ZEE Malayalam News
✔
@ZEEMalayalamNews
3.58K
subscribers
17
links
ZEE Malayalam News | Part of India’s Most Trusted News Network Zee Media.
Download Telegram
Join
ZEE Malayalam News
✔
3.58K subscribers
ZEE Malayalam News
https://zeenews.india.com/malayalam/india/opposition-complains-to-election-commissioner-over-pm-modis-address-to-nation-as-code-of-conduct-violation-259525
Zee News Malayalam
PM Modi Address to Nation: രാജ്യത്തോടുള്ള അഭിസംബോധന പെരുമാറ്റ ചട്ട ലംഘനം; പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
പി സന്തോഷ് കുമാർ എംപിയും കോൺഗ്രസ് നേതാവ് അനിൽ അക്കരയുമാണ് മോദിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
ZEE Malayalam News
https://zeenews.india.com/malayalam/movies/deepika-padukone-ranveer-singh-announces-second-pregnancy-shared-daughter-duas-picture-259526
Zee News Malayalam
Deepika - Ranveer Pregnancy Reveal: ദുവയ്ക്ക് കൂട്ടായി ഒരാൾ കൂടി; പ്രഗ്നൻസി വെളിപ്പെടുത്തലുമായി ദീപിക പദുക്കോണും രൺവീർ സിങ്ങും
പോസിറ്റീവ് പ്രഗ്നൻസി ടെസ്റ്റ് കിറ്റും പിടിച്ചിരിക്കുന്ന മകൾ ദുവയുടെ ചിത്രം പങ്കിട്ടുകൊണ്ടാണ് ദീപികയും രൺവീറും സന്തോഷം വാർത്ത അറിയിച്ചത്.
ZEE Malayalam News
https://zeenews.india.com/malayalam/health-lifestyle/spf-30-or-spf-50-which-sunscreen-gives-more-protection-to-skin-this-hot-weather-summer-259527
Zee News Malayalam
SPF 30 vs SPF 50: സൺസ്ക്രീൻ തെരഞ്ഞെടുക്കുമ്പോൾ തെറ്റുപറ്റല്ലേ..! കടുത്ത വെയിലിനെ പ്രതിരോധിക്കാൻ ഏതാണ് ബെസ്റ്റ്?
പുറത്തിറങ്ങുമ്പോൾ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനായി സൺസ്ക്രീൻ നിര്ഡബന്ധമായും ഉപയോഗിക്കണം.
ZEE Malayalam News
https://zeenews.india.com/malayalam/astrology-religion/shukra-gochar-in-rohini-nakshatra-on-april-27-golden-days-for-these-zodiac-signs-jackpot-in-life-259533
Zee News Malayalam
Shukra Gochar: ശുക്ര സംക്രമണം; ഏപ്രിൽ 27 മുതൽ ഈ രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ...
സ്നേഹം, സൗന്ദര്യം, സുഖം, ആഡംബരം, കല, സമ്പത്ത് എന്നിവയുടെ പ്രതീകമായാണ് ജ്യോതിഷത്തിൽ ശുക്രനെ കണക്കാക്കുന്നത്.
ZEE Malayalam News
https://zeenews.india.com/malayalam/kerala/sexaul-assault-cheating-case-against-ksu-kannur-district-president-mc-athul-259534
Zee News Malayalam
Sexual Assault Case: 'വിവാഹ വാഗ്ദാനം നല്കി പണം വാങ്ങി വഞ്ചിച്ചു'; കെഎസ്യു നേതാവ് എം സി അതുലിനെതിരെ കേസ്
ഒരു യാത്രയ്ക്കിടെയാണ് അതുൽ ലൈംഗിക ഉദ്ദേശത്തോടെ സ്പര്ശിച്ചുവെന്നാണ് യുവതിയുടെ പരാതി.
ZEE Malayalam News
https://zeenews.india.com/malayalam/photo-gallery/todays-horoscope-april-20-monday-which-zodiacs-are-happy-and-which-are-unhappy-know-meenam-vedic-astrological-predictions-259546
Zee News Malayalam
Todays Horoscope: ഇടവ രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം; കന്നി രാശിക്കാർക്ക് വെല്ലുവിളികൾ ഏറും; അറിയാം ഇന്നത്തെ രാശിഫലം!
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും അനുഭവങ്ങൾ വ്യത്യസ്തമാണ്.
ZEE Malayalam News
https://zeenews.india.com/malayalam/photo-gallery/todays-horoscope-april-20-monday-which-zodiacs-are-happy-and-which-are-unhappy-know-meenam-vedic-astrological-predictions-259546
Zee News Malayalam
Todays Horoscope: ഇടവ രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം; കന്നി രാശിക്കാർക്ക് വെല്ലുവിളികൾ ഏറും; അറിയാം ഇന്നത്തെ രാശിഫലം!
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും അനുഭവങ്ങൾ വ്യത്യസ്തമാണ്.
