XYLEM PSC Official
228K subscribers
5K photos
9 videos
656 files
3.98K links
സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚

Youtube: https://www.youtube.com/@XylemPSC/featured
Instagram: https://www.instagram.com/xylem_psc/
Facebook: https://www.facebook.com/psc.xylem
Download Telegram
സൈലം പി.എസ്.സി LPST RANK HOLDERS MEET UP

പരിപാടി വിജയമാക്കിയ എല്ലാ റാങ്ക് ഹോൾഡേഴ്‌സിനും നന്ദി..💚

സ്റ്റുഡൻ്റ്‌സിൻ്റെ ഫോട്ടോസ് താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഡ്രൈവിൽ ലഭ്യമാണ്.
Link- https://drive.google.com/drive/folders/1oHLDytLh6wpgwrv95nUP9i0EPTEGgu2J?usp=drive_link
178🔥19🎉9🥰7👍6🕊2😍2💯2
35👍12💯4
HALL TICKET ALERT
12/07/2025-ന് നടക്കുന്ന FIREMAN / FIREWOMEN EXAMS ഹാൾടിക്കറ്റ് ഇപ്പോൾ പ്രൊഫൈലിൽ ലഭ്യമാണ്.. ഉദ്യോഗാർത്ഥികൾ പ്രൊഫൈൽ പരിശോധിക്കുക.
🌐➡️ JOIN XYLEM PSC
48👍5🎉2
വെള്ളം ആഹാരം എന്നിവയിലൂടെ പകരുന്ന രോഗങ്ങളിൽ പെടാത്തത്
Anonymous Quiz
12%
എലിപ്പനി
17%
കോളറ
17%
മഞ്ഞപ്പിത്തം
53%
മലമ്പനി
72👍23😍6🤯5🎉5🤩4🔥1👏1
താഴെപ്പറയുന്നവയിൽ വായുവിൽ കൂടെ പകരുന്ന രോഗങ്ങളിൽ പെടാത്തത്
Anonymous Quiz
11%
ചിക്കൻപോക്സ്
20%
ക്ഷയം
30%
ചെങ്കണ്ണ്
40%
മീസിൽസ്
66👍26🤯19🫡12❤‍🔥5😇5🔥2🥰2🎉2🤩1
ഈച്ച മുഖേന പകരുന്ന രോഗങ്ങൾ
Anonymous Quiz
8%
ടൈഫോയിഡ്
22%
കോളറ
9%
വയറിളക്കം
61%
ബിയും സിയും
52👍22🔥12🤯10👏9💯6🥰3🎉3🤩2
സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് സ്പെഷ്യൽ ടോപ്പിക്ക് ബാച്ചുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു

👉🏻SPECIAL TOPIC ONLY BATCH - https://xylemlearn.page.link/dUc2vGgdLMZNPSTg8
26
യൂണിഫോം പോസ്റ്റ് ബാച്ച് ഇപ്പോൾ എക്സാം ഓഫറിൽ സ്വന്തമാക്കാം

👉JOIN NOW - https://xylemlearn.page.link/ES7421KDMy28wAiWA
35🤯1
NEW UPDATE

SEC O. A (054/2025) ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യത ഉള്ളവർക്ക് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ മെസ്സേജ് വന്നിട്ടുണ്ടേ...നിങ്ങളുടെ പ്രൊഫൈൽ പരിശോധിക്കുക

JOIN XYLEM PSC
97👍11🔥8😇8
ഫ്യൂസ് വയർ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് ഏതൊക്കെ ലോഹങ്ങൾ ചേർന്നാണ്
Anonymous Quiz
27%
നിക്കൽ ക്രോമിയം
45%
ടിൻ ലെഡ്
25%
ടിൻ ചെമ്പ്
2%
ഇവയൊന്നുമല്ല
👍4229🤯16🔥13🫡9🤩4🎉3👏2🥰1
എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന വസ്തു കാണപ്പെടുന്ന നിറം
Anonymous Quiz
8%
ചുവപ്പ്
73%
വെളുപ്പ്
17%
കറുപ്പ്
2%
പച്ച
57👍25🤩13👏4🎉2🔥1
അഖിലേന്ത്യാ സേവനത്തിലെ അംഗങ്ങളുടെ സേവന വ്യവസ്ഥ നിർണയിക്കുന്നത്
Anonymous Quiz
19%
ഇന്ത്യൻ രാഷ്ട്രപതി
11%
ഇന്ത്യൻ ഭരണഘടന
34%
ഇന്ത്യൻ പാർലമെന്റ്
35%
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
44🔥35👍24🤯19👏5