DEGREE PRELIMS 2026 ഇതാ പടിവാതിലിൽ ആണ്. അവസാന വട്ട REVISION നടത്താൻ നിങ്ങളുടെ ദിവസത്തിലെ 1 HOUR ഞങ്ങൾക്ക് വൈകീട്ട് 07 30 to 08 30 നു തരിക. അതിന്റെ RESULT നിങ്ങൾക്ക് EXAM HALL ൽ മനസ്സിലാകും!!
GENERAL ENGLISH : CONFUSING WORDS & SYNONYMS
Class Link : https://youtube.com/live/4BxmE7ROaMM
INDIAN GEOGRAPHY : INDIAN PHYSIOGRAPHY
Class Link : https://youtube.com/live/JHhHGri2_Uw
MENTAL ABILITY - MODEL QUESTION DISCUSSION
Class Link : https://youtube.com/live/RFVD99gwM84
സമാനപദം & വിപരീതം - മലയാളം
Class Link : https://youtube.com/live/aojJRWXKD7g
SIMPLE ARITHMETIC - MODEL QUESTION DISCUSSION
Class Link : https://youtube.com/live/2QTtIpy2_FI
GENERAL ENGLISH - PHRASAL VERBS & ANTONYMS
Class Link : https://youtube.com/live/ZW8LOVpXjeM
ഒറ്റപദം & പര്യായം - മലയാളം
Class Link : https://youtube.com/live/FKmuGMNIRyc
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
🔥5
Please open Telegram to view this post
VIEW IN TELEGRAM
TODAY'S LIVE
https://youtube.com/live/4BxmE7ROaMM
#Adarkkalam
Please open Telegram to view this post
VIEW IN TELEGRAM
YouTube
CONFUSING WORDS & SYNONYMS - GENERAL ENGLISH - VOCABULARY | REVISION SERIES - DEGREE PRELIMS 2026
KERALA PSC Preliminary Exam 2026 is here. In this Adarkkalam Series class, we are discussing the topic of CONFUSING WORDS & SYNONYMS - as part of the GENERAL ENGLISH. Understand the most important concepts and points related to this area. This class is going…

#90DaySP
Please open Telegram to view this post
VIEW IN TELEGRAM
Academis PSC pinned «🔈 🔈 എല്ലാ ചോദ്യവും കണ്ടില്ല!! Paper എഴുതി മുഴുവൻ ആയില്ല!! എല്ലാ PSC പരീക്ഷ കഴിയുമ്പോഴും കേൾക്കുന്ന രണ്ട് വാചകങ്ങൾ. എന്താണ് ഇങ്ങനെ സംഭവിക്കാതിരിക്കാൻ നമുക്ക് ചെയ്യാൻ കഴിയുക?? അറിയുന്ന ചോദ്യങ്ങളുടെ മാർക്ക് എങ്ങനെ കളയാതിരിക്കാം?? NEGATIVE MARKS പരമാവധി എങ്ങനെ…»
Please open Telegram to view this post
VIEW IN TELEGRAM
YouTube
INDIAN PHYSIOGRAPHY - INDIAN GEOGRAPHY || LIVE REVISION SERIES - DEGREE PRELIMS 2026 #keralapsc
In this class, we are discussing the topic of History of Travancore - as part of the KERALA HISTORY. Understand the most important concepts and points related to this area. This class is going to be useful for Degree Level exams such as Company Corporation…
🔥1
#90DaySP
Please open Telegram to view this post
VIEW IN TELEGRAM
Who among the following introduced - Suchindram Kaimukk in Travancore?
ശുചീന്ദ്രം കൈമുക്ക് ആരംഭിച്ച ഭരണാധികാരി ആര്?
ശുചീന്ദ്രം കൈമുക്ക് ആരംഭിച്ച ഭരണാധികാരി ആര്?
Anonymous Quiz
57%
Marthanda Varma
14%
Dharmaraja
23%
Swathi Thirunal
6%
Uthram Thirunal
🔥4❤🔥1
Suchindram Kaimukk was stopped by which of the following rulers?
ശുചീന്ദ്രം കൈമുക്ക് അനാചാരം ആയി കണ്ട് നിർത്തലാക്കിയത് ഏത് ഭരണാധികാരി ആയിരുന്നു?
ശുചീന്ദ്രം കൈമുക്ക് അനാചാരം ആയി കണ്ട് നിർത്തലാക്കിയത് ഏത് ഭരണാധികാരി ആയിരുന്നു?
Anonymous Quiz
8%
Sethu Lakshmi Bahi
13%
Ayilyam Thirunal
17%
Chithira Thirunal
62%
Swathi Thirunal
👍3🔥1
Devadasi system was abolished in Travancore by which of the following rulers?
തിരുവിതാംകൂറിൽ ദേവദാസി സമ്പ്രദായം നിരോധിച്ചത് ഏത് ഭരണാധികാരി ആയിരുന്നു?
തിരുവിതാംകൂറിൽ ദേവദാസി സമ്പ്രദായം നിരോധിച്ചത് ഏത് ഭരണാധികാരി ആയിരുന്നു?
Anonymous Quiz
37%
Sethu Lakshmi Bhai
27%
Sethu Parvathi Bhai
29%
Gouri Lakshmi Bhai
6%
Sri Chithira Thirunal
🔥4
The institution of Slavery was abolished in Travancore during the reign of _______
തിരുവിതാംകൂറിൽ അടിമത്തം നിരോധിച്ച ഭരണാധികാരി ആരായിരുന്നു?
