരപ്പിന് :തേങ്ങ ചിരവിയത് 1/2 കപ്പ്ചെറിയ ഉള്ളി 5-6പെരുംജീരകം 1/2 tspതയാറാക്കുന്ന വിധം :ഉപ്പ് ചേർത്ത് വെള്ളം തിളക്കുമ്പോൾ പൊടി ചേർത്തിളക്കി വാട്ടിയെടുക്കുക (1 മിനിറ്റ് )അതിലേക്കു അരപ്പ് ചേർത്തിളക്കി ഇളം ചൂടോടെ കുഴക്കുക. കൈവെള്ളയിൽ മയം പുരട്ടി, മാവിൽ നിന്നു ചെറിയ മണികൾ ഉരുട്ടിയെടുക്കുക. ഓരോ മണിയുടെയും നടുവിൽ വിരൽ കൊണ്ട് ഒന്നമർത്തുക. എല്ലാം 15 മിനിട്ട് ആവിയിൽ പുഴുങ്ങിയെടുക്കുക.പുഴുങ്ങിയെടുത്ത കുഞ്ഞിപ്പത്തൽ കറിയിലേക്ക് ഇട്ട് ഒരുവിധം thick ആകുംവരെ ഇളക്കി പാകം ചെയ്യുക.. സ്വാദിഷ്ടമായ കക്കൊറോട്ടി അഥവാ കുഞ്ഞിപ്പത്തൽ അഥവാ ആണപ്പത്തിരി തയ്യാർ!
Recipe by : Saji Hyder Ali
ചപ്പാത്തിക്കും പൊറാട്ടക്കും ഒപ്പം കഴിക്കാൻ പറ്റിയ അടിപൊളി ഉരുളകിഴങ്ങ് മസാല I Potato Masala Curry
https://www.ammachiyudeadukkala.online/2023/08/i-potato-masala-curry.html
 ചപ്പാത്തിക്കും പൊറാട്ടക്കും ഒപ്പം കഴിക്കാൻ പറ്റിയ അടിപൊളി ഉരുളകിഴങ്ങ് മസാല I Potato Masala Curry
Potato 1 Bigonion 1Tomato 1/2Crushed Ginger 1 tspCrushed Garlic 4 podGreen Chilli 4Curry LeavesCoriander Leaves
Turmeric Powder 1/2 tspCoriander Powder 1 tspPepper Powder 1/2 tspSaltCooking Oil/ CoconutbOil 4-5 tspMustard 1 tspwaTer 1 cup
ഉരുള കിഴങ്ങു ഉപ്പ് ചേർത്ത് വേവിച്ചു ഉടച്ചു മാറ്റിവെക്കുക.ഒരു പാൻ വച്ച് അതിലേക്കു എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു അതിലേക്കു ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് ഇളക്കി പച്ചമുളകും കറി വേപ്പിലയും ചേർത്ത് വഴറ്റുക.
ഇതിലേക്ക് സവാള ചേർത്ത് അൽപ്പം ഉപ്പും ചേർത്ത് വഴറ്റി പൊടികൾ ചേർക്കുക.പൊടികൾ മൂത്തു വരബോൾ ഇതിലേക്ക് തക്കാളി ചേർത്ത് ഇളക്കി പുഴുങ്ങി വച്ച കിഴങ്ങു ചേർത്ത് ഇളക്കി ഒരു cup വെള്ളം ചേർത്ത് മൂടി വക്കുക.
കറി വെള്ളം വറ്റി പാകത്തിന് ആകുമ്പോൾ ഇതിലേക്ക് മല്ലിയില ചേർത്ത് കൊടുക്കുക.
Recipe by Thrissur Kitchen
Potato Masala Curry – ചപ്പാത്തിക്കും പൊറാട്ടക്കും ഒപ്പം കഴിക്കാൻ പറ്റിയ അടിപൊളി ഉരുളകിഴങ്ങ് മസാല
https://ammachiyudeadukkala.net/vegetarian/potato-masala-curry/

Potato Masala Curry – ചപ്പാത്തിക്കും പൊറാട്ടക്കും ഒപ്പം കഴിക്കാൻ പറ്റിയ അടിപൊളി ഉരുളകിഴങ്ങ് മസാല Potato 1 Bigonion 1Tomato 1/2Crushed Ginger 1 tspCrushed Garlic 4 podGreen Chilli 4Curry LeavesCoriander Leaves Turmeric Powder 1/2 tspCoriander Powder 1 tspPepper Powder 1/2 tspSaltCooking Oil/ Coconut Oil 4-5 tspMustard 1 tspWater 1 cup ഉരുള കിഴങ്ങു ഉപ്പ് ചേർത്ത് വേവിച്ചു ഉടച്ചു മാറ്റിവെക്കുക.ഒരു പാൻ വച്ച് […]

Groundnut Smoothie | നിലകടല സ്മൂത്തി
https://ammachiyudeadukkala.net/vegetarian/groundnut-smoothie/

