XYLEM PSC Official
228K subscribers
5K photos
9 videos
656 files
3.99K links
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚

Youtube: https://www.youtube.com/@XylemPSC/featured
Instagram: https://www.instagram.com/xylem_psc/
Facebook: https://www.facebook.com/psc.xylem
Download Telegram
ഗുരുവായൂർ devaswom LDC_watermark.pdf
3.6 MB
ഇന്ന് നടന്ന ഗുരുവായൂർ ദേവസ്വം ബോർഡ് പരീക്ഷയുടെ ചോദ്യപേപ്പർ

Join XYLEM PSC
136🔥32👍24🤯18🎉2
ഇന്ത്യൻ ഭരണഘടനയുടെ ___ അധികാര സ്രോതസ്സ് ഇന്ത്യൻ ജനങ്ങളാണെന്ന് സൂചിപ്പിക്കുന്നു
Anonymous Quiz
14%
ആർട്ടിക്കിൾ 1
31%
പരമാധികാരി എന്ന വാക്ക്
49%
ആമുഖം
5%
ഭാഗം 3
93👍32👏9🎉3
നീതിന്യായ വ്യവസ്ഥയുടെ പരമോന്നത സ്ഥാപനം ഏത് ?
Anonymous Quiz
2%
ലോകസഭ
10%
പാർലമെൻറ്
88%
സുപ്രീം കോടതി
1%
രാജ്യസഭ
80👍28🎉10👏8🤯1
30👍9👏1
34👍7🔥7🎉6🤯4🥰1
ഗാന്ധിജി ചമ്പാരൻ സത്യാഗ്രഹം നടത്തിയ വർഷം ?
Anonymous Quiz
4%
1914
10%
1921
11%
1919
75%
1917
73👍21🤯9🕊5🥰4🔥1👏1
കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാനപ്പെട്ട കേന്ദ്രം ഏതായിരുന്നു ?
Anonymous Quiz
92%
പയ്യന്നൂർ
4%
തളിപ്പറമ്പ്
2%
വടകര
1%
കൊയിലാണ്ടി
52👍33🤗4❤‍🔥3🥰3🎉3🤯1🕊1
39👍10❤‍🔥3💯3
84_25.pdf
198.4 KB
WOMAN FIRE AND RESCUE OFFICER(TRAINEE), FIREMAN GRADE II

QUESTION PAPER & PROVISIONAL ANSWER KEY

ഫയർമാൻ പരീക്ഷയുടെ പരീക്ഷയുടെ ചോദ്യപേപ്പറും പ്രൊവിഷണൽ ഉത്തരസൂചികയും.

JOIN XYLEM PSC
62❤‍🔥3👏1
34🔥6👍1🎉1
ഗ്രാമസ്വരാജ് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ?
Anonymous Quiz
75%
ഗാന്ധിജി
10%
നെഹ്റു
5%
രാജീവ്ഗാന്ധി
9%
ബൽവന്ത്റായ്മേത്ത
69👍22🤯13👌4👏2🔥1🎉1
"പൊതു ഭരണം എന്നാൽ ഗവൺമെന്റിന്റെ ഭരണത്തെ സംബന്ധിക്കുന്നതാണ് " ഇത് ആരുടെ വാക്കുകൾ ?
Anonymous Quiz
18%
ഗാന്ധിജി
64%
എൻ. ഗ്ലാഡൻ
7%
രാജീവ് ഗാന്ധി
11%
നെഹ്റു
70👍18🎉4👌3💯2🔥1🥰1👏1
37👍12💯4
epgm-after-confirmation-september-2025_new.pdf
560 KB
EXAMINATION PROGRAMME FOR THE MONTH OF SEPTEMBER 2025(FINALISED AFTER DATE OF CONFIRMATION

Join XYLEM PSC
29🤯5👏1
ഇന്ത്യ മൗലിക അവകാശങ്ങൾ കടംകൊണ്ട രാജ്യം ?
Anonymous Quiz
6%
ദക്ഷിണാഫ്രിക്ക
6%
കാനഡ
82%
അമേരിക്ക
6%
അയർലൻഡ്
👍4528🕊8👌4🤯2
ഇന്ത്യൻ ഭരണഘടനയിൽ ഏത് ഭാഗത്താണ് മൗലികാവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് ?
Anonymous Quiz
21%
IV
6%
VII
4%
V
69%
III
63👍23🤯15👏5🎉4🔥3👌3