AI & Tech Hub
3.67K subscribers
32 photos
5 videos
13 files
30 links
Daily AI Tips
Free PDFs
ChatGPT Hacks
Tech Updates എല്ലാം മലയാളത്തിൽ!
Voice AI Tools & Reels Tricks
Prompt Engineering Tips
Trending AI Apps Explained
Productivity Tools for Creators
Hidden AI Websites You Should Know
Students, Creators And Techies etc...
Download Telegram
ChatGPT
Claude
Gemini
Blackbox
Deepseek
🎉1
Artificial intelligence
Ai Tech Hub
Ai Update malayalam
This media is not supported in your browser
VIEW IN TELEGRAM
©Note :
#DMCA പങ്കിട്ട ഉള്ളടക്കമൊന്നും ഞങ്ങൾ സ്വന്തമാക്കിയിട്ടില്ല. ഇന്റർനെറ്റിൽ ആരെങ്കിലും ഇതിനകം പങ്കിട്ട ഫയലുകൾ മാത്രമേ ഞങ്ങൾ പങ്കിടൂ.

പോസ്റ്റുചെയ്ത ഏതെങ്കിലും ഉള്ളടക്കത്തിന്റെ പകർപ്പവകാശം നിങ്ങളുടെ കൈവശമുണ്ടെങ്കിൽ, അത് നീക്കംചെയ്യുന്നതിന് തെളിവ് സഹിതം ഞങ്ങളെ അറിയിക്കുക.

പുസ്തകങ്ങൾ അഭ്യർത്ഥിക്കാൻ ഈ ഐഡി ഉപയോഗിക്കരുത്

Contact me only for dmca here : @mr_readers
🗳Vo
Hi ☺️
27👍14😁2
27 Free Sites Similar to ChatGPT:

1. 🌐 chat.tgbot.co
2. 🤖 chat.theb.ai
3. 💬 freechatgpt.chat
4. fastgpt.app
5. 🆓 freegpt.cc
6. 🌍 freegpt.one
7. 🧠 chatgpt.ddiu.me
8. 📱 chat.ninvfeng.xyz
9. 🔧 aitoolgpt.com
10. 🌎 chatsverse.xyz
11. 💡 chatforai.com
12. 💻 desk.im
13. ai.ls
14. 🔍 ai.ci
15. 🗣️ talk.xiu.ee
16. 📲 scyu.app
17. 🇨🇳 chat2ai.cn
18. 🎉 aigcfun.com
19. 🔄 chat.forchange.cn
20. 🔥 94gpt.com
21. ☁️ chat.yqcloud.top
22. 🚀 ai117.com
23. 🖥️ chat.zecoba.cn
24. 🌌 ai.yiios.com
25. 🗂️ xc.com
26. 🪄 chat.paoying.net
27. 🛠️ ai-toolbox.codefuture.top
28. 📲 t.me/FloraXRobot
👍133
പണ്ട് വെറുതെ ഉണ്ടാക്കിയിട്ട ഗ്രൂപ്പുകൾ സെൽ ചെയ്ത് ക്യാഷ് വാങ്ങിക്കാം 😳

2022 അല്ലകിൽ അതിനുമുൻപ് ഉണ്ടാക്കിയ ഉണ്ടെകിൽ

മെസ്സേജ് അയച്ചോ :-
@Sellergroup2023

🔔 Buyying Telegram Dead Or Useless Groups  (made Before 2023 ) !

💵Paying upto : 100Rs

⚠️Condition : The Group Must Be Made Before 2023 and Atleast Have 10 old chat messages.

Group Members Doesn't Matter ,Even 0 members Groups are also accepted.

💬Contact Me :
@Sellergroup2023
                             

📌You Can Find Your Own  Forgoten Groups With This Bot:
@BBPremiumBot

Proof :
@proof_2025

✔️1 group  100,
✔️5 groups 500,
✔️10 Groups 1000,
👍53
Website - Anna's Archive

2025 ൽ ലഭ്യമായ ഏറ്റവും വലിയ Library Search Engine ഏതാണെന്ന് ചോദിച്ചാൽ അതിന്റെ ഉത്തരം Anna's Archive ആണ്, 2022 November ൽ z-library ക് എതിരെ ഉണ്ടായ നിയമ നടപടിക്ക് മറുപടിയായയാണ് Anna's Archive launch ആവുന്നത്

Library Genesis, Sci-Hub, Z-Library, the Internet Archive, DuXiu, MagzDB, and Nexus/STC ഇങ്ങനെ എല്ലാ Libraries ന്റെയും database anna's library ൽ index ചെയ്തിട്ടുണ്ട്

ഈ 2025 ജനുവരി വരെ, Anna's Archive ൽ 40 Million books, ഏകദേശം 100 Million Academic Papers index ചെയ്തിട്ടുണ്ട്, Torrent Database മുഴുവൻ കൂടിയാൽ 1PB (1000TB) ൽ അധികം size വരും.

