XYLEM PSC Official
219K subscribers
2.9K photos
9 videos
537 files
3.25K links
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚

Youtube: https://www.youtube.com/@XylemPSC/featured
Instagram: https://www.instagram.com/xylem_psc/
Facebook: https://www.facebook.com/psc.xylem
Download Telegram
'ജനിതക പശ' എന്നറിയപ്പെടുന്ന എൻസൈം ഏത്?
Anonymous Quiz
16%
റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയസ്
13%
ലയേസ്
63%
ലിഗേസ്
7%
ഹൈഡ്രോലേസ്
ജീവമണ്ഡലത്തിന്റെ സംരക്ഷകർ എന്നറിയപ്പെടുന്നത് ആര്?
Anonymous Quiz
33%
സൂക്ഷ്മജീവികൾ
60%
സസ്യങ്ങൾ
3%
ജന്തുക്കൾ
3%
മലനിരകൾ
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
Upcoming courses
🚀Join Xylem PSC
Please open Telegram to view this post
VIEW IN TELEGRAM
LDC പരീക്ഷ അടുക്കാറായി. തയ്യാറെടുപ്പുകൾ ഏതുവരെയായി?

നിങ്ങളുടെ തയ്യാറെടുപ്പുകൾക്കൊരു കൂട്ടായി സൈലം പി.എസ്.സി റാങ്ക് ഫയലുകളും.

സൈലം പി.എസ്.സി റാങ്ക് ഫയലിന്റെ സാമ്പിൾ PDF ലഭിക്കാനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://xylem.jotform.com/240953219013450

സൈലം സ്റ്റോറിൽനിന്നും റാങ്ക്ഫയൽ എങ്ങനെ വാങ്ങാം എന്നറിയുവാൻ വീഡിയോ കാണുക .
https://youtu.be/_6UPVj2Ods8
ഏത് സംസ്ഥാനത്തിന്റെ പൂക്കളുടെ ഉത്സവമാണ് ബത്തുക്കമ്മ
Anonymous Quiz
37%
തെലുങ്കാന
20%
മഹാരാഷ്ട്ര
38%
കർണാടക
5%
തമിഴ്നാട്
ഹെസോങ് - 18 എന്ന ഭൂഖണ്ഡാന്തര വിസൈൽ വിക്ഷേപിച്ച രാജ്യം
Anonymous Quiz
33%
ഉത്തര കൊറിയ
29%
ജപ്പാൻ
25%
ചൈന
13%
ദക്ഷിണകൊറിയ
Current Affairs 05,06 Apr 2024

Join Xylem PSC