കാൽവിൻ ചക്രം എന്നറിയപ്പെടുന്ന പ്രകാശസംശ്ലേഷണത്തിലെ ഘട്ടം
Anonymous Quiz
21%
പ്രകാശ ഘട്ടം
59%
ഇരുണ്ട ഘട്ടം
18%
ജലത്തിന്റെ വിഘടനം
2%
ഇവയൊന്നുമല്ല
ഇരുണ്ട ഘട്ടത്തിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചതിന് മെൽവിൻ കാൽവിന് നോബൽ സമ്മാനം ലഭിച്ച വർഷം
Anonymous Quiz
10%
1959
29%
1960
49%
1961
12%
1962
പ്രകാശ ഘട്ടവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന
Anonymous Quiz
18%
ഗ്രാനയിൽ നടക്കുന്നു
19%
ഓക്സിജൻ പുറന്തള്ളുന്നു
36%
ഹൈഡ്രജൻ സ്ട്രോ മയിൽ എത്തുന്നു
27%
ഗ്ലൂക്കോസ് നിർമ്മിക്കുന്നു
പ്രകാശ ഘട്ടത്തിൽ പുറന്തള്ളുന്ന ഓക്സിജന്റെ ഉറവിടം
Anonymous Quiz
21%
കാർബൺഡയോക്സൈഡിന്റെ വിഘടനം
43%
ജലത്തിന്റെ വിഘടനം
24%
എ ടി പി യുടെ നിർമ്മാണം
12%
ഗ്ലൂക്കോസിന്റെ നിർമ്മാണം
ഇരുണ്ടഘട്ടo നടക്കുന്ന ഹരിത കണത്തിലെ ഭാഗം
Anonymous Quiz
28%
ഗ്രാന
12%
തൈലക്കോയിഡ്
56%
സ്ട്രോമ
3%
ബാഹ്യസ്തരം
പ്രകാശസംശ്ലേഷണത്തിന്റെ ഉൽപ്പനമായ ഗ്ലൂക്കോസ് അന്നജത്തിന്റെ രൂപത്തിൽ സംഭരിക്കാനുള്ള കാരണം
Anonymous Quiz
43%
ജലത്തിൽ ലയിക്കുന്നത് കൊണ്ട്
30%
ജലത്തിൽ അലേയമായതുകൊണ്ട്
24%
പോഷക ഘടകം ആയതുകൊണ്ട്
3%
ഇവയൊന്നും അല്ല
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
സമുദ്ര ഉപരിതലം മുതൽ 200 മീറ്റർ വരെ ആഴത്തിൽ സൂര്യപ്രകാശം നന്നായി ലഭിക്കുന്ന മേഖല അറിയപ്പെടുന്നത്
Anonymous Quiz
20%
എഫോടിക്ക് മേഖല
25%
ഡിസ്ഫോർട്ടിക് മേഖല
53%
യുഫോട്ടിക് മേഖല
3%
ഇവയൊന്നുമല്ല
'കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം 'ആരുടെ ആത്മകഥയാണ്
Anonymous Quiz
5%
എം എസ് സ്വാമിനാഥൻ
87%
കല്ലേൻ പൊക്കുടൻ
7%
മെൽവിൻ കാൽവിൻ
1%
ഇവരാരുമല്ല
ജീവമണ്ഡലത്തിന്റെ അടിസ്ഥാന ശിലകൾ ആയി അറിയപ്പെടുന്നത്
Anonymous Quiz
28%
മണ്ണ്
7%
ജന്തുക്കൾ
48%
സസ്യങ്ങൾ
17%
ജലം
കണ്ടൽക്കാടുകളെ കുറിച്ചുള്ള ശരിയായ പ്രസ്താവന
Anonymous Quiz
10%
തീരപ്രദേശത്തെ മണ്ണ് സംരക്ഷണം
6%
സുനാമിയെ തടയൽ
4%
മത്സ്യസമ്പത്തിന്റെ ഉറവിടം
80%
എല്ലാ പ്രസ്താവനകളും ശരിയാണ്
1. ഏകകോശ ബഹുകോശ ജീവികൾ ഉൾപ്പെടുന്ന വിഭാഗമാണ് ആൽഗകൾ
2. ആൽഗകൾക്കും ബ്ലൂ ഗ്രീൻ ആൽഗകൾക്കും പോഷകങ്ങൾ ലഭ്യമാകുന്നത് പ്രകാശസംശ്ലേഷണത്തിലൂടെയാണ്
2. ആൽഗകൾക്കും ബ്ലൂ ഗ്രീൻ ആൽഗകൾക്കും പോഷകങ്ങൾ ലഭ്യമാകുന്നത് പ്രകാശസംശ്ലേഷണത്തിലൂടെയാണ്
Anonymous Quiz
10%
രണ്ടു പ്രസ്താവനകളും തെറ്റാണ്
21%
പ്രസ്താവന 1 മാത്രം ശരി
53%
രണ്ടു പ്രസ്താവനകളും ശരിയാണ്
15%
പ്രസ്താവന 2 മാത്രം ശരി