ഏറ്റവും കൂടുതൽ DMCA Copyright actions കൂടി കിട്ടിയ project കൂടി ആണ് ഇത്



Credit : @ShuhaibChannel


#Usefulwebsites #MalayalamAiHub

@AiTechWave
👍75
📢 ഭാവി AI യിലാണ്!
നിങ്ങൾക്കും ഇനി സൗജന്യമായി AI പഠിക്കാം + സർക്കാരിന്റെ ഫ്രീ സർട്ടിഫിക്കറ്റ് നേടാം! 🤩

ഇന്ത്യയുടെ 'AI For All' പദ്ധതിയിലൂടെ, എല്ലാവർക്കും എളുപ്പത്തിൽ, സൗജന്യമായി Artificial Intelligence (AI) പഠിക്കാൻ അവസരമുണ്ട്! 💻

🎯 ഇനി വിദ്യാർത്ഥികളായാലും, ജോലി ചെയ്യുന്നവരായാലും, വീട്ടമ്മമാരായാലും... എല്ലാരും AI അടിസ്ഥാനങ്ങൾ മനസിലാക്കാം!

Easy Modules
Short Duration (Just Few Hours)
FREE Certification from Government!
മലയാളത്തിലും മറ്റ് ഭാഷകളിലും!

🔥 ഇന്ന് തന്നെ 👉🏼
www.ai-for-all.in സന്ദർശിച്ച് രജിസ്റ്റർ ചെയ്യൂ

#MalayalamAiHub

@AiTechWave
4
⚠️ ടെലിഗ്രാമിലെ ഒരു പുതിയ തട്ടിപ്പ്.

ചില ബോട്ടുകൾ (18+) ഉള്ളടക്കം ആക്സസ് ചെയ്യാൻ നിങ്ങളുടെ ടെലിഗ്രാം OTP ചോദിക്കുന്നു. ഇത് ഒരിക്കലും പങ്കു വെക്കരുത്. നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാം.

ഇനി നിങ്ങൾ OTP പങ്കുവെച്ചിട്ടുണ്ടെങ്കിൽ,
Settings > Devices > Log out all other devices എന്നതിലേക്ക് പോയി എല്ലാ ഡിവോയ്സികളിൽ നിന്നും ലോഗ് ഔട്ട് ചെയ്യുക. കൂടാതെ, ആവശ്യമില്ലാത്ത ചാനലുകളോ ചാറ്റുകളോ വിട്ട് ടെലിഗ്രാം വൃത്തിയായി സൂക്ഷിക്കുക.

#Telegram #Hacked #MalayalamAiHub

@AiTechWave
1🏆9👍3
ഈ Telegram bot ഉപയോഗിച്ച് Friends നെ Refer ചെയ്ത് Telegram Stars Earn ചെയ്യാൻ സാധിക്കും
ഓരോ refer നും ഓരോ star വെച്ച് ലഭിക്കും
താല്പര്യം ഉള്ളവർക്ക് Try ചെയ്യാം

Bot എപ്പോ വേണമെങ്കിലും അടിച്ച് പോകാം സ്വന്തം റിസ്കിൽ ഉപയോഗിക്കുക


Telegram Bot ⬇️
@Stars_Telega_Bot

Credit : @ShuhaibChannel


#UsefulBots #MalayalamAiHub

@AiTechWave
6👍1
This media is not supported in your browser
VIEW IN TELEGRAM
GitHub integration തുടങ്ങി ദിവസങ്ങൾക്കകം തന്നെ, OpenAI തൻ്റെ ChatGPT Deep Research ൽ PDF Export സൗകര്യം കൂടി ചേർത്തിരിക്കുന്നു.

ഇതുവഴി ഉപയോക്താക്കൾക്ക് അവരുടെ റിപ്പോർട്ടുകൾ നല്ല രീതിയിൽ ക്രമീകരിച്ച PDF ആയി എടുക്കാൻ കഴിയും. ഇതിൽ Tables , Images, Linked Citations, കൂടാതെ Sources ഉൾപ്പെടുന്നു.

#AiTool #MalayalamAiHub

@AiTechWave
👍6
Content നിർമ്മിക്കാൻ പറ്റുന്ന മികച്ച 60 Al TOOLS

🤖 6️⃣0️⃣ BEST CONTENT CREATION AI TOOLS...


#MalayalamAiHub

@AiTechWave
👍5