ഭൂമിയിൽ ഋതുക്കൾ ഉണ്ടാകുന്നതിന് കാരണമെന്താണ്?
Anonymous Quiz
38%
ഭൂമിയുടെ പരിക്രമണം
28%
ഭൂമിയുടെ ഭ്രമണം
18%
ചരിഞ്ഞ അച്ചുതണ്ടുമായുള്ള ഭൂമിയുടെ ഭ്രമണം
16%
ചരിഞ്ഞ അച്ചുതണ്ടുമായുള്ള ഭൂമിയുടെ പരിക്രമണം
❤74🤯28👍22🎉5🔥4🥰3😍2
ഇന്നർ ഹിമാലയം എന്നറിയപ്പെടുന്ന പർവത നിര
Anonymous Quiz
20%
ഹിമാചൽ
49%
ഹിമാദ്രി
11%
പൂർവാചൽ
20%
സിവാലിക്
❤47👍25🔥7💯7👌5🥰3🤯1😍1
LD TYPIST റെക്കോർഡ് ബാച്ചിൽ ഇപ്പോൾ ജോയിൻ ചെയ്യാം.
Batch Link: https://xylemlearn.page.link/FRUSg1tT86QMRqUf6
Batch Link: https://xylemlearn.page.link/FRUSg1tT86QMRqUf6
❤25👍6
JULY 19 ന് നടക്കുന്ന വുമൺ സിവിൽ പോലീസ് ഓഫീസർ ഹാൾടിക്കറ്റ് പ്രൊഫൈലിൽ വന്നു തുടങ്ങിയിട്ടുണ്ട് 👮👮
Join XYLEM PSC
Join XYLEM PSC
❤49🔥6💯4
Clerk.pdf
1.8 MB
👍73❤46🔥4🕊4🎉2🤩1
ജൂലൈ 20ന് നടക്കാനിരിക്കുന്ന ദേവസ്വം ബോർഡ് പരീക്ഷകളുടെ ഹാൾടിക്കറ്റ് വന്നിട്ടുണ്ട് സൈറ്റിൽ.
JOIN XYLEM PSC
JOIN XYLEM PSC
❤46🔥12🎉2
❤69🤯27👍18🔥9👏8💯8🎉4😍3
ഒന്നാം പഞ്ചവൽസര പദ്ധതി അറിയപെടുന്നത്:
Anonymous Quiz
4%
മില്ലർ മോഡൽ
3%
അശോക് രുദ്ര മോഡൽ
26%
മഹലനോബിസ് മോഡൽ
67%
ഹാരോഡ് -ഡോമർ മോഡൽ
❤83👍20🎉11🥰9🤯6🔥4👏3😍1
🌟 XYLEM PSC SCHOLARSHIP EXAM🌟
ദയവായി ശ്രദ്ധിക്കുക , ഡിഗ്രി ലെവൽ സ്കോളർഷിപ്പ് ടെസ്റ്റിന്റെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
ഈ ലിങ്ക് സേവ് ചെയ്തു വെക്കുക. ജൂലൈ 6ന് വൈകുന്നേരം 7.00 മണി മുതൽ 7.20 വരെ പ്രസ്തുത ലിങ്കിൽ കയറി ടെസ്റ്റിൽ ജോയിൻ ചെയ്യാവുന്നതാണ്.
നിശ്ചിത സമയത്തിനുള്ളിൽ ടെസ്റ്റിന് ജോയിൻ ചെയ്യാൻ സാധിക്കാത്തവർ 9 മണിക്ക് ശേഷം പ്രാക്ടീസ് സെക്ഷനിൽ ടെസ്റ്റ് ചെയ്തു നോക്കാവുന്നതാണ്. ഇത്തരത്തിൽ എഴുതുന്ന ഉദ്യോഗാര്‍ഥിയെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതല്ല. എക്സാമിന്റെ റിസൾട്ട് തൊട്ടടുത്ത ദിവസം XYLEM PSC യുടെ ടെലഗ്രാം ചാനലിൽ പബ്ലിഷ് ചെയ്യുന്നതാണ്.
📌 SCHOLARSHIP EXAM എങ്ങനെ അറ്റൻഡ് ചെയ്യാം - https://youtube.com/shorts/K5t5YiZodlA
📌 Test Link - https://xlm.bz/YOpK4f

❤90👍11🔥4👌3
🔥40❤35🤯31👍13💯5😍1
👍47❤37💯6🫡5😍3🤯1🎉1
finalkeyforomr_malayalam-1.pdf
25.6 KB
KAS PRELIMS PART 1 FINAL KEY
❤27❤🔥3