A2Z JOB ZONE
163 members
4 links
For Latest Job Details Vist Below Link
http://www.a2zjobzone.com/
Download Telegram
to view and join the conversation
Channel created
A2Z JOB ZONE updated group photo
*SSLC പാസായവർക്ക് പോസ്റ്റ് മാസ്റ്റർ, ടാക് സേവക് ഒഴിവുകൾ | 14,500 രൂപ വരെ തുടക്ക ശമ്പളം*

പ്രിയപ്പെട്ടവരെ,

🔰പോസ്റ്റൽ സർക്കിൾ ഗ്രാമീൺ ടാക് സേവക്, അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ, പോസ്റ്റ് മാസ്റ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

🎓 *പത്താം ക്ലാസ് (SSLC) ജയം/തത്തുല്യം ആണ് യോഗ്യത.* കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം

🖥 പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. (സ്കൂൾ തലത്തിലോ പിന്നീടോ കമ്പ്യൂട്ടർ (IT) ഒരു വിഷയമായി പഠിച്ചിരുന്നാൽ മതി.

🔰 *18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായ പരിധി.* (ഉയർന്ന പ്രായ പരിധിയിൽ ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, SC/ST വിഭാഗക്കാർക്ക് 5 വർഷവും ഇളവ് ലഭിക്കും)

💵 *തെരഞ്ഞെടുക്കപ്പെട്ടാൽ 14,500 രൂപ വരെ തുടക്കത്തിൽ തന്നെ പ്രതിമാസം ശമ്പളം ലഭിക്കുന്നു*. _*5 മണിക്കൂർ ജോലിക്കാണ് ഈ ശമ്പളം*_

🔰 ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

🔰 _*സ്ത്രീകൾ, SC/ST/PwD വിഭാഗക്കാർ എന്നിവർക്ക് അപേക്ഷ ഫീസ് വേണ്ട.*_ മറ്റുള്ളവർക്ക് 100 രൂപ അപേക്ഷ ഫീസ് ഉണ്ട്

🗓 *അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി:* *04-09-2019 (സെപ്റ്റംബർ 04, 2019)*

🔰 *അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ/ വെബ്സൈറ്റ് സന്ദർശിക്കുക.*

http://bit.ly/IndiaPostRecruitment2019

🔰 ഈ സുവർണ്ണാവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്.

🔰 *ഉയർന്ന ശമ്പളത്തോടെ സ്വന്തം നാട്ടിൽ തന്നെ തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുവര്ണാവസരമാണിത്.*

🔰 കൂട്ടുകാരെ അപേക്ഷ സമർപ്പിക്കാൻ സഹായിക്കുക.

*പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക.* *_നമ്മുടെ ഷെയർ നല്ല ജോലി എന്ന പലരുടെയും സ്വപ്ന സാക്ഷാത്കാരത്തിനു കാരണമായേക്കാം_*
*Delhi Metro Rail Corporation Ltd (DMRC) Recruitment*

*Eligibility*
Assistant Manager/ Manager: Diploma / Degree in Civil Engineering
Supervisor / Bridge: Diploma / Degree in Civil Engineering.
Maintainer / Bridge: 10+2 or ITI.
For More details and apply click the below Link

Link :- http://bit.ly/DMRC_Recruitment

Share To your Friends and other group To Find A goog Job