ZEE Malayalam News
https://zeenews.india.com/malayalam/world/us-intercepts-and-seizes-iranian-flagged-cargo-ship-said-donald-trump-259561
Zee News Malayalam
Iran US Conflict: ഹോർമൂസിൽ ഇറാന്റെ കപ്പൽ കസ്റ്റഡിയിലെടുത്ത് അമേരിക്ക
ഒമാൻ ഉൾക്കടലിൽ ഇറാനിയൻ കണ്ടെയ്നർ കപ്പലിന് നേരെ യുഎസ് നാവികസേന വെടിയുതിർക്കുകയും കപ്പൽ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ZEE Malayalam News
https://zeenews.india.com/malayalam/kerala/kerala-latest-weather-updates-on-20-april-high-temperature-alert-for-12-districts-lite-rainfall-with-green-alert-also-issued-today-259562
Zee News Malayalam
Kerala Weather Udpates: കനത്ത ചൂടിന് ആശ്വാസം; മുഴുവൻ ജില്ലകളിലും ഇന്നും നാളെയും ഗ്രീൻ അലർട്ട്
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ZEE Malayalam News
https://zeenews.india.com/malayalam/world/us-iran-war-iran-launches-drone-attack-at-us-military-ships-after-vessel-seized-near-hormuz-259563
Zee News Malayalam
US Iran War: യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം
Iran US Conflict Updates: ഇറാന്റെ ചരക്കുകപ്പൽ പിടിച്ചെടുത്ത അമേരിക്കൻ നടപടിക്ക് തിരിച്ചടി നൽകി ഇറാൻ രംഗത്ത്.
ZEE Malayalam News
https://zeenews.india.com/malayalam/photo-gallery/gold-rate-kerala-today-20-april-2026-kochi-tvm-kozhikode-thrissur-pavan-price-latest-news-259564
Zee News Malayalam
Gold Rate Kerala Today: താഴേക്കിറങ്ങി സ്വർണ്ണനിരക്ക്; ഇന്നത്തെ വിലയറിയാം
Gold Rate in Kerala 20 April 2026: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്
ZEE Malayalam News
https://zeenews.india.com/malayalam/thrissur-city-news/thrissur-pooram-2026-thrissur-pooram-starts-today-259570
Zee News Malayalam
Thrissur Pooram 2026: തൃശൂർ പൂരം 2026: പൂരം ലഹരിയിൽ തൃശൂർ; ശക്തന്റെ തട്ടകത്തിൽ ഇന്ന് കൊടിയേറും
Thrissur Pooram 2026: ത്യശൂർ പൂരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായിട്ടാണ് റിപ്പോർട്ട്.
ZEE Malayalam News
https://www.youtube.com/live/HrgHx3iYiRc?si=PQ7J788SPwLmfpQZ
YouTube
Live : America Iran War News | പശ്ചിമേഷ്യസംഘർഷത്തിലേക്ക് | Hormuz Strait Crisis | Zee Malayalam News
Live : America Iran War News | പശ്ചിമേഷ്യസംഘർഷത്തിലേക്ക് | Hormuz Strait Crisis | Zee Malayalam News #usisraeliranwar #iranisraelwar #zeemalayalamnews
….............................................................................................
Zee Malayalam…
ZEE Malayalam News
https://zeenews.india.com/malayalam/india/big-scam-in-agrawal-conference-complaint-alleges-that-president-gopal-sharan-garg-embezzling-crores-259571
Zee News Malayalam
Agarwal Conference Scam: അഗർവാൾ സമ്മേളനത്തിൽ വൻ അഴിമതി? പ്രസിഡന്റ് ഗോപാൽ ശരൺ ഗാർഗ് കോടികള് തട്ടിയെടുത്തതായി പരാതി
Agarwal Conference Scam: അഗർവാൾ സമ്മേളനത്തിൽ ലഭിച്ച കോടിക്കണക്കിന് രൂപയും സംഭാവനയായി ലഭിച്ച കിലോകണക്കിന് വെള്ളിയും തട്ടിയെടുത്തതായാണ് ആരോപണം
ZEE Malayalam News
https://zeenews.india.com/malayalam/photo-gallery/budhaditya-yoga-will-form-due-to-budh-surya-yuti-these-zodiacs-will-vet-massive-bumper-jackpot-benefits-259572
Zee News Malayalam
Budhaditya Rajayoga: സൂര്യ-ബുധ സംഗമത്തിലൂടെ ബുധാദിത്യാ യോഗം; ഏപ്രിൽ 30 മുതൽ ഇവരെ പിടിച്ചാൽ കിട്ടില്ല, നിങ്ങളും ഉണ്ടോ?
Budhadity Rajayoga: പഞ്ചാംഗം അനുസരിച്ചു ഏപ്രിൽ 30 ന് സൂര്യനും ബുധനും ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. അതിലൂടെ ഈ 3 രാശിക്കാരുടെ ജീവിതത്തിൽ നേട്ടങ്ങളുടെ ചാകര ആയിരിക്കും.
ZEE Malayalam News
https://zeenews.india.com/malayalam/crime-news/police-register-case-in-vishu-greeting-poster-with-picture-of-chicken-mandhi-in-front-of-krishna-in-malappuram-259583
Zee News Malayalam
Malappuram News: മലപ്പുറത്തും കൃഷ്ണന് മുന്നിൽ ചിക്കൻ മന്തിയുടെ ചിത്രം വെച്ച് വിഷു ആശംസ പോസ്റ്റർ; കേസെടുത്ത് പൊലീസ്
Malappuram News: അറേബ്യൻ മജ്ലിസ്, റയ്ദാൻ എന്നീ ഹോട്ടലുകളുടെ സമൂഹ മാധ്യമ പ്ലാറ്റ്ഫോം വഴിയാണ് ഈ പോസ്റ്റർ പ്രചരിപ്പിച്ചത്
ZEE Malayalam News
https://zeenews.india.com/malayalam/world/7-weeks-after-assassination-iran-yet-to-bury-ali-khamenei-why-259584
Zee News Malayalam
Ayatollah Khamenei: കൊല്ലപ്പെട്ടിട്ട് 51 ദിവസങ്ങൾ; ആയത്തുള്ള ഖമനയിയുടെ മൃതദേഹം ഇനിയും സംസ്കരിക്കാതെ ഇറാൻ
Ayatollah Khamenei Funeral: ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ശവസംസ്കാരം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായിട്ടില്ല.