K Rajan - Revenue Minister
549 subscribers
44 photos
6 videos
36 links
കേരള റവന്യു വകുപ്പ് മന്ത്രിയുടെ ടെലഗ്രാം ചാനൽ
Download Telegram
Live stream started
Live stream finished (2 minutes)
#100days_200projects #RevenueDepartment
റവന്യൂ വകുപ്പിന്റെ പ്രസിദ്ധീകരണമായ ഭൂമിക മാസികയുടെ പ്രകാശനം നാളെ ഉച്ചക്ക് 2 മണിക്ക് നിര്‍വ്വഹിക്കും. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളും, മറ്റു അറിയിപ്പുകളും, ആനുകാലിക ലേഖനങ്ങളും, സര്‍ഗ്ഗാത്മക സൃഷ്ടികളുമെല്ലാം ഉള്‍ക്കൊള്ളുന്നതായിരിക്കും ഭൂമിക. സര്‍ക്കാരിന്റെ നൂറു ദിനത്തോടനുബന്ധിച്ചാണ് മാസിക പ്രസിദ്ധീകരിക്കുന്നത്.

#GovernmentOfKerala #LeftAlternative #100DaysProgramme
വരുന്നു... ചില പുതിയ വലിയ മാറ്റങ്ങൾ!
Stay tuned for more updates.

#DepartmentofSurveyandLandRecords #StayTuned #GovernmentofKerala
ചില പുതിയ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നു.
Stay tuned for more updates.

#DepartmentofSurveyandLandRecords #StayTuned #GovernmentofKerala
#100days_200projects #RevenueDepartment
സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന പരിപാടിയുടെ ഭാഗമായി നാളെ വയനാട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
#GovernmentOfKerala #LeftAlternative #100DaysProgramme
തുടക്കം കുറിക്കുന്നു.. ചില വലിയ മാറ്റങ്ങൾക്ക്!
Stay tuned for more updates.

#DepartmentofSurveyandLandRecords #StayTuned #GovernmentofKerala
#100days_200projects #GovernmentOfKerala
സര്‍ക്കാരിന്റെ നൂറു ദിന പരിപാടിയുടെ ഭാഗമായി റവന്യു വകുപ്പ് ആവിഷ്ക്കരിച്ച പാലക്കാട് ജില്ലയിലെ വിവിധ പരിപാടികളില്‍ നാളെ പങ്കെടുക്കും.
#100DaysProgramme #LeftAlternative #GovernmentOfKerala