Groundnut Smoothie | നിലകടല സ്മൂത്തി Ingredients :Groundnut – 30-35 gmBanana – 3 NosHoney – 2 teaspoon Preparation :Soak groundnut for 4-6 hours. Add the groundnut to a mixer after draining the water. Add the banana and honey then blend it. Optimally can add water to loosen the mix. It’s ready to have, enjoy the smoothie.A […]
Cabbage Carrot Salad
https://ammachiyudeadukkala.net/recipe/cabbage-carrot-salad/

Cabbage Carrot Salad – ക്യാബേജ്, കാരറ്റ് സാലഡ് ചേരുവകൾ:🔸200 ഗ്രാം (ഏകദേശം 3 കപ്പ്) വെളുത്ത കാബേജ്, ചെറുതായി അരിഞ്ഞത്🔸️2 ഇടത്തരം കാരറ്റ് (ഏകദേശം 2 കപ്പ്), തൊലികളഞ്ഞ് അരച്ചത്🔸️1/4 കപ്പ് തൈര്🔸️1/2 കപ്പ് മയോണൈസ്🔸️2 ടേബിൾസ്പൂൺ എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ🔸️3 ടേബിൾസ്പൂൺ വൈറ്റ് വൈൻ 🔸️വിനാഗിരി🔸️1/2 ടീസ്പൂൺ പഞ്ചസാര🔸️ഉപ്പും കുരുമുളകും ആസ്വദിപ്പിക്കുന്നതാണ് നിർദ്ദേശങ്ങൾ:ഡ്രസ്സിംഗിനായി: ഒരു ചെറിയ പാത്രത്തിൽ, മയോന്നൈസ്, തൈര്, ഒലിവ് ഓയിൽ, വിനാഗിരി, പഞ്ചസാര, ഉപ്പ്, കുരുമുളക് എന്നിവ ആസ്വദിക്കുക. മാറ്റിവെയ്ക്കുക. […]
കേരള സ്റ്റൈൽ ഗ്രീൻപീസ് കറി
https://ammachiyudeadukkala.net/recipe/kerala-greenpeas-curry/

കേരള നാടൻ ഗ്രീൻ പീസ് കറി :ചപ്പാത്തി, പറത്ത, എന്നിവയുടെ കൂടെ കഴിക്കാൻ മികച്ചത് തയ്യാറാക്കുന്ന വിധം :ചേരുവകൾ ഗ്രീൻ പീസ്-11/2 കപ്പ് വലിയ ഉള്ളി-2 തക്കാളി1/2 ഇഞ്ചി-വെളുത്തുള്ളി ചതച്ചത്-1 ടീസ്പൂൺ മുളകുപൊടി-1/2 ടീസ്പൂൺ കശ്മീരി മുളകുപൊടി-1 ടീസ്പൂൺ മല്ലിപ്പൊടി-1 ടീസ്പൂൺ മഞ്ഞൾപ്പൊടി-1/4 ടീസ്പൂൺ ഗരം മസാല പൊടി-പച്ചമുളക്-3+3കടുക്-1/4 ടീസ്പൂൺകറിവേപ്പില-വെളിച്ചെണ്ണ ആവശ്യത്തിന് പീസ് കുറഞ്ഞത് 4 മണിക്കൂർ അല്ലെങ്കിൽ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക .(നിങ്ങൾക്ക് ഫ്രഷ് പീസ് അല്ലെങ്കിൽ ഫ്രോസൺ പീസ് ഉപയോഗിക്കാം) അതിനു ശേഷം […]

മീൻ തലക്കറി മൺചട്ടിയിൽ
https://www.ammachiyudeadukkala.online/2024/06/blog-post.html
വെളിച്ചെണ്ണ.      - 3 Tb Sp:കടുക്                  - 1/2 tea Sp:ഉലുവ                  - 1/2 tea Sp:ഇഞ്ചി അരിഞ്ഞത് - 2 Tb Sp:വെളുത്തുള്ളി   "    - 2 Tb Sp:പച്ചമുളക്               - 4ചെറിയ ഉള്ളി        - 10സവാള.                   - 1കറിവേപ്പിലനന്നായിട്ട് വഴറ്റുക.മുളക് പൊടി      - 2 Tb Sp:മല്ലിപ്പൊടി            - 1 Tb Sp:മഞ്ഞൾപ്പൊടി   - 1/2 Tb Sp:ഉപ്പ്                         - 1 Tb Sp:വീണ്ടും വഴറ്റുക.തക്കാളി                  - 1കുടംപുളി                - 2(ചൂടുവെള്ളത്തിൽ 10 മിനിറ്റ് ഇട്ടു വയ്ക്കണം )മിക്സിയിൽതേങ്ങാ               - 1 Cupവെള്ളം               - പാകത്തിന്അരച്ച് വയ്ക്കുക .ഇത്രയും വഴറ്റി വച്ചതിലേക്ക് ചേർത്ത് ഇളക്കി ,തിളപ്പിക്കുക.ഇതിലേക്ക് മീൻതല ചേർക്കുക.വേവിക്കുക.കറിവേപ്പിലവെളിച്ചെണ്ണ. - 1 Spചേർക്കുക.
Recipe by Helen Soman