Academis PSC
13.9K subscribers
1.16K photos
2 videos
234 files
1.28K links
☎️ For course details: 08891489498/9495155105

Application: https://academisonline.com/app
Download Telegram
SECRETARIAT ASSISTANT MAINS പരീക്ഷ എഴുതുന്നവരോട്!!

പ്രിയപ്പെട്ടവരെ, നമ്മൾ 75 ദിവസം നീണ്ട STUDY PLAN , പരീക്ഷകൾ, Live Revisions, Sectional & Full Tests എന്നിങ്ങനെ ഒരു പരീക്ഷക്ക് വേണ്ട ഏറ്റവും നല്ല തയ്യാറെടുപ്പ് രീതി തന്നെ പിന്തുടർന്നിട്ടുണ്ട്! ഇനി നമുക്ക് നാളെ ഉള്ള പരീക്ഷ കൂടി അങ്ങ് മികച്ച രീതിയിൽ എഴുതി അവസാനിപ്പിക്കാം. ചില കാര്യങ്ങൾ ഓർക്കുക!

✔️ പരീക്ഷ TOUGH ആയാൽ എല്ലാവർക്കും അത് അങ്ങനെ ആണ്!!

✔️ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളെ ഓർത്ത് TENSION ആവരുത്!!

✔️ പരീക്ഷ നടക്കുന്ന സമയം മറ്റൊന്നും മനസിൽ ഉണ്ടാകാതെ നോക്കുക!!

✔️ 3R Formula മറക്കാതിരിക്കുക. അറിയുന്ന ഒരു ചോദ്യം പോലും കാണാതെ പോകില്ല!!

🔥🔥 FEAR IS THE MIND KILLER !! YOU CAN !!

🌈🌈 All the best !!
Please open Telegram to view this post
VIEW IN TELEGRAM
🔥19❤‍🔥6🎉1
How was Secretariat Assistant Mains - Paper 01 today ??
Anonymous Poll
16%
Easy
60%
Moderate
17%
Moderately Tough
8%
Tough
👎10🎉1
How was the Secretariat Assistant Mains Exam - PAPER 02 for you?
Anonymous Poll
31%
Easy
49%
Moderate
13%
Moderately Tough
9%
Tough
Paper 01 - Provisional Key .pdf
25.2 KB
PAPER 01 - SECRETARIAT ASSISTANT EXAM

✔️ Question Paper

✔️ Provisional Key
Please open Telegram to view this post
VIEW IN TELEGRAM
🍾2
Paper 02 Tamil Key .pdf
25.1 KB
PSC has uploaded Key in the place of Question Paper in the site for Paper 02. Hence we are providing Tamil Medium Question Paper and Key for the Paper 02 now. Will provide the Malayalam Medium as it gets uploaded in the site. Thank you.
ഒരുപാട് സന്തോഷം!!

SECRETARIAT ASSISTANT MAINS

പഠിപ്പിച്ചു തീർത്തു കഴിഞ്ഞാൽ ഇങ്ങനെ ഒരു feedback വരുന്നത് വരെ ഞങ്ങളുടെ ഉള്ളിൽ ഒരു tension എപ്പോഴും ഉണ്ടാകും.

Personal messages ആയി വരുന്ന, ഗ്രൂപ്പുകളിൽ വന്ന messages എല്ലാം തന്നെ നമ്മൾ ഒരുമിച്ച് നടത്തിയ STUDY PLAN, Exams, Revision എന്നിവ ഉപകാരപ്പെട്ടു എന്ന നിലയിൽ തന്നെ ആണ്. കൂടുതൽ ശക്തമായി നമുക്ക് മുന്നോട്ട് പോകാം!!

നന്ദി! ആശംസകൾ!!
❤‍🔥22🔥6👍2