തിരുവിതാംകൂറിൽ അടിമത്തം നിരോധിച്ച ഭരണാധികാരി ആരായിരുന്നു?
Anonymous Quiz
20%
Sethu Parvathi Bhai
35%
Sethu Lakshi Bahi
39%
Gouri Lakshmi Bhai
5%
Dharmaraja
👍1
During whose reign the Marumakkathayam in Travancore was ended?
തിരുവിതാംകൂറിലെ മരുമക്കത്തായ സമ്പ്രദായം അവസാനിച്ചത് ഏത് ഭരണാധികാരിയുടെ സമയത്ത് ആണ്?
തിരുവിതാംകൂറിലെ മരുമക്കത്തായ സമ്പ്രദായം അവസാനിച്ചത് ഏത് ഭരണാധികാരിയുടെ സമയത്ത് ആണ്?
Anonymous Quiz
10%
ശ്രീമൂലം തിരുനാൾ
16%
ആയില്യം തിരുനാൾ
27%
ശ്രീചിത്തിര തിരുനാൾ
47%
സേതു ലക്ഷ്മീഭായി
🔥4
Please open Telegram to view this post
VIEW IN TELEGRAM
TODAY'S LIVE
JOSE KAPPEN sir is here. നിങ്ങളുടെ സംശയങ്ങൾ കൃത്യമായി ചോദിക്കുക, മനസിലാക്കുക. ഇനി മുന്നോട്ട് മുൻവർഷ ചോദ്യങ്ങളുടെയും Model ചോദ്യങ്ങളുടെയും ചർച്ചകൾ ആണ് നടക്കാൻ പോകുന്നത്. ഒരുപാട് മികച്ച ചോദ്യങ്ങളും, അവയുടെ ഏറ്റവും മികച്ച solution methodes ഉം ആയി അടുത്ത ക്ലാസ് ഇതാ.
https://youtube.com/live/RFVD99gwM84
#Adarkkalam
Please open Telegram to view this post
VIEW IN TELEGRAM
Youtube
- YouTube
Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.
Due to an emergency situation , the MENTAL ABILITY PYQ & MODEL QUESTIONS revision class stands postponed. The new date will be provided soon. Please continue practicing the PYQs by yourself. Sorry for the inconvenience caused. Thank you for your understanding!!
Please open Telegram to view this post
VIEW IN TELEGRAM
👍3
DEGREE PRELIMS - TEST SERIES
🚩 🚩 When you test yourself, you never forget who you are !!
Academis PSC യുടെ ഡിഗ്രി തല പരീക്ഷയ്ക്കുള്ള Test Series നെ പറ്റി വന്ന അന്വേഷണങ്ങൾക്ക് ഉള്ള ഒരു വിശദീകരണം ആണ് ഈ video. എന്തെല്ലാം ആണ് നിങ്ങൾക്ക് ഞങ്ങളുടെ TEST SEREIS ൽ ലഭിക്കുക എന്ന് മനസ്സിലാക്കാം.
2 STUDY PLANS ന്റെ പരീക്ഷകൾ ഉൾപ്പെടെ ചേർത്തു കൊണ്ടുള്ള ഈ TEST SERIES നിങ്ങളുടെ Preparation ലേ ഒരു നാഴികക്കല്ല് ആയി മാറാം. വിശദ വിവരങ്ങൾ വീഡിയോ കണ്ട് മനസിലാക്കുക. നല്ലത് പോലെ പരീക്ഷകൾ എഴുതി തന്നെ പഠിച്ച് തീർക്കുക.
https://youtu.be/mmJfcP7KzbQ
☀️ ☀️ All the best കുട്ടികളെ!!
Academis PSC യുടെ ഡിഗ്രി തല പരീക്ഷയ്ക്കുള്ള Test Series നെ പറ്റി വന്ന അന്വേഷണങ്ങൾക്ക് ഉള്ള ഒരു വിശദീകരണം ആണ് ഈ video. എന്തെല്ലാം ആണ് നിങ്ങൾക്ക് ഞങ്ങളുടെ TEST SEREIS ൽ ലഭിക്കുക എന്ന് മനസ്സിലാക്കാം.
2 STUDY PLANS ന്റെ പരീക്ഷകൾ ഉൾപ്പെടെ ചേർത്തു കൊണ്ടുള്ള ഈ TEST SERIES നിങ്ങളുടെ Preparation ലേ ഒരു നാഴികക്കല്ല് ആയി മാറാം. വിശദ വിവരങ്ങൾ വീഡിയോ കണ്ട് മനസിലാക്കുക. നല്ലത് പോലെ പരീക്ഷകൾ എഴുതി തന്നെ പഠിച്ച് തീർക്കുക.
https://youtu.be/mmJfcP7KzbQ
Please open Telegram to view this post
VIEW IN TELEGRAM
YouTube
പരീക്ഷ എഴുതി പഠിച്ചാലോ?? - DEGREE PRELIMS TEST SERIES - KERALA PSC #academispsc #pscdiscussion
A comprehensive Test Series to secure Degree Prelims Exam is here. Go through the various aspects of our Test series mentioned in this video. Start working out questions from today itself. This test series will be useful for both the Preliminary and